<<= Back
Next =>>
You Are On Question Answer Bank SET 3806
190301. സ്വിറ്റ്സർലാൻഡിന്റെ ‘ഫ്രണ്ട്ഷിപ്പ് അംബാസഡർ’ ആയി തിരഞ്ഞെടുക്കപ്പെട്ട ഇന്ത്യൻ കായികതാരം? [Svittsarlaandinte ‘phrandshippu ambaasadar’ aayi thiranjedukkappetta inthyan kaayikathaaram?]
Answer: നീരജ് ചോപ്ര [Neeraju chopra]
190302. 2022- ലെ ദേശീയ വിദ്യാഭ്യാസ ദിനത്തിന്റെ സന്ദേശം? [2022- le desheeya vidyaabhyaasa dinatthinte sandesham?]
Answer: “Changing Course, Transforming Education ”
190303. ദേശീയ പക്ഷിനിരീക്ഷണ ദിനം? [Desheeya pakshinireekshana dinam?]
Answer: നവംബർ 12 (ഇന്ത്യയുടെ ലോക പ്രശസ്ത പക്ഷിനിരീക്ഷകൻ ഡോ.സലിം അലിയുടെ ജന്മദിനമാണ് നവംബർ- 12) [Navambar 12 (inthyayude loka prashastha pakshinireekshakan do. Salim aliyude janmadinamaanu navambar- 12)]
190304. എപിജെ അബ്ദുൽ കലാം സാങ്കേതിക സർവകലാശാലയിലെ താൽക്കാലിക വൈസ് ചാൻസിലർ ആയി നിയമിതയായ വ്യക്തി? [Epije abdul kalaam saankethika sarvakalaashaalayile thaalkkaalika vysu chaansilar aayi niyamithayaaya vyakthi?]
Answer: ഡോ. സിസ തോമസ് [Do. Sisa thomasu]
190305. കേരളത്തിൽ നടപ്പാക്കിയ ഏത് പദ്ധതിക്കാണ് ലണ്ടൻ വേൾഡ് ട്രാവൽ മാർട്ടിന്റെ പുരസ്കാരം ലഭിച്ചത്? [Keralatthil nadappaakkiya ethu paddhathikkaanu landan veldu draaval maarttinte puraskaaram labhicchath?]
Answer: വാട്ടർ സ്ട്രീറ്റ് ടൂറിസം പദ്ധതി [Vaattar sdreettu doorisam paddhathi]
190306. ചാലിയാർ തീരങ്ങളിൽ’ എന്ന പുസ്തകം എഴുതിയ പരിസ്ഥിതി പ്രവർത്തകൻ ? [Chaaliyaar theerangalil’ enna pusthakam ezhuthiya paristhithi pravartthakan ?]
Answer: ഡോ. എ അച്യുതൻ [Do. E achyuthan]
190307. ഗിന്നസ് ബുക്കിൽ ഇടം നേടിയ ലോകത്തിലെ ഏറ്റവും വലിയ മരതകക്കല്ല്? [Ginnasu bukkil idam nediya lokatthile ettavum valiya marathakakkallu?]
Answer: ചിപംബെലെ ( സാംബിയ) [Chipambele ( saambiya)]
190308. 2022- ലെ കാൻ ചലച്ചിത്രോത്സവ ത്തിൽ ആധുനിക സാങ്കേതിക വിദ്യ ഉപയോഗിച്ച് തയ്യാറാക്കിയ ഏത് മലയാള സിനിമയുടെ പുതുക്കിയ പതിപ്പിന്റെ പ്രദർശനമാണ് നടന്നത്? [2022- le kaan chalacchithrothsava tthil aadhunika saankethika vidya upayogicchu thayyaaraakkiya ethu malayaala sinimayude puthukkiya pathippinte pradarshanamaanu nadannath?]
Answer: തമ്പ് [Thampu]
190309. 107 വർഷങ്ങൾക്കു മുമ്പ് അന്റാർട്ടിക്ക പര്യവേഷണത്തിനിടയിൽ മുങ്ങിപ്പോയ എൻഡുറൻസ് എന്ന കപ്പൽ ഏത് കടലിലാണ് കണ്ടെത്തിയത്? [107 varshangalkku mumpu antaarttikka paryaveshanatthinidayil mungippoya enduransu enna kappal ethu kadalilaanu kandetthiyath?]
Answer: വെഡൽ കടൽ [Vedal kadal]
190310. കോളിൻസ് ഡിക്ഷ്ണറി 2022- ലെ വാക്കായി തിരഞ്ഞെടുത്തത്? [Kolinsu dikshnari 2022- le vaakkaayi thiranjedutthath?]
Answer: പെർമ ക്രൈസിസ് (Permacisis) (അസ്ഥിരതയുടെയും അരക്ഷിതാവസ്ഥയുടെയും ഒരു നീണ്ട കാലഘട്ടം എന്നാണ് ഈ വാക്കിന്റെ അർത്ഥം) [Perma krysisu (permacisis) (asthirathayudeyum arakshithaavasthayudeyum oru neenda kaalaghattam ennaanu ee vaakkinte arththam)]
190311. ഓസ്ട്രേലിയയിൽ നടന്ന ഐസിസി മെൻസ് ട്വന്റി 20 ക്രിക്കറ്റ് ലോകകപ്പ് കിരീട ജേതാക്കൾ? [Osdreliyayil nadanna aisisi mensu dvanti 20 krikkattu lokakappu kireeda jethaakkal?]
Answer: ഇംഗ്ലണ്ട് (ഇംഗ്ലണ്ട് ഫൈനലിൽ പാക്കിസ്ഥാനെ പരാജയപ്പെടുത്തി) [Imglandu (imglandu phynalil paakkisthaane paraajayappedutthi)]
190312. പെട്രോൾ പമ്പുകളെകുറിച്ചുള്ള പരാതികൾ പരിശോധിക്കുന്നതിനായി സംസ്ഥാനത്ത് നടപ്പാക്കുന്ന പദ്ധതി? [Pedrol pampukalekuricchulla paraathikal parishodhikkunnathinaayi samsthaanatthu nadappaakkunna paddhathi?]
Answer: ഓപ്പറേഷൻ ക്ഷമത [Oppareshan kshamatha]
190313. വംശനാശഭീഷണി നേരിടുന്ന കഴുകന്മാരുടെ സംരക്ഷണത്തിനായി വൾച്ചർ കൺസർവേഷൻ കമ്മിറ്റി രൂപീകരിച്ച സംസ്ഥാനം? [Vamshanaashabheeshani neridunna kazhukanmaarude samrakshanatthinaayi valcchar kansarveshan kammitti roopeekariccha samsthaanam?]
Answer: തമിഴ്നാട് [Thamizhnaadu]
190314. റെയിൽവേ സ്റ്റേഷനുകളിലെ ഇൻഫർമേഷൻ സെന്ററുകളുടെ പുതിയ പേര്? [Reyilve stteshanukalile inpharmeshan sentarukalude puthiya per?]
Answer: സഹയോഗ് [Sahayogu]
190315. 2022 നവംബറിൽ അന്തരിച്ച പ്രശസ്ത മലയാള കവിയും എഴുത്തുകാരനുമായ വ്യക്തി? [2022 navambaril anthariccha prashastha malayaala kaviyum ezhutthukaaranumaaya vyakthi?]
Answer: ടി പി രാജീവ് [Di pi raajeevu]
190316. ഖത്തർ ഫുട്ബോൾ ലോകകപ്പ് 2022- ൽ വിവിധ രാഷ്ട്രങ്ങളിൽ നിന്നെത്തുന്ന പ്രമുഖർക്ക് സമ്മാനമായി നൽകുന്ന കേരളത്തിൽ നിന്നുള്ള കരകൗശല ഉൽപന്നം? [Khatthar phudbol lokakappu 2022- l vividha raashdrangalil ninnetthunna pramukharkku sammaanamaayi nalkunna keralatthil ninnulla karakaushala ulpannam?]
Answer: ബേപ്പർ ഉരുവിന്റെ മാതൃക [Beppar uruvinte maathruka]
190317. ലഹരിമുക്ത ക്യാമ്പസുകൾക്കായുള്ള കേരള ഉന്നത വിദ്യാഭ്യാസ വകുപ്പിന്റെ ലഹരി വിരുദ്ധ ക്യാമ്പയിൻ? [Laharimuktha kyaampasukalkkaayulla kerala unnatha vidyaabhyaasa vakuppinte lahari viruddha kyaampayin?]
Answer: ബോധപൂർണ്ണിമ [Bodhapoornnima]
190318. 2022 ഫിഫ ലോകകപ്പ് ആഘോഷങ്ങളുടെ ഭാഗമായി ലോകകപ്പ് മുദ്രകൾ പതിപ്പിച്ച നാണയങ്ങളും കറൻസികളും പുറത്തിറക്കിയ രാജ്യം? [2022 phipha lokakappu aaghoshangalude bhaagamaayi lokakappu mudrakal pathippiccha naanayangalum karansikalum puratthirakkiya raajyam?]
Answer: ഖത്തർ [Khatthar]
190319. ‘ഉത്സവങ്ങളുടെ ഉത്സവം’ എന്നറിയപ്പെടുന്ന ‘ഹോൺബിൽ ഫെസ്റ്റ് നടക്കുന്ന സംസ്ഥാനം? [‘uthsavangalude uthsavam’ ennariyappedunna ‘honbil phesttu nadakkunna samsthaanam?]
Answer: നാഗാലാൻഡ് [Naagaalaandu]
190320. ഇസ്രായേൽ പ്രധാന മന്ത്രിയായി ചുമതലയേൽക്കുന്ന വ്യക്തി? [Israayel pradhaana manthriyaayi chumathalayelkkunna vyakthi?]
Answer: ബെഞ്ചമിൻ നെതന്യാഹു [Benchamin nethanyaahu]
190321. ദേശീയ സ്മാരകമായി പ്രഖ്യാപിച്ച ‘മംഗാർ ധം’ സ്മാരകം സ്ഥിതി ചെയ്യുന്ന സംസ്ഥാനം? [Desheeya smaarakamaayi prakhyaapiccha ‘mamgaar dham’ smaarakam sthithi cheyyunna samsthaanam?]
Answer: രാജസ്ഥാൻ [Raajasthaan]
190322. സ്ത്രീകൾക്കും കുട്ടികൾക്കും എതിരായ അതിക്രമങ്ങൾ തടയാനുള്ള കർമസേന പദ്ധതി? [Sthreekalkkum kuttikalkkum ethiraaya athikramangal thadayaanulla karmasena paddhathi?]
Answer: കൈത്താങ്ങ് [Kytthaangu]
190323. സംസ്ഥാനത്തെ എല്ലാ കെട്ടിടങ്ങൾക്കും എത്ര അക്ക സവിശേഷ തിരിച്ചറിയൽ നമ്പർ നൽകാനാണ് തീരുമാനിച്ചത്? [Samsthaanatthe ellaa kettidangalkkum ethra akka savishesha thiricchariyal nampar nalkaanaanu theerumaanicchath?]
Answer: 14
190324. 300 വർഷം മുൻപുള്ള വേണാടിന്റെയും 1721- ലെ ആറ്റിങ്ങൽ കലാപത്തിന്റെയും കഥപറയുന്ന ‘ആത്മാക്കളുടെ ഭവനം’ എന്ന നോവലിന്റെ രചയിതാവ്? [300 varsham munpulla venaadinteyum 1721- le aattingal kalaapatthinteyum kathaparayunna ‘aathmaakkalude bhavanam’ enna novalinte rachayithaav?]
Answer: ആർ. നന്ദകുമാർ [Aar. Nandakumaar]
190325. 2022- ലെ ലോക ഭക്ഷ്യ സുരക്ഷാ സൂചികയിൽ ഒന്നാമത് ഉള്ള രാജ്യം? [2022- le loka bhakshya surakshaa soochikayil onnaamathu ulla raajyam?]
Answer: ഫിൻലാൻഡ് [Phinlaandu]
190326. തമിഴ്നാട് സർക്കാർ പ്രഖ്യാപിച്ച തമിഴ്നാട്ടിലെ 17 -മത് വന്യജീവി സങ്കേതം? [Thamizhnaadu sarkkaar prakhyaapiccha thamizhnaattile 17 -mathu vanyajeevi sanketham?]
Answer: കാവേരി സൗത്ത് വന്യജീവി സങ്കേതം [Kaaveri sautthu vanyajeevi sanketham]
190327. 2023- ലെ ഫിഫ (FIFA ) വനിതാ ലോകകപ്പിന് വേദിയാകുന്ന രാജ്യങ്ങൾ? [2023- le phipha (fifa ) vanithaa lokakappinu vediyaakunna raajyangal?]
Answer: ഓസ്ട്രേലിയ -ന്യൂസിലൻഡ് [Osdreliya -nyoosilandu]
190328. 2023- ലെ ഫിഫ (FIFA ) വനിതാ ലോകകപ്പിന്റെ ഔദ്യോഗിക ചിഹ്നം? [2023- le phipha (fifa ) vanithaa lokakappinte audyogika chihnam?]
Answer: Tgzuni എന്ന പെൻഗ്വിൻ [Tgzuni enna pengvin]
190329. 2022- ലെ മുണ്ടശ്ശേരി പുരസ്കാരം ലഭിച്ചത്? [2022- le mundasheri puraskaaram labhicchath?]
Answer: ഡോ എം ലീലാവതി [Do em leelaavathi]
190330. കളരിപ്പയറ്റ് കോഴ്സ് തുടങ്ങിയ ഇന്ത്യയിലെ ആദ്യ സർവകലാശാല? [Kalarippayattu kozhsu thudangiya inthyayile aadya sarvakalaashaala?]
Answer: കണ്ണൂർ [Kannoor]
190331. കുട്ടികളിലെ ലഹരി ഉപയോഗം തടയുന്നതിനായി സ്റ്റുഡൻസ് പോലീസ് കേഡറ്റുകളുടെ നേതൃത്വത്തിൽ ആരംഭിക്കുന്ന ഓൺലൈൻ ക്ലാസ്? [Kuttikalile lahari upayogam thadayunnathinaayi sttudansu poleesu kedattukalude nethruthvatthil aarambhikkunna onlyn klaas?]
Answer: സ്റ്റാറ്റർഡേ ടോക്ക് [Sttaattarde dokku]
190332. സുപ്രീം കോടതിയുടെ 50 -മത് ചീഫ് ജസ്റ്റിസ് ആയി ചുമതലയേറ്റത്? [Supreem kodathiyude 50 -mathu cheephu jasttisu aayi chumathalayettath?]
Answer: ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് [Jasttisu di vy chandrachoodu]
190333. 2022 -ലെ ലോക കാലാവസ്ഥ ഉച്ചകോടി (COP27) യുടെ വേദി? [2022 -le loka kaalaavastha ucchakodi (cop27) yude vedi?]
Answer: ഈജിപ്ത് (ഷ്രം അൽ ഷെയ്ഖിൽ) [Eejipthu (shram al sheykhil)]
190334. ലഹരിമുക്ത ക്യാമ്പസുകൾക്കായുള്ള കേരള ഉന്നതവിദ്യാഭ്യാസ വകുപ്പിന്റെ ലഹരി വിരുദ്ധ ക്യാമ്പയിൻ? [Laharimuktha kyaampasukalkkaayulla kerala unnathavidyaabhyaasa vakuppinte lahari viruddha kyaampayin?]
Answer: ബോധപൂർണ്ണിമ [Bodhapoornnima]
190335. വിദ്യാഭ്യാസ ടെക് കമ്പനിയായ ബൈജൂസിന്റെ ആഗോള ബ്രാൻഡ് അംബാസിഡർ? [Vidyaabhyaasa deku kampaniyaaya byjoosinte aagola braandu ambaasidar?]
Answer: ലയണൽ മെസ്സി (അർജന്റീന ഫുട്ബോൾ താരം) [Layanal mesi (arjanteena phudbol thaaram)]
190336. സംസ്ഥാന സർക്കാർ ഏർപ്പെടുത്തിയ പ്രഥമ കേരള പുരസ്കാരങ്ങളുടെ ഭാഗമായ കേരള ജ്യോതി നേടിയത്? [Samsthaana sarkkaar erppedutthiya prathama kerala puraskaarangalude bhaagamaaya kerala jyothi nediyath?]
Answer: എം ടി വാസുദേവൻ നായർ [Em di vaasudevan naayar]
190337. സംസ്ഥാന സർക്കാരിന്റെ ഏറ്റവും വലിയ സാഹിത്യ പുരസ്കാരമായ എഴുത്തച്ഛൻ പുരസ്കാരം 2022 – ൽ ലഭിച്ചത്? [Samsthaana sarkkaarinte ettavum valiya saahithya puraskaaramaaya ezhutthachchhan puraskaaram 2022 – l labhicchath?]
Answer: സേതു [Sethu]
190338. കേന്ദ്രസർക്കാറിന്റെ പത്മ പുരസ്കാര മാതൃകയിൽ കേരള ജ്യോതി, കേരള പ്രഭ, കേരളശ്രീ എന്നീ പേരുകളിൽ സംസ്ഥാന സർക്കാർ ഏർപ്പെടുത്തിയ പ്രഥമ കേരള പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു കേരളജ്യോതി പുരസ്കാരം ലഭിച്ച വ്യക്തി? [Kendrasarkkaarinte pathma puraskaara maathrukayil kerala jyothi, kerala prabha, keralashree ennee perukalil samsthaana sarkkaar erppedutthiya prathama kerala puraskaarangal prakhyaapicchu keralajyothi puraskaaram labhiccha vyakthi?]
Answer: എം ടി വാസുദേവൻ നായർ [Em di vaasudevan naayar]
190339. കേരളപ്രഭ പുരസ്കാരം ലഭിച്ചവർ? [Keralaprabha puraskaaram labhicchavar?]
Answer: മമ്മൂട്ടി, ഓം ചേരി എൻ എൻപിള്ള (എഴുത്തുകാരൻ), ടി മാധവ മേനോൻ [Mammootti, om cheri en enpilla (ezhutthukaaran), di maadhava menon]
190340. കേരളശ്രീ പുരസ്കാരം ലഭിച്ചവർ? [Keralashree puraskaaram labhicchavar?]
Answer: കാനായി കുഞ്ഞിരാമൻ, കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് സ്ഥാപക നേതാക്കളിൽ ഒരാളായ എം പി പരമേശ്വരൻ, ഗോപിനാഥ് മുതുകാട്, വ്യവസായിയും ജീവകാരുണ്യ പ്രവർത്തകനുമായ കൊച്ചൗസേപ്പ് ചിറ്റിലപ്പള്ളി, ജീവശാസ്ത്ര ഗവേഷകൻ ഡോ. സത്യഭാമ ദാസ് ബിജു, വൈക്കം വിജയലക്ഷ്മി [Kaanaayi kunjiraaman, kerala shaasthra saahithya parishatthu sthaapaka nethaakkalil oraalaaya em pi parameshvaran, gopinaathu muthukaadu, vyavasaayiyum jeevakaarunya pravartthakanumaaya kocchauseppu chittilappalli, jeevashaasthra gaveshakan do. Sathyabhaama daasu biju, vykkam vijayalakshmi]
190341. എത്രാമത് കേരളപ്പിറവി ദിനമാണ് 2022 -ൽ ആഘോഷിച്ചത്? [Ethraamathu keralappiravi dinamaanu 2022 -l aaghoshicchath?]
Answer: 67- മത് [67- mathu]
190342. മാറ്റൊലി, കാവ്യപീഠിക, മാനദണ്ഡം, മനുഷ്യ കഥാനുഗായികൾ, നാടകാന്തം കവിത്വം തുടങ്ങിയ കൃതികളുടെ രചയിതാവ്? [Maattoli, kaavyapeedtika, maanadandam, manushya kathaanugaayikal, naadakaantham kavithvam thudangiya kruthikalude rachayithaav?]
Answer: ജോസഫ് മുണ്ടശ്ശേരി [Josaphu mundasheri]
190343. ഓണസദ്യ എന്ന കൃതി എഴുതിയത്? [Onasadya enna kruthi ezhuthiyath?]
Answer: വള്ളത്തോൾ നാരായണമേനോൻ [Vallatthol naaraayanamenon]
190344. കൊല്ലം കണ്ടാലൊരുവനവിടെ തന്നെ പാർക്കാൻ കൊതിച്ചിട്ടില്ലം വേണ്ടന്നുള്ള ഒരു ചൊല്ലുണ്ടത്രെ ഈ വരികൾ ഏത് പ്രാചീന കാവ്യത്തിൽ നിന്നുള്ളതാണ്? [Kollam kandaaloruvanavide thanne paarkkaan kothicchittillam vendannulla oru chollundathre ee varikal ethu praacheena kaavyatthil ninnullathaan?]
Answer: മയൂര സന്ദേശം [Mayoora sandesham]
190345. ഒരുപിടി നെല്ലിക്ക എന്ന കവിത സമാഹാരത്തിന്റെ രചയിതാവ്? [Orupidi nellikka enna kavitha samaahaaratthinte rachayithaav?]
Answer: ഇടശ്ശേരി [Idasheri]
190346. കേരളത്തിലെ ആദ്യ പരിസ്ഥിതി കവിത എന്ന വിശേഷിപ്പിക്കാവുന്ന കുറ്റിപ്പുറം പാലം എന്ന കവിതയുടെ രചയിതാവ്? [Keralatthile aadya paristhithi kavitha enna visheshippikkaavunna kuttippuram paalam enna kavithayude rachayithaav?]
Answer: ഇടശ്ശേരി [Idasheri]
190347. ഏതു സാമൂഹ്യ പരിഷ്കർത്താവിന്റെ ജന്മഗൃഹമാണ് കൈപ്പിള്ളി മന? [Ethu saamoohya parishkartthaavinte janmagruhamaanu kyppilli mana?]
Answer: വി ടി ഭട്ടതിരിപ്പാട് [Vi di bhattathirippaadu]
190348. Spike disease എന്തിനെ ബാധിക്കുന്ന രോഗമാണ്? [Spike disease enthine baadhikkunna rogamaan?]
Answer: ചന്ദനമരങ്ങൾ [Chandanamarangal]
190349. ഗദ്ദാദർ ചാറ്റർജിക്ക് രാമകൃഷ്ണ പരമഹംസൻ എന്നപേര് നൽകിയത് ആരാണ്? [Gaddhaadar chaattarjikku raamakrushna paramahamsan ennaperu nalkiyathu aaraan?]
Answer: തോട്ടപുരി (ഗുരുക്കന്മാരിൽ ഒരാൾ ) [Thottapuri (gurukkanmaaril oraal )]
190350. തിരുകൊച്ചി സംസ്ഥാനം നിലവിൽ വന്നത് എന്ന്? [Thirukocchi samsthaanam nilavil vannathu ennu?]
Answer: 1949 ജൂലൈ 1 -ന് [1949 jooly 1 -nu]
<<= Back
Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution