1. തിരുവനന്തപുരത്തെ ‘ശാന്ത ബേക്കറി’ ഓർമ്മയാകുന്നു. എന്താണ് ഇതിന്റെ പ്രത്യേകത? [Thiruvananthapuratthe ‘shaantha bekkari’ ormmayaakunnu. Enthaanu ithinte prathyekatha?]
Answer: സംസ്ഥാനത്ത് ആദ്യമായി ക്രിസ്മസ് കേക്ക് നിർമ്മിച്ച ബേക്കറി [Samsthaanatthu aadyamaayi krismasu kekku nirmmiccha bekkari]