1. “ശ്രീരാമനാമം പാടി വന്ന പൈങ്കിളിപ്പെണ്ണേ ശ്രീരാമചരിതം നീ ചൊല്ലീടു മടിയാതെ ” ഏതു പ്രസിദ്ധമായ ഗ്രന്ഥത്തിലെ ആദ്യ വരികളാണ് ഇത്? [“shreeraamanaamam paadi vanna pynkilippenne shreeraamacharitham nee cholleedu madiyaathe ” ethu prasiddhamaaya granthatthile aadya varikalaanu ith?]
Answer: അദ്ധ്യാത്മരാമായണം കിളിപ്പാട്ട് (എഴുതിയത് തുഞ്ചത്തെഴുത്തച്ചൻ) [Addhyaathmaraamaayanam kilippaattu (ezhuthiyathu thunchatthezhutthacchan)]