1. പത്മ പുരസ്കാരങ്ങളുടെ മാതൃകയിൽ സംസ്ഥാന സർക്കാർ ആദ്യമായി നിൽക്കുന്ന കേരള പുരസ്കാരങ്ങളിൽ ഒന്നായ കേരള ശ്രീ പുരസ്കാരം ലഭിച്ച ഡോ. സത്യഭാമ ദാസ് ബിജു (എസ് ഡി ബിജു) ഏത് പേരിലാണ് പ്രശസ്തൻ? [Pathma puraskaarangalude maathrukayil samsthaana sarkkaar aadyamaayi nilkkunna kerala puraskaarangalil onnaaya kerala shree puraskaaram labhiccha do. Sathyabhaama daasu biju (esu di biju) ethu perilaanu prashasthan?]
Answer: Frog Man Of India