<<= Back Next =>>
You Are On Question Answer Bank SET 3802

190101. നിശബ്ദ സിനിമകളുടെ കാലഘട്ടത്തിൽ ഹോളിവുഡിൽ ശ്രദ്ധയയായ അഭിനേത്രിയാണ് അന്ന മേയ് വോങ്‌. ഇവർ അടുത്തിടെ വാർത്താ പ്രാധാന്യം നേടിയത് എങ്ങനെ? [Nishabda sinimakalude kaalaghattatthil holivudil shraddhayayaaya abhinethriyaanu anna meyu vongu. Ivar adutthide vaartthaa praadhaanyam nediyathu engane?]

Answer: യുഎസ് നാണയത്തിൽ മുഖം ആലേഖനം ചെയ്യപ്പെടുന്ന ആദ്യ ഏഷ്യൻ വംശജ [Yuesu naanayatthil mukham aalekhanam cheyyappedunna aadya eshyan vamshaja]

190102. ഖത്തർ ആതിഥേയത്വം വഹിക്കുന്ന ഫിഫ ലോകകപ്പിന് ആവേശം ഉണർത്തിയുള്ള മോഹൻലാലിന്റെ സംഗീത ആൽബം? [Khatthar aathitheyathvam vahikkunna phipha lokakappinu aavesham unartthiyulla mohanlaalinte samgeetha aalbam?]

Answer: “ഒരു മതം അത് ഫുട്ബോൾ… “ [“oru matham athu phudbol… “]

190103. സംസ്ഥാനത്ത് ആദ്യമായി വെച്ചൂർ പശുവിന്റെ സ്ഥിരീകരിച്ച ഭ്രൂണം ഉപയോഗപ്പെടുത്തി പിറന്ന ടെസ്റ്റ് ട്യൂബ് കിടാവ്? [Samsthaanatthu aadyamaayi vecchoor pashuvinte sthireekariccha bhroonam upayogappedutthi piranna desttu dyoobu kidaav?]

Answer: അഭിമന്യു [Abhimanyu]

190104. ക്രിസ്മസ് അപ്പൂപ്പൻ സാന്താക്ലോസ് സങ്കല്പത്തിന് കാരണക്കാരനായ വിശുദ്ധ നിക്കോളാസിന്റെ യഥാർത്ഥ ശവകുടീരം കണ്ടെത്തിയത് എവിടെയാണ്? [Krismasu appooppan saanthaaklosu sankalpatthinu kaaranakkaaranaaya vishuddha nikkolaasinte yathaarththa shavakudeeram kandetthiyathu evideyaan?]

Answer: ദക്ഷിണതുർക്കിയിലെ സെന്റ് നിക്കോളാസ് ബൈസെന്റയിൻ പള്ളി [Dakshinathurkkiyile sentu nikkolaasu bysentayin palli]

190105. ലോക ബാല പുസ്തക ദിനം (international children’s Book Day) എന്നാണ്? [Loka baala pusthaka dinam (international children’s book day) ennaan?]

Answer: ഏപ്രിൽ 2 [Epril 2]

190106. ആരുടെ ജന്മദിനമാണ് (ഏപ്രിൽ 2) ലോക ബാല പുസ്തകദിനമായി ആചരിക്കുന്നത്? [Aarude janmadinamaanu (epril 2) loka baala pusthakadinamaayi aacharikkunnath?]

Answer: ഹാൻസ് ക്രിസ്റ്റയ്ൻ ആൻഡേഴ്സൺ [Haansu kristtayn aandezhsan]

190107. ലോക ബാല പുസ്തക ദിനാചരണത്തിന് ( ഏപ്രിൽ 2) നേതൃത്വം നൽകുന്ന സംഘടന? [Loka baala pusthaka dinaacharanatthinu ( epril 2) nethruthvam nalkunna samghadana?]

Answer: ഇന്റർനാഷണൽ ബോർഡ് ഓൺ ബുക്സ് ഫോർ യങ്‌പീപ്പിൾ [Intarnaashanal bordu on buksu phor yangpeeppil]

190108. ലോകത്തിലെ ആദ്യ ചിത്രകഥാ പുസ്തകം പ്രസിദ്ധീകരിച്ച വർഷം? [Lokatthile aadya chithrakathaa pusthakam prasiddheekariccha varsham?]

Answer: 1658

190109. ലോകത്തിലെ ആദ്യത്തെ ചിത്രകഥാ പുസ്തകത്തിന്റെ പേര്? [Lokatthile aadyatthe chithrakathaa pusthakatthinte per?]

Answer: ഓർബിസ് പിക്റ്റസ് ( ലോകം ചിത്രങ്ങളിലൂടെ) [Orbisu pikttasu ( lokam chithrangaliloode)]

190110. പിൽഗ്രിംസ് പ്രോഗ്രസ് എന്ന കൃതിയുടെ രചയിതാവ്? [Pilgrimsu prograsu enna kruthiyude rachayithaav?]

Answer: ബെൻ ജോൺ [Ben jon]

190111. റോബിൻസൺ ക്രൂസോ എന്ന കൃതിയുടെ രചയിതാവ്? [Robinsan krooso enna kruthiyude rachayithaav?]

Answer: ഡാനിയേൽ ഡിഫോ [Daaniyel dipho]

190112. ഗള്ളിവേഴ്സ് ട്രാവൽസ് എന്ന വിഖ്യാതമായ ബാലസാഹിത്യകൃതിയുടെ രചയിതാവ്? [Gallivezhsu draavalsu enna vikhyaathamaaya baalasaahithyakruthiyude rachayithaav?]

Answer: ജോനാഥൻ സ്വിഫ്റ്റ് [Jonaathan sviphttu]

190113. പുരാതന ഭാരതത്തിലെ ആദ്യത്തെ ബാലസാഹിത്യകൃതി കരുതപ്പെടുന്നത്? [Puraathana bhaarathatthile aadyatthe baalasaahithyakruthi karuthappedunnath?]

Answer: പഞ്ചതന്ത്രം കഥ [Panchathanthram katha]

190114. ലോക ബാലസാഹിത്യ ശാഖയിലെ ആദ്യ കഥാസമാഹാരം? [Loka baalasaahithya shaakhayile aadya kathaasamaahaaram?]

Answer: പഞ്ചതന്ത്രം കഥ [Panchathanthram katha]

190115. പഞ്ചതന്ത്രം കഥയുടെ രചയിതാവ് എന്ന് പറയപ്പെടുന്നത്? [Panchathanthram kathayude rachayithaavu ennu parayappedunnath?]

Answer: വിഷ്ണു ശർമ [Vishnu sharma]

190116. ആലിസ് ഇൻ വണ്ടർലാൻഡ് എന്ന ബാലസാഹിത്യ കൃതിയുടെ രചയിതാവ്? [Aalisu in vandarlaandu enna baalasaahithya kruthiyude rachayithaav?]

Answer: ലൂയി കരോൾ [Looyi karol]

190117. ലൂയി കരോൾ എന്ന തൂലിക നാമത്തിൽ അറിയപ്പെടുന്ന സാഹിത്യകാരൻ? [Looyi karol enna thoolika naamatthil ariyappedunna saahithyakaaran?]

Answer: ചാൾസ് ഡോഗ്സൺ [Chaalsu dogsan]

190118. ട്രഷർ ഐലൻഡ് എന്ന പ്രശസ്ത നോവലിന്റെ രചയിതാവ്? [Drashar ailandu enna prashastha novalinte rachayithaav?]

Answer: ആർ എൽ സ്റ്റീവൻസൺ [Aar el stteevansan]

190119. ജിം ഹോക്കിൻസ് എന്ന കൊച്ചുകുട്ടി കേന്ദ്രകഥാപാത്രമായിട്ടുള്ള നോവൽ? [Jim hokkinsu enna kocchukutti kendrakathaapaathramaayittulla noval?]

Answer: ട്രഷർ ഐലൻഡ് (രചയിതാവ് -ആർ എൽ സ്റ്റീവൻസൺ) [Drashar ailandu (rachayithaavu -aar el stteevansan)]

190120. ചെന്നായ കൂട്ടം എടുത്തു വളർത്തിയ മൗഗ്ലി എന്ന കുട്ടിയുടെ കഥ പറയുന്ന ബാലസാഹിത്യകൃതി? [Chennaaya koottam edutthu valartthiya maugli enna kuttiyude katha parayunna baalasaahithyakruthi?]

Answer: ജംഗിൾ ബുക്ക് [Jamgil bukku]

190121. മ്യൂനിച്ചിലെ സുന്ദരികളും സുന്ദരന്മാരും എന്ന പുസ്തകത്തിന്റെ രചയിതാവ്? [Myoonicchile sundarikalum sundaranmaarum enna pusthakatthinte rachayithaav?]

Answer: പ്രൊഫ. എസ് ശിവദാസ് [Propha. Esu shivadaasu]

190122. കേരള സാഹിത്യ അക്കാദമി അവാർഡ് ലഭിച്ച പ്രൊഫ. എസ് ശിവദാസിന്റെ കൃതി? [Kerala saahithya akkaadami avaardu labhiccha propha. Esu shivadaasinte kruthi?]

Answer: മ്യൂനിച്ചിലെ സുന്ദരികളും സുന്ദരന്മാരും [Myoonicchile sundarikalum sundaranmaarum]

190123. 2022 ഖത്തറിൽ നടക്കുന്ന ഫിഫ ലോകകപ്പ് ഫുട്ബോളിന്റെ ഔദ്യോഗിക പോസ്റ്റർ രൂപകൽപ്പന ചെയ്തത്? [2022 khattharil nadakkunna phipha lokakappu phudbolinte audyogika posttar roopakalppana cheythath?]

Answer: Bouthayna Al Muftah

190124. ‘യക്ഷിക്കഥകളുടെ തമ്പുരാൻ’ എന്നറിയപ്പെടുന്ന സാഹിത്യകാരൻ? [‘yakshikkathakalude thampuraan’ ennariyappedunna saahithyakaaran?]

Answer: ഹാൻസ് ക്രിസ്റ്റയ്ൻ ആൻഡേഴ്സൺ [Haansu kristtayn aandezhsan]

190125. 2022 – ലെ ലോക പരിസ്ഥിതി ദിന സന്ദേശം? [2022 – le loka paristhithi dina sandesham?]

Answer: ഒരേയൊരു ഭൂമി (Only one Earth ) (ആദ്യത്തെ പരിസ്ഥിതി ദിനാചരണത്തിന്റെ പ്രചാരണാശയമാണ് ഇത്) [Oreyoru bhoomi (only one earth ) (aadyatthe paristhithi dinaacharanatthinte prachaaranaashayamaanu ithu)]

190126. 2022 – ലെ ലോക സമുദ്ര ദിന പ്രമേയം? [2022 – le loka samudra dina prameyam?]

Answer: പുനരുജ്ജീവനം: സമുദ്രത്തിനായുള്ള കൂട്ടായപ്രവർത്തനം (Revitalization : Collective action for the Ocean ) [Punarujjeevanam: samudratthinaayulla koottaayapravartthanam (revitalization : collective action for the ocean )]

190127. ലോകത്ത് ആകെ എത്ര മഹാസമുദ്രങ്ങൾ ആണുള്ളത്? [Lokatthu aake ethra mahaasamudrangal aanullath?]

Answer: 5 (പസഫിക് സമുദ്രം, അറ്റ്ലാന്റിക് സമുദ്രം, ഇന്ത്യൻ മഹാസമുദ്രം, ആർട്ടിക് സമുദ്രം, അന്റാർട്ടിക് സമുദ്രം) [5 (pasaphiku samudram, attlaantiku samudram, inthyan mahaasamudram, aarttiku samudram, antaarttiku samudram)]

190128. സമുദ്രങ്ങളെ കുറിച്ചുള്ള പഠനം? [Samudrangale kuricchulla padtanam?]

Answer: ഓഷ്യാനോഗ്രാഫി [Oshyaanograaphi]

190129. ഭൂമിയുടെ ഉപരിതലത്തിൽ എത്ര ശതമാനത്തോളം ലവണാംശമുള്ള ജലാശയങ്ങളെയാണ് സമുദ്രം എന്ന് പറയുന്നത്? [Bhoomiyude uparithalatthil ethra shathamaanattholam lavanaamshamulla jalaashayangaleyaanu samudram ennu parayunnath?]

Answer: 71 ശതമാനത്തോളം [71 shathamaanattholam]

190130. ‘വിട്ടയക്കുക’ എന്ന പ്രസിദ്ധമായ കവിതയുടെ രചയിതാവ്? [‘vittayakkuka’ enna prasiddhamaaya kavithayude rachayithaav?]

Answer: ബാലാമണിയമ്മ [Baalaamaniyamma]

190131. മനുഷ്യന്റെ ജോലിയെ കുറിച്ചുള്ള ശാസ്ത്രീയ പഠനം? [Manushyante joliye kuricchulla shaasthreeya padtanam?]

Answer: എർഗണോമിക്സ് [Erganomiksu]

190132. കമ്പ്യൂട്ടറുകളുമായി എങ്ങിനെ ഇടപെടുന്നു എന്നതിനെ കുറിച്ചുള്ള ശാസ്ത്രീയ പഠനം? [Kampyoottarukalumaayi engine idapedunnu ennathine kuricchulla shaasthreeya padtanam?]

Answer: കമ്പ്യൂട്ടർ എർഗണോമിക്സ് [Kampyoottar erganomiksu]

190133. ആധുനിക മലയാള ഭാഷയുടെ പിതാവ്? [Aadhunika malayaala bhaashayude pithaav?]

Answer: തുഞ്ചത്തെഴുത്തച്ഛൻ [Thunchatthezhutthachchhan]

190134. കിളിപ്പാട്ടു പ്രസ്ഥാനത്തിന്റെ ഉപജ്ഞാതാവ്? [Kilippaattu prasthaanatthinte upajnjaathaav?]

Answer: തുഞ്ചത്തെഴുത്തച്ചൻ [Thunchatthezhutthacchan]

190135. തുഞ്ചത്തെഴുത്തച്ഛന്റെ ജന്മസ്ഥലമായ തുഞ്ചൻ പറമ്പ് ഏത് ജില്ലയിലാണ്? [Thunchatthezhutthachchhante janmasthalamaaya thunchan parampu ethu jillayilaan?]

Answer: മലപ്പുറം (തിരൂർ) [Malappuram (thiroor)]

190136. തുഞ്ചത്തെഴുത്തച്ഛനെ മുഴുവൻ പേര്? [Thunchatthezhutthachchhane muzhuvan per?]

Answer: തുഞ്ചത്ത് രാമാനുജൻ എഴുത്തച്ഛൻ [Thunchatthu raamaanujan ezhutthachchhan]

190137. മഹാഭാരതത്തിലെ രചയിതാവ്? [Mahaabhaarathatthile rachayithaav?]

Answer: വ്യാസൻ [Vyaasan]

190138. രാമായണവും മഹാഭാരതവും ഒരു കിളിയെ കൊണ്ട് കഥ പറയിപ്പിക്കുന്ന രീതിയിലാണ് എഴുത്തച്ഛൻ രചിച്ചത് ഏത് കിളിയെകൊണ്ട്? [Raamaayanavum mahaabhaarathavum oru kiliye kondu katha parayippikkunna reethiyilaanu ezhutthachchhan rachicchathu ethu kiliyekondu?]

Answer: തത്ത [Thattha]

190139. മലയാളവും സംസ്കൃതവും ഇടകലർത്തിയ ഭാഷ? [Malayaalavum samskruthavum idakalartthiya bhaasha?]

Answer: മണിപ്രവാളം [Manipravaalam]

190140. “നമുക്കെഴുത്തച്ഛനെടുത്ത ഭാഷാക്രമക്കണക്കേ ശരണം ” എന്നു പറഞ്ഞ മഹാകവി? [“namukkezhutthachchhaneduttha bhaashaakramakkanakke sharanam ” ennu paranja mahaakavi?]

Answer: കുഞ്ഞിക്കുട്ടൻ തമ്പുരാൻ [Kunjikkuttan thampuraan]

190141. ഇപ്പോഴത്തെ തുഞ്ചൻ സ്മാരക ട്രസ്റ്റിന്റെ ചെയർമാൻ? [Ippozhatthe thunchan smaaraka drasttinte cheyarmaan?]

Answer: എം ടി വാസുദേവൻ നായർ [Em di vaasudevan naayar]

190142. തുഞ്ചൻ ദിനമായി ആചരിക്കുന്നത് എന്നാണ്? [Thunchan dinamaayi aacharikkunnathu ennaan?]

Answer: ഡിസംബർ 11 [Disambar 11]

190143. തുഞ്ചത്തെഴുത്തച്ഛൻ മലയാള സർവകലാശാലയുടെ ആസ്ഥാനം? [Thunchatthezhutthachchhan malayaala sarvakalaashaalayude aasthaanam?]

Answer: തിരൂർ [Thiroor]

190144. തുഞ്ചത്തെഴുത്തച്ഛന്റെ അന്ത്യവിശ്രമ സ്ഥലം എവിടെയാണ്? [Thunchatthezhutthachchhante anthyavishrama sthalam evideyaan?]

Answer: ചിറ്റൂർ (പാലക്കാട്) [Chittoor (paalakkaadu)]

190145. “ഭോഗങ്ങളെല്ലാം ക്ഷണപ്രഭാചഞ്ചലം വേഗേന നഷ്ടമാമായുസ്സുമോർക്ക നീ ” ഏതു കൃതിയിലെ വരികൾ? [“bhogangalellaam kshanaprabhaachanchalam vegena nashdamaamaayusumorkka nee ” ethu kruthiyile varikal?]

Answer: അദ്ധ്യാത്മരാമായണം കിളിപ്പാട്ട് (എഴുതിയത് തുഞ്ചത്ത് രാമാനുജൻ എഴുത്തച്ഛൻ) [Addhyaathmaraamaayanam kilippaattu (ezhuthiyathu thunchatthu raamaanujan ezhutthachchhan)]

190146. “ശ്രീരാമനാമം പാടി വന്ന പൈങ്കിളിപ്പെണ്ണേ ശ്രീരാമചരിതം നീ ചൊല്ലീടു മടിയാതെ ” ഏതു പ്രസിദ്ധമായ ഗ്രന്ഥത്തിലെ ആദ്യ വരികളാണ് ഇത്? [“shreeraamanaamam paadi vanna pynkilippenne shreeraamacharitham nee cholleedu madiyaathe ” ethu prasiddhamaaya granthatthile aadya varikalaanu ith?]

Answer: അദ്ധ്യാത്മരാമായണം കിളിപ്പാട്ട് (എഴുതിയത് തുഞ്ചത്തെഴുത്തച്ചൻ) [Addhyaathmaraamaayanam kilippaattu (ezhuthiyathu thunchatthezhutthacchan)]

190147. ഹരിനാമകീർത്തനം, ചിന്താരത്നം, ഇരുപത്തിനാലു വൃത്തം, എന്നീ കൃതികളുടെ രചയിതാവ്? [Harinaamakeertthanam, chinthaarathnam, irupatthinaalu vruttham, ennee kruthikalude rachayithaav?]

Answer: തുഞ്ചത്ത് രാമാനുജൻ എഴുത്തച്ഛൻ [Thunchatthu raamaanujan ezhutthachchhan]

190148. മാതൃത്വത്തിന്റെ കവയിത്രി എന്നറിയപ്പെടുന്നത്? [Maathruthvatthinte kavayithri ennariyappedunnath?]

Answer: ബാലാമണിയമ്മ [Baalaamaniyamma]

190149. ബാലാമണിയമ്മയുടെ ആദ്യ കൃതി? [Baalaamaniyammayude aadya kruthi?]

Answer: കൂപ്പുകൈ (1930 പ്രസിദ്ധീകരിച്ചു) [Kooppuky (1930 prasiddheekaricchu)]

190150. അമ്മ, കുടുംബിനി, സ്ത്രീ ഹൃദയം, മുത്തശ്ശി, ഒരു മഴുവിന്റെ കഥ, വെയിലാറുമ്പോൾ, സോപാനം, നിവേദ്യം, ലോകാന്തരങ്ങളിൽ എന്നീ കവിതാസമാഹാരങ്ങൾ എഴുതിയത്? [Amma, kudumbini, sthree hrudayam, mutthashi, oru mazhuvinte katha, veyilaarumpol, sopaanam, nivedyam, lokaantharangalil ennee kavithaasamaahaarangal ezhuthiyath?]

Answer: ബാലാമണിയമ്മ [Baalaamaniyamma]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution