<<= Back Next =>>
You Are On Question Answer Bank SET 3807

190351. സ്വർണ്ണം അലിയുന്ന ആസിഡ് മിശ്രിതത്തിന്റെ പേര്? [Svarnnam aliyunna aasidu mishrithatthinte per?]

Answer: അക്വാറീജിയ [Akvaareejiya]

190352. ഗാന്ധിജിയുടെ അവസാനത്തെ സത്യാഗ്രഹം എന്തിനു വേണ്ടിയായി രുന്നു? [Gaandhijiyude avasaanatthe sathyaagraham enthinu vendiyaayi runnu?]

Answer: ഇന്ത്യാ വിഭജനത്തിനു ശേഷം പാക്കിസ്ഥാന് ഇന്ത്യ നൽകാനുള്ള 55 കോടി രൂപ നൽകണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് (1948 ജനുവരി 13- 17) [Inthyaa vibhajanatthinu shesham paakkisthaanu inthya nalkaanulla 55 kodi roopa nalkanamennu aavashyappettukondu (1948 januvari 13- 17)]

190353. “ഒരു കൈയിൽ സമാധാനത്തിന്റെ ഒലീവിലയും മറുകൈയിൽ വിമോചന പോരാളികളുടെ തോക്കുമായാണ് ഞാൻ വന്നിരിക്കുന്നത് ഒലീവിലകൾ എന്റെ കൈയിൽ നിന്നും നഷ്ടമാകാതിരിക്കട്ടെ ” ഇത് ആരുടെ വാക്കുകളാണ്? [“oru kyyil samaadhaanatthinte oleevilayum marukyyil vimochana poraalikalude thokkumaayaanu njaan vannirikkunnathu oleevilakal ente kyyil ninnum nashdamaakaathirikkatte ” ithu aarude vaakkukalaan?]

Answer: യാസർ അറഫാത്ത് [Yaasar araphaatthu]

190354. My Indian Years എന്ന പുസ്തകത്തിന്റെ രചയിതാവ്? [My indian years enna pusthakatthinte rachayithaav?]

Answer: ഹാർഡിൻജ്ജ് പ്രഭു [Haardinjju prabhu]

190355. കുഞ്ഞാപ്പി, ബാഹുലേയൻ, ഗോവിന്ദ പണിക്കർ എന്നിവർ ചേർന്ന് ആരംഭിച്ച സത്യാഗ്രഹം? [Kunjaappi, baahuleyan, govinda panikkar ennivar chernnu aarambhiccha sathyaagraham?]

Answer: വൈക്കം സത്യാഗ്രഹം [Vykkam sathyaagraham]

190356. ‘തുമ്പപ്പൂ ‘ എന്ന കവിതയുടെ രചയിതാവ്? [‘thumpappoo ‘ enna kavithayude rachayithaav?]

Answer: ഉള്ളൂർ [Ulloor]

190357. കൂട്ടുകൃഷി, പുത്തൻകലവും അരിവാളും, കാവിലെ പാട്ട് എന്നീ കൃതികളുടെ രചയിതാവ്? [Koottukrushi, putthankalavum arivaalum, kaavile paattu ennee kruthikalude rachayithaav?]

Answer: ഇടശ്ശേരി ഗോവിന്ദൻ നായർ [Idasheri govindan naayar]

190358. 1948 ഫെബ്രുവരി 28 ഇന്ത്യയെ സംബന്ധിച്ച് അതിവൈകാരികതയുടെ ദിനമായിരുന്നു അന്നാണ് ഇന്ത്യയിൽ നിന്ന് ബ്രിട്ടീഷ് പട്ടാളത്തിന്റെ അവസാന സംഘവും യാത്ര പറഞ്ഞത് ആ ട്രൂപ്പ് അറിയപ്പെട്ടിരുന്നത് ഏത് പേരിൽ ആയിരുന്നു? [1948 phebruvari 28 inthyaye sambandhicchu athivykaarikathayude dinamaayirunnu annaanu inthyayil ninnu britteeshu pattaalatthinte avasaana samghavum yaathra paranjathu aa drooppu ariyappettirunnathu ethu peril aayirunnu?]

Answer: സോമർസെറ്റ് ലൈഫ് ഇൻഫന്ററി [Somarsettu lyphu inphantari]

190359. തായ്‌വാനിലെ ജനപ്രിയമായ പാനീയങ്ങളിൽ ഒന്നാണ് ബബിൾ ചായ എന്താണ് ഇതിന്റെ പ്രത്യേകത? [Thaayvaanile janapriyamaaya paaneeyangalil onnaanu babil chaaya enthaanu ithinte prathyekatha?]

Answer: മരിച്ചീനിയുടെ ചെറിയ ഉണ്ടകൾ കുമിളകൾ പോലെ ഈ ചായയിൽ ഉണ്ടാവും [Mariccheeniyude cheriya undakal kumilakal pole ee chaayayil undaavum]

190360. “ഇരുട്ടിനെ തുളച്ചിറങ്ങിയ പ്രകാശ രശ്മിയായിരുന്നു അദ്ദേഹം ” ജവഹർലാൽ നെഹ്റു ആരെക്കുറിച്ചാണ് ഇങ്ങനെ എഴുതിയത്? [“iruttine thulacchirangiya prakaasha rashmiyaayirunnu addheham ” javaharlaal nehru aarekkuricchaanu ingane ezhuthiyath?]

Answer: ഗാന്ധിജി [Gaandhiji]

190361. ഡിസ്കവറി ഓഫ് ഇന്ത്യ (ഇന്ത്യയെ കണ്ടെത്തൽ) എന്ന പ്രശസ്ത കൃതിയുടെ രചയിതാവ്? [Diskavari ophu inthya (inthyaye kandetthal) enna prashastha kruthiyude rachayithaav?]

Answer: ജവഹർലാൽ നെഹ്റു [Javaharlaal nehru]

190362. ലോക ഫുട്ബോളിനെ നിയന്ത്രിക്കുന്ന സംഘടന? [Loka phudboline niyanthrikkunna samghadana?]

Answer: ഫെഡറേഷൻ ഓഫ് ഇന്റർനാഷണൽ ഫുട്ബോൾ അസോസിയേഷൻ( FIFA) (1904 രൂപീകരിച്ച ഈ സംഘടനയിൽ ഇന്ന് 211 അംഗങ്ങളുണ്ട്. ഫിഫയുടെ ആസ്ഥാനം സ്വിറ്റ്സർലൻഡിലെ സുറിക്കാണ്) [Phedareshan ophu intarnaashanal phudbol asosiyeshan( fifa) (1904 roopeekariccha ee samghadanayil innu 211 amgangalundu. Phiphayude aasthaanam svittsarlandile surikkaanu)]

190363. ഉൾനാട്ടിലെ ഓണം എന്ന കൃതിയുടെ എഴുതിയത്? [Ulnaattile onam enna kruthiyude ezhuthiyath?]

Answer: കുമാരനാശാൻ [Kumaaranaashaan]

190364. കേരള നവോത്ഥാനത്തിന്റെ കന്നിമൂലക്കല്ല് എന്ന് ചട്ടമ്പിസ്വാമികളെ വിശേഷിപ്പിച്ചത് ? [Kerala navoththaanatthinte kannimoolakkallu ennu chattampisvaamikale visheshippicchathu ?]

Answer: ഡോ. എസ് ഗുപ്തൻ നായർ [Do. Esu gupthan naayar]

190365. “ഞങ്ങളുടെ കുഞ്ഞുങ്ങളെ പള്ളിക്കൂടത്തിൽ പ്രവേശിപ്പിച്ചിട്ടില്ലെങ്കിൽ ഞങ്ങൾ പാടത്തിറങ്ങി പണി ചെയ്യാനും ഇല്ല ” എന്ന് പ്രഖ്യാപിച്ച നവോത്ഥാന നായകൻ? [“njangalude kunjungale pallikkoodatthil praveshippicchittillenkil njangal paadatthirangi pani cheyyaanum illa ” ennu prakhyaapiccha navoththaana naayakan?]

Answer: അയ്യങ്കാളി [Ayyankaali]

190366. ‘ഓർമ്മയിലെ ഓണം’ എന്ന കവിതയുടെ രചയിതാവ്? [‘ormmayile onam’ enna kavithayude rachayithaav?]

Answer: ബാലചന്ദ്രൻ ചുള്ളിക്കാട് [Baalachandran chullikkaadu]

190367. ധീരരായ സൈനികരെ വേണം ശമ്പളം മരണം, വില രക്തസാക്ഷിത്വം, പെൻഷൻ സ്വാതന്ത്ര്യം, യുക്തക്കളം ഇന്ത്യ എന്നത് ഏത് സംഘടനയുടെ പ്രഖ്യാപനമായിരുന്നു? [Dheeraraaya synikare venam shampalam maranam, vila rakthasaakshithvam, penshan svaathanthryam, yukthakkalam inthya ennathu ethu samghadanayude prakhyaapanamaayirunnu?]

Answer: ഗദ്ദർ പാർട്ടി [Gaddhar paartti]

190368. കേരളത്തിലെ ഒരു നവോത്ഥാന നായകന്റെ വീട്ടുപേരാണ് പൂന്ത്രാൻ വിളാകം ഇദ്ദേഹത്തിന് ഒരു പത്രവുമായി ബന്ധമുണ്ട് ആരാണ് ഇദ്ദേഹം? [Keralatthile oru navoththaana naayakante veettuperaanu poonthraan vilaakam iddhehatthinu oru pathravumaayi bandhamundu aaraanu iddheham?]

Answer: വക്കം അബ്ദുൽ ഖാദർ മൗലവി [Vakkam abdul khaadar maulavi]

190369. ലോകം വിജയിക്കട്ടെ (Jai Jagat) എന്ന മുദ്രാവാക്യം ആദ്യമായി ഉയർത്തിയ വ്യക്തി? [Lokam vijayikkatte (jai jagat) enna mudraavaakyam aadyamaayi uyartthiya vyakthi?]

Answer: വിനോബാ ഭാവെ [Vinobaa bhaave]

190370. നമ്മുടെ ദേശീയ ഗീതമാണ് വന്ദേമാതരം 1892 -ൽ പ്രസിദ്ധീകരിച്ച ബങ്കിം ചന്ദ്രചാറ്റർജിയുടെ പ്രമുഖ നോവലായ ആനന്ദമഠത്തിലെ ഒരു കഥാപാത്രമായ ഭവാനന്ദൻ ഈ ഗാനം ആലപിക്കുന്നുണ്ട് ഏത് കലാപത്തെ ആസ്പദമാക്കിയുള്ള നോവലാണ് ഇത്? [Nammude desheeya geethamaanu vandemaatharam 1892 -l prasiddheekariccha bankim chandrachaattarjiyude pramukha novalaaya aanandamadtatthile oru kathaapaathramaaya bhavaanandan ee gaanam aalapikkunnundu ethu kalaapatthe aaspadamaakkiyulla novalaanu ith?]

Answer: സന്യാസി കലാപം [Sanyaasi kalaapam]

190371. രാഷ്ട്രഗുരു എന്നും ബംഗാളിന്റെ കിരീടം വെക്കാത്ത രാജാവ് എന്നും വിളിക്കപ്പെടുന്ന ഇദ്ദേഹമാണ് പത്രപ്രവർത്തന കർത്തവ്യം നിർവഹിച്ചതിന്റെ പേരിൽ ജയിൽ ശിക്ഷയ്ക്ക് തടവിലാക്കപ്പെട്ട ആദ്യ ഇന്ത്യക്കാരൻ ആരാണ്? [Raashdraguru ennum bamgaalinte kireedam vekkaattha raajaavu ennum vilikkappedunna iddhehamaanu pathrapravartthana kartthavyam nirvahicchathinte peril jayil shikshaykku thadavilaakkappetta aadya inthyakkaaran aaraan?]

Answer: സുരേന്ദ്രനാഥ് ബാനർജി [Surendranaathu baanarji]

190372. ഇന്ത്യയെ കൂടാതെ ആഗസ്റ്റ്15 സ്വാതന്ത്ര്യ ദിനം ആഘോഷിക്കുന്ന അഞ്ച് രാജ്യങ്ങൾ ഏതൊക്കെയാണ്? [Inthyaye koodaathe aagastt15 svaathanthrya dinam aaghoshikkunna anchu raajyangal ethokkeyaan?]

Answer: ഉത്തരകൊറിയ, ദക്ഷിണ കൊറിയ, ബഹ്റൈൻ, റിപ്പബ്ലിക് ഓഫ് കോഗോ, ലിച്ചൻ സ്റ്റൈൻ [Uttharakoriya, dakshina koriya, bahryn, rippabliku ophu kogo, licchan sttyn]

190373. സപ്തംബറിലെ അവസാനത്തെ ഞായറാഴ്ച ലോക ഹൃദയരോഗ്യ ദിനം ആചരിക്കാൻ തുടങ്ങിയത് ഏതു വർഷം മുതലാണ്? [Sapthambarile avasaanatthe njaayaraazhcha loka hrudayarogya dinam aacharikkaan thudangiyathu ethu varsham muthalaan?]

Answer: 2000 മുതൽ [2000 muthal]

190374. “എനിക്ക് പൊട്ടിത്തെറിക്കണം എന്ന് തോന്നിയിരുന്നു എങ്കിലും ഞാൻ മൗനം ഭജിച്ചു ഇപ്പോഴെല്ലാം കഴിഞ്ഞിരിക്കുന്നു ” എന്നത് ഭഗത് സിംഗിന്റെ മരണത്തെ ക്കുറിച്ച് ആരു പറഞ്ഞ വാക്കുകളാണ്? [“enikku pottittherikkanam ennu thonniyirunnu enkilum njaan maunam bhajicchu ippozhellaam kazhinjirikkunnu ” ennathu bhagathu simginte maranatthe kkuricchu aaru paranja vaakkukalaan?]

Answer: ജവഹർലാൽ നെഹ്റു [Javaharlaal nehru]

190375. മുർമു സഹോദരന്മാരുടെ നേതൃത്വത്തിൽ ഇന്ത്യയിൽ നടന്ന പ്രധാന പ്രക്ഷോഭം? [Murmu sahodaranmaarude nethruthvatthil inthyayil nadanna pradhaana prakshobham?]

Answer: സാത്താൾ കലാപം [Saatthaal kalaapam]

190376. 1857ലെ കലാപത്തിന്റെ ഡ്രസ്സ് റിഹേഴ്‌സൽ എന്നറിയപ്പെട്ട സമരം ഏത്? [1857le kalaapatthinte drasu rihezhsal ennariyappetta samaram eth?]

Answer: 1824ലെ ബരക്പുർ കലാപം [1824le barakpur kalaapam]

190377. ഏതു സ്വാതന്ത്രസമര സേനാനിയുടെ മരണത്തിൽ ഉണ്ടായ ദുഃഖസൂചകമായാണ് ഗാന്ധിജി ഒരു വർഷം നഗ്നപാദനായി നടക്കാൻ തീരുമാനിച്ചത്? [Ethu svaathanthrasamara senaaniyude maranatthil undaaya duakhasoochakamaayaanu gaandhiji oru varsham nagnapaadanaayi nadakkaan theerumaanicchath?]

Answer: ഗോപാലകൃഷ്ണ ഗോഖലെ [Gopaalakrushna gokhale]

190378. ഭഗത് സിംഗ് രാജ്ഗുരു സുഖ് ദേവ് എന്നീ ധീരവിപ്ലവകാരികളുടെ രക്തസാക്ഷി സ്മാരകം സ്ഥിതി ചെയ്യുന്ന ഹുസൈനി വാല ഏത് സംസ്ഥാനത്താണ്? [Bhagathu simgu raajguru sukhu devu ennee dheeraviplavakaarikalude rakthasaakshi smaarakam sthithi cheyyunna husyni vaala ethu samsthaanatthaan?]

Answer: പഞ്ചാബ് [Panchaabu]

190379. കൊച്ചാപ്പി പിള്ള, കെ കൃഷ്ണൻ എന്നിവരെ 1940 -ൽ തൂക്കിലേറ്റപ്പെട്ടത് ഏത് സമരവുമായി ബന്ധപ്പട്ട്? [Kocchaappi pilla, ke krushnan ennivare 1940 -l thookkilettappettathu ethu samaravumaayi bandhappattu?]

Answer: കല്ലറപാങ്ങോട് സമരം [Kallarapaangodu samaram]

190380. പത്മ പുരസ്കാരങ്ങളുടെ മാതൃകയിൽ കേരള സർക്കാർ ഏർപ്പെടുത്തിയ പ്രഥമ കേരള ജ്യോതി പുരസ്കാരം ലഭിച്ചത് ? [Pathma puraskaarangalude maathrukayil kerala sarkkaar erppedutthiya prathama kerala jyothi puraskaaram labhicchathu ?]

Answer: എം ടി വാസുദേവൻ നായർ [Em di vaasudevan naayar]

190381. ഇന്ത്യയുടെ പുതിയ സംയുക്തസേന മേധാവി? [Inthyayude puthiya samyukthasena medhaavi?]

Answer: ലെഫ്റ്റനന്റ് ജനറൽ അനിൽ ചൗഹാൻ [Lephttanantu janaral anil chauhaan]

190382. പൂർണ്ണമായി സോളാർ എനർജി ഉപയോഗിച്ച് ഷൂട്ടിംഗ് പൂർത്തിയാക്കിയ ആദ്യ മലയാള സിനിമ? [Poornnamaayi solaar enarji upayogicchu shoottimgu poortthiyaakkiya aadya malayaala sinima?]

Answer: ആര്യഭട്ട [Aaryabhatta]

190383. ഖത്തറിൽ നടക്കുന്നത് എത്രാമത്തെ ഫുട്ബോൾ ലോകകപ്പാണ്? [Khattharil nadakkunnathu ethraamatthe phudbol lokakappaan?]

Answer: 22 -മത് [22 -mathu]

190384. 2002 ഫിഫ ഫുട്ബോൾ ലോകകപ്പിനു വേണ്ടി ഖത്തറിലെ റോഡുകളും പൊതു സ്ഥലങ്ങളും സൗന്ദര്യവൽക്കരിക്കുന്ന പദ്ധതിയുടെ തലക്കെട്ട് “നമുക്ക് ആഘോഷിക്കാം” എന്നാണ് അലങ്കാരങ്ങൾ ചെയ്യുമ്പോൾ കായികവും ഫുട്ബോളും മാത്രമായിരിക്കണം എന്നും നിഷ്കർഷിച്ചിട്ടുണ്ട് എന്താണ് ഈ പദ്ധതിയുടെ പേര്? [2002 phipha phudbol lokakappinu vendi khattharile rodukalum pothu sthalangalum saundaryavalkkarikkunna paddhathiyude thalakkettu “namukku aaghoshikkaam” ennaanu alankaarangal cheyyumpol kaayikavum phudbolum maathramaayirikkanam ennum nishkarshicchittundu enthaanu ee paddhathiyude per?]

Answer: സീന [Seena]

190385. 2023 – ൽ നടക്കുന്ന 18 -മത് ജി -20 ഉച്ച കോടിക്ക് അധ്യക്ഷം വഹിക്കുന്ന രാജ്യം? [2023 – l nadakkunna 18 -mathu ji -20 uccha kodikku adhyaksham vahikkunna raajyam?]

Answer: ഇന്ത്യ [Inthya]

190386. 2022 -ലെ ജെസിബി പുരസ്കാരം ലഭിച്ച പ്രശസ്ത ഉറുദു സാഹിത്യകാരൻ? [2022 -le jesibi puraskaaram labhiccha prashastha urudu saahithyakaaran?]

Answer: ഖാലിദ് ജാവേദ് [Khaalidu jaavedu]

190387. പത്മ പുരസ്കാരങ്ങളുടെ മാതൃകയിൽ കേരള സർക്കാർ ഏർപ്പെടുത്തിയ കേരള ശ്രീ പുരസ്കാരം ലഭിച്ച ഡോ. സത്യഭാമദാസ് ബിജു ഏത് പേരിലാണ് പ്രശസ്തൻ? [Pathma puraskaarangalude maathrukayil kerala sarkkaar erppedutthiya kerala shree puraskaaram labhiccha do. Sathyabhaamadaasu biju ethu perilaanu prashasthan?]

Answer: Frog Man Of India

190388. കേരള സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ ചെയർമാൻ? [Kerala samsthaana manushyaavakaasha kammeeshan cheyarmaan?]

Answer: ജസ്റ്റിസ് ആന്‍റണി ഡൊമിനിക് [Jasttisu aan‍rani dominiku]

190389. മഹാനന്ദ എന്ന ചലച്ചിത്രം ഏതു പ്രശസ്ത വ്യക്തിയുടെ ജീവിതത്തിൽ നിന്നും പ്രചോദനം ഉൾക്കൊണ്ടു നിർമ്മിച്ചതാണ്? [Mahaananda enna chalacchithram ethu prashastha vyakthiyude jeevithatthil ninnum prachodanam ulkkondu nirmmicchathaan?]

Answer: മഹാശ്വേതാ ദേവി [Mahaashvethaa devi]

190390. 2022 ലെ സാഹിത്യത്തിനുള്ള നോബൽ പുരസ്കാരം ലഭിച്ച എഴുത്തുകാരി? [2022 le saahithyatthinulla nobal puraskaaram labhiccha ezhutthukaari?]

Answer: ആനി എർനോ (ഫ്രാൻസ്, സാഹിത്യത്തിനുള്ള നോബൽ സമ്മാനം ലഭിക്കുന്ന 17 -മത്തെ വനിത) [Aani erno (phraansu, saahithyatthinulla nobal sammaanam labhikkunna 17 -matthe vanitha)]

190391. ജീവിതശൈലി രോഗവിവരണ ശേഖരണത്തിന് കേരള ആരോഗ്യവകുപ്പ് പുറത്തിറക്കിയ ആപ്പ്? [Jeevithashyli rogavivarana shekharanatthinu kerala aarogyavakuppu puratthirakkiya aappu?]

Answer: ശൈലി ആപ്പ് [Shyli aappu]

190392. 2022 വയലാർ പുരസ്കാരം ലഭിച്ച മീശ എന്ന കൃതിയുടെ രചയിതാവ്? [2022 vayalaar puraskaaram labhiccha meesha enna kruthiyude rachayithaav?]

Answer: എസ് ഹരീഷ് [Esu hareeshu]

190393. കുട്ടികൾക്ക് നേരെയുള്ള ലൈഗികാ തിക്രമങ്ങൾക്കെതിരെയുള്ള അന്താരാഷ്ട്ര ബോധവൽക്കരണ ദിനമായി ആചരിക്കാൻ ഐക്യരാഷ്ട്ര സഭ തീരുമാനിച്ച ദിവസം ഏത്? [Kuttikalkku nereyulla lygikaa thikramangalkkethireyulla anthaaraashdra bodhavalkkarana dinamaayi aacharikkaan aikyaraashdra sabha theerumaaniccha divasam eth?]

Answer: നവംബർ 18 [Navambar 18]

190394. 2022 -ലെ ലോക കാലാവസ്ഥ ഉച്ചകോടി (COP27) യുടെ വേദിയായ രാജ്യം? [2022 -le loka kaalaavastha ucchakodi (cop27) yude vediyaaya raajyam?]

Answer: ഈജിപ്ത് [Eejipthu]

190395. ‘ദൈവത്തിന്റെ കൈ’ എന്ന വിഖ്യാത ഗോൾ നേടുമ്പോൾ മറഡോണ ധരിച്ചിരുന്ന ജേഴ്സി ഏതു ഇംഗ്ലീഷ് കളിക്കാരനാണ് നൽകിയത്? [‘dyvatthinte ky’ enna vikhyaatha gol nedumpol maradona dharicchirunna jezhsi ethu imgleeshu kalikkaaranaanu nalkiyath?]

Answer: Steve Hodge

190396. 2022 ഏപ്രിൽ കൊല്ലപ്പെട്ട കീവിലെ ഭൂതം എന്നറിയപ്പെട്ടിരുന്ന യുക്രെയിന്റെ യുദ്ധ വൈമാനികൻ ആര്? [2022 epril kollappetta keevile bhootham ennariyappettirunna yukreyinte yuddha vymaanikan aar?]

Answer: മേജർ സ്റ്റെപ്പാന്‍ താരാബൾക്ക [Mejar stteppaan‍ thaaraabalkka]

190397. കേരളത്തിലെ ആദ്യ കാർബൺ ന്യൂട്രൽ ഫാം ആരംഭിച്ചത്? [Keralatthile aadya kaarban nyoodral phaam aarambhicchath?]

Answer: ആലുവ [Aaluva]

190398. കേരള നിയമസഭയുടെ സ്പീക്കർ പാനലിൽ ആദ്യമായി എല്ലാം വനിതകളായ വർഷം? [Kerala niyamasabhayude speekkar paanalil aadyamaayi ellaam vanithakalaaya varsham?]

Answer: 2022

190399. ഇന്ത്യൻ വനിത ക്രിക്കറ്റ് ടീം ക്യാപ്റ്റനാ യിരുന്ന ജുലൻ ഗോസ്വാമിയുടെ ജീവിതത്തെ ആസ്പദമാക്കി പുറത്തിറങ്ങുന്ന ചിത്രം? [Inthyan vanitha krikkattu deem kyaapttanaa yirunna julan gosvaamiyude jeevithatthe aaspadamaakki puratthirangunna chithram?]

Answer: ചക്ദ എക്സ്പ്രസ് [Chakda eksprasu]

190400. 61 മത്തെ സംസ്ഥാന സ്കൂൾ കലോത്സവത്തിന്റെ വേദി? [61 matthe samsthaana skool kalothsavatthinte vedi?]

Answer: കോഴിക്കോട് [Kozhikkodu]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution