<<= Back
Next =>>
You Are On Question Answer Bank SET 3804
190201. മലയാളി മെമ്മോറിയലിൽ ഒപ്പുവെച്ച വിവിധ സമുദായങ്ങളിൽപ്പെട്ടവരുടെ എണ്ണം? [Malayaali memmoriyalil oppuveccha vividha samudaayangalilppettavarude ennam?]
Answer: 10028
190202. മലയാളി മെമ്മോറിയലിൽ മൂന്നാമത്തെ ഒപ്പു വച്ചത്? [Malayaali memmoriyalil moonnaamatthe oppu vacchath?]
Answer: ഡോ. പൽപ്പു [Do. Palppu]
190203. “തിരുവിതാംകൂര്‍ തിരുവിതാംകൂറുകാര്‍ക്ക്” എന്ന ആശയ ത്തിന്റെ ഉപജ്ഞാതാവ്? [“thiruvithaamkoor thiruvithaamkoorukaarkku” enna aashaya tthinte upajnjaathaav?]
Answer: ബാരിസ്റ്റര്‍ ജി.പി.പിള്ള [Baaristtar ji. Pi. Pilla]
190204. മലയാളി മെമ്മോറിയലിൽ രണ്ടാമത് ഒപ്പു വച്ചത്? [Malayaali memmoriyalil randaamathu oppu vacchath?]
Answer: ജി.പി പിള്ള [Ji. Pi pilla]
190205. മലയാളി മെമ്മോറിയലിനെക്കുറിച്ച് സി വി രാമൻപിള്ള ലേഖനങ്ങളെഴുതിയ പത്രം? [Malayaali memmoriyalinekkuricchu si vi raamanpilla lekhanangalezhuthiya pathram?]
Answer: മിതഭാഷി [Mithabhaashi]
190206. എതിർ മെമ്മോറിയലിന് നേതൃത്വം നൽകിയ വ്യക്തികൾ? [Ethir memmoriyalinu nethruthvam nalkiya vyakthikal?]
Answer: ഇ.രാമയ്യർ, രാമനാഥൻ റാവു [I. Raamayyar, raamanaathan raavu]
190207. ക്ഷേത്ര നഗരം എന്നറിയപ്പെടുന്നത്? [Kshethra nagaram ennariyappedunnath?]
Answer: ഭുവനേശ്വർ [Bhuvaneshvar]
190208. സൈക്കിൾ നഗരം എന്നറിയപ്പെടുന്നത്? [Sykkil nagaram ennariyappedunnath?]
Answer: ലുധിയാന [Ludhiyaana]
190209. ഇലക്ട്രോണിക് നഗരം എന്നറിയപ്പെടുന്നത്? [Ilakdroniku nagaram ennariyappedunnath?]
Answer: ബാംഗ്ലൂർ [Baamgloor]
190210. ഇന്ത്യയുടെ മുട്ട പാത്രം എന്നറിയപ്പെടുന്നത്? [Inthyayude mutta paathram ennariyappedunnath?]
Answer: ഹൈദരാബാദ് [Hydaraabaadu]
190211. ഭാഗ്യനഗരം എന്നറിയപ്പെടുന്നത്? [Bhaagyanagaram ennariyappedunnath?]
Answer: ഹൈദരാബാദ് [Hydaraabaadu]
190212. കത്തീഡ്രൽ നഗരം എന്നറിയപ്പെടുന്നത്? [Kattheedral nagaram ennariyappedunnath?]
Answer: ഭുവനേശ്വർ [Bhuvaneshvar]
190213. മുട്ട നഗരം എന്നറിയപ്പെടുന്നത്? [Mutta nagaram ennariyappedunnath?]
Answer: നാമക്കൽ [Naamakkal]
190214. വൃത്തിയുടെ നഗരം എന്നറിയപ്പെടുന്നത്? [Vrutthiyude nagaram ennariyappedunnath?]
Answer: ചണ്ഡീഗഡ് [Chandeegadu]
190215. ഓറഞ്ച് നഗരം എന്നറിയപ്പെടുന്നത്? [Oranchu nagaram ennariyappedunnath?]
Answer: നാഗ്പൂർ [Naagpoor]
190216. വജ്ര നഗരം എന്നറിയപ്പെടുന്നത്? [Vajra nagaram ennariyappedunnath?]
Answer: സൂററ്റ് [Soorattu]
190217. സൗരനഗരം എന്നറിയപ്പെടുന്നത്? [Sauranagaram ennariyappedunnath?]
Answer: അമൃതസർ [Amruthasar]
190218. സ്വപ്ന നഗരം എന്നറിയപ്പെടുന്നത്? [Svapna nagaram ennariyappedunnath?]
Answer: മുംബൈ [Mumby]
190219. മുന്തിരി നഗരം എന്നറിയപ്പെടുന്നത്? [Munthiri nagaram ennariyappedunnath?]
Answer: നാസിക് [Naasiku]
190220. പാൽ നഗരം എന്നറിയപ്പെടുന്നത്? [Paal nagaram ennariyappedunnath?]
Answer: ആനന്ദ് [Aanandu]
190221. തടാകനഗരം എന്നറിയപ്പെടുന്നത്? [Thadaakanagaram ennariyappedunnath?]
Answer: ഉദയ്പൂർ [Udaypoor]
190222. സുന്ദര നഗരം എന്നറിയപ്പെടുന്നത്? [Sundara nagaram ennariyappedunnath?]
Answer: ചണ്ഡീഗഡ് [Chandeegadu]
190223. നെയ്ത്തുകാരുടെ പട്ടണം എന്നറിയപ്പെടുന്നത്? [Neytthukaarude pattanam ennariyappedunnath?]
Answer: പാനിപ്പട്ട് [Paanippattu]
190224. വെള്ളച്ചാട്ടംങ്ങളുടെ നഗരം എന്നറിയപ്പെടുന്നത്? [Vellacchaattamngalude nagaram ennariyappedunnath?]
Answer: റാഞ്ചി [Raanchi]
190225. വളകളുടെ നഗരം എന്നറിയപ്പെടുന്നത്? [Valakalude nagaram ennariyappedunnath?]
Answer: ഹൈദരാബാദ് [Hydaraabaadu]
190226. സ്മാരകങ്ങളുടെ നഗരം എന്നറിയപ്പെടുന്നത്? [Smaarakangalude nagaram ennariyappedunnath?]
Answer: ഡൽഹി [Dalhi]
190227. ഏതു രാജകുടുംബത്തിലെ അംഗമായിരുന്നു കേരളവർമ്മ പഴശ്ശിരാജ? [Ethu raajakudumbatthile amgamaayirunnu keralavarmma pazhashiraaja?]
Answer: വടക്കേ മലബാറിലെ കോട്ടയം [Vadakke malabaarile kottayam]
190228. കേരളവർമ്മ പഴശ്ശിരാജ ഏതു രാജ്യത്തെ ഭരണാധികാരിയായിരുന്നു? [Keralavarmma pazhashiraaja ethu raajyatthe bharanaadhikaariyaayirunnu?]
Answer: കോട്ടയം [Kottayam]
190229. ഒന്നാം പഴശ്ശി വിപ്ലവം നടന്ന കാലഘട്ടം? [Onnaam pazhashi viplavam nadanna kaalaghattam?]
Answer: 1793 – 1797
190230. രണ്ടാം പഴശ്ശി വിപ്ലവം നടന്ന കാലഘട്ടം? [Randaam pazhashi viplavam nadanna kaalaghattam?]
Answer: 1800 – 1805
190231. ഒന്നാം പഴശ്ശി വിപ്ലവത്തെ തുടർന്ന് സമാധാന ചർച്ചയ്ക്കായി നിയോഗിക്കപ്പെട്ട ബോംബെ ഗവർണർ? [Onnaam pazhashi viplavatthe thudarnnu samaadhaana charcchaykkaayi niyogikkappetta bombe gavarnar?]
Answer: ജോനാതൻ ഡങ്കൻ [Jonaathan dankan]
190232. രണ്ടാം പഴശ്ശി വിപ്ലവത്തെ നേരിടാൻ സർ ആർതർ വെല്ലസ്ലി രൂപം നൽകിയ പ്രാദേശിക പോലീസ് സേന? [Randaam pazhashi viplavatthe neridaan sar aarthar vellasli roopam nalkiya praadeshika poleesu sena?]
Answer: കോൽക്കാർ [Kolkkaar]
190233. കേരളം ചരിത്രത്തിൽ കോട്ടയം കേരളവർമ ഏതു പേരിലാണ് പ്രശസ്തൻ? [Keralam charithratthil kottayam keralavarma ethu perilaanu prashasthan?]
Answer: പഴശ്ശി രാജ [Pazhashi raaja]
190234. പഴശ്ശിരാജക്കെതിരെ യുദ്ധം ചെയ്യാൻ ബ്രിട്ടീഷുകാർ നിയമിച്ച 1200 പോലീസുകാരടങ്ങിയ പ്രത്യേക സേന ഏതു പേരിൽ അറിയപ്പെടുന്നു? [Pazhashiraajakkethire yuddham cheyyaan britteeshukaar niyamiccha 1200 poleesukaaradangiya prathyeka sena ethu peril ariyappedunnu?]
Answer: കോൽക്കാർ [Kolkkaar]
190235. ഇംഗ്ലീഷ് ആധിപത്യത്തെ എതിർത്ത, കേരളത്തിലെ ആദ്യത്തെ ഭരണാധികാരി ? [Imgleeshu aadhipathyatthe ethirttha, keralatthile aadyatthe bharanaadhikaari ?]
Answer: പഴശ്ശിരാജ [Pazhashiraaja]
190236. രണ്ടാം പഴശ്ശി വിപ്ലവത്തെ തുടർന്ന് 1804-ൽ തലശ്ശേരി സബ് കലക്ടറായി നിയോഗിക്കപ്പെട്ട ബ്രിട്ടീഷ് ഉദ്യോഗസ്ഥൻ? [Randaam pazhashi viplavatthe thudarnnu 1804-l thalasheri sabu kalakdaraayi niyogikkappetta britteeshu udyogasthan?]
Answer: തോമസ് ഹാർവെ ബാബർ [Thomasu haarve baabar]
190237. പഴശ്ശി ഡാം സ്ഥിതിചെയ്യുന്ന ജില്ല ഏത്? [Pazhashi daam sthithicheyyunna jilla eth?]
Answer: കണ്ണൂർ [Kannoor]
190238. 1800-ൽ തലശ്ശേരിയിൽ പഴശ്ശിരാജ ക്കെതിരെ പട നയിച്ച ബ്രിട്ടീഷ് സേനാധിപൻ പിൽക്കാലത്ത് വാട്ടർലൂ യുദ്ധത്തിൽ നെപ്പോളിയനെ തോൽപ്പിച്ചു. അദ്ദേഹത്തിന്റെ പേര്? [1800-l thalasheriyil pazhashiraaja kkethire pada nayiccha britteeshu senaadhipan pilkkaalatthu vaattarloo yuddhatthil neppoliyane tholppicchu. Addhehatthinte per?]
Answer: സർ ആർതർ വെല്ലസ്ലി (വെല്ലിങ്ടൺ പ്രഭു) [Sar aarthar vellasli (vellingdan prabhu)]
190239. ആരുടെ സൈന്യത്തലവനായിരുന്നു എടച്ചേന കുങ്കൻ നായർ? [Aarude synyatthalavanaayirunnu edacchena kunkan naayar?]
Answer: പഴശ്ശിരാജ [Pazhashiraaja]
190240. പഴശ്ശിരാജാവിന്റെ ജീവിതം ആധാരമാക്കി ‘കേരള സിംഹം’ എന്ന നോവൽ രചിച്ചത്? [Pazhashiraajaavinte jeevitham aadhaaramaakki ‘kerala simham’ enna noval rachicchath?]
Answer: സർദാർ കെ.എം.പണിക്കർ [Sardaar ke. Em. Panikkar]
190241. കണ്ണവത്ത് ശങ്കരൻ നമ്പ്യാർ ആരുടെ മന്ത്രിയായിരുന്നു? [Kannavatthu shankaran nampyaar aarude manthriyaayirunnu?]
Answer: പഴശ്ശി രാജ [Pazhashi raaja]
190242. ഒന്നാം പഴശ്ശി വിപ്ലവം നടന്ന നൂറ്റാണ്ട്? [Onnaam pazhashi viplavam nadanna noottaandu?]
Answer: 18 നൂറ്റാണ്ട് [18 noottaandu]
190243. രണ്ടാം പഴശ്ശി വിപ്ലവം നടന്ന നൂറ്റാണ്ട്? [Randaam pazhashi viplavam nadanna noottaandu?]
Answer: 19 നൂറ്റാണ്ട് [19 noottaandu]
190244. “കലാപകാരിയാണെങ്കിലും അദ്ദേഹം ഈ രാജ്യത്തെ മുറപ്രകാരമുള്ള ഒരു നാടുവാഴിയാണ്. ഒരു പരാജിത ശത്രുവെന്നതിനെക്കാൾ ആ നിലയിലാണ് അദ്ദേഹത്തെ കാണേണ്ടത് ” തോമസ് ഹാർവെ ബാബർ എന്ന തലശ്ശേരി സബ്ബ് കലക്‌ടർ മലബാറിലെ പ്രിൻസിപ്പൽ കളക്ടർക്ക് എഴുതിയ കത്തിലെ വരികളാണിവ. അതിൽ പരാമർശിക്കുന്ന നാടുവാഴി ? [“kalaapakaariyaanenkilum addheham ee raajyatthe muraprakaaramulla oru naaduvaazhiyaanu. Oru paraajitha shathruvennathinekkaal aa nilayilaanu addhehatthe kaanendathu ” thomasu haarve baabar enna thalasheri sabbu kalakdar malabaarile prinsippal kalakdarkku ezhuthiya katthile varikalaaniva. Athil paraamarshikkunna naaduvaazhi ?]
Answer: പഴശ്ശി രാജ [Pazhashi raaja]
190245. കണ്ണൂർ ജില്ലയിലെ ഏതു താലൂക്കിലാണ് പഴശ്ശി സമരങ്ങളുടെ വേദിയായിരുന്ന പുരളിമല? [Kannoor jillayile ethu thaalookkilaanu pazhashi samarangalude vediyaayirunna puralimala?]
Answer: തലശ്ശേരി [Thalasheri]
190246. കുറിച്യ കലാപത്തിന്റെ പ്രധാന നേതാവ്? [Kurichya kalaapatthinte pradhaana nethaav?]
Answer: രാമനമ്പി (രാമൻ മൂപ്പർ) [Raamanampi (raaman mooppar)]
190247. പഴശ്ശി കലാപം അടിച്ചമർത്തിയ ബ്രിട്ടീഷ് സബ് കലക്ടർ? [Pazhashi kalaapam adicchamartthiya britteeshu sabu kalakdar?]
Answer: തോമസ് ഹാർവെ ബാബർ [Thomasu haarve baabar]
190248. രണ്ടാം പഴശ്ശി വിപ്ലവ സമയത്തെ തലശ്ശേരിയിലെ സബ് കലക്ടർ ആരായിരുന്നു? [Randaam pazhashi viplava samayatthe thalasheriyile sabu kalakdar aaraayirunnu?]
Answer: തോമസ് ഹാർവെ ബാബർ [Thomasu haarve baabar]
190249. കുറിച്യരുടെ നേതാവായ തലയ്ക്കൽ ചന്തു ആരെയാണ് ബ്രിട്ടീഷുകാർക്കെതിരെ പോരാടാൻ സഹായിച്ചത്? [Kurichyarude nethaavaaya thalaykkal chanthu aareyaanu britteeshukaarkkethire poraadaan sahaayicchath?]
Answer: പഴശ്ശിരാജ [Pazhashiraaja]
190250. പഴശ്ശിരാജാവിന്റെ യഥാർത്ഥ പേര്? [Pazhashiraajaavinte yathaarththa per?]
Answer: കോട്ടയം കേരളവർമ [Kottayam keralavarma]
<<= Back
Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution