1. ഇന്ത്യയെ കൂടാതെ ആഗസ്റ്റ്15 സ്വാതന്ത്ര്യ ദിനം ആഘോഷിക്കുന്ന അഞ്ച് രാജ്യങ്ങൾ ഏതൊക്കെയാണ്? [Inthyaye koodaathe aagastt15 svaathanthrya dinam aaghoshikkunna anchu raajyangal ethokkeyaan?]
Answer: ഉത്തരകൊറിയ, ദക്ഷിണ കൊറിയ, ബഹ്റൈൻ, റിപ്പബ്ലിക് ഓഫ് കോഗോ, ലിച്ചൻ സ്റ്റൈൻ [Uttharakoriya, dakshina koriya, bahryn, rippabliku ophu kogo, licchan sttyn]