<<= Back
Next =>>
You Are On Question Answer Bank SET 3799
189951. അണ്ടർ 17 വനിത ലോകകപ്പ് കിരീടം നേടിയത്? [Andar 17 vanitha lokakappu kireedam nediyath?]
Answer: സ്പെയിൻ [Speyin]
189952. ലോകത്തെ വിവിധ വിഷയങ്ങളെക്കുറിച്ച് പഠിക്കുന്ന ജർമ്മനി ആസ്ഥാനമായ സ്റ്റാറ്റിസ്റ്റയുടെ റിപ്പോർട്ട് പ്രകാരം ലോകത്തിലെ ഏറ്റവും വലിയ തൊഴിൽദാതാവ്? [Lokatthe vividha vishayangalekkuricchu padtikkunna jarmmani aasthaanamaaya sttaattisttayude ripporttu prakaaram lokatthile ettavum valiya thozhildaathaav?]
Answer: ഇന്ത്യൻ പ്രതിരോധ മന്ത്രാലയം [Inthyan prathirodha manthraalayam]
189953. ട്വിറ്റർ ഏറ്റെടുത്ത ലോകത്തിലെ ഏറ്റവും സമ്പന്നനായ വ്യക്തി? [Dvittar etteduttha lokatthile ettavum sampannanaaya vyakthi?]
Answer: ഇലോൺ മസ്ക് [Ilon masku]
189954. ഇതര സംസ്ഥാന വിദ്യാർത്ഥികൾ ക്കുള്ള പഠന പദ്ധതി? [Ithara samsthaana vidyaarththikal kkulla padtana paddhathi?]
Answer: മീഠിമലയാളം [Meedtimalayaalam]
189955. ഇന്ത്യൻ ആയുർവേദത്തിനു ശാസ്ത്രീയ സഹകരണം വികസിപ്പിക്കുന്നതിനായി ഇന്ത്യയുമായി ധാരണാപത്രം ഒപ്പ് വച്ച രാജ്യം? [Inthyan aayurvedatthinu shaasthreeya sahakaranam vikasippikkunnathinaayi inthyayumaayi dhaaranaapathram oppu vaccha raajyam?]
Answer: ജപ്പാൻ [Jappaan]
189956. റെയിൽവേ സ്റ്റേഷനുകളിലെ ഇൻഫർമേഷൻ സെന്ററുകളുടെ പുതിയ പേര്? [Reyilve stteshanukalile inpharmeshan sentarukalude puthiya per?]
Answer: സഹയോഗ് [Sahayogu]
189957. വിശാഖപട്ടണത്ത് നടന്ന ഇന്ത്യൻ -യുഎസ് സേനകളുടെ സംയുക്ത സൈനികഭ്യാസം? [Vishaakhapattanatthu nadanna inthyan -yuesu senakalude samyuktha synikabhyaasam?]
Answer: ടൈഗർ ട്രയംഫ് [Dygar drayamphu]
189958. കേരള പിഎസ് സി യുടെ പുതിയ ചെയർമാനായി ചുമതലയേറ്റത്? [Kerala piesu si yude puthiya cheyarmaanaayi chumathalayettath?]
Answer: എം ആർ ബൈജു [Em aar byju]
189959. 2022- ൽ 9- മത് ലോക ആയുർവേദ കോൺഗ്രസിനും ആരോഗ്യ എക്സ്പോയ്ക്കും ആതിഥേയത്വം വഹിക്കുന്ന ഇന്ത്യൻ സംസ്ഥാനം? [2022- l 9- mathu loka aayurveda kongrasinum aarogya ekspoykkum aathitheyathvam vahikkunna inthyan samsthaanam?]
Answer: ഗോവ [Gova]
189960. 2022 -ലെ ഏഷ്യ കപ്പ് ട്രാക്ക് സൈക്ലിംഗ് ചാമ്പ്യൻഷിപ്പിന് വേദിയാകുന്ന സംസ്ഥാനം? [2022 -le eshya kappu draakku syklimgu chaampyanshippinu vediyaakunna samsthaanam?]
Answer: കേരളം [Keralam]
189961. മാലിന്യവാഹനങ്ങൾക്ക് പ്രത്യേക കോഡുകൾ നിർബന്ധമാക്കിയ സംസ്ഥാനം? [Maalinyavaahanangalkku prathyeka kodukal nirbandhamaakkiya samsthaanam?]
Answer: കേരളം [Keralam]
189962. 2022 ഒക്ടോബറിൽ അന്തരിച്ച പ്രശസ്ത ഭാഷാ പണ്ഡിതൻ? [2022 okdobaril anthariccha prashastha bhaashaa pandithan?]
Answer: ഡോ. സ്കറിയ സക്കറിയ [Do. Skariya sakkariya]
189963. ഇന്ത്യൻ ബോട്ടാണിക്കൽ സൊസൈറ്റി യുടെ 2022- ലെ പ്രൊഫ. ബിൽഗ്രാമി ഗോൾഡ് മെഡൽ പുരസ്കാരം നേടിയ വ്യക്തി? [Inthyan bottaanikkal sosytti yude 2022- le propha. Bilgraami goldu medal puraskaaram nediya vyakthi?]
Answer: വിഷ്ണു മോഹൻ [Vishnu mohan]
189964. 2023- ൽ നടക്കുന്ന ഫിഫ വനിത ഫുട്ബോൾ ലോകകപ്പിന്റെ ഔദ്യോഗിക ചിഹ്നം? [2023- l nadakkunna phipha vanitha phudbol lokakappinte audyogika chihnam?]
Answer: ‘ടാസൂണി’ എന്ന പെൻഗ്വിൻ [‘daasooni’ enna pengvin]
189965. ക്യാമ്പസുകൾ ലഹരി വിമുക്തമാക്കാൻ ആരംഭിച്ച കർമ്മസേന? [Kyaampasukal lahari vimukthamaakkaan aarambhiccha karmmasena?]
Answer: ആസാദ് കർമ്മസേന [Aasaadu karmmasena]
189966. ലോകത്തിലെ ഏറ്റവും ദുഃഖിതനായ ഗൊറില്ല എന്നറിയപ്പെടുന്ന തായ്‌ലൻഡിലെ ഗൊറില്ല? [Lokatthile ettavum duakhithanaaya gorilla ennariyappedunna thaaylandile gorilla?]
Answer: ബുവനോയ് [Buvanoyu]
189967. 2023 ജൂണിൽ പൂർത്തിയാകുന്ന ഇന്ത്യൻ ചാന്ദ്ര പര്യവേഷണ പദ്ധതിയുടെ മൂന്നാം ദൗത്യം? [2023 joonil poortthiyaakunna inthyan chaandra paryaveshana paddhathiyude moonnaam dauthyam?]
Answer: ചന്ദ്രയാൻ 3 [Chandrayaan 3]
189968. 2022 -ലെ ജെ സി ബി സാഹിത്യ പുരസ്കാരചുരുക്കപ്പെട്ടിയിൽ ഇടം നേടിയ വല്ലി എന്ന നോവലിന്റെ രചയിതാവ്? [2022 -le je si bi saahithya puraskaarachurukkappettiyil idam nediya valli enna novalinte rachayithaav?]
Answer: ഷീല ടോമി [Sheela domi]
189969. 2022 ഒക്ടോബർ ഒഡീഷ്യ തീരത്ത് വീശിയ ചുഴലിക്കാറ്റിനു ‘സിത്രങ് ‘ എന്ന പേര് നൽകിയ രാജ്യം? [2022 okdobar odeeshya theeratthu veeshiya chuzhalikkaattinu ‘sithrangu ‘ enna peru nalkiya raajyam?]
Answer: തായ്ലാൻഡ് [Thaaylaandu]
189970. ചുവന്ന പാണ്ടകളെ പുനരുധിവസിപ്പിക്കാൻ പോകുന്ന സിംഗലീല നാഷണൽ പാർക്ക് സ്ഥിതിചെയ്യുന്ന സംസ്ഥാനം? [Chuvanna paandakale punarudhivasippikkaan pokunna simgaleela naashanal paarkku sthithicheyyunna samsthaanam?]
Answer: പശ്ചിമബംഗാൾ [Pashchimabamgaal]
189971. സംസ്ഥാന സ്കൂൾ ഗെയിംസ് ഓവറോൾ ചാമ്പ്യൻഷിപ്പ് നേടിയത്? [Samsthaana skool geyimsu ovarol chaampyanshippu nediyath?]
Answer: തിരുവനന്തപുരം [Thiruvananthapuram]
189972. ഇന്റർനാഷണൽ ഫെഡറേഷൻ ഓഫ് ഫിലിം ക്രിട്ടിക്സിന്റെ റിപ്പോർട്ട് പ്രകാരം ഏറ്റവും നല്ല ഇന്ത്യൻ ചിത്രം? [Intarnaashanal phedareshan ophu philim krittiksinte ripporttu prakaaram ettavum nalla inthyan chithram?]
Answer: പഥേർ പാഞ്ചാലി (സംവിധായകൻ സത്യജിത് റേ ) [Pather paanchaali (samvidhaayakan sathyajithu re )]
189973. ജിം കോർബറ്റിന്റെ ജീവിതവുമായി ബന്ധപ്പെട്ട് പുറത്തിറക്കിയ പുസ്തകം? [Jim korbattinte jeevithavumaayi bandhappettu puratthirakkiya pusthakam?]
Answer: ദി കോർബറ്റ് പേപ്പേഴ്സ് [Di korbattu peppezhsu]
189974. ലോകത്തിലെ ഏറ്റവും ഉയരം കൂടിയ ശിവ പ്രതിമ സ്ഥിതി ചെയ്യുന്ന സംസ്ഥാനം? [Lokatthile ettavum uyaram koodiya shiva prathima sthithi cheyyunna samsthaanam?]
Answer: രാജസ്ഥാൻ [Raajasthaan]
189975. ഓൾ ഇന്ത്യ പെർമിറ്റ് ലൈസൻസിന് വിലക്ക് ഏർപ്പെടുത്തിയ സംസ്ഥാനം? [Ol inthya permittu lysansinu vilakku erppedutthiya samsthaanam?]
Answer: കേരളം [Keralam]
189976. കുറ്റകൃത്യങ്ങളിലേക്കും ലഹരി ഉപയോഗത്തിലേക്കും തിരിയുന്ന കുട്ടികളെ പിന്തിരിപ്പിച്ച് ആത്മവിശ്വാസം പകരുന്ന കേരള സർക്കാർ പദ്ധതി? [Kuttakruthyangalilekkum lahari upayogatthilekkum thiriyunna kuttikale pinthirippicchu aathmavishvaasam pakarunna kerala sarkkaar paddhathi?]
Answer: ഒപ്പം [Oppam]
189977. മഹാകാലേശ്വർ ക്ഷേത്ര ഇടനാഴി വികസന പദ്ധതിയുടെ ഭാഗമായ മഹാകാൽ ലോക് ഇടനാഴി സ്ഥിതി ചെയ്യുന്ന സംസ്ഥാനം? [Mahaakaaleshvar kshethra idanaazhi vikasana paddhathiyude bhaagamaaya mahaakaal loku idanaazhi sthithi cheyyunna samsthaanam?]
Answer: മധ്യപ്രദേശ് [Madhyapradeshu]
189978. എല്ലാവർഷവും ശുനകദിനം ആചരിക്കുന്ന രാജ്യം? [Ellaavarshavum shunakadinam aacharikkunna raajyam?]
Answer: നേപ്പാൾ [Neppaal]
189979. പുരുഷന്മാരെക്കാൾ കൂടുതൽ വനിതകൾക്ക് പ്രാതിനിധ്യമുള്ള പാർലമെന്റ്? [Purushanmaarekkaal kooduthal vanithakalkku praathinidhyamulla paarlamentu?]
Answer: ന്യൂസിലൻഡ് [Nyoosilandu]
189980. ആഴ്ചയിലെ ഏറ്റവും മോശം ദിവസം എന്ന ഗിന്നസ് വേൾഡ് റെക്കോർഡ് നേടിയ ദിവസം? [Aazhchayile ettavum mosham divasam enna ginnasu veldu rekkordu nediya divasam?]
Answer: തിങ്കൾ [Thinkal]
189981. തെരുവിൽ കഴിയുന്ന കുട്ടികൾ ചേർന്ന് തയ്യാറാക്കുന്ന പത്രം? [Theruvil kazhiyunna kuttikal chernnu thayyaaraakkunna pathram?]
Answer: ബാലക്നാമ [Baalaknaama]
189982. 2022 ഒക്ടോബറിൽ ലാറ്റിനമേരിക്കൻ രാജ്യങ്ങളിൽ നാശം വിതച്ച കൊടുങ്കാറ്റ്? [2022 okdobaril laattinamerikkan raajyangalil naasham vithaccha kodunkaattu?]
Answer: ജൂലിയ [Jooliya]
189983. സൈബർ സാമ്പത്തിക കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട് സിബിഐ രാജ്യത്ത് പലയിടങ്ങളിലായി നടത്തിയ റൈഡ്? [Sybar saampatthika kuttakruthyangalumaayi bandhappettu sibiai raajyatthu palayidangalilaayi nadatthiya ryd?]
Answer: ഓപ്പറേഷൻ ചക്ര [Oppareshan chakra]
189984. 2022 ഒക്ടോബറിൽ അന്തരിച്ച ഇന്ത്യയുടെ വിൻഡമാൻ എന്നറിയപ്പെടുന്ന വ്യക്തി? [2022 okdobaril anthariccha inthyayude vindamaan ennariyappedunna vyakthi?]
Answer: തുളസി താന്തി [Thulasi thaanthi]
189985. 2022 -ൽ അമ്പതാം വാർഷികം ആഘോഷിക്കുന്ന പി വത്സലയുടെ നോവൽ? [2022 -l ampathaam vaarshikam aaghoshikkunna pi vathsalayude noval?]
Answer: നെല്ല് [Nellu]
189986. 2022- ലെ ദേശീയ ആയുർവേദ ദിനത്തിന്റെ പ്രമേയം? [2022- le desheeya aayurveda dinatthinte prameyam?]
Answer: “ഹർ ദിൻ ഹർ ഘർ ആയുർവേദം “ (ഓരോ ദിവസവും എല്ലാ വീട്ടിലും ആയുർവേദം) [“har din har ghar aayurvedam “ (oro divasavum ellaa veettilum aayurvedam)]
189987. ഇന്ത്യൻ പനോരമയിലേക്ക് തിരഞ്ഞെടുത്ത പ്രിയനന്ദൻ സംവിധാനം ചെയ്ത ഫീച്ചർ ചിത്രം? [Inthyan panoramayilekku thiranjeduttha priyanandan samvidhaanam cheytha pheecchar chithram?]
Answer: ധബാരി ക്യുരുവി (ഇരുള ഭാഷ) [Dhabaari kyuruvi (irula bhaasha)]
189988. 2022 ഒൿടോബറിൽ രാജിവെച്ച ബ്രിട്ടീഷ് പ്രധാനമന്ത്രി? [2022 okdobaril raajiveccha britteeshu pradhaanamanthri?]
Answer: ലിസ് ട്രസ് [Lisu drasu]
189989. ബ്രിട്ടനിൽ ഏറ്റവും കുറച്ച് കാലം പ്രധാനമന്ത്രി ആയിരുന്ന വ്യക്തി? [Brittanil ettavum kuracchu kaalam pradhaanamanthri aayirunna vyakthi?]
Answer: ലിസ് ട്രസ് (44 ദിവസം) [Lisu drasu (44 divasam)]
189990. 2022 ഫിഫ ഫുട്ബോൾ ലോകകപ്പിന് വേണ്ടി ഖത്തറിലെ റോഡുകളും പൊതുസ്ഥലങ്ങളും സൗന്ദര്യവൽക്കരിക്കുന്ന പദ്ധതിയുടെ തലക്കെട്ട് ‘നമുക്ക് ആഘോഷിക്കാം…’ എന്നാണ് അലങ്കാരങ്ങൾ ചെയ്യുമ്പോൾ കായികവും ഫുട്ബോളും മാത്രമായിരിക്കണം എന്ന് നിഷ്കർഷിച്ചിട്ടുണ്ട് എന്താണ് ഈ പദ്ധതിയുടെ പേര്? [2022 phipha phudbol lokakappinu vendi khattharile rodukalum pothusthalangalum saundaryavalkkarikkunna paddhathiyude thalakkettu ‘namukku aaghoshikkaam…’ ennaanu alankaarangal cheyyumpol kaayikavum phudbolum maathramaayirikkanam ennu nishkarshicchittundu enthaanu ee paddhathiyude per?]
Answer: സീന [Seena]
189991. 2022 ഒക്ടോബറിൽ സമ്പൂർണ്ണഡിജിറ്റൽ ബാങ്കിംഗ് ജില്ലയായി പ്രഖ്യാപിക്കപ്പെട്ട കേരളത്തിലെ ജില്ല? [2022 okdobaril sampoornnadijittal baankimgu jillayaayi prakhyaapikkappetta keralatthile jilla?]
Answer: തിരുവനന്തപുരം [Thiruvananthapuram]
189992. ഒ ആർഎസി (ORS) ന്റെ പിതാവ് ശാസ്ത്രജ്ഞൻ? [O aaresi (ors) nte pithaavu shaasthrajnjan?]
Answer: ഡോ ദിലീപ് മഹാലനോബിസ് [Do dileepu mahaalanobisu]
189993. തൊഴിൽവകുപ്പ് അതിഥി തൊഴിലാളി ക്കായി നടപ്പിലാക്കുന്ന ലഹരി വിരുദ്ധ ബോധവൽക്കരണ ക്യാമ്പയിൻ? [Thozhilvakuppu athithi thozhilaali kkaayi nadappilaakkunna lahari viruddha bodhavalkkarana kyaampayin?]
Answer: കവച് [Kavachu]
189994. ഇറ്റലിയുടെ ആദ്യ വനിതാ പ്രധാനമന്ത്രി? [Ittaliyude aadya vanithaa pradhaanamanthri?]
Answer: ജോർജിയ മെലോണി [Jorjiya meloni]
189995. ഡിസ്നി വേൾഡ് മാതൃകയിലുള്ള ലോകത്തിലെ ഏറ്റവും വലിയ വിനോദസഞ്ചാര നഗരം? [Disni veldu maathrukayilulla lokatthile ettavum valiya vinodasanchaara nagaram?]
Answer: ഖിദ്ദിയ (സൗദിഅറേബ്യ) [Khiddhiya (saudiarebya)]
189996. സുപ്രീം കോടതിയുടെ 50 – മത് ചീഫ് ജസ്റ്റിസായി ചുമതലയേൽക്കുന്നത്? [Supreem kodathiyude 50 – mathu cheephu jasttisaayi chumathalayelkkunnath?]
Answer: ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് (നവംബർ ഒമ്പതിന് ചുമതലയേൽക്കും) [Jasttisu di vy chandrachoodu (navambar ompathinu chumathalayelkkum)]
189997. കോൺഗ്രസ് അധ്യക്ഷനായി തെരഞ്ഞെടുക്കപ്പെട്ട വ്യക്തി? [Kongrasu adhyakshanaayi theranjedukkappetta vyakthi?]
Answer: മല്ലികാർജുൻ ഖാർഗെ (തെരഞ്ഞെടുപ്പിലൂടെ അധ്യക്ഷനാവുന്ന 6 -മത്തെ ആൾ) [Mallikaarjun khaarge (theranjeduppiloode adhyakshanaavunna 6 -matthe aal)]
189998. എൻഡോസൾഫാൻ ദുരിതബാധിതരുടെ ഉന്നമനത്തിനായി 18 ദിവസം നിരാഹാര സമരം നടത്തി വിജയിച്ച സാമൂഹ്യ പ്രവർത്തക? [Endosalphaan durithabaadhitharude unnamanatthinaayi 18 divasam niraahaara samaram nadatthi vijayiccha saamoohya pravartthaka?]
Answer: ദയാബായ് [Dayaabaayu]
189999. സമ്പൂർണ്ണ ഡിജിറ്റൽ വിലാസം നടപ്പിലാക്കുന്ന ആദ്യ ഇന്ത്യൻ സ്മാർട്ട് സിറ്റി? [Sampoornna dijittal vilaasam nadappilaakkunna aadya inthyan smaarttu sitti?]
Answer: ഇൻഡോർ [Indor]
190000. മദ്യപിച്ച് വാഹനമോടിക്കുന്നവർക്ക് ശിക്ഷക്ക് പുറമേ സാമൂഹ്യസേവനവും നിർബന്ധമാക്കിയ സംസ്ഥാനം? [Madyapicchu vaahanamodikkunnavarkku shikshakku purame saamoohyasevanavum nirbandhamaakkiya samsthaanam?]
Answer: കേരളം [Keralam]
<<= Back
Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution