1. രാജ്യത്തെ എല്ലാ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളും ഡിസംബർ 11 ‘ഭാരതീയ ഭാഷാ ദിവസ് ‘ ആയി ആചരിക്കണം എന്ന് നിർദ്ദേശിച്ചിരിക്കുന്നു. ആരുടെ ജന്മവാർഷിക ദിനം എന്ന നിലയിലാണ് ഈ ദിവസം തിരഞ്ഞെടുത്തത്? [Raajyatthe ellaa unnatha vidyaabhyaasa sthaapanangalum disambar 11 ‘bhaaratheeya bhaashaa divasu ‘ aayi aacharikkanam ennu nirddheshicchirikkunnu. Aarude janmavaarshika dinam enna nilayilaanu ee divasam thiranjedutthath?]
Answer: മഹാകവി സുബ്രഹ്മണ്യ ഭാരതി [Mahaakavi subrahmanya bhaarathi]