1. ബ്രിട്ടീഷ് ഭരണത്തെ അവസാനംവരെ പിന്തുണച്ച ഇന്ത്യൻ സമൂഹത്തിലെ വിഭാഗങ്ങൾ ഏതെല്ലാം? [Britteeshu bharanatthe avasaanamvare pinthunaccha inthyan samoohatthile vibhaagangal ethellaam?]
Answer: സമീന്ദാർമാർ, ഭൂപ്രഭുക്കൾ, രാജാക്കന്മാർ [Sameendaarmaar, bhooprabhukkal, raajaakkanmaar]