1. കൽക്കത്ത യൂണിവേഴ്സിറ്റിയിൽ നിന്നും ആദ്യമായി ബിരുദം നേടിയ രണ്ടുപേരിൽ ഒരാൾ പിന്നീട് ബംഗാളി യിലെ പ്രശസ്ത സാഹിത്യകാര നായിരുന്നു ആരാണ് ആ വ്യക്തി ? [Kalkkattha yoonivezhsittiyil ninnum aadyamaayi birudam nediya randuperil oraal pinneedu bamgaali yile prashastha saahithyakaara naayirunnu aaraanu aa vyakthi ?]
Answer: ബങ്കിം ചന്ദ്ര ചാറ്റർജി [Bankim chandra chaattarji]