<<= Back
Next =>>
You Are On Question Answer Bank SET 3805
190251. കുറിച്യർ കലാപം ആരംഭിച്ച വർഷം? [Kurichyar kalaapam aarambhiccha varsham?]
Answer: 1812
190252. തോമസ് ഹാർവേ ബാബർ എന്ന തലശ്ശേരി സബ് കളക്ടർ അമർച്ച ചെയ്തത് ആര് നയിച്ച കലാപമാണ്? [Thomasu haarve baabar enna thalasheri sabu kalakdar amarccha cheythathu aaru nayiccha kalaapamaan?]
Answer: പഴശ്ശി രാജ [Pazhashi raaja]
190253. കുറിച്യരുടെ സഹായത്തോടെ ബ്രിട്ടീഷുകാർക്കെതിരെ പോരാടിയ രാജാവ്? [Kurichyarude sahaayatthode britteeshukaarkkethire poraadiya raajaav?]
Answer: പഴശ്ശിരാജ [Pazhashiraaja]
190254. ബ്രിട്ടീഷ് രേഖകളിൽ ‘പൈച്ചിരാജ’, ‘കൊട്ട്യോട്ട് രാജ’ എന്നിങ്ങനെ വിശേഷിപ്പിക്കപ്പെടുന്ന കേരളീയനായ രാജാവ്? [Britteeshu rekhakalil ‘pycchiraaja’, ‘kottyottu raaja’ enningane visheshippikkappedunna keraleeyanaaya raajaav?]
Answer: പഴശ്ശിരാജ [Pazhashiraaja]
190255. പഴശ്ശിരാജ മ്യൂസിയം സ്ഥിതിചെയ്യുന്നത് ഏതു നഗരത്തിലാണ്? [Pazhashiraaja myoosiyam sthithicheyyunnathu ethu nagaratthilaan?]
Answer: കോഴിക്കോട് [Kozhikkodu]
190256. തലയ്ക്കൽ ചന്തു സ്മാരകം എവിടെയാണ്? [Thalaykkal chanthu smaarakam evideyaan?]
Answer: പനമരം [Panamaram]
190257. പഴശ്ശിരാജാവും ശക്തൻ തമ്പുരാനും അന്തരിച്ച വർഷം? [Pazhashiraajaavum shakthan thampuraanum anthariccha varsham?]
Answer: 1805
190258. ഏത് വിപ്ലവത്തിനു സാക്ഷ്യം വഹിച്ച മലയാണ് പുരളിമല? [Ethu viplavatthinu saakshyam vahiccha malayaanu puralimala?]
Answer: പഴശ്ശി വിപ്ലവം [Pazhashi viplavam]
190259. പഴശ്ശി രാജ ജീവാർപ്പണം ചെയ്തതെന്ന്? [Pazhashi raaja jeevaarppanam cheythathennu?]
Answer: 1805 നവംബർ 30-ന് (മാവിലത്തോട് അരുവിയുടെ സമീപത്തുവെച്ച്) [1805 navambar 30-nu (maavilatthodu aruviyude sameepatthuvecchu)]
190260. പഴശ്ശി കലാപത്തിൽ നിർണായക പങ്കുവഹിച്ച വയനാട്ടിലെ ആദിവാസി വിഭാഗം? [Pazhashi kalaapatthil nirnaayaka pankuvahiccha vayanaattile aadivaasi vibhaagam?]
Answer: കുറിച്യർ [Kurichyar]
190261. പഴശ്ശികുടീരം സ്ഥിതിചെയ്യുന്നത് എവിടെയാണ്? [Pazhashikudeeram sthithicheyyunnathu evideyaan?]
Answer: മാനന്തവാടി [Maananthavaadi]
190262. ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ ചരിത്രത്തിലെ ആദ്യത്തെ തിരഞ്ഞെടുക്കപ്പെട്ട പ്രസിഡന്റ്? [Inthyan naashanal kongrasinte charithratthile aadyatthe thiranjedukkappetta prasidantu?]
Answer: സുഭാഷ് ചന്ദ്രബോസ് [Subhaashu chandrabosu]
190263. ഗാന്ധിജിയെ രാഷ്ട്രപിതാവ് എന്ന് ആദ്യമായി സംബോധന ചെയ്തത്? [Gaandhijiye raashdrapithaavu ennu aadyamaayi sambodhana cheythath?]
Answer: സുഭാഷ് ചന്ദ്രബോസ് [Subhaashu chandrabosu]
190264. ഗാന്ധിജി ആരെയാണ് ‘ദേശസ്നേഹികളുടെ രാജകുമാരൻ’ എന്ന് വിശേഷിപ്പിച്ചത്? [Gaandhiji aareyaanu ‘deshasnehikalude raajakumaaran’ ennu visheshippicchath?]
Answer: സുഭാഷ് ചന്ദ്രബോസ് [Subhaashu chandrabosu]
190265. ‘ഇന്ത്യൻ ദേശീയ പ്രസ്ഥാനത്തിന്റെ ആത്മീയ പിതാവ് ‘ എന്ന് സുഭാഷ് ചന്ദ്രബോസ് ആരെയാണ് വിശേഷിപ്പിച്ചത്? [‘inthyan desheeya prasthaanatthinte aathmeeya pithaavu ‘ ennu subhaashu chandrabosu aareyaanu visheshippicchath?]
Answer: സ്വാമി വിവേകാനന്ദൻ [Svaami vivekaanandan]
190266. ഏതു നേതാവിന്റെ ആഗ്രഹത്തെ മാനിച്ചാണ് സ്വാതന്ത്ര്യ ദിനത്തിൽ ഡൽഹിയിലെ ചെങ്കോട്ടയിൽ ദേശീയ പതാക ഉയർത്തുന്ന ചടങ്ങ് സംഘടിപ്പിക്കുന്നത്? [Ethu nethaavinte aagrahatthe maanicchaanu svaathanthrya dinatthil dalhiyile chenkottayil desheeya pathaaka uyartthunna chadangu samghadippikkunnath?]
Answer: സുഭാഷ് ചന്ദ്രബോസ് [Subhaashu chandrabosu]
190267. ഗാന്ധിജിയുടെ ദണ്ഡി മാർച്ചിനെ ‘നെപ്പോളിയന്റെ എൽബയിൽ നിന്ന് പാരീസിലേക്കുള്ള മാർച്ചി’നോട് ഉപമിച്ചതാര്? [Gaandhijiyude dandi maarcchine ‘neppoliyante elbayil ninnu paareesilekkulla maarcchi’nodu upamicchathaar?]
Answer: സുഭാഷ് ചന്ദ്രബോസ് [Subhaashu chandrabosu]
190268. സുഭാഷ് ചന്ദ്രബോസിനെ ജനന സ്ഥലം? [Subhaashu chandrabosine janana sthalam?]
Answer: കട്ടക് [Kattaku]
190269. സുഭാഷ് ചന്ദ്രബോസിന്റെ രാഷ്ട്രീയഗുരു? [Subhaashu chandrabosinte raashdreeyaguru?]
Answer: സി ആർ ദാസ് [Si aar daasu]
190270. സുഭാഷ് ചന്ദ്രബോസ് രൂപീകരിച്ച രാഷ്ട്രീയ പാർട്ടി? [Subhaashu chandrabosu roopeekariccha raashdreeya paartti?]
Answer: ഫോർവേഡ് ബ്ലോക്ക് [Phorvedu blokku]
190271. “ബ്രിട്ടന്റെ കഷ്ടകാലം ഇന്ത്യയുടെ അവസരം ” എന്ന പ്രസ്താവന ഏതു നേതാവിന്റേതാണ്? [“brittante kashdakaalam inthyayude avasaram ” enna prasthaavana ethu nethaavintethaan?]
Answer: സുഭാഷ് ചന്ദ്രബോസ് [Subhaashu chandrabosu]
190272. ആരുടെ മരണത്തെക്കുറിച്ചാണ് ഷാനവാസ് കമ്മിറ്റി, എംകെ മുഖർജി കമ്മിറ്റി എന്നിവ അന്വേഷിക്കുന്നത്? [Aarude maranatthekkuricchaanu shaanavaasu kammitti, emke mukharji kammitti enniva anveshikkunnath?]
Answer: സുഭാഷ് ചന്ദ്രബോസ് [Subhaashu chandrabosu]
190273. സുഭാഷ് ചന്ദ്രബോസ് രൂപീകരിച്ച പട്ടാളം? [Subhaashu chandrabosu roopeekariccha pattaalam?]
Answer: ഇന്ത്യൻ നാഷണൽ ആർമി (INA) [Inthyan naashanal aarmi (ina)]
190274. 1945 -ൽ ഐഎൻഎ ഭടന്മാരുടെ വിചാരണ നടന്നത് എവിടെയാണ്? [1945 -l aiene bhadanmaarude vichaarana nadannathu evideyaan?]
Answer: ഡൽഹിയിലെ ചെങ്കോട്ടയിൽ [Dalhiyile chenkottayil]
190275. സുഭാഷ് ചന്ദ്രബോസ് സ്വതന്ത്ര ഇന്ത്യയുടെ താൽക്കാലിക ഗവൺമെന്റ് സ്ഥാപിച്ച സ്ഥലം? [Subhaashu chandrabosu svathanthra inthyayude thaalkkaalika gavanmentu sthaapiccha sthalam?]
Answer: സിംഗപ്പൂർ [Simgappoor]
190276. 1922 -ൽ നിസ്സഹകരണ പ്രസ്ഥാനം പിൻവലിച്ച ഗാന്ധിജിയുടെ നടപടിയെ ദേശീയ ദുരന്തം (National Calamity) എന്ന് വിശേഷിപ്പിച്ചത് ആര്? [1922 -l nisahakarana prasthaanam pinvaliccha gaandhijiyude nadapadiye desheeya durantham (national calamity) ennu visheshippicchathu aar?]
Answer: സുഭാഷ് ചന്ദ്രബോസ് [Subhaashu chandrabosu]
190277. സുഭാഷ് ചന്ദ്രബോസിന്റെ ആത്മകഥ? [Subhaashu chandrabosinte aathmakatha?]
Answer: ഇന്ത്യൻ സ്ട്രഗിൾ [Inthyan sdragil]
190278. കൊൽക്കത്ത വിമാനത്താവളത്തിന് ഏതു സ്വാതന്ത്ര്യ സേനാനിയുടെ പേരാണ് നൽകിയിരിക്കുന്നത്? [Kolkkattha vimaanatthaavalatthinu ethu svaathanthrya senaaniyude peraanu nalkiyirikkunnath?]
Answer: സുഭാഷ് ചന്ദ്രബോസ് [Subhaashu chandrabosu]
190279. ഏതു നേതാവിന്റെ മരണാന്തര ബഹുമതിയായി പ്രഖ്യാപിച്ച ഭാരതരത്നമാണ് അദ്ദേഹം ജീവിച്ചിരിപ്പുണ്ട് എന്ന് വിശ്വസിക്കുന്ന ബന്ധുക്കളുടെയും ആരാധകരുടെയും എതിർപ്പുമൂലം ഇന്ത്യ ഗവൺമെന്റിന് പിൻവലിക്കേണ്ടി വന്നത്? [Ethu nethaavinte maranaanthara bahumathiyaayi prakhyaapiccha bhaaratharathnamaanu addheham jeevicchirippundu ennu vishvasikkunna bandhukkaludeyum aaraadhakarudeyum ethirppumoolam inthya gavanmentinu pinvalikkendi vannath?]
Answer: സുഭാഷ് ചന്ദ്രബോസ് [Subhaashu chandrabosu]
190280. സുഭാഷ് ചന്ദ്രബോസ് ആദ്യമായി കോൺഗ്രസ് പ്രസിഡണ്ടായി തിരഞ്ഞെടുക്കപ്പെട്ടത്? [Subhaashu chandrabosu aadyamaayi kongrasu prasidandaayi thiranjedukkappettath?]
Answer: ഹരിപുര കോൺഗ്രസ് സമ്മേളനം (1938) [Haripura kongrasu sammelanam (1938)]
190281. 1939 -ൽ ത്രിപുരി കോൺഗ്രസ് സമ്മേളനത്തിൽ ആരെ പരാജയപ്പെടുത്തിയാണ് സുഭാഷ് ചന്ദ്രബോസ് കോൺഗ്രസ് പ്രസിഡണ്ടായത്? [1939 -l thripuri kongrasu sammelanatthil aare paraajayappedutthiyaanu subhaashu chandrabosu kongrasu prasidandaayath?]
Answer: പട്ടാഭി സീതാരാമയ്യ [Pattaabhi seethaaraamayya]
190282. 1941 ൽ ബെർലിനിൽ ഫ്രീ ഇന്ത്യ സെന്റർ എന്ന സംഘടന സ്ഥാപിച്ചതാര്? [1941 l berlinil phree inthya sentar enna samghadana sthaapicchathaar?]
Answer: സുഭാഷ് ചന്ദ്രബോസ് [Subhaashu chandrabosu]
190283. പാട്യാലയിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പോർട്സ് ആരുടെ ബഹുമാനാർത്ഥമാണ് നാമകരണം ചെയ്തത്? [Paadyaalayile naashanal insttittyoottu ophu spordsu aarude bahumaanaarththamaanu naamakaranam cheythath?]
Answer: സുഭാഷ് ചന്ദ്രബോസ് [Subhaashu chandrabosu]
190284. ആരുടെ ജന്മദിനമാണ് (ജനുവരി 23 ) ദേശ് പ്രേം ദിനമായി ആചരിക്കുന്നത്? [Aarude janmadinamaanu (januvari 23 ) deshu prem dinamaayi aacharikkunnath?]
Answer: സുഭാഷ് ചന്ദ്രബോസ് [Subhaashu chandrabosu]
190285. സുഭാഷ് ചന്ദ്രബോസിന്റെ തിരോധാനം ഏത് വർഷമായിരുന്നു? [Subhaashu chandrabosinte thirodhaanam ethu varshamaayirunnu?]
Answer: 1945
190286. സുഭാഷ്ചന്ദ്രബോസ് വിവാഹം കഴിച്ച വിദേശ വനിത? [Subhaashchandrabosu vivaaham kazhiccha videsha vanitha?]
Answer: എമിലി ഷെങ്കൽ [Emili shenkal]
190287. സുഭാഷ് ചന്ദ്രബോസിന്റെ മകൾ? [Subhaashu chandrabosinte makal?]
Answer: അനിത ബോസ് [Anitha bosu]
190288. 53 -മത് ഗോവ അന്താരാഷ്ട്ര ചലച്ചിത്രമേളയിൽ മികച്ച ചിത്രത്തിനുള്ള സുവർണ മയൂരം ബഹുമതി നേടിയ ചിത്രം? [53 -mathu gova anthaaraashdra chalacchithramelayil mikaccha chithratthinulla suvarna mayooram bahumathi nediya chithram?]
Answer: ഐ ഹാവ് ഇലക്ട്രിക് ഡ്രീംസ് (കോസ്റ്ററീക്കൻ സംവിധായക- വലന്റീന മോറെൽ. സ്പാനിഷ് ചിത്രം) [Ai haavu ilakdriku dreemsu (kosttareekkan samvidhaayaka- valanteena morel. Spaanishu chithram)]
190289. ഐക്യരാഷ്ട്രസഭയുടെ പരമോന്നത പരിസ്ഥിതി ബഹുമതിയായ ‘ചാമ്പ്യൻസ് ഓഫ് ദ എർത്ത് ‘ പുരസ്കാരം നേടിയ ഇന്ത്യൻ വന്യജീവി ശാസ്ത്രജ്ഞ? [Aikyaraashdrasabhayude paramonnatha paristhithi bahumathiyaaya ‘chaampyansu ophu da ertthu ‘ puraskaaram nediya inthyan vanyajeevi shaasthrajnja?]
Answer: ഡോ. പൂർണിമ ദേവി ബർമൻ [Do. Poornima devi barman]
190290. ‘മയക്കു മരുന്നിനെതിരെ ഫുട്ബോൾ ലഹരി ‘ എന്ന മുദ്രാവാക്യവുമായി സംസ്ഥാന സർക്കാർ സംഘടിപ്പിക്കുന്ന ക്യാമ്പയിൻ? [‘mayakku marunninethire phudbol lahari ‘ enna mudraavaakyavumaayi samsthaana sarkkaar samghadippikkunna kyaampayin?]
Answer: ഗോൾ ചലഞ്ച് [Gol chalanchu]
190291. പശ്ചിമബംഗാളിന്റെ 22 – മത് ഗവർണറായി നിയമിതനായ മലയാളി? [Pashchimabamgaalinte 22 – mathu gavarnaraayi niyamithanaaya malayaali?]
Answer: സി വി ആനന്ദബോസ് [Si vi aanandabosu]
190292. തുടർച്ചയായി ഏറ്റവും കൂടുതൽ കാലം കേരളം ഭരിച്ച മുഖ്യമന്ത്രി? [Thudarcchayaayi ettavum kooduthal kaalam keralam bhariccha mukhyamanthri?]
Answer: പിണറായി വിജയൻ [Pinaraayi vijayan]
190293. പ്രമുഖ വ്യക്തികളുടെയും സ്ഥാപനങ്ങളുടെയും അക്കൗണ്ടുകൾക്ക് ആധികാരികത ഉറപ്പിക്കാൻ ഏതു നിറത്തിലുള്ള അടയാളമാണ് ട്വിറ്റർ നൽകുന്നത്? [Pramukha vyakthikaludeyum sthaapanangaludeyum akkaundukalkku aadhikaarikatha urappikkaan ethu niratthilulla adayaalamaanu dvittar nalkunnath?]
Answer: ചാരനിറം [Chaaraniram]
190294. പ്രഭാത നടത്തത്തിൽ നിന്നും വൈദ്യുതി ഉത്പാദിപ്പിക്കുന്ന “ബൗൺ സിങ് നടപ്പാത’ ഒരുക്കിയ രാജ്യം? [Prabhaatha nadatthatthil ninnum vydyuthi uthpaadippikkunna “baun singu nadappaatha’ orukkiya raajyam?]
Answer: ബ്രിട്ടൺ [Brittan]
190295. ഭരണഘടനയുടെ ഏത് അനുച്ഛേദം പ്രകാരമാണ് മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധി വധക്കേസിലെ പ്രതികൾക്ക് മോചനം നൽകിയത്? [Bharanaghadanayude ethu anuchchhedam prakaaramaanu mun pradhaanamanthri raajeevu gaandhi vadhakkesile prathikalkku mochanam nalkiyath?]
Answer: 142- ആം അനുച്ഛേദം [142- aam anuchchhedam]
190296. കേരളത്തിൽ പ്രകൃതി ദുരന്തങ്ങൾ സംബന്ധിച്ചുള്ള മുന്നറിയിപ്പ് നൽകാനായി ആരംഭിക്കുന്ന സമഗ്ര മുന്നറിയിപ്പ് സംവിധാനം? [Keralatthil prakruthi duranthangal sambandhicchulla munnariyippu nalkaanaayi aarambhikkunna samagra munnariyippu samvidhaanam?]
Answer: കവചം [Kavacham]
190297. 2022 നവംബറിൽ അന്തരിച്ച ആധുനിക തിരഞ്ഞെടുപ്പ് ശാസ്ത്രത്തിന്റെ പിതാവ് എന്നറിയപ്പെടുന്ന വ്യക്തി? [2022 navambaril anthariccha aadhunika thiranjeduppu shaasthratthinte pithaavu ennariyappedunna vyakthi?]
Answer: സർ. ഡേവിഡ് ബട്ലർ [Sar. Devidu badlar]
190298. 2022 നവംബറിൽ അന്തരിച്ച പ്രശസ്ത നരവംശ ശാസ്ത്രജ്ഞൻ? [2022 navambaril anthariccha prashastha naravamsha shaasthrajnjan?]
Answer: ഡോ.പി.ആർ.ജി.മാത്തൂർ [Do. Pi. Aar. Ji. Maatthoor]
190299. 2022- ലെ കേരള സ്കൂൾ ശാസ്ത്രോത്സവത്തിൽ ഒന്നാം സ്ഥാനം നേടിയ ജില്ല? [2022- le kerala skool shaasthrothsavatthil onnaam sthaanam nediya jilla?]
Answer: പാലക്കാട് [Paalakkaadu]
190300. ശ്രീനാരായണഗുരുവും രബീന്ദ്രനാഥ ടാഗോറും കണ്ടുമുട്ടിയതിന്റെ 100 -ആം വാർഷികം ആഘോഷിക്കുന്നത്എന്ന് ? [Shreenaaraayanaguruvum rabeendranaatha daagorum kandumuttiyathinte 100 -aam vaarshikam aaghoshikkunnathennu ?]
Answer: 2022 നവംബർ 15- ന് [2022 navambar 15- nu]
<<= Back
Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution