1. കോട്ടയം രാജവംശത്തിൽ ജനിച്ച കഥകളിക്ക് അടിത്തറ പാകിയവരുടെ കൂട്ടത്തിൽ പ്രമുഖനായ ആട്ടക്കഥാകാരൻ ? [Kottayam raajavamshatthil janiccha kathakalikku aditthara paakiyavarude koottatthil pramukhanaaya aattakkathaakaaran ?]
Answer: കോട്ടയത്തു തമ്പുരാൻ (. വിദ്വാൻ തമ്പുരാൻ ) [Kottayatthu thampuraan (. Vidvaan thampuraan )]