1. “ഭോഗങ്ങളെല്ലാം ക്ഷണപ്രഭാചഞ്ചലം വേഗേന നഷ്ടമാമായുസ്സുമോർക്ക നീ ” ഏതു കൃതിയിലെ വരികൾ? [“bhogangalellaam kshanaprabhaachanchalam vegena nashdamaamaayusumorkka nee ” ethu kruthiyile varikal?]
Answer: അദ്ധ്യാത്മരാമായണം കിളിപ്പാട്ട് (എഴുതിയത് തുഞ്ചത്ത് രാമാനുജൻ എഴുത്തച്ഛൻ) [Addhyaathmaraamaayanam kilippaattu (ezhuthiyathu thunchatthu raamaanujan ezhutthachchhan)]