1. രാഷ്ട്രഗുരു എന്നും ബംഗാളിന്റെ കിരീടം വെക്കാത്ത രാജാവ് എന്നും വിളിക്കപ്പെടുന്ന ഇദ്ദേഹമാണ് പത്രപ്രവർത്തന കർത്തവ്യം നിർവഹിച്ചതിന്റെ പേരിൽ ജയിൽ ശിക്ഷയ്ക്ക് തടവിലാക്കപ്പെട്ട ആദ്യ ഇന്ത്യക്കാരൻ ആരാണ്? [Raashdraguru ennum bamgaalinte kireedam vekkaattha raajaavu ennum vilikkappedunna iddhehamaanu pathrapravartthana kartthavyam nirvahicchathinte peril jayil shikshaykku thadavilaakkappetta aadya inthyakkaaran aaraan?]
Answer: സുരേന്ദ്രനാഥ് ബാനർജി [Surendranaathu baanarji]