1. കേരളശ്രീ പുരസ്കാരം ലഭിച്ചവർ? [Keralashree puraskaaram labhicchavar?]
Answer: കാനായി കുഞ്ഞിരാമൻ, കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് സ്ഥാപക നേതാക്കളിൽ ഒരാളായ എം പി പരമേശ്വരൻ, ഗോപിനാഥ് മുതുകാട്, വ്യവസായിയും ജീവകാരുണ്യ പ്രവർത്തകനുമായ കൊച്ചൗസേപ്പ് ചിറ്റിലപ്പള്ളി, ജീവശാസ്ത്ര ഗവേഷകൻ ഡോ. സത്യഭാമ ദാസ് ബിജു, വൈക്കം വിജയലക്ഷ്മി [Kaanaayi kunjiraaman, kerala shaasthra saahithya parishatthu sthaapaka nethaakkalil oraalaaya em pi parameshvaran, gopinaathu muthukaadu, vyavasaayiyum jeevakaarunya pravartthakanumaaya kocchauseppu chittilappalli, jeevashaasthra gaveshakan do. Sathyabhaama daasu biju, vykkam vijayalakshmi]