<<= Back Next =>>
You Are On Question Answer Bank SET 3800

190001. സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന കുട്ടികൾക്കുള്ള കേരള സർക്കാർ പദ്ധതി? [Saampatthikamaayi pinnokkam nilkkunna kuttikalkkulla kerala sarkkaar paddhathi?]

Answer: കൈത്താങ്ങ് [Kytthaangu]

190002. 2022 ഒക്ടോബറിൽ ആരംഭിക്കുന്ന ഇന്ത്യയുടെ പുതിയ വ്യോമതാവളം? [2022 okdobaril aarambhikkunna inthyayude puthiya vyomathaavalam?]

Answer: ഡീസ (ഗുജറാത്ത്) [Deesa (gujaraatthu)]

190003. കേരള സർക്കാർ പുറത്തിറക്കിയ 5 പുതിയ മലയാള കമ്പ്യൂട്ടർ ലിപികൾ? [Kerala sarkkaar puratthirakkiya 5 puthiya malayaala kampyoottar lipikal?]

Answer: മഞ്ജുള, രഹ്നാ, മിയ, മന്ദാരം, തുമ്പ [Manjjula, rahnaa, miya, mandaaram, thumpa]

190004. ഏഷ്യാ കപ്പ് ക്രിക്കറ്റ് കിരീടം നേടിയ രാജ്യം? [Eshyaa kappu krikkattu kireedam nediya raajyam?]

Answer: ഇന്ത്യ [Inthya]

190005. ചൈനയിൽ നിന്നുള്ള പാണ്ടകൾക്ക് ആവാസകേന്ദ്രം ഒരുക്കുന്ന മധ്യപൂർവേഷ്യൻ മേഖലയിലെ ആദ്യ രാജ്യം? [Chynayil ninnulla paandakalkku aavaasakendram orukkunna madhyapoorveshyan mekhalayile aadya raajyam?]

Answer: ഖത്തർ [Khatthar]

190006. പബ്ലിക് അഫയേഴ്സ് സെന്ററിന്റെ പഠന റിപ്പോർട്ട് പ്രകാരം ഭരണമികവിൽ ഒന്നാംസ്ഥാനം നേടിയ സംസ്ഥാനം? [Pabliku aphayezhsu sentarinte padtana ripporttu prakaaram bharanamikavil onnaamsthaanam nediya samsthaanam?]

Answer: ഹരിയാന (കേരളത്തിന്റെ സ്ഥാനം 3) [Hariyaana (keralatthinte sthaanam 3)]

190007. ലോക ചെസ് ചാമ്പ്യൻ മാഗ്നസ് കാൾസനെ തോൽപ്പിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ താരം? [Loka chesu chaampyan maagnasu kaalsane tholppikkunna ettavum praayam kuranja thaaram?]

Answer: ഡി ഗുകേഷ് [Di gukeshu]

190008. 2023 – ലെ ഏഷ്യാകപ്പ് വേദിയാകുന്ന രാജ്യം? [2023 – le eshyaakappu vediyaakunna raajyam?]

Answer: പാകിസ്ഥാൻ [Paakisthaan]

190009. കൃഷിക്കൊപ്പം സമ്പാദ്യം എന്ന ലക്ഷ്യത്തോടെ അയൽക്കൂട്ടം മാതൃകയിൽ ആരംഭിക്കുന്ന സംരംഭം? [Krushikkoppam sampaadyam enna lakshyatthode ayalkkoottam maathrukayil aarambhikkunna samrambham?]

Answer: കൃഷി കൂട്ടം [Krushi koottam]

190010. തിരുവനന്തപുരം വേദിയായ ട്രാൻസ്ജെൻഡർ കലോത്സവം? [Thiruvananthapuram vediyaaya draansjendar kalothsavam?]

Answer: വർണ്ണപ്പകിട്ട് [Varnnappakittu]

190011. 2022 ഒക്റ്റോബറിൽ ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് പ്രസിദ്ധീകരിക്കുന്ന ‘പര്യായനിഘണ്ടു’ എന്ന കൃതി രചിച്ചത്? [2022 okttobaril bhaashaa insttittyoottu prasiddheekarikkunna ‘paryaayanighandu’ enna kruthi rachicchath?]

Answer: എ കെ ഹമീദ് [E ke hameedu]

190012. 2022 ഒക്ടോബറിൽ അന്തരിച്ച പ്രസിദ്ധ പരിസ്ഥിതി പ്രവർത്തകൻ? [2022 okdobaril anthariccha prasiddha paristhithi pravartthakan?]

Answer: എം അച്യുതൻ [Em achyuthan]

190013. 2023 – ൽ നടക്കുന്ന 17 -മത് പ്രവാസി ഭാരതീയ ദിവസിന് വേദിയാവുന്ന സ്ഥലം? [2023 – l nadakkunna 17 -mathu pravaasi bhaaratheeya divasinu vediyaavunna sthalam?]

Answer: ഇൻഡോർ (മധ്യപ്രദേശ് ) [Indor (madhyapradeshu )]

190014. 2022 നവംബറിൽ നടക്കുന്ന മലബാർ നാവിക അഭ്യാസത്തിന്റെ വേദി? [2022 navambaril nadakkunna malabaar naavika abhyaasatthinte vedi?]

Answer: ജപ്പാൻ (പങ്കെടുക്കുന്ന രാജ്യങ്ങൾ -ഇന്ത്യ ഓസ്ട്രേലിയ ജപ്പാൻ അമേരിക്ക) [Jappaan (pankedukkunna raajyangal -inthya osdreliya jappaan amerikka)]

190015. ട്വന്റി 20 ക്രിക്കറ്റിൽ അതിവേഗം 1000 റൺസ് തികച്ച ഏറ്റവും പ്രായം കുറഞ്ഞ വനിതാ താരം? [Dvanti 20 krikkattil athivegam 1000 ransu thikaccha ettavum praayam kuranja vanithaa thaaram?]

Answer: ഷഫാലി വർമ്മ [Shaphaali varmma]

190016. 2022 ഒക്ടോബറിൽ മധ്യപ്രദേശ് സർക്കാർ പ്രഖ്യാപിച്ച പുതിയ ടൈഗർ റിസർവ് ഏത്? [2022 okdobaril madhyapradeshu sarkkaar prakhyaapiccha puthiya dygar risarvu eth?]

Answer: ദുർഗ്ഗാവതി ടൈഗർ റിസർവ് [Durggaavathi dygar risarvu]

190017. ആഫ്രിക്കൻ പന്നിപ്പനി സ്വീകരിച്ച കേരളത്തിലെ പഞ്ചായത്ത്? [Aaphrikkan pannippani sveekariccha keralatthile panchaayatthu?]

Answer: മുതലമട ( പാലക്കാട്) [Muthalamada ( paalakkaadu)]

190018. 2022 ലെ മനുഷ്യാവകാശ പുരസ്കാരം നേടിയ രാജ്യം? [2022 le manushyaavakaasha puraskaaram nediya raajyam?]

Answer: യുക്രയിൻ [Yukrayin]

190019. 2022- ലെ ലോകമാനസികാരോഗ്യ ദിനത്തിൽ ആത്മഹത്യ നിരക്ക് കുറയ്ക്കുന്നതിനായി കേരളത്തിൽ ആരംഭിച്ച ആത്മഹത്യാ പ്രതിരോധ ക്യാമ്പയിൻ? [2022- le lokamaanasikaarogya dinatthil aathmahathya nirakku kuraykkunnathinaayi keralatthil aarambhiccha aathmahathyaa prathirodha kyaampayin?]

Answer: ജീവരക്ഷ [Jeevaraksha]

190020. അന്തർവാഹിനിയിൽ നിന്ന് ബാലിസ്റ്റിക് മിസൈൽ വിക്ഷേപണ ശേഷി കൈവരിക്കുന്ന ആറാമത്തെ രാജ്യം? [Antharvaahiniyil ninnu baalisttiku misyl vikshepana sheshi kyvarikkunna aaraamatthe raajyam?]

Answer: ഇന്ത്യ (യുഎസ്, റഷ്യ, യുകെ, ഫ്രാൻസ്, ചൈന) [Inthya (yuesu, rashya, yuke, phraansu, chyna)]

190021. 2022 ഒക്ടോബറിൽ ലാറ്റിനമേരിക്കൻ രാജ്യങ്ങളിൽ നാശം വിതച്ച കൊടുങ്കാറ്റ്? [2022 okdobaril laattinamerikkan raajyangalil naasham vithaccha kodunkaattu?]

Answer: ജൂലിയ [Jooliya]

190022. ഉത്തർപ്രദേശിൽ നിലവിൽ വരുന്ന 4 -മത് കടുവ സങ്കേതം ഏതാണ്? [Uttharpradeshil nilavil varunna 4 -mathu kaduva sanketham ethaan?]

Answer: റാണിപൂർ ടൈഗർ റിസർവ് [Raanipoor dygar risarvu]

190023. ചന്ദ്രനെ ചുറ്റാൻ ടിക്കറ്റ് ബുക്ക് ചെയ്ത ആദ്യ ബഹിരാകാശ വിനോദ സഞ്ചാരി? [Chandrane chuttaan dikkattu bukku cheytha aadya bahiraakaasha vinoda sanchaari?]

Answer: ഡെന്നീസ് ടിറ്റോ [Denneesu ditto]

190024. ഫിഫ പുറത്തിറക്കിയ 2022 -ഖത്തർ ലോകകപ്പിന്റെ ഔദ്യോഗിക ഗാനം? [Phipha puratthirakkiya 2022 -khatthar lokakappinte audyogika gaanam?]

Answer: ലൈറ്റ് ദി സ്കൈ [Lyttu di sky]

190025. ആഗോള വിശപ്പ് സൂചികയിൽ ഇന്ത്യയുടെ സ്ഥാനം? [Aagola vishappu soochikayil inthyayude sthaanam?]

Answer: 107

190026. വയനാട് തുരങ്കപാത നിർമ്മാണവുമായി സഹകരിക്കുന്ന വിദേശ രാജ്യം? [Vayanaadu thurankapaatha nirmmaanavumaayi sahakarikkunna videsha raajyam?]

Answer: നോർവേ [Norve]

190027. മാലിന്യ ശേഖരണ വിവരശേഖരണ ത്തിനായി നഗരസഭ പുറത്തിറക്കിയ ആപ്പ്? [Maalinya shekharana vivarashekharana tthinaayi nagarasabha puratthirakkiya aappu?]

Answer: സ്മാർട്ട് ഗാർബേജ് [Smaarttu gaarbeju]

190028. മാനസികാരോഗ്യം ഉറപ്പിക്കാനുള്ള കേന്ദ്ര സർക്കാർ ഓൺലൈൻ സംവിധാനം? [Maanasikaarogyam urappikkaanulla kendra sarkkaar onlyn samvidhaanam?]

Answer: ടെലിമാനസ് [Delimaanasu]

190029. രാജ്യാന്തര അഹിംസാ ദിനത്തോടനു ബന്ധിച്ച് ഗാന്ധിജിയുടെ പൂർണ്ണ ഹോളോഗ്രാം പ്രദർശിപ്പിച്ചത് എവിടെയാണ്? [Raajyaanthara ahimsaa dinatthodanu bandhicchu gaandhijiyude poornna holograam pradarshippicchathu evideyaan?]

Answer: ഐക്യരാഷ്ട്രസഭ [Aikyaraashdrasabha]

190030. വനാതിർത്തികളോട് ചേർന്ന സ്ഥലങ്ങളിൽ ഔഷധസസ്യങ്ങൾ വെച്ചു പിടിപ്പിക്കുന്നതിനുള്ള പദ്ധതി? [Vanaathirtthikalodu chernna sthalangalil aushadhasasyangal vecchu pidippikkunnathinulla paddhathi?]

Answer: വനൗഷധ സമൃദ്ധി [Vanaushadha samruddhi]

190031. ഇന്ത്യയിലെ പൂർണ സമയവും സൗരോർജം ലഭിക്കുന്ന ആദ്യ ഗ്രാമം? [Inthyayile poorna samayavum saurorjam labhikkunna aadya graamam?]

Answer: മൊധേര (ഗുജറാത്ത്) [Modhera (gujaraatthu)]

190032. അന്താരാഷ്ട്ര ബാലികാ ദിനം? [Anthaaraashdra baalikaa dinam?]

Answer: ഒക്ടോബർ 11 [Okdobar 11]

190033. 2022ലെ അന്താരാഷ്ട്ര ബാലികാ ദിന പ്രമേയം? [2022le anthaaraashdra baalikaa dina prameyam?]

Answer: “നമ്മുടെ അവകാശങ്ങൾ, നമ്മുടെ ഭാവി “ [“nammude avakaashangal, nammude bhaavi “]

190034. വായുമലിനീകരണം നിരീക്ഷിക്കാൻ ഗ്രീൻ വാർ റൂം ആരംഭിച്ച കേന്ദ്രഭരണപ്രദേശം? [Vaayumalineekaranam nireekshikkaan green vaar room aarambhiccha kendrabharanapradesham?]

Answer: ഡൽഹി [Dalhi]

190035. അംബേദ്കർ : എ ലൈഫ് എന്ന പുസ്തകത്തിന്റെ രചയിതാവ്? [Ambedkar : e lyphu enna pusthakatthinte rachayithaav?]

Answer: ശശി തരൂർ [Shashi tharoor]

190036. ലതാ മങ്കേഷ്കറുടെ സ്മരണയ്ക്കായി ലതാ മങ്കേഷ്കർ ചൗക്ക് നിലവിൽ വരുന്ന സ്ഥലം? [Lathaa mankeshkarude smaranaykkaayi lathaa mankeshkar chaukku nilavil varunna sthalam?]

Answer: അയോധ്യ (ഉത്തർപ്രദേശ് ) [Ayodhya (uttharpradeshu )]

190037. കേരളത്തിലെ ആദ്യ നഗരസാമൂഹിക ആരോഗ്യ കേന്ദ്രം നിലവിൽ വരുന്ന സ്ഥലം? [Keralatthile aadya nagarasaamoohika aarogya kendram nilavil varunna sthalam?]

Answer: തേവര [Thevara]

190038. ടോറെന്റോ ഫെസ്റ്റിവലിൽ മികച്ച മനുഷ്യാവകാശ ചലച്ചിത്രമായി തിരഞ്ഞെടുക്കപ്പെട്ട, കൊലചെയ്യപ്പെട്ട മാധ്യമപ്രവർത്തക ഗൗരി ലങ്കേഷിന്റെ ജീവിതം ചിത്രീകരിച്ച സിനിമ? [Dorento phesttivalil mikaccha manushyaavakaasha chalacchithramaayi thiranjedukkappetta, kolacheyyappetta maadhyamapravartthaka gauri lankeshinte jeevitham chithreekariccha sinima?]

Answer: ഗൗരി [Gauri]

190039. ഇന്ത്യയിലെ ആദ്യത്തെ സമാധാന അക്രമ രാഹിത്യ വകുപ്പ് സ്ഥാപിച്ച സംസ്ഥാനം? [Inthyayile aadyatthe samaadhaana akrama raahithya vakuppu sthaapiccha samsthaanam?]

Answer: രാജസ്ഥാൻ [Raajasthaan]

190040. 2022 – ൽ പീപ്പിൾസ് റിപ്പബ്ലിക് ഓഫ് ചൈനയുടെ എത്രാമത്തെ സ്ഥാപക വാർഷികമാണ് ആഘോഷിക്കുന്നത്? [2022 – l peeppilsu rippabliku ophu chynayude ethraamatthe sthaapaka vaarshikamaanu aaghoshikkunnath?]

Answer: 73

190041. ഭൂമിയെ ലക്ഷ്യമാക്കി വരുന്ന ചിന്ന ഗ്രഹങ്ങളെ വഴിതിരിച്ചുവിടാൻ ലക്ഷ്യമിട്ട് നാസ നടത്തിയ ആദ്യ ഭൗമപ്രതിരോധ ദൗത്യം? [Bhoomiye lakshyamaakki varunna chinna grahangale vazhithiricchuvidaan lakshyamittu naasa nadatthiya aadya bhaumaprathirodha dauthyam?]

Answer: ഡാർട്ട് ദൗത്യം (ഡൈ ഫോർമോസ് എന്ന ചെറു ഛിന്ന ഗ്രഹത്തിലേക്കാണ് ഡാർട്ട് പേടകം ഇടിച്ചിറക്കിയത്) [Daarttu dauthyam (dy phormosu enna cheru chhinna grahatthilekkaanu daarttu pedakam idicchirakkiyathu)]

190042. കേരളത്തിലെ ആദ്യത്തെ സംയോജിത ലൈഫ് സയൻസ് പാർക്ക്? [Keralatthile aadyatthe samyojitha lyphu sayansu paarkku?]

Answer: തോന്നയ്ക്കൽ [Thonnaykkal]

190043. ബഹിരാകാശത്ത് അഭിനയിക്കാൻ പോകുന്ന ലോകത്തിലെ ആദ്യ താരം? [Bahiraakaashatthu abhinayikkaan pokunna lokatthile aadya thaaram?]

Answer: ടോം ക്രൂയിസ് [Dom krooyisu]

190044. ഗർഭചിദ്രം നടത്താൻ ഭർത്താവിന്റെ അനുമതി വേണ്ട എന്ന നിർണായക വിധി പ്രസ്താവിച്ച ഹൈക്കോടതി? [Garbhachidram nadatthaan bhartthaavinte anumathi venda enna nirnaayaka vidhi prasthaaviccha hykkodathi?]

Answer: കേരള ഹൈക്കോടതി [Kerala hykkodathi]

190045. കേരളത്തിൽ നൈറ്റ് ലൈഫ് ടൂറിസം ആരംഭിക്കുന്നത്? [Keralatthil nyttu lyphu doorisam aarambhikkunnath?]

Answer: കനകക്കുന്ന് (തിരുവനന്തപുരം) [Kanakakkunnu (thiruvananthapuram)]

190046. തുടർച്ചയായി നാലാം തവണയും സമഗ്രടൂറിസം വികസന വിഭാഗത്തിൽ ദേശീയ പുരസ്കാരം നേടി ‘ഹാൾ ഓഫ് ഫെയിം’ ബഹുമതിക്ക് അർഹമായ സംസ്ഥാനം? [Thudarcchayaayi naalaam thavanayum samagradoorisam vikasana vibhaagatthil desheeya puraskaaram nedi ‘haal ophu pheyim’ bahumathikku arhamaaya samsthaanam?]

Answer: കേരളം [Keralam]

190047. 2022- ലെ ലോക വനിതാ ബാസ്ക്കറ്റ് ബോൾ കിരീടം നേടിയ രാജ്യം? [2022- le loka vanithaa baaskkattu bol kireedam nediya raajyam?]

Answer: അമേരിക്ക [Amerikka]

190048. കേരളത്തിലെ ഏറ്റവും വലിയ കാൽനട മേൽപ്പാലം നിലവിൽ വന്നത്? [Keralatthile ettavum valiya kaalnada melppaalam nilavil vannath?]

Answer: തിരുവനന്തപുരം [Thiruvananthapuram]

190049. കുട്ടികളുടെ പഠന ഭാരം കുറക്കാൻ ലക്ഷ്യമിട്ടു നോ ബാഗ് ഡേ എന്ന പേരിൽ പദ്ധതി കൊണ്ടുവന്ന സംസ്ഥാനം? [Kuttikalude padtana bhaaram kurakkaan lakshyamittu no baagu de enna peril paddhathi konduvanna samsthaanam?]

Answer: ബീഹാർ [Beehaar]

190050. ഇന്ത്യയിലെ ജനന നിരക്ക് കൂടിയ സംസ്ഥാനം? [Inthyayile janana nirakku koodiya samsthaanam?]

Answer: ബീഹാർ (കുറവ് – കേരളം) [Beehaar (kuravu – keralam)]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution