1. രാമായണവും മഹാഭാരതവും ഒരു കിളിയെ കൊണ്ട് കഥ പറയിപ്പിക്കുന്ന രീതിയിലാണ് എഴുത്തച്ഛൻ രചിച്ചത് ഏത് കിളിയെകൊണ്ട്? [Raamaayanavum mahaabhaarathavum oru kiliye kondu katha parayippikkunna reethiyilaanu ezhutthachchhan rachicchathu ethu kiliyekondu?]
Answer: തത്ത [Thattha]