1. “ഞങ്ങളുടെ കുഞ്ഞുങ്ങളെ പള്ളിക്കൂടത്തിൽ പ്രവേശിപ്പിച്ചിട്ടില്ലെങ്കിൽ ഞങ്ങൾ പാടത്തിറങ്ങി പണി ചെയ്യാനും ഇല്ല ” എന്ന് പ്രഖ്യാപിച്ച നവോത്ഥാന നായകൻ? [“njangalude kunjungale pallikkoodatthil praveshippicchittillenkil njangal paadatthirangi pani cheyyaanum illa ” ennu prakhyaapiccha navoththaana naayakan?]
Answer: അയ്യങ്കാളി [Ayyankaali]