<<= Back Next =>>
You Are On Question Answer Bank SET 3801

190051. മരണ നിരക്ക് കൂടിയ ഇന്ത്യൻ സംസ്ഥാനം? [Marana nirakku koodiya inthyan samsthaanam?]

Answer: ഛത്തീസ്ഗഡ് (കുറവ് – ഡൽഹി) [Chhattheesgadu (kuravu – dalhi)]

190052. ഇന്ത്യ ആരംഭിക്കുന്ന പുതിയ ഡിജിറ്റൽ കറൻസി? [Inthya aarambhikkunna puthiya dijittal karansi?]

Answer: ഇ -രൂപ [I -roopa]

190053. റബ്ബർ വിൽക്കാനും വാങ്ങാനുമായി റബ്ബർ ബോർഡ് ആവിഷ്കരിച്ച സംവിധാനം? [Rabbar vilkkaanum vaangaanumaayi rabbar bordu aavishkariccha samvidhaanam?]

Answer: എം റൂബ് [Em roobu]

190054. 2030 – ഓടെ നിലവിൽ വരാൻ പോകുന്ന സൗദിഅറേബ്യയിലെ ഭാവി സുസ്ഥിര നഗരം? [2030 – ode nilavil varaan pokunna saudiarebyayile bhaavi susthira nagaram?]

Answer: നിയോം [Niyom]

190055. ലഡാക്കിലെ പരമോന്നത സിവിലിയൻ ബഹുമതി നൽകി ആദരിച്ച ആത്മീയനേതാവ്? [Ladaakkile paramonnatha siviliyan bahumathi nalki aadariccha aathmeeyanethaav?]

Answer: ദലൈലാമ [Dalylaama]

190056. 2022 ലെ സാഹിത്യത്തിനുള്ള നോബൽ പുരസ്കാരം നേടിയ ആനി എർനൊ എഴുതിയ ലോക പ്രശസ്തമായ പുസ്തകം? [2022 le saahithyatthinulla nobal puraskaaram nediya aani erno ezhuthiya loka prashasthamaaya pusthakam?]

Answer: ദ ഇയേഴ്‌സ് [Da iyezhsu]

190057. ഇന്ത്യയിലെ ആദ്യത്തെ സസ്യ ശാസ്ത്രജ്ഞയായ ഇ കെ ജാനകി അമ്മാളുടെ ജീവചരിത്രം? [Inthyayile aadyatthe sasya shaasthrajnjayaaya i ke jaanaki ammaalude jeevacharithram?]

Answer: ലൈഫ് ആൻഡ് സയന്റിഫിക് കോൺട്രിബ്യൂഷൻ (എഴുതിയത് നിർമ്മല ജെയിംസ്) [Lyphu aandu sayantiphiku kondribyooshan (ezhuthiyathu nirmmala jeyimsu)]

190058. വ്യാജവാർത്തകൾ പ്രതിരോധിക്കാൻ കുട്ടികൾക്ക് പരിശീലനം നൽകുന്ന കേരള സർക്കാർ പദ്ധതി? [Vyaajavaartthakal prathirodhikkaan kuttikalkku parisheelanam nalkunna kerala sarkkaar paddhathi?]

Answer: സത്യമേവ ജയതേ [Sathyameva jayathe]

190059. ഗോവ സ്വതന്ത്രമായതിന്റെ 60 – താം വജ്രജൂബിലി ആഘോഷം അറിയപ്പെടുന്നത്? [Gova svathanthramaayathinte 60 – thaam vajrajoobili aaghosham ariyappedunnath?]

Answer: ഗോവ അറ്റ് 60 [Gova attu 60]

190060. 2019 -ലെ ദേശാഭിമാനി സാഹിത്യ പുരസ്കാരങ്ങൾ ലഭിച്ച കൃതികൾ? [2019 -le deshaabhimaani saahithya puraskaarangal labhiccha kruthikal?]

Answer: കവിത – പക്ഷികൾ എന്റെ പിറകെ വരുന്നു (കെ സച്ചിദാനന്ദൻ) നോവൽ – മീശ (എസ് ഹരീഷ്) കഥ – അശോകൻ ചരുവിലിന്റെ കഥകൾ (അശോകൻ ചരുവിൽ ) [Kavitha – pakshikal ente pirake varunnu (ke sacchidaanandan) noval – meesha (esu hareeshu) katha – ashokan charuvilinte kathakal (ashokan charuvil )]

190061. 2022 -ലെ ദേശാഭിമാനി പുരസ്കാരം ലഭിച്ചത്? [2022 -le deshaabhimaani puraskaaram labhicchath?]

Answer: അടൂർ ഗോപാലകൃഷ്ണൻ (ചലച്ചിത്രരംഗത്തെ സമഗ്രസംഭാവന പരിഗണിച്ചാണ് പുരസ്കാരം) [Adoor gopaalakrushnan (chalacchithraramgatthe samagrasambhaavana pariganicchaanu puraskaaram)]

190062. വിനോദസഞ്ചാരികൾക്കായി ലോകത്തിലെ ഏറ്റവും വലിയ ജംഗിൾ സഫാരി പാർക്ക് നിർമ്മിക്കുന്ന ഇന്ത്യൻ സംസ്ഥാനം? [Vinodasanchaarikalkkaayi lokatthile ettavum valiya jamgil saphaari paarkku nirmmikkunna inthyan samsthaanam?]

Answer: ഹരിയാന ( ആദ്യവല്ലി പർവ്വതനിരകളിലാണ് പാർക്ക് നിർമ്മിക്കുന്നത്) [Hariyaana ( aadyavalli parvvathanirakalilaanu paarkku nirmmikkunnathu)]

190063. ബലാറസ് ഭരണകൂടം ജയിലിലടച്ച മനുഷ്യാവകാശ പ്രവർത്തകൻ ? [Balaarasu bharanakoodam jayililadaccha manushyaavakaasha pravartthakan ?]

Answer: അലെസ് ബിയാലിയാറ്റ്സ്കി. [Alesu biyaaliyaattski.]

190064. ഫോർമുലവൺ കാറോട്ട മത്സരത്തിൽ ലോകകിരീടം നേടിയതാര്? [Phormulavan kaarotta mathsaratthil lokakireedam nediyathaar?]

Answer: മാക്സ് വെസ്റ്റപ്പൻ (ഡച്ച് താരം) [Maaksu vesttappan (dacchu thaaram)]

190065. 95 -മത് ഓസ്കറിൽ ഇന്ത്യയുടെ ഔദ്യോഗിക എൻട്രിയായി തിരഞ്ഞെടുക്കപ്പെട്ട ചിത്രം? [95 -mathu oskaril inthyayude audyogika endriyaayi thiranjedukkappetta chithram?]

Answer: ചെല്ലോ ഷോ (അവസാനത്തെ സിനിമ പ്രദർശനം) [Chello sho (avasaanatthe sinima pradarshanam)]

190066. പഞ്ചസാര ഉൽപാദനത്തിൽ ബ്രസീലിനെ പിന്തള്ളി ലോകത്ത് ഒന്നാമതായ രാജ്യം? [Panchasaara ulpaadanatthil braseeline pinthalli lokatthu onnaamathaaya raajyam?]

Answer: ഇന്ത്യ [Inthya]

190067. 2022-ൽ പ്രവർത്തനം അവസാനിപ്പിച്ച ഇന്ത്യയുടെ ചൊവ്വാദൗത്യം? [2022-l pravartthanam avasaanippiccha inthyayude chovvaadauthyam?]

Answer: മംഗൾയാൻ [Mamgalyaan]

190068. നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ രാജ്യത്തെ ഏറ്റവും ഉയരത്തിലുള്ള ദേശീയ പതാക സ്ഥാപിക്കാൻ ഒരുങ്ങുന്നത് എവിടെയാണ്? [Naashanal hyve athoritti ophu inthya raajyatthe ettavum uyaratthilulla desheeya pathaaka sthaapikkaan orungunnathu evideyaan?]

Answer: അട്ടാരി (ചണ്ഡീഗഡ്, കർണാടകയിലെ ബെൽഗാം കോട്ടയിലാണ് നിലവിൽ രാജ്യത്തെ ഏറ്റവും ഉയരം കൂടിയ പതാക ഉള്ളത്) [Attaari (chandeegadu, karnaadakayile belgaam kottayilaanu nilavil raajyatthe ettavum uyaram koodiya pathaaka ullathu)]

190069. 5-മത് കാക്കനാടൻ പുരസ്കാരം ലഭിച്ച കുരിശും യുദ്ധവും സമാധാനവും എന്ന കൃതിയുടെ രചയിതാവ്? [5-mathu kaakkanaadan puraskaaram labhiccha kurishum yuddhavum samaadhaanavum enna kruthiyude rachayithaav?]

Answer: ജോസ് ടി തോമസ് [Josu di thomasu]

190070. 2022-ൽ രസതന്ത്രത്തിനുള്ള നോബൽ പുരസ്കാരം നേടിയവർ? [2022-l rasathanthratthinulla nobal puraskaaram nediyavar?]

Answer: കരോലിൻ ആർ ബെർട്ടോസി, മോർട്ടർ മെൽഡൽ, കെ ബാരി ഷാർപ്ലെസ് [Karolin aar berttosi, morttar meldal, ke baari shaarplesu]

190071. രണ്ടു നോബൽ പുരസ്കാരം സ്വന്തമാക്കുന്ന അഞ്ചാമത്തെ വ്യക്തി? [Randu nobal puraskaaram svanthamaakkunna anchaamatthe vyakthi?]

Answer: കെ ബാരി ഷാർപ് ലെസ് [Ke baari shaarpu lesu]

190072. 2022 -ൽ വൈദ്യശാസ്ത്രത്തിനുള്ള നോബൽ സമ്മാനം നേടിയ സീഡിഷ് ജനിതക ശാസ്ത്രജ്ഞൻ? [2022 -l vydyashaasthratthinulla nobal sammaanam nediya seedishu janithaka shaasthrajnjan?]

Answer: സ്വാന്തെ പേബോ (പാലിയോ ജിനോമിക്സ് പഠനത്തിനാണ് നോബൽ പുരസ്കാരം ലഭിച്ചത്) [Svaanthe pebo (paaliyo jinomiksu padtanatthinaanu nobal puraskaaram labhicchathu)]

190073. 2022 -ലെ ദേശാഭിമാനി പുരസ്കാരം ലഭിച്ചത്? [2022 -le deshaabhimaani puraskaaram labhicchath?]

Answer: അടൂർ ഗോപാലകൃഷ്ണൻ (ചലച്ചിത്രരംഗത്തെ സമഗ്രസംഭാവന പരിഗണിച്ചാണ് പുരസ്കാരം) [Adoor gopaalakrushnan (chalacchithraramgatthe samagrasambhaavana pariganicchaanu puraskaaram)]

190074. പ്രസിദ്ധ ഗായിക ലതാമങ്കേഷ്കറുടെ സ്മരണയിൽ തുറന്ന വേദിയും വോക്ക്‌ വേ യും നിലവിൽ വന്ന നഗരം? [Prasiddha gaayika lathaamankeshkarude smaranayil thuranna vediyum vokku ve yum nilavil vanna nagaram?]

Answer: ലക്നൗ (അയോധ്യയിലെ സരയൂ നദിക്കരയിൽ) [Laknau (ayodhyayile sarayoo nadikkarayil)]

190075. ഇന്ത്യൻ വ്യോമസേനാ ദിനം (Indian Air Force Day)? [Inthyan vyomasenaa dinam (indian air force day)?]

Answer: ഒക്ടോബർ 8 [Okdobar 8]

190076. 2022 -ലെ വ്യോമസേനാ ദിന പ്രമേയം? [2022 -le vyomasenaa dina prameyam?]

Answer: ഭാവിക്കായൊരു മാറ്റം [Bhaavikkaayoru maattam]

190077. വന്യജീവി വാരാഘോഷം എന്നുമുതൽ എന്നു വരെയാണ് ആഘോഷിക്കുന്നത്? [Vanyajeevi vaaraaghosham ennumuthal ennu vareyaanu aaghoshikkunnath?]

Answer: ഒക്ടോബർ 2 മുതൽ ഒക്ടോബർ 8 വരെ [Okdobar 2 muthal okdobar 8 vare]

190078. ലഹരി വിരുദ്ധ ക്യാമ്പയിന്റെ ഭാഗമായി ദീപാവലി ദിനത്തിൽ എല്ലാവീടുകളിലും ദീപം തെളി യിക്കാൻ തീരുമാനിച്ച സംസ്ഥാനം? [Lahari viruddha kyaampayinte bhaagamaayi deepaavali dinatthil ellaaveedukalilum deepam theli yikkaan theerumaaniccha samsthaanam?]

Answer: കേരളം [Keralam]

190079. ലോക വിനോദ സഞ്ചാര ദിനം (World Tourism Day ) എന്നാണ്? [Loka vinoda sanchaara dinam (world tourism day ) ennaan?]

Answer: സപ്തംബർ 7 [Sapthambar 7]

190080. വേൾഡ് ടൂറിസം ഓർഗനൈസേഷന്റെ ആസ്ഥാനം എവിടെയാണ്? [Veldu doorisam organyseshante aasthaanam evideyaan?]

Answer: മാഡ്രിഡ് (സ്പെയിൻ) [Maadridu (speyin)]

190081. ആഗോളതലത്തിൽ ടൂറിസത്തെ പ്രചരിപ്പിച്ച വ്യക്തി? [Aagolathalatthil doorisatthe pracharippiccha vyakthi?]

Answer: തോമസ് കുക്ക് [Thomasu kukku]

190082. എറണാകുളത്തുള്ള രണ്ടു പ്രധാന പക്ഷിസങ്കേതങ്ങൾ? [Eranaakulatthulla randu pradhaana pakshisankethangal?]

Answer: തട്ടേക്കാട്, മംഗൾവനം [Thattekkaadu, mamgalvanam]

190083. അന്താരാഷ്ട്ര ടൂറിസം വർഷമായി ആചരിച്ചത് ഏത് വർഷം? [Anthaaraashdra doorisam varshamaayi aacharicchathu ethu varsham?]

Answer: 1967

190084. ഇന്ത്യയിലെ ഏറ്റവും വലിയ ബീച്ച് ഏത്? [Inthyayile ettavum valiya beecchu eth?]

Answer: മറീന ബീച്ച് [Mareena beecchu]

190085. ഇന്ത്യയിലെ ഏറ്റവും വലിയ ഗുഹാക്ഷേത്രം ഏത്? [Inthyayile ettavum valiya guhaakshethram eth?]

Answer: എല്ലോറ (മഹാരാഷ്ട്ര) [Ellora (mahaaraashdra)]

190086. കേരളത്തിലെ ഏത് ജില്ലയിലാണ് പെരിയാർ വന്യമൃഗസങ്കേതം ഉള്ളത്? [Keralatthile ethu jillayilaanu periyaar vanyamrugasanketham ullath?]

Answer: ഇടുക്കി [Idukki]

190087. ബേക്കൽ കോട്ട ഏത് ജില്ലയിലാണ് സ്ഥിതി ചെയ്യുന്നത്? [Bekkal kotta ethu jillayilaanu sthithi cheyyunnath?]

Answer: കാസർകോട് [Kaasarkodu]

190088. കേരളത്തിലെ ആദ്യ ടൂറിസ്റ്റ് പോലീസ് സ്റ്റേഷൻ എവിടെയാണ്? [Keralatthile aadya dooristtu poleesu stteshan evideyaan?]

Answer: ഫോർട്ട് കൊച്ചിയിൽ [Phorttu kocchiyil]

190089. ചാർമിനാർ സ്ഥിതി ചെയ്യുന്ന നഗരം? [Chaarminaar sthithi cheyyunna nagaram?]

Answer: ഹൈദരാബാദ് [Hydaraabaadu]

190090. ഇന്ത്യയിലെ ഏതു സംസ്ഥാനമാണ് ശീതകാലതലസ്ഥാനമായും വേനൽക്കാല തലസ്ഥാനമായും അറിയപ്പെടുന്നത്? [Inthyayile ethu samsthaanamaanu sheethakaalathalasthaanamaayum venalkkaala thalasthaanamaayum ariyappedunnath?]

Answer: ജമ്മു കാശ്മീർ [Jammu kaashmeer]

190091. ഇന്ത്യയിലെ ആദ്യത്തെ ടൂറിസം പോലീസ് സ്റ്റേഷൻ? ? [Inthyayile aadyatthe doorisam poleesu stteshan? ?]

Answer: മട്ടാഞ്ചേരി [Mattaancheri]

190092. മലയാളം ഏതു ഏതു ഭാഷാ കുടുംബത്തിൽ ഉൾപ്പെടുന്നു? [Malayaalam ethu ethu bhaashaa kudumbatthil ulppedunnu?]

Answer: ദ്രാവിഡ ഭാഷ കുടുംബം [Draavida bhaasha kudumbam]

190093. സഹ്യപർവതത്തിനും അറബിക്കടലിനും ഇടയിലുള്ള പ്രദേശം? [Sahyaparvathatthinum arabikkadalinum idayilulla pradesham?]

Answer: കേരളം [Keralam]

190094. 1930 ൽ ഭൗതികശാസ്ത്രത്തിന് നോബൽ പുരസ്കാരം ലഭിച്ച ഇന്ത്യക്കാരൻ? [1930 l bhauthikashaasthratthinu nobal puraskaaram labhiccha inthyakkaaran?]

Answer: സി വി രാമൻ [Si vi raaman]

190095. പത്മ പുരസ്കാരങ്ങളുടെ മാതൃകയിൽ സംസ്ഥാന സർക്കാർ ആദ്യമായി നിൽക്കുന്ന കേരള പുരസ്കാരങ്ങളിൽ ഒന്നായ കേരള ശ്രീ പുരസ്കാരം ലഭിച്ച ഡോ. സത്യഭാമ ദാസ് ബിജു (എസ് ഡി ബിജു) ഏത് പേരിലാണ് പ്രശസ്തൻ? [Pathma puraskaarangalude maathrukayil samsthaana sarkkaar aadyamaayi nilkkunna kerala puraskaarangalil onnaaya kerala shree puraskaaram labhiccha do. Sathyabhaama daasu biju (esu di biju) ethu perilaanu prashasthan?]

Answer: Frog Man Of India

190096. തിരുവനന്തപുരത്തെ ‘ശാന്ത ബേക്കറി’ ഓർമ്മയാകുന്നു. എന്താണ് ഇതിന്റെ പ്രത്യേകത? [Thiruvananthapuratthe ‘shaantha bekkari’ ormmayaakunnu. Enthaanu ithinte prathyekatha?]

Answer: സംസ്ഥാനത്ത് ആദ്യമായി ക്രിസ്മസ് കേക്ക് നിർമ്മിച്ച ബേക്കറി [Samsthaanatthu aadyamaayi krismasu kekku nirmmiccha bekkari]

190097. ഇന്ത്യൻ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ ഓഫ് ഇന്ത്യ ഇന്ത്യൻ പനോരമ ഫീച്ചർ വിഭാഗത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ബംഗാളി സിനിമയാണ് മഹാനന്ദ. ഇത് ഏത് പ്രശസ്ത വ്യക്തിയുടെ ജീവിതത്തിൽ നിന്നും പ്രചോദനം ഉൾക്കൊണ്ട് നിർമ്മിച്ച സിനിമയാണ്? [Inthyan intarnaashanal philim phesttival ophu inthya inthyan panorama pheecchar vibhaagatthilekku thiranjedukkappetta bamgaali sinimayaanu mahaananda. Ithu ethu prashastha vyakthiyude jeevithatthil ninnum prachodanam ulkkondu nirmmiccha sinimayaan?]

Answer: മഹാശ്വേതാദേവി [Mahaashvethaadevi]

190098. ‘ഇൻ ദ ഷാഡോ ഓഫ് മഹാത്മ’ ഏത് ഇന്ത്യൻ വ്യവസായിയുടെ ആത്മകഥയാണ്? [‘in da shaado ophu mahaathma’ ethu inthyan vyavasaayiyude aathmakathayaan?]

Answer: ജി ഡി ബിർള [Ji di birla]

190099. ലോകപ്രസിദ്ധ സംവിധായകൻ സത്യജിത്ത് റായിയുടെ ‘പഥേർ പാഞ്ചാലി’യെ ഏറ്റവും നല്ല ഇന്ത്യൻ ചിത്രമായി ഇന്റർനാഷണൽ ഫെഡറേഷൻ ഓഫ് ഫിലിം ക്രിട്ടിക്സ് തെരഞ്ഞെടുത്തു. നല്ല പത്ത് ഇന്ത്യൻ ചിത്രങ്ങളിൽ ഉൾപ്പെട്ട മലയാളത്തില്‍ നിന്നുള്ള അടൂർ ഗോപാലകൃഷ്ണന്റെ സിനിമ ഏത്? [Lokaprasiddha samvidhaayakan sathyajitthu raayiyude ‘pather paanchaali’ye ettavum nalla inthyan chithramaayi intarnaashanal phedareshan ophu philim krittiksu theranjedutthu. Nalla patthu inthyan chithrangalil ulppetta malayaalatthil‍ ninnulla adoor gopaalakrushnante sinima eth?]

Answer: എലിപ്പത്തായം [Elippatthaayam]

190100. രാജ്യത്തെ എല്ലാ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളും ഡിസംബർ 11 ‘ഭാരതീയ ഭാഷാ ദിവസ് ‘ ആയി ആചരിക്കണം എന്ന് നിർദ്ദേശിച്ചിരിക്കുന്നു. ആരുടെ ജന്മവാർഷിക ദിനം എന്ന നിലയിലാണ് ഈ ദിവസം തിരഞ്ഞെടുത്തത്? [Raajyatthe ellaa unnatha vidyaabhyaasa sthaapanangalum disambar 11 ‘bhaaratheeya bhaashaa divasu ‘ aayi aacharikkanam ennu nirddheshicchirikkunnu. Aarude janmavaarshika dinam enna nilayilaanu ee divasam thiranjedutthath?]

Answer: മഹാകവി സുബ്രഹ്മണ്യ ഭാരതി [Mahaakavi subrahmanya bhaarathi]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution