1. നിശബ്ദ സിനിമകളുടെ കാലഘട്ടത്തിൽ ഹോളിവുഡിൽ ശ്രദ്ധയയായ അഭിനേത്രിയാണ് അന്ന മേയ് വോങ്. ഇവർ അടുത്തിടെ വാർത്താ പ്രാധാന്യം നേടിയത് എങ്ങനെ? [Nishabda sinimakalude kaalaghattatthil holivudil shraddhayayaaya abhinethriyaanu anna meyu vongu. Ivar adutthide vaartthaa praadhaanyam nediyathu engane?]
Answer: യുഎസ് നാണയത്തിൽ മുഖം ആലേഖനം ചെയ്യപ്പെടുന്ന ആദ്യ ഏഷ്യൻ വംശജ [Yuesu naanayatthil mukham aalekhanam cheyyappedunna aadya eshyan vamshaja]