1. നമ്മുടെ ദേശീയ ഗീതമാണ് വന്ദേമാതരം 1892 -ൽ പ്രസിദ്ധീകരിച്ച ബങ്കിം ചന്ദ്രചാറ്റർജിയുടെ പ്രമുഖ നോവലായ ആനന്ദമഠത്തിലെ ഒരു കഥാപാത്രമായ ഭവാനന്ദൻ ഈ ഗാനം ആലപിക്കുന്നുണ്ട് ഏത് കലാപത്തെ ആസ്പദമാക്കിയുള്ള നോവലാണ് ഇത്? [Nammude desheeya geethamaanu vandemaatharam 1892 -l prasiddheekariccha bankim chandrachaattarjiyude pramukha novalaaya aanandamadtatthile oru kathaapaathramaaya bhavaanandan ee gaanam aalapikkunnundu ethu kalaapatthe aaspadamaakkiyulla novalaanu ith?]
Answer: സന്യാസി കലാപം [Sanyaasi kalaapam]