1. കോട്ടയം രാജവംശത്തിൽ ജനിച്ച പതിനേഴാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന മലയാള കവിയും രാജ്യതന്ത്രജ്ഞനുമായ വ്യക്തി ? [Kottayam raajavamshatthil janiccha pathinezhaam noottaandil jeevicchirunna malayaala kaviyum raajyathanthrajnjanumaaya vyakthi ?]
Answer: കോട്ടയത്ത് കേരളവർമ്മ തമ്പുരാൻ ( കേരളവർമ്മ ) [Kottayatthu keralavarmma thampuraan ( keralavarmma )]