<<= Back Next =>>
You Are On Question Answer Bank SET 3803

190151. എഴുത്തച്ഛൻ പുരസ്കാരം കിട്ടിയ ആദ്യ വനിത? [Ezhutthachchhan puraskaaram kittiya aadya vanitha?]

Answer: ബാലാമണിയമ്മ [Baalaamaniyamma]

190152. സരസ്വതി സമ്മാനം ലഭിച്ച ആദ്യ വനിത? [Sarasvathi sammaanam labhiccha aadya vanitha?]

Answer: ബാലാമണിയമ്മ [Baalaamaniyamma]

190153. എതിർപ്പിന്റെ കഥാകാരൻ എന്നറിയപ്പെടുന്നത്? [Ethirppinte kathaakaaran ennariyappedunnath?]

Answer: പി കേശവദേവ് [Pi keshavadevu]

190154. എതിർപ്പ് ആരുടെ ആത്മകഥയാണ്? [Ethirppu aarude aathmakathayaan?]

Answer: പി കേശവദേവ് [Pi keshavadevu]

190155. ഓടയിൽ നിന്ന് എന്ന പ്രശസ്ത നോവലിന്റെ രചയിതാവ്? [Odayil ninnu enna prashastha novalinte rachayithaav?]

Answer: പി കേശവദേവ് [Pi keshavadevu]

190156. 1964 ൽ കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് ലഭിച്ച പി കേശവദേവ് എഴുതിയ നോവൽ? [1964 l kendra saahithya akkaadami avaardu labhiccha pi keshavadevu ezhuthiya noval?]

Answer: അയൽക്കാർ [Ayalkkaar]

190157. ‘കർക്കടകം’ എന്ന കഥയുടെ രചയിതാവ്? [‘karkkadakam’ enna kathayude rachayithaav?]

Answer: എം ടി വാസുദേവൻ നായർ [Em di vaasudevan naayar]

190158. ഉണ്ണി എന്ന സ്കൂൾ കുട്ടിയെ കേന്ദ്രകഥാപാത്രമാക്കി എം ടി വാസുദേവൻ നായർ എഴുതിയ കഥ? [Unni enna skool kuttiye kendrakathaapaathramaakki em di vaasudevan naayar ezhuthiya katha?]

Answer: കർക്കിടകം [Karkkidakam]

190159. ഭൂമിദേവി പുഷ്പിണിയായി എന്ന് കരുതിയുള്ള ആഘോഷം? [Bhoomidevi pushpiniyaayi ennu karuthiyulla aaghosham?]

Answer: ഉച്ചാര [Ucchaara]

190160. ഉച്ചാര എന്ന കാർഷിക ഉത്സവം ആഘോഷിക്കുന്നത് എന്നാണ്? [Ucchaara enna kaarshika uthsavam aaghoshikkunnathu ennaan?]

Answer: മകരം 28 -ന് [Makaram 28 -nu]

190161. ഉച്ചാര എന്ന കാർഷിക ഉത്സവം ആഘോഷിക്കുന്ന പ്രധാനപ്പെട്ട സ്ഥലങ്ങൾ? [Ucchaara enna kaarshika uthsavam aaghoshikkunna pradhaanappetta sthalangal?]

Answer: ചെറുപ്പുളശ്ശേരി, ഓണാട്ടുകര [Cheruppulasheri, onaattukara]

190162. ചട്ടമ്പിസ്വാമി യോടുള്ള ബഹുമാനാർത്ഥം ശ്രീനാരായണഗുരു രചിച്ച കൃതി? [Chattampisvaami yodulla bahumaanaarththam shreenaaraayanaguru rachiccha kruthi?]

Answer: നവമഞ്ജരി [Navamanjjari]

190163. ‘ചട്ടമ്പിസ്വാമികൾ ജീവിതവും സന്ദേശവും’ എന്ന കൃതി എഴുതിയതാര്? [‘chattampisvaamikal jeevithavum sandeshavum’ enna kruthi ezhuthiyathaar?]

Answer: രാജൻ തുവ്വാര [Raajan thuvvaara]

190164. ചട്ടമ്പിസ്വാമികളുടെ വീട്? [Chattampisvaamikalude veed?]

Answer: ഉള്ളൂർക്കോട് വീട് [Ulloorkkodu veedu]

190165. ചട്ടമ്പിസ്വാമികളും വിവേകാനന്ദസ്വാമികളും കണ്ടുമുട്ടിയത് എവിടെ വെച്ചായിരുന്നു? [Chattampisvaamikalum vivekaanandasvaamikalum kandumuttiyathu evide vecchaayirunnu?]

Answer: പന്മന [Panmana]

190166. “കേരളത്തിൽ ഞാൻ ഒരു അസാധാരണ മനുഷ്യനെ കണ്ടു ” എന്ന് സ്വാമി വിവേകാനന്ദൻ പറഞ്ഞത് ആരെ കണ്ടിട്ടാണ്? [“keralatthil njaan oru asaadhaarana manushyane kandu ” ennu svaami vivekaanandan paranjathu aare kandittaan?]

Answer: ചട്ടമ്പിസ്വാമികൾ [Chattampisvaamikal]

190167. ‘നവീന ശങ്കരൻ’ എന്ന് ചട്ടമ്പിസ്വാമികളെ വിശേഷിപ്പിച്ച കവി? [‘naveena shankaran’ ennu chattampisvaamikale visheshippiccha kavi?]

Answer: ഉള്ളൂർ എസ് പരമേശ്വരയ്യർ [Ulloor esu parameshvarayyar]

190168. വിദ്യാധിരാജൻ എന്ന് ചട്ടമ്പിസ്വാമികൾ വിളിക്കപ്പെട്ടത് എന്തുകൊണ്ട്? [Vidyaadhiraajan ennu chattampisvaamikal vilikkappettathu enthukondu?]

Answer: അദ്ദേഹം വിജ്ഞാനത്തിന്റെ ഖനി ആയതുകൊണ്ട് [Addheham vijnjaanatthinte khani aayathukondu]

190169. വിവേകാനന്ദൻ വായ തുറന്നാൽ മൺ തരിപോലും മധുരിക്കും എന്നു പറഞ്ഞതാര്? [Vivekaanandan vaaya thurannaal man tharipolum madhurikkum ennu paranjathaar?]

Answer: ചട്ടമ്പിസ്വാമികൾ [Chattampisvaamikal]

190170. ചട്ടമ്പിസ്വാമികൾ ഷൺമുഖദാസൻ എന്ന് അറിയപ്പെട്ടിരുന്നത് എന്തുകൊണ്ട്? [Chattampisvaamikal shanmukhadaasan ennu ariyappettirunnathu enthukondu?]

Answer: ചട്ടമ്പിസ്വാമികൾ സുബ്രഹ്മണ്യഭക്തൻ ആയതുകൊണ്ട് [Chattampisvaamikal subrahmanyabhakthan aayathukondu]

190171. ശ്രീനാരായണ ഗുരുവും ചട്ടമ്പിസ്വാമികളും കണ്ടുമുട്ടിയത് എവിടെ വെച്ച്? [Shreenaaraayana guruvum chattampisvaamikalum kandumuttiyathu evide vecchu?]

Answer: 1882- ൽ ചെമ്പഴന്തിയിലെ അണിയൂർ ക്ഷേത്രത്തിൽ വച്ച് [1882- l chempazhanthiyile aniyoor kshethratthil vacchu]

190172. ചട്ടമ്പി സ്വാമികൾ ജനിച്ചത് എന്ന്? [Chattampi svaamikal janicchathu ennu?]

Answer: 1853 ആഗസ്ത് 25 [1853 aagasthu 25]

190173. “തീ പോലുള്ള വാക്കുകൾ കത്തി പോകാത്തത് ഭാഗ്യം” എന്ന് വിവേകാനന്ദൻ അഭിപ്രായപ്പെട്ട ചട്ടമ്പിസ്വാമിയുടെ കൃതി? [“thee polulla vaakkukal katthi pokaatthathu bhaagyam” ennu vivekaanandan abhipraayappetta chattampisvaamiyude kruthi?]

Answer: വേദാധികാരനിരൂപണം [Vedaadhikaaraniroopanam]

190174. സ്വാമി വിവേകാനന്ദന് ചിന്മുദ്രയുടെ മഹാത്മ്യത്തെ പറ്റി വിവരിച്ചു കൊടുത്തത് സാമൂഹികപരിഷ്കർത്താവ്? [Svaami vivekaanandanu chinmudrayude mahaathmyatthe patti vivaricchu kodutthathu saamoohikaparishkartthaav?]

Answer: ചട്ടമ്പിസ്വാമികൾ [Chattampisvaamikal]

190175. ചട്ടമ്പിസ്വാമികളുടെ മാതാപിതാക്കളുടെ പേര്? [Chattampisvaamikalude maathaapithaakkalude per?]

Answer: പിതാവ് – താമരശ്ശേരി വാസുദേവ ശർമ്മ, മാതാവ് – നങ്ങമ്മ പിള്ള [Pithaavu – thaamarasheri vaasudeva sharmma, maathaavu – nangamma pilla]

190176. തിരുവനന്തപുരത്തെ ഗവൺമെന്റ് സെക്രട്ടറിയേറ്റിൽ ക്ലർക്ക് ആയി ഔദ്യോഗിക ജീവിതം ആരംഭിച്ച നവോത്ഥാന നായകൻ? [Thiruvananthapuratthe gavanmentu sekrattariyettil klarkku aayi audyogika jeevitham aarambhiccha navoththaana naayakan?]

Answer: ചട്ടമ്പിസ്വാമികൾ [Chattampisvaamikal]

190177. ചട്ടമ്പി സ്വാമികളുടെ ഏറ്റവും വലിയ കൃതി? [Chattampi svaamikalude ettavum valiya kruthi?]

Answer: പ്രാചീനമലയാളം [Praacheenamalayaalam]

190178. വിവേകാനന്ദനെ ചട്ടമ്പിസ്വാമികൾക്ക് പരിചയപ്പെടുത്തിയത് ആര്? [Vivekaanandane chattampisvaamikalkku parichayappedutthiyathu aar?]

Answer: ഡോ. പൽപ്പു [Do. Palppu]

190179. ചട്ടമ്പിസ്വാമികളുടെ പ്രധാന ശിക്ഷ്യൻ? [Chattampisvaamikalude pradhaana shikshyan?]

Answer: ബോധേശ്വരൻ [Bodheshvaran]

190180. ‘സർവ്വജ്ഞനായ ഋഷി’ എന്നും ‘പരിപൂർണ കലാനിധി’ എന്നും ചട്ടമ്പിസ്വാമികളെ വിശേഷിപ്പിച്ചതാര്? [‘sarvvajnjanaaya rushi’ ennum ‘paripoorna kalaanidhi’ ennum chattampisvaamikale visheshippicchathaar?]

Answer: ശ്രീനാരായണഗുരു [Shreenaaraayanaguru]

190181. ചട്ടമ്പിസ്വാമികളെ തമിഴ് വേദാന്തശാസ്ത്രം അഭ്യസിപ്പിച്ച ഗുരു? [Chattampisvaamikale thamizhu vedaanthashaasthram abhyasippiccha guru?]

Answer: സ്വാമിനാഥ ദേശികർ [Svaaminaatha deshikar]

190182. കാവിയും കമണ്ഡലവും ഇല്ലാത്ത സന്യാസി, കാഷായം ധരിക്കാത്ത സന്യാസി എന്നിങ്ങനെ വ്യക്തി? [Kaaviyum kamandalavum illaattha sanyaasi, kaashaayam dharikkaattha sanyaasi enningane vyakthi?]

Answer: ചട്ടമ്പിസ്വാമികൾ [Chattampisvaamikal]

190183. ചട്ടമ്പിസ്വാമികൾ സമാധി ആയ വർഷം? [Chattampisvaamikal samaadhi aaya varsham?]

Answer: 1924

190184. പന്മന ആശ്രമം സ്ഥിതി ചെയ്യുന്ന ജില്ല? [Panmana aashramam sthithi cheyyunna jilla?]

Answer: കൊല്ലം [Kollam]

190185. രാമകൃഷ്ണ മിഷൻ ആസ്ഥാനം? [Raamakrushna mishan aasthaanam?]

Answer: ബേലൂർ [Beloor]

190186. ഇന്ത്യൻ പോസ്റ്റൽ ഡിപ്പാർട്ട്മെന്റ് ചട്ടമ്പിസ്വാമികൾക്കുള്ള ആദരസൂചകമായി സ്റ്റാമ്പ് പുറത്തിറക്കിയ വർഷം? [Inthyan posttal dippaarttmentu chattampisvaamikalkkulla aadarasoochakamaayi sttaampu puratthirakkiya varsham?]

Answer: 2014 ഏപ്രിൽ 30 [2014 epril 30]

190187. കേരള സർക്കാർ ജീവകാരുണ്യ ദിനമായി ആചരിക്കുന്നത് എന്ന്? [Kerala sarkkaar jeevakaarunya dinamaayi aacharikkunnathu ennu?]

Answer: ആഗസ്റ്റ് 25 [Aagasttu 25]

190188. ആരുടെ ജന്മദിനമാണ് ജീവകാരുണ്യ ദിനമായി ആചരിക്കുന്നത്? [Aarude janmadinamaanu jeevakaarunya dinamaayi aacharikkunnath?]

Answer: ചട്ടമ്പിസ്വാമികളുടെ ജന്മദിനം [Chattampisvaamikalude janmadinam]

190189. വിവേകാനന്ദൻ ചട്ടമ്പിസ്വാമികളെ കണ്ടുമുട്ടിയത് എവിടെ വെച്ച്? [Vivekaanandan chattampisvaamikale kandumuttiyathu evide vecchu?]

Answer: 1892 എറണാകുളത്ത് വച്ച് [1892 eranaakulatthu vacchu]

190190. മലയാളി മെമ്മോറിയൽ ശ്രീ മൂലം തിരുനാൾ രാജാവിനു സമർപ്പിക്കപ്പെട്ട വർഷം? [Malayaali memmoriyal shree moolam thirunaal raajaavinu samarppikkappetta varsham?]

Answer: 1891 ജനുവരി 1 [1891 januvari 1]

190191. മലയാളി മെമ്മോറിയൽ രാജാവിന് സമർപ്പിച്ചതാര്? [Malayaali memmoriyal raajaavinu samarppicchathaar?]

Answer: കെ.പി. ശങ്കരമേനോൻ [Ke. Pi. Shankaramenon]

190192. മലയാളി മെമ്മോറിയലിൽ ആദ്യം ഒപ്പു വച്ചത്? [Malayaali memmoriyalil aadyam oppu vacchath?]

Answer: കെ.പി ശങ്കരമേനോൻ [Ke. Pi shankaramenon]

190193. മലയാളി മെമ്മോറിയൽ സമർപ്പിക്കാനുള്ള നിയമോപദേശം നൽകിയ ഇംഗ്ലീഷുകാരൻ? [Malayaali memmoriyal samarppikkaanulla niyamopadesham nalkiya imgleeshukaaran?]

Answer: നോർട്ടൺ [Norttan]

190194. മലയാളി മെമ്മോറിയൽ എഴുതി തയ്യാറാക്കിയത് സാഹിത്യകാരൻ? [Malayaali memmoriyal ezhuthi thayyaaraakkiyathu saahithyakaaran?]

Answer: സി.വി. രാമൻപിള്ള [Si. Vi. Raamanpilla]

190195. “തിരുവിതാംകൂർ തിരുവിതാംകൂറുക്കാർക്ക്” എന്ന ആശയം എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു? [“thiruvithaamkoor thiruvithaamkoorukkaarkku” enna aashayam enthumaayi bandhappettirikkunnu?]

Answer: മലയാളി മെമ്മോറിയൽ [Malayaali memmoriyal]

190196. മലയാളി മെമ്മോറിയലിനെ തകർക്കുക എന്ന ഉദ്ദേശത്തോടെ തമിഴ് ബ്രാഹ്മണർ സമർപ്പിച്ച നിവേദനം? [Malayaali memmoriyaline thakarkkuka enna uddheshatthode thamizhu braahmanar samarppiccha nivedanam?]

Answer: എതിർ മെമ്മോറിയൽ [Ethir memmoriyal]

190197. എതിർ മെമ്മോറിയൽ ശ്രീമൂലം തിരുനാൾ മഹാരാജാവിന് സമർപ്പിച്ചതെന്ന്? [Ethir memmoriyal shreemoolam thirunaal mahaaraajaavinu samarppicchathennu?]

Answer: 1891 ജൂൺ 3 [1891 joon 3]

190198. മലയാളി മെമ്മോറിയൽ സമർപ്പിക്കുമ്പോൾ ആരായിരുന്നു തിരുവിതാംകൂർ ദിവാൻ? [Malayaali memmoriyal samarppikkumpol aaraayirunnu thiruvithaamkoor divaan?]

Answer: ടി. രാമറാവു [Di. Raamaraavu]

190199. “തിരുവിതാംകൂര്‍ തിരുവിതാംകൂറുകാര്‍ക്ക്‌” എന്ന ലഘുലേഖയുടെ രചയിതാവ്? [“thiruvithaamkoor‍ thiruvithaamkoorukaar‍kku” enna laghulekhayude rachayithaav?]

Answer: ബാരിസ്റ്റർ ജി.പി.പിള്ള [Baaristtar ji. Pi. Pilla]

190200. ‘മലയാളി മെമ്മോറിയലിന്’ നേതൃത്വം നൽകിയത്? [‘malayaali memmoriyalin’ nethruthvam nalkiyath?]

Answer: കെ.പി.ശങ്കരമേനോൻ [Ke. Pi. Shankaramenon]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution