<<= Back Next =>>
You Are On Question Answer Bank SET 3808

190401. പുരാരേഖാ വകുപ്പിന്റെ താളിയോല രേഖാമ്യൂസിയം സ്ഥിതി ചെയ്യുന്ന ജില്ല? [Puraarekhaa vakuppinte thaaliyola rekhaamyoosiyam sthithi cheyyunna jilla?]

Answer: തിരുവനന്തപുരം (ഫോർട്ട് സെൻട്രൽ അർക്കൈവ്സ്) [Thiruvananthapuram (phorttu sendral arkkyvsu)]

190402. അടുത്തിടെ രാജ്യസഭാ ഉപാധ്യക്ഷ പാനലിലേക്ക് തിരഞ്ഞെടുക്കപ്പെട്ട മലയാളി? [Adutthide raajyasabhaa upaadhyaksha paanalilekku thiranjedukkappetta malayaali?]

Answer: പി.ടി ഉഷ (ഈ പദവിയിൽ എത്തുന്ന നാമനിർദ്ദേശം ചെയ്യപ്പെട്ട ആദ്യ എംപിയാണ് പി ടി ഉഷ) [Pi. Di usha (ee padaviyil etthunna naamanirddhesham cheyyappetta aadya empiyaanu pi di usha)]

190403. ചൈനയിൽ വ്യാപകമാകുന്ന ഒമിക്രോൺ വകഭേദം? [Chynayil vyaapakamaakunna omikron vakabhedam?]

Answer: ബി എഫ് 7 [Bi ephu 7]

190404. സാഹിത്യ നിരൂപണത്തിനുളള 2022 – ലെ കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ച മലയാള കൃതി? [Saahithya niroopanatthinulala 2022 – le kendra saahithya akkaadami puraskaaram labhiccha malayaala kruthi?]

Answer: ആശാന്റെ സീതായനം (രചയിതാവ്- എം.തോമസ്) [Aashaante seethaayanam (rachayithaav- em. Thomasu)]

190405. 2022- ലെ കേന്ദ്രസാഹിത്യ അക്കാദമിയുടെ വിശിഷ്ടാംഗത്വം ലഭിച്ച സാഹിത്യകാരൻ? [2022- le kendrasaahithya akkaadamiyude vishishdaamgathvam labhiccha saahithyakaaran?]

Answer: സി.രാധാകൃഷ്ണൻ [Si. Raadhaakrushnan]

190406. 2022- ലെ ഇന്ദിരാഗാന്ധി സമാധാന പുരസ്കാരം ലഭിച്ചത്? [2022- le indiraagaandhi samaadhaana puraskaaram labhicchath?]

Answer: ഇന്ത്യയിലെ വൈദ്യ ശാസ്ത്ര മേഖലയ്ക്ക് [Inthyayile vydya shaasthra mekhalaykku]

190407. വിൻ ഫ്യൂച്ചർ പുരസ്കാരത്തിന് അർഹനായ മലയാളി? [Vin phyoocchar puraskaaratthinu arhanaaya malayaali?]

Answer: പ്രൊഫ. പ്രദീപ് തലാപ്പിൽ [Propha. Pradeepu thalaappil]

190408. ഇന്ത്യയും അമേരിക്കയും സംയുക്തമായി നടത്തിയ സൈനികപരിശീലനം? [Inthyayum amerikkayum samyukthamaayi nadatthiya synikaparisheelanam?]

Answer: യുദ്ധ് അഭ്യാസ് [Yuddhu abhyaasu]

190409. കേരളത്തിൽ 5G സേവനം നിലവിൽ വന്ന ആദ്യ നഗരം? [Keralatthil 5g sevanam nilavil vanna aadya nagaram?]

Answer: കൊച്ചി [Kocchi]

190410. 2022 ഫിഫ ഫുട്ബോൾ ലോകകപ്പ് ഉദ്ഘാടനം നടന്ന ഖത്തറിലെ വേദി? [2022 phipha phudbol lokakappu udghaadanam nadanna khattharile vedi?]

Answer: അൽ ബൈത്ത് സ്റ്റേഡിയം [Al bytthu sttediyam]

190411. നേപ്പാൾ പ്രധാനമന്ത്രിയായി ചുമതലയേറ്റത്? [Neppaal pradhaanamanthriyaayi chumathalayettath?]

Answer: പുഷ്പകമൽ ദഹൽ (പ്രചണ്ഡ എന്നറിയപ്പെടുന്ന ഇദ്ദേഹം മൂന്നാം തവണയാണ് നേപ്പാൾ പ്രധാനമന്ത്രി ആകുന്നത്) [Pushpakamal dahal (prachanda ennariyappedunna iddheham moonnaam thavanayaanu neppaal pradhaanamanthri aakunnathu)]

190412. സംസ്ഥാന ഭക്ഷ്യ സുരക്ഷാ സൂചകയിൽ ഒന്നാം സ്ഥാനത്ത് എത്തിയ സംസ്ഥാനം? [Samsthaana bhakshya surakshaa soochakayil onnaam sthaanatthu etthiya samsthaanam?]

Answer: തമിഴ്നാട് (കേരളം ആറാം സ്ഥാനത്ത്) [Thamizhnaadu (keralam aaraam sthaanatthu)]

190413. 2022 ഡിസംബറിൽ കമ്മീഷൻ ചെയ്ത ഇന്ത്യൻ നാവികസേനയുടെ മിസൈൽ നശീകരണ യുദ്ധക്കപ്പൽ? [2022 disambaril kammeeshan cheytha inthyan naavikasenayude misyl nasheekarana yuddhakkappal?]

Answer: ഐ എൻ എസ് മോർമു ഗാവോ [Ai en esu mormu gaavo]

190414. ഖത്തറിൽ നടന്ന ലോകകപ്പ് ഫുട്ബോൾ 2022 വിജയികൾ? [Khattharil nadanna lokakappu phudbol 2022 vijayikal?]

Answer: അർജന്റീന (അർജന്റീനയുടെ മൂന്നാം ലോകകപ്പ് കിരീടമാണ് ഇത്) [Arjanteena (arjanteenayude moonnaam lokakappu kireedamaanu ithu)]

190415. തിരുവനന്തപുരത്ത് നടന്ന അന്താരാഷ്ട്ര ചലച്ചിത്രമേളയിൽ മികച്ച ചിത്രത്തിനുള്ള ‘സുവർണ ചകോരം’ സ്വന്തമാക്കിയ സ്പാനിഷ് ചിത്രം? [Thiruvananthapuratthu nadanna anthaaraashdra chalacchithramelayil mikaccha chithratthinulla ‘suvarna chakoram’ svanthamaakkiya spaanishu chithram?]

Answer: ഉതമ [Uthama]

190416. തിരുവനന്തപുരത്ത് നടന്ന അന്താരാഷ്ട്ര ചലച്ചിത്രമേളയിൽ മികച്ച സംവിധായകനുള്ള ‘രജതചകോരം’ നേടിയ ടർക്കിഷ് സംവിധായകൻ? [Thiruvananthapuratthu nadanna anthaaraashdra chalacchithramelayil mikaccha samvidhaayakanulla ‘rajathachakoram’ nediya darkkishu samvidhaayakan?]

Answer: തൈഫൂൺ പിർസെ മോഗ്ലൂ [Thyphoon pirse mogloo]

190417. 2022 ഡിസംബറിൽ അന്താരാഷ്ട്ര ഫുട്ബോളിൽ നിന്ന് വിരമിച്ച ഫ്രഞ്ച് താരം? [2022 disambaril anthaaraashdra phudbolil ninnu viramiccha phranchu thaaram?]

Answer: കരിം ബെൻസമ [Karim bensama]

190418. ലോക പൈതൃക പട്ടികയിൽ ഇടം നേടിയ ത്രിപുരയിലെ ക്ഷേത്ര ശിൽപ്പ സമുച്ചയം? [Loka pythruka pattikayil idam nediya thripurayile kshethra shilppa samucchayam?]

Answer: ഉനക്കോടി ക്ഷേത്ര ശിൽപ്പ സമുച്ചയം [Unakkodi kshethra shilppa samucchayam]

190419. ഇന്ത്യയിൽ നിർമ്മിച്ച യുദ്ധക്കപ്പലായ INS മോർമുഗാവോ ഏതു തുറമുഖനഗരത്തെ സൂചിപ്പിക്കുന്നു? [Inthyayil nirmmiccha yuddhakkappalaaya ins mormugaavo ethu thuramukhanagaratthe soochippikkunnu?]

Answer: ഗോവ [Gova]

190420. 2022 ഡിസംബറിൽ അന്തരിച്ച പ്രസിദ്ധ ഫ്രഞ്ച് എഴുത്തുകാരൻ ഡൊമിനിക് ലാപ്പിയയുടെ ആത്മകഥ? [2022 disambaril anthariccha prasiddha phranchu ezhutthukaaran dominiku laappiyayude aathmakatha?]

Answer: India my love

190421. പൊതുസ്ഥലത്ത് തുപ്പുന്നത് കർശനമായി നിരോധിക്കുന്നതിന്റെ ഫലമായി ധൂ… ധൂ… പ്രചരണം ആരംഭിച്ച ഇന്ത്യയിലെ ഏറ്റവും വൃത്തിയുള്ള നഗരം? [Pothusthalatthu thuppunnathu karshanamaayi nirodhikkunnathinte phalamaayi dhoo… dhoo… pracharanam aarambhiccha inthyayile ettavum vrutthiyulla nagaram?]

Answer: ഇൻഡോർ (മധ്യപ്രദേശ് ) [Indor (madhyapradeshu )]

190422. ലോകത്തെ കരുത്തരായ നൂറു വനിതകളുടെ ഫോബ്സ് പട്ടികയിൽ തുടർച്ചയായി നാലാം തവണയും ഇടം നേടിയ ഇന്ത്യൻ വനിത? [Lokatthe karuttharaaya nooru vanithakalude phobsu pattikayil thudarcchayaayi naalaam thavanayum idam nediya inthyan vanitha?]

Answer: നിർമല സീതാരാമൻ [Nirmala seethaaraaman]

190423. ജനങ്ങളെ ഭരണഘടനയുടെ അടിസ്ഥാന കാര്യങ്ങളെക്കുറിച്ച് ബോധവൽക്കരിക്കു ന്നതിനായി കൊല്ലം ജില്ലയിൽ ആരംഭിച്ച ക്യാമ്പയിൻ? [Janangale bharanaghadanayude adisthaana kaaryangalekkuricchu bodhavalkkarikku nnathinaayi kollam jillayil aarambhiccha kyaampayin?]

Answer: ദി സിറ്റിസൺ [Di sittisan]

190424. ഒരു കുഞ്ഞ് ജനിച്ചാൽ 3 ലക്ഷം രൂപ പാരിതോഷികം നൽകാൻ തീരുമാനിച്ച രാജ്യം? [Oru kunju janicchaal 3 laksham roopa paarithoshikam nalkaan theerumaaniccha raajyam?]

Answer: ജപ്പാൻ [Jappaan]

190425. 2023 ജനുവരിയിൽ നടക്കുന്ന ഹോക്കി ലോകകപ്പ് വേദിയാകുന്ന ഇന്ത്യൻ സംസ്ഥാനം? [2023 januvariyil nadakkunna hokki lokakappu vediyaakunna inthyan samsthaanam?]

Answer: ഒഡീഷ്യ [Odeeshya]

190426. 2022 -ൽ നിയമസഭയിൽ മഷിപ്പേന നിരോധിച്ച സംസ്ഥാനം? [2022 -l niyamasabhayil mashippena nirodhiccha samsthaanam?]

Answer: മഹാരാഷ്ട്ര [Mahaaraashdra]

190427. ഓസ്കാർ അന്തിമപ്പട്ടികയിൽ ഇടം നേടിയ ഇന്ത്യൻ ചിത്രം? [Oskaar anthimappattikayil idam nediya inthyan chithram?]

Answer: ചല്ലോ ഷോ (ഗുജറാത്ത്) [Challo sho (gujaraatthu)]

190428. 2022 ഡോൾഫിൻ സെൻസസ് ആരംഭിച്ച ഒഡീഷ്യയിലെ ദേശീയോദ്യാനം? [2022 dolphin sensasu aarambhiccha odeeshyayile desheeyodyaanam?]

Answer: ഭിത്താർകനിയ [Bhitthaarkaniya]

190429. പ്ലാസ്റ്റിക് ദുരുപയോഗത്തിനെതിരെ പഞ്ചായത്ത് ജീവനക്കാർ തയ്യാറാക്കിയ ഷോർട്ട് ഫിലിം? [Plaasttiku durupayogatthinethire panchaayatthu jeevanakkaar thayyaaraakkiya shorttu philim?]

Answer: പാറ്റ [Paatta]

190430. UNEP യുടെ 2022- ലെ റിപ്പോർട്ടു പ്രകാരം ലോകത്തിലെ ഏറ്റവും ശബ്ദ മുഖരിതമായ നഗരം? [Unep yude 2022- le ripporttu prakaaram lokatthile ettavum shabda mukharithamaaya nagaram?]

Answer: ധാക്ക (ബംഗ്ലാദേശ് ) [Dhaakka (bamglaadeshu )]

190431. ഇന്ത്യയിൽ ഏറ്റവും കൂടുതൽ ഭൗമ സൂചികാപദവി നേടിയെടുത്ത സർക്കാർ സ്ഥാപനം എന്ന ഖ്യാതി നേടിയത്? [Inthyayil ettavum kooduthal bhauma soochikaapadavi nediyeduttha sarkkaar sthaapanam enna khyaathi nediyath?]

Answer: കേരള കാർഷിക സർവകലാശാല [Kerala kaarshika sarvakalaashaala]

190432. ഓൺലൈൻ റഫറൻസ് സൈറ്റായ ഡിക്ഷ്നറി ഡോട്ട് കോമിന്റെ 2022- ലെ വാക്കായി തിരഞ്ഞടുക്കപ്പെട്ടത്? [Onlyn rapharansu syttaaya dikshnari dottu kominte 2022- le vaakkaayi thiranjadukkappettath?]

Answer: Woman

190433. 2022- ലെ സാമൂഹിക പുരോഗതി റിപ്പോർട്ടിൽ, പോഷകാഹാര പരിചരണത്തിൽ മുന്നിൽ നിൽക്കുന്ന ഇന്ത്യൻ സംസ്ഥാനം? [2022- le saamoohika purogathi ripporttil, poshakaahaara paricharanatthil munnil nilkkunna inthyan samsthaanam?]

Answer: കേരളം [Keralam]

190434. സമീപകാലത്ത് ലോകടെന്നീസിൽ നിന്ന് വിരമിച്ച പ്രസിദ്ധ താരം? [Sameepakaalatthu lokadenneesil ninnu viramiccha prasiddha thaaram?]

Answer: റോജർ ഫെഡറർ (സ്വിറ്റ്സർലൻഡ്) [Rojar phedarar (svittsarlandu)]

190435. സെൻട്രൽ വിസ്താ പദ്ധതിയുടെ ഭാഗമായി നവീകരിച്ച കർത്തവ്യ പഥിൽ സ്ഥാപിച്ച പ്രതിമ ആരുടെതാണ്? [Sendral visthaa paddhathiyude bhaagamaayi naveekariccha kartthavya pathil sthaapiccha prathima aarudethaan?]

Answer: നേതാജി സുഭാഷ് ചന്ദ്രബോസ് (ന്യൂഡൽഹിയിൽ രാഷ്ട്രപതിഭവൻ മുതൽ ഇന്ത്യാഗേറ്റുവരെ നീളുന്ന പാതയാണ് കർത്തവ്യപഥ്) [Nethaaji subhaashu chandrabosu (nyoodalhiyil raashdrapathibhavan muthal inthyaagettuvare neelunna paathayaanu kartthavyapathu)]

190436. കോവിഡ്കാലത്ത് വയോജനസുരക്ഷ ക്കായി നടത്തിയ പ്രവർത്തനങ്ങൾ ക്കുള്ള സംസ്ഥാന സർക്കാരിന്റെ എംഗവേണൻസ് പുരസ്കാരം നേടിയത്? [Kovidkaalatthu vayojanasuraksha kkaayi nadatthiya pravartthanangal kkulla samsthaana sarkkaarinte emgavenansu puraskaaram nediyath?]

Answer: കുടുംബശ്രീ [Kudumbashree]

190437. ലോക സിനിമയിൽ ആദ്യമായി ഗോത്ര വർഗത്തിൽപ്പെട്ടവർ മാത്രം അഭിയനയിച്ച ചിത്രമെന്ന പ്രത്യേകത നേടിയ ഇരുള ഭാഷയിലുള്ള സിനിമ? [Loka sinimayil aadyamaayi gothra vargatthilppettavar maathram abhiyanayiccha chithramenna prathyekatha nediya irula bhaashayilulla sinima?]

Answer: ധബാരി ക്യുരുവി (സംവിധാനം- പ്രിയനന്ദനൻ) [Dhabaari kyuruvi (samvidhaanam- priyanandanan)]

190438. 2022 ഡിസംബറിൽ ഭൗമസൂചിക പദവി ലഭിച്ച കേരളത്തിലെ കാർഷിക ഉൽപന്നങ്ങൾ? [2022 disambaril bhaumasoochika padavi labhiccha keralatthile kaarshika ulpannangal?]

Answer: അട്ടപ്പാടി ആട്ടുകൊമ്പ് അമര, അട്ടപ്പാടി തുവര, ഓണാട്ടുകര എള്ള്, കാന്തല്ലൂർ വട്ടവട വെളുത്തുള്ളി, കൊടുങ്ങല്ലൂർ പൊട്ടുവെള്ളരി [Attappaadi aattukompu amara, attappaadi thuvara, onaattukara ellu, kaanthalloor vattavada velutthulli, kodungalloor pottuvellari]

190439. ഇന്ത്യയും നേപ്പാളും ചേർന്നുള്ള സംയുക്ത പരിശീലന പരിപാടി? [Inthyayum neppaalum chernnulla samyuktha parisheelana paripaadi?]

Answer: സൂര്യകിരൺ [Sooryakiran]

190440. പുതുതായി ഭൗമ സൂചിക പദവി ലഭിച്ച വെളുത്തുള്ളി ഇനം? [Puthuthaayi bhauma soochika padavi labhiccha velutthulli inam?]

Answer: കാന്തലൂർ വട്ടവട വെളുത്തുള്ളി [Kaanthaloor vattavada velutthulli]

190441. 125 വർഷം പൂർത്തിയാക്കിയ ‘സമയമാം രഥത്തിൽ ഞാൻ സ്വർഗ്ഗ യാത്ര ചെയ്യുന്നു ‘ എന്ന വിലാപ ഗാനം എഴുതിയത്? [125 varsham poortthiyaakkiya ‘samayamaam rathatthil njaan svargga yaathra cheyyunnu ‘ enna vilaapa gaanam ezhuthiyath?]

Answer: ഫോൾ ബ്രെഷ്റ്റ് നാഗൽ [Phol breshttu naagal]

190442. 2022 -ലെ ലോക മനുഷ്യാവകാശ ദിന പ്രമേയം? [2022 -le loka manushyaavakaasha dina prameyam?]

Answer: “എല്ലാവർക്കും അന്തസ്സ്, സ്വാതന്ത്ര്യം, നീതി “ [“ellaavarkkum anthasu, svaathanthryam, neethi “]

190443. 2022- ലെ ബാലാമണിയമ്മ പുരസ്കാരം നേടിയത്? [2022- le baalaamaniyamma puraskaaram nediyath?]

Answer: വി മധുസൂദനൻ നായർ [Vi madhusoodanan naayar]

190444. അയർലണ്ടിന്റെ പ്രധാനമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ട ഇന്ത്യൻ വംശജൻ? [Ayarlandinte pradhaanamanthriyaayi thiranjedukkappetta inthyan vamshajan?]

Answer: ലിയോ വരദ്കർ [Liyo varadkar]

190445. സംസ്ഥാന ഭക്ഷ്യ സുരക്ഷാവകുപ്പിന്റെ നേതൃത്വത്തിൽ ആരംഭിച്ച ഭക്ഷ്യ സുരക്ഷാ പദ്ധതി ? [Samsthaana bhakshya surakshaavakuppinte nethruthvatthil aarambhiccha bhakshya surakshaa paddhathi ?]

Answer: സേവ് ഫുഡ്, ഷെയർ ഫുഡ് [Sevu phudu, sheyar phudu]

190446. 2022ലെ മഹാകവി അക്കിത്തം പുരസ്കാരം നേടിയത്? [2022le mahaakavi akkittham puraskaaram nediyath?]

Answer: ശ്രീകുമാരൻ തമ്പി [Shreekumaaran thampi]

190447. 27-ാമത് ‘കേരള അന്താരാഷ്ട്ര ചലച്ചിത്ര മേളയിൽ ‘സ്പിരിറ്റ് ഓഫ് സിനിമ’ അവാർഡിന് അർഹയായ ഇറാനിയൻ സംവിധായിക? [27-aamathu ‘kerala anthaaraashdra chalacchithra melayil ‘spirittu ophu sinima’ avaardinu arhayaaya iraaniyan samvidhaayika?]

Answer: മഹ്നാസ് മൊഹമ്മദി [Mahnaasu mohammadi]

190448. 2022 ഡിസംബറിൽ അന്തരിച്ച മലയാള സിനിമാനടൻ? [2022 disambaril anthariccha malayaala sinimaanadan?]

Answer: കൊച്ചു പ്രേമൻ [Kocchu preman]

190449. 2022- ൽ ഗൂഗിളിൽ ഏറ്റവും കൂടുതൽ പേർ തിരഞ്ഞ വാക്ക്? [2022- l googilil ettavum kooduthal per thiranja vaakku?]

Answer: വേഡിൽ (വേഡിൽ എന്ന ഗെയിമിനെ കുറിച്ച്) [Vedil (vedil enna geyimine kuricchu)]

190450. ഹിജാബ് വിരുദ്ധ പ്രതിഷേധത്തെ തുടർന്ന് ആദ്യമായി വധശിക്ഷ നടപ്പിലാക്കിയ രാജ്യം? [Hijaabu viruddha prathishedhatthe thudarnnu aadyamaayi vadhashiksha nadappilaakkiya raajyam?]

Answer: ഇറാൻ [Iraan]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution