1. പുറനാട് ( പുറകിഴനാട് ) എന്നും , ഉണ്ണിയച്ചീചരിതത്തിൽ പുറൈകിഴാർതങ്ങൾ എന്നും കോകിലസന്ദേശത്തിൽ പുരളിക് ഷ് മാഭൃത് എന്നും വിശേഷിപ്പിച്ചുകാണുന്ന രാജവംശം ? [Puranaadu ( purakizhanaadu ) ennum , unniyaccheecharithatthil purykizhaarthangal ennum kokilasandeshatthil puraliku shu maabhruthu ennum visheshippicchukaanunna raajavamsham ?]
Answer: കോട്ടയം [Kottayam]