1. കോളിൻസ് ഡിക്ഷ്ണറി 2022- ലെ വാക്കായി തിരഞ്ഞെടുത്തത്? [Kolinsu dikshnari 2022- le vaakkaayi thiranjedutthath?]
Answer: പെർമ ക്രൈസിസ് (Permacisis) (അസ്ഥിരതയുടെയും അരക്ഷിതാവസ്ഥയുടെയും ഒരു നീണ്ട കാലഘട്ടം എന്നാണ് ഈ വാക്കിന്റെ അർത്ഥം) [Perma krysisu (permacisis) (asthirathayudeyum arakshithaavasthayudeyum oru neenda kaalaghattam ennaanu ee vaakkinte arththam)]