<<= Back Next =>>
You Are On Question Answer Bank SET 3798

189901. ബംഗാൾ വിഭജനം പ്രഖ്യാപിച്ച സമയത്തെ വൈസ്രോയി? [Bamgaal vibhajanam prakhyaapiccha samayatthe vysroyi?]

Answer: കഴ്സൺ പ്രഭു [Kazhsan prabhu]

189902. ബംഗാൾ വിഭജനം റദ്ദാക്കിയത് ഏത് വർഷമാണ്? [Bamgaal vibhajanam raddhaakkiyathu ethu varshamaan?]

Answer: 1911

189903. 1866 ദാദാഭായ് നവറോജി ലണ്ടനിൽ രൂപീകരിച്ച സംഘടന? [1866 daadaabhaayu navaroji landanil roopeekariccha samghadana?]

Answer: ഈസ്റ്റ് ഇന്ത്യ അസോസിയേഷൻ [Eesttu inthya asosiyeshan]

189904. പോർച്ചുഗീസുകാർ ഗോവ കീഴടക്കിയ വർഷം? [Porcchugeesukaar gova keezhadakkiya varsham?]

Answer: 1510

189905. ബ്രിട്ടീഷ് ഈസ്റ്റിന്ത്യാ കമ്പനി ഇന്ത്യയിൽ ആദ്യത്തെ ഫാക്ടറി സ്ഥാപിച്ചത് സൂററ്റിലാണ് എന്താണ് ‘ഫാക്ടറി’ എന്നതിനർത്ഥം? [Britteeshu eesttinthyaa kampani inthyayil aadyatthe phaakdari sthaapicchathu soorattilaanu enthaanu ‘phaakdari’ ennathinarththam?]

Answer: കച്ചവട ഡിപ്പോ (കച്ചവട താവളം) [Kacchavada dippo (kacchavada thaavalam)]

189906. ഹോർത്തൂസ് മലബാറിക്കസിൽ ആദ്യം വിവരിക്കുന്ന കേരളീയ സസ്യം? [Hortthoosu malabaarikkasil aadyam vivarikkunna keraleeya sasyam?]

Answer: തെങ്ങ് [Thengu]

189907. ബ്രിട്ടീഷ് ഭരണകാലത്ത് ഓഫീസുകളും സംഭരണശാലകളും ഉദ്യോഗസ്ഥരുടെ ഭവനങ്ങളും ഉൾപ്പെടുന്ന കോട്ട കെട്ടി തിരിച്ച പ്രദേശങ്ങളെ എന്താണ് പറയുന്നത്? [Britteeshu bharanakaalatthu opheesukalum sambharanashaalakalum udyogastharude bhavanangalum ulppedunna kotta ketti thiriccha pradeshangale enthaanu parayunnath?]

Answer: ഫാക്ടറി [Phaakdari]

189908. സിവിൽ സർവീസിലേക്ക് ഉള്ള എല്ലാ നിയമനങ്ങളും ഒരു മത്സര പരീക്ഷയിലൂടെ നടത്തുക എന്ന് നിശ്ചയിച്ച ചാർട്ടർ ഏത്? [Sivil sarveesilekku ulla ellaa niyamanangalum oru mathsara pareekshayiloode nadatthuka ennu nishchayiccha chaarttar eth?]

Answer: ചാർട്ടർ ആക്റ്റ് (1853) [Chaarttar aakttu (1853)]

189909. ഡച്ചുകാരുടെ ഇന്ത്യയിലെ ആദ്യ ഫാക്ടറി സ്ഥാപിച്ചത് എവിടെയാണ്? [Dacchukaarude inthyayile aadya phaakdari sthaapicchathu evideyaan?]

Answer: മസൂലി പട്ടണം [Masooli pattanam]

189910. പോർച്ചുഗീസുകാരും സാമൂതിരിയും തമ്മിൽ ‘കണ്ണൂർ സന്ധി’ ഒപ്പുവച്ച വർഷം? [Porcchugeesukaarum saamoothiriyum thammil ‘kannoor sandhi’ oppuvaccha varsham?]

Answer: 1513

189911. ഇന്ത്യയിൽ കമ്പനിയുടെ കച്ചവടക്കു ത്തുക അവസാനിപ്പിക്കുകയും ഇന്ത്യയുമായുള്ള കച്ചവടം എല്ലാ ബ്രിട്ടീഷ് പ്രജകൾക്കുമായി തുറന്നു കൊടുക്കുകയും ചെയ്ത ചാർട്ടർ ആക്ട് ഏതു വർഷമാണ്? [Inthyayil kampaniyude kacchavadakku tthuka avasaanippikkukayum inthyayumaayulla kacchavadam ellaa britteeshu prajakalkkumaayi thurannu kodukkukayum cheytha chaarttar aakdu ethu varshamaan?]

Answer: 1813

189912. മുഗൾ കേന്ദ്രാധികാരം തകർന്നതോടെ മുഗൾ സാമ്രാജ്യത്തിലെ ഗവർണർമാർ സ്വാതന്ത്ര്യം പ്രഖ്യാപിച്ചുണ്ടായ രാജ്യങ്ങൾ (പിന്തുടർച്ചാ രാജ്യങ്ങൾ) ഏതൊക്കെ? [Mugal kendraadhikaaram thakarnnathode mugal saamraajyatthile gavarnarmaar svaathanthryam prakhyaapicchundaaya raajyangal (pinthudarcchaa raajyangal) ethokke?]

Answer: ബംഗാൾ, അവധ്, ഹൈദരാബാദ് [Bamgaal, avadhu, hydaraabaadu]

189913. ഇന്ത്യയിലെ കോടതി സംവിധാനത്തിന് തുടക്കമിട്ടത് വാറൻ ഹേസ്റ്റിംഗ്സ് ആണെങ്കിലും അത് സ്ഥിരപ്പെടുത്തിയത് ആരാണ്? [Inthyayile kodathi samvidhaanatthinu thudakkamittathu vaaran hesttimgsu aanenkilum athu sthirappedutthiyathu aaraan?]

Answer: കോൺവാലിസ് പ്രഭു (1793-ൽ ) [Konvaalisu prabhu (1793-l )]

189914. ഈസ്റ്റ് ഇന്ത്യാ കമ്പനിക്ക് ഇന്ത്യയിൽ കച്ചവടം നടത്താൻ അനുമതി നൽകിയ മുഗൾ ഭരണാധികാരി? [Eesttu inthyaa kampanikku inthyayil kacchavadam nadatthaan anumathi nalkiya mugal bharanaadhikaari?]

Answer: ജഹാംഗീർ [Jahaamgeer]

189915. 1698 -ൽ സുതനതി, കാലികട്ട, ഗോവിന്ദ് പൂർ ഗ്രാമങ്ങളുടെ സമീന്താരി കൈക്കലാക്കിയ ബ്രിട്ടീഷുകാർ അവിടെ നിർമ്മിച്ച ഫാക്ടറിക്കു ചുറ്റും പണിത കോട്ട? [1698 -l suthanathi, kaalikatta, govindu poor graamangalude sameenthaari kykkalaakkiya britteeshukaar avide nirmmiccha phaakdarikku chuttum panitha kotta?]

Answer: വില്യം കോട്ട [Vilyam kotta]

189916. ഇന്ന് ലോകത്ത് കാണുന്ന രാജ്യങ്ങൾ തമ്മിലുള്ള വലിയ സാമ്പത്തിക അസമത്വത്തിനു കാരണം? [Innu lokatthu kaanunna raajyangal thammilulla valiya saampatthika asamathvatthinu kaaranam?]

Answer: വ്യവസായ വിപ്ലവത്തിന്റെ അഭാവം [Vyavasaaya viplavatthinte abhaavam]

189917. സ്വതന്ത്ര ഇന്ത്യയിലെ അവസാനത്തെ ഗവർണർ ജനറൽ? [Svathanthra inthyayile avasaanatthe gavarnar janaral?]

Answer: സി.രാജഗോപാലാചാരി [Si. Raajagopaalaachaari]

189918. ഈസ്റ്റ് ഇന്ത്യാ കമ്പനി സ്ഥാപിച്ച കാലത്ത് ഇന്ത്യയിലെ ഭരണാധികാരി? [Eesttu inthyaa kampani sthaapiccha kaalatthu inthyayile bharanaadhikaari?]

Answer: അക്ബർ [Akbar]

189919. ഗുരു ഗോബി ന്ദ് സിംഗ് അംബാലക്ക്‌ വടക്കുകിഴക്കായി പണിത കോട്ട ഏത്? [Guru gobi ndu simgu ambaalakku vadakkukizhakkaayi panitha kotta eth?]

Answer: ലോഹ് ഗഡ്‌ കോട്ട [Lohu gadu kotta]

189920. കമ്പനിയുടെ നയങ്ങളും മഴയുടെ കുറവും കാരണം 1770- ൽ ബംഗാളിലുണ്ടായ ദുരന്തം എന്താണ്? [Kampaniyude nayangalum mazhayude kuravum kaaranam 1770- l bamgaalilundaaya durantham enthaan?]

Answer: ക്ഷാമവും ലക്ഷക്കണക്കിനാളുകളുടെ മരണവും [Kshaamavum lakshakkanakkinaalukalude maranavum]

189921. സ്വതന്ത്ര ഇന്ത്യയിലെ ആദ്യത്തെ ഗവർണർ ജനറൽ? [Svathanthra inthyayile aadyatthe gavarnar janaral?]

Answer: ലൂയി മൗണ്ട് ബാറ്റൺ പ്രഭു [Looyi maundu baattan prabhu]

189922. സ്വതന്ത്ര ഇന്ത്യയിലെ ആദ്യത്തെ ഇന്ത്യാക്കാരനായ ഗവർണർ ജനറൽ? [Svathanthra inthyayile aadyatthe inthyaakkaaranaaya gavarnar janaral?]

Answer: സി.രാജഗോപാലാചാരി [Si. Raajagopaalaachaari]

189923. ജനങ്ങൾക്ക് ജ്യോതിശാസ്ത്ര നിരീക്ഷണങ്ങൾ നടത്താൻ സിജ് മുഹമ്മദ് ഷാഹി എന്ന പേരിലുള്ള പട്ടികകൾ തയ്യാറാക്കിയ ഭരണാധികാരി? [Janangalkku jyothishaasthra nireekshanangal nadatthaan siju muhammadu shaahi enna perilulla pattikakal thayyaaraakkiya bharanaadhikaari?]

Answer: രാജാ സവായ് ജയ് സിങ് [Raajaa savaayu jayu singu]

189924. ഇന്ത്യയിലെ ബ്രിട്ടീഷ് സാമ്രാജ്യത്തിന്റെ സാമ്പത്തിക -രാഷ്ട്രീയ -സൈനിക താൽപര്യങ്ങളുടെ സംരക്ഷണത്തി നായി സ്ഥാപിച്ച ഗതാഗതസംവിധാനം എന്താണ്? [Inthyayile britteeshu saamraajyatthinte saampatthika -raashdreeya -synika thaalparyangalude samrakshanatthi naayi sthaapiccha gathaagathasamvidhaanam enthaan?]

Answer: റെയിൽവേ സംവിധാനം [Reyilve samvidhaanam]

189925. കമ്പനിയുടെ കാര്യങ്ങളിലും ഇന്ത്യ യുടെ ഭരണത്തിലും നിയന്ത്രണ ത്തിന്റെ പരമാധികാരം ബ്രിട്ടീഷ് ഗവൺമെന്റിന് നൽകിയ നിയമം ഏത്? [Kampaniyude kaaryangalilum inthya yude bharanatthilum niyanthrana tthinte paramaadhikaaram britteeshu gavanmentinu nalkiya niyamam eth?]

Answer: പിറ്റ്സ് ഇന്ത്യാ ആക്ട് (1784) [Pittsu inthyaa aakdu (1784)]

189926. പതിനെട്ടാം നൂറ്റാണ്ടിൽ ഇന്ത്യയിലെ കപ്പൽ നിർമാണ വ്യവസായ കേന്ദ്രങ്ങൾ ഏതൊക്കെയാണ്? [Pathinettaam noottaandil inthyayile kappal nirmaana vyavasaaya kendrangal ethokkeyaan?]

Answer: മഹാരാഷ്ട്ര, ആന്ധ്ര, ബംഗാൾ [Mahaaraashdra, aandhra, bamgaal]

189927. ശാശ്വത ഭൂനികുതി വ്യവസ്ഥ നിലവിൽ വന്ന വർഷം? [Shaashvatha bhoonikuthi vyavastha nilavil vanna varsham?]

Answer: 1793

189928. സെമിന്ദാരി സമ്പ്രദായം എന്നറിയപ്പെടുന്നത്? [Semindaari sampradaayam ennariyappedunnath?]

Answer: ശാശ്വത ഭൂനികുതി വ്യവസ്ഥ [Shaashvatha bhoonikuthi vyavastha]

189929. 1793 ലെ തീരുമാനപ്രകാരം ഏതു തുകയുടെ മുകളിൽ വാർഷിക ശമ്പളമുള്ള ഉദ്യോഗങ്ങൾ ആണ് ബ്രിട്ടീഷുകാർക്ക് മാത്രമുള്ളതാക്കിയത്? [1793 le theerumaanaprakaaram ethu thukayude mukalil vaarshika shampalamulla udyogangal aanu britteeshukaarkku maathramullathaakkiyath?]

Answer: 500 പൗണ്ട് [500 paundu]

189930. ‘ശാശ്വത ഭൂനികുതി വ്യവസ്ഥ’ നടപ്പിലാക്കിയ ഭരണാധികാരി? [‘shaashvatha bhoonikuthi vyavastha’ nadappilaakkiya bharanaadhikaari?]

Answer: കോൺവാലിസ് [Konvaalisu]

189931. ശാശ്വത ഭൂനികുതി വ്യവസ്ഥ ആദ്യമായി നടപ്പിലാക്കിയ പ്രദേശങ്ങൾ? [Shaashvatha bhoonikuthi vyavastha aadyamaayi nadappilaakkiya pradeshangal?]

Answer: ബംഗാൾ, ബീഹാർ, ഒറീസ [Bamgaal, beehaar, oreesa]

189932. “ലോകത്തിൽ പാപം എന്നൊന്നുണ്ടെങ്കിൽ അത് ദൗർബല്യമാണ് എല്ലാ ദൗർബഭ്യങ്ങളും ഒഴിവാക്കുക ദൗർബല്യം പാവമാണ് ദൗർബല്യം മരണമാണ്” ഇങ്ങനെ പറഞ്ഞതാര്? [“lokatthil paapam ennonnundenkil athu daurbalyamaanu ellaa daurbabhyangalum ozhivaakkuka daurbalyam paavamaanu daurbalyam maranamaan” ingane paranjathaar?]

Answer: സ്വാമി വിവേകാനന്ദൻ [Svaami vivekaanandan]

189933. ഇന്ത്യാചരിത്രത്തിലും സംസ്കാര ത്തിലും ഗവേഷണം നടത്താനായി വാറൻ ഹേസ്റ്റിംഗ്സിന്റെ കാലത്ത് ആരംഭിച്ച സ്ഥാപനം? [Inthyaacharithratthilum samskaara tthilum gaveshanam nadatthaanaayi vaaran hesttimgsinte kaalatthu aarambhiccha sthaapanam?]

Answer: റോയൽ ഏഷ്യാറ്റിക് സൊസൈറ്റി ഓഫ് ബംഗാൾ [Royal eshyaattiku sosytti ophu bamgaal]

189934. 1857- കാലത്ത് ഇന്ത്യയിൽ ഉണ്ടായിരുന്ന ഏക എൻജിനീയറിങ് കോളേജ് ഏത്? [1857- kaalatthu inthyayil undaayirunna eka enjineeyaringu koleju eth?]

Answer: റൂർക്കി എൻജിനീയറിങ് കോളേജ് [Roorkki enjineeyaringu koleju]

189935. ബ്രിട്ടീഷ് പ്രധാനമന്ത്രിയായിരുന്ന വില്യം പിറ്റിന്റെ കാലത്ത് കമ്പനി ഭരണ ത്തിന്റെ മേൽ ബ്രിട്ടന്റെ നിയന്ത്രണം പൂർണ്ണമാക്കി കൊണ്ടുള്ള നിയമം? [Britteeshu pradhaanamanthriyaayirunna vilyam pittinte kaalatthu kampani bharana tthinte mel brittante niyanthranam poornnamaakki kondulla niyamam?]

Answer: പിറ്റ്സ് ഇന്ത്യാ നിയമം [Pittsu inthyaa niyamam]

189936. പിറ്റ്സ് ഇന്ത്യാ ആക്ട് പാസാക്കിയ വർഷം? [Pittsu inthyaa aakdu paasaakkiya varsham?]

Answer: 1784

189937. പതിനെട്ടാം നൂറ്റാണ്ടിൽ ഇൻഡോർ ഭരിച്ച വനിതാ ഭരണാധികാരി? [Pathinettaam noottaandil indor bhariccha vanithaa bharanaadhikaari?]

Answer: അഹല്യഭായ് ( 1766- 96 വരെ ഭരിച്ചു) [Ahalyabhaayu ( 1766- 96 vare bharicchu)]

189938. 1885-ൽ ഇന്ത്യൻ നാഷണൽ കോൺഗ്രസ് രൂപീകരിക്കപ്പെടുന്നതിനു മുമ്പുള്ള ദേശീയ സംഘടനകളിൽ ഏറ്റവും പ്രധാനപ്പെട്ട സംഘടന? [1885-l inthyan naashanal kongrasu roopeekarikkappedunnathinu mumpulla desheeya samghadanakalil ettavum pradhaanappetta samghadana?]

Answer: ഇന്ത്യൻ അസോസിയേഷൻ കൽക്കട്ട [Inthyan asosiyeshan kalkkatta]

189939. ബംഗാൾ വിഭജനം നടന്ന സമയത്തെ വൈസ്രോയി? [Bamgaal vibhajanam nadanna samayatthe vysroyi?]

Answer: മിന്റോ പ്രഭു [Minto prabhu]

189940. ഇന്ത്യയിലെ ‘ആധുനിക ഇംഗ്ലീഷ് വിദ്യാഭ്യാസത്തിന്റെ പിതാവ്’ എന്നറിയപ്പെടുന്നത്? [Inthyayile ‘aadhunika imgleeshu vidyaabhyaasatthinte pithaav’ ennariyappedunnath?]

Answer: വില്യം ബെന്റിക് പ്രഭു [Vilyam bentiku prabhu]

189941. ശിവജിക്കുശേഷം ഗറില്ലാ യുദ്ധതന്ത്ര ത്തിന്റെ ഏറ്റവും മഹാനായ പ്രണേതാവ് എന്ന് വിശേഷിപ്പിച്ചത് ആരെയാണ്? [Shivajikkushesham garillaa yuddhathanthra tthinte ettavum mahaanaaya pranethaavu ennu visheshippicchathu aareyaan?]

Answer: ബാജിറാവു ഒന്നാമൻ [Baajiraavu onnaaman]

189942. ഇന്ത്യയിൽ ഇംഗ്ലീഷ് വിദ്യാഭ്യാസത്തിന് തുടക്കമിട്ട ഗവർണർ ജനറൽ? [Inthyayil imgleeshu vidyaabhyaasatthinu thudakkamitta gavarnar janaral?]

Answer: വില്യം ബെന്റിക് [Vilyam bentiku]

189943. കൽക്കത്ത യൂണിവേഴ്സിറ്റിയിൽ നിന്നും ആദ്യമായി ബിരുദം നേടിയ രണ്ടുപേരിൽ ഒരാൾ പിന്നീട് ബംഗാളി യിലെ പ്രശസ്ത സാഹിത്യകാര നായിരുന്നു ആരാണ് ആ വ്യക്തി ? [Kalkkattha yoonivezhsittiyil ninnum aadyamaayi birudam nediya randuperil oraal pinneedu bamgaali yile prashastha saahithyakaara naayirunnu aaraanu aa vyakthi ?]

Answer: ബങ്കിം ചന്ദ്ര ചാറ്റർജി [Bankim chandra chaattarji]

189944. ബ്രിട്ടീഷ് ഭരണത്തെ അവസാനംവരെ പിന്തുണച്ച ഇന്ത്യൻ സമൂഹത്തിലെ വിഭാഗങ്ങൾ ഏതെല്ലാം? [Britteeshu bharanatthe avasaanamvare pinthunaccha inthyan samoohatthile vibhaagangal ethellaam?]

Answer: സമീന്ദാർമാർ, ഭൂപ്രഭുക്കൾ, രാജാക്കന്മാർ [Sameendaarmaar, bhooprabhukkal, raajaakkanmaar]

189945. ഇന്ത്യൻ വിദ്യാഭ്യാസത്തിന്റെ നാഴികക്കല്ലായ മെക്കാളെ മിനിട്ട്സ് തയ്യാറാക്കിയത്? [Inthyan vidyaabhyaasatthinte naazhikakkallaaya mekkaale minittsu thayyaaraakkiyath?]

Answer: മെക്കാളെ പ്രഭു [Mekkaale prabhu]

189946. ബംഗാളിലെ നവാബുമാർക്ക് ബ്രിട്ടീഷുകാരോട് പ്ലാസ്സി യുദ്ധത്തിൽ പരാജയം സമ്മതിക്കേണ്ടി വന്നതിന്റെ പ്രധാനപ്പെട്ട കാരണം എന്തായിരുന്നു? [Bamgaalile navaabumaarkku britteeshukaarodu plaasi yuddhatthil paraajayam sammathikkendi vannathinte pradhaanappetta kaaranam enthaayirunnu?]

Answer: ശക്തമായ സൈന്യം രൂപീകരിച്ചില്ല എന്നത് [Shakthamaaya synyam roopeekaricchilla ennathu]

189947. സിഖുകാരെ സൈനിക യോദ്ധാക്കളുടെ ഒരു സമുദായമായി മാറ്റിയെടുത്ത ഗുരു ആര്? [Sikhukaare synika yoddhaakkalude oru samudaayamaayi maattiyeduttha guru aar?]

Answer: ഗുരു ഹർഗോബിന്ദ് സിങ് [Guru hargobindu singu]

189948. ഇന്ത്യ ആരാണ് ഭരിക്കേണ്ടാത്തത് എന്ന് നിശ്ചയിച്ച യുദ്ധം എന്നു വിശേഷിപ്പിക്കപ്പെടുന്ന യുദ്ധം ഏത്? [Inthya aaraanu bharikkendaatthathu ennu nishchayiccha yuddham ennu visheshippikkappedunna yuddham eth?]

Answer: മൂന്നാം പാനിപ്പത്ത് യുദ്ധം (1761 ജനുവരി 14) [Moonnaam paanippatthu yuddham (1761 januvari 14)]

189949. 18-മത് നൂറ്റാണ്ടിൽ ഇന്ത്യൻ സംസ്കാര ത്തിന്റെ ഏറ്റവും ദുർബലമായ ഭാഗം ഏതാണ്? [18-mathu noottaandil inthyan samskaara tthinte ettavum durbalamaaya bhaagam ethaan?]

Answer: ശാസ്ത്രരംഗം [Shaasthraramgam]

189950. പേർഷ്യനു പകരം ഇംഗ്ലീഷ് ഔദ്യോഗിക ഭാഷയാക്കിയ ഗവർണർ ജനറൽ? [Pershyanu pakaram imgleeshu audyogika bhaashayaakkiya gavarnar janaral?]

Answer: വില്യം ബെന്റിക് [Vilyam bentiku]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution