1. ലോകപ്രസിദ്ധ സംവിധായകൻ സത്യജിത്ത് റായിയുടെ ‘പഥേർ പാഞ്ചാലി’യെ ഏറ്റവും നല്ല ഇന്ത്യൻ ചിത്രമായി ഇന്റർനാഷണൽ ഫെഡറേഷൻ ഓഫ് ഫിലിം ക്രിട്ടിക്സ് തെരഞ്ഞെടുത്തു. നല്ല പത്ത് ഇന്ത്യൻ ചിത്രങ്ങളിൽ ഉൾപ്പെട്ട മലയാളത്തില്‍ നിന്നുള്ള അടൂർ ഗോപാലകൃഷ്ണന്റെ സിനിമ ഏത്? [Lokaprasiddha samvidhaayakan sathyajitthu raayiyude ‘pather paanchaali’ye ettavum nalla inthyan chithramaayi intarnaashanal phedareshan ophu philim krittiksu theranjedutthu. Nalla patthu inthyan chithrangalil ulppetta malayaalatthil ninnulla adoor gopaalakrushnante sinima eth?]
Answer: എലിപ്പത്തായം [Elippatthaayam]