<<= Back Next =>>
You Are On Question Answer Bank SET 3809

190451. ടൈം മാഗസിന്റെ 2022- ലെ പേഴ്സൺ ഓഫ് ദി ഇയറായി തിരഞ്ഞെടുക്കപ്പെട്ട വ്യക്തി? [Dym maagasinte 2022- le pezhsan ophu di iyaraayi thiranjedukkappetta vyakthi?]

Answer: വ്‌ളാദിമിർ സെലൻസ്കി [Vlaadimir selanski]

190452. 2022- ലെ ‘ഹീറോസ് ഓഫ് ദ ഇയർ ആയി ടൈം മാഗസിൻ തിരഞ്ഞെടുത്തത്? [2022- le ‘heerosu ophu da iyar aayi dym maagasin thiranjedutthath?]

Answer: ഇറാനിലെ സ്ത്രീകൾ [Iraanile sthreekal]

190453. 2022 ഡിസംബറിൽ ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട ചുഴലിക്കാറ്റ്? [2022 disambaril bamgaal ulkkadalil roopam konda chuzhalikkaattu?]

Answer: മാൻഡോസ്, പേര് നൽകിയ രാജ്യം – യു എ ഇ (UAE) [Maandosu, peru nalkiya raajyam – yu e i (uae)]

190454. രാജ്യത്ത് കൗമാരക്കാർ സിഗരറ്റ് വാങ്ങുന്നത് നിയമം വഴി നിരോധിച്ച ലോകത്തിലെ ആദ്യ രാജ്യം? [Raajyatthu kaumaarakkaar sigarattu vaangunnathu niyamam vazhi nirodhiccha lokatthile aadya raajyam?]

Answer: ന്യൂസിലൻഡ് [Nyoosilandu]

190455. ഗുജറാത്തിലെ പുതിയ മുഖ്യമന്ത്രി? [Gujaraatthile puthiya mukhyamanthri?]

Answer: ഭൂപേന്ദ്ര പട്ടേൽ [Bhoopendra pattel]

190456. ഹിമാചൽപ്രദേശിലെ പുതിയ മുഖ്യമന്ത്രി? [Himaachalpradeshile puthiya mukhyamanthri?]

Answer: സുഖ് വിന്ദർ സിംഗ്സുഖു [Sukhu vindar simgsukhu]

190457. തിരുവനന്തപുരത്ത് നടന്ന സംസ്ഥാന സ്കൂൾ കായികമേളയിൽ ഓവറോൾ ചാമ്പ്യന്മാരായ ജില്ല? [Thiruvananthapuratthu nadanna samsthaana skool kaayikamelayil ovarol chaampyanmaaraaya jilla?]

Answer: പാലക്കാട് [Paalakkaadu]

190458. ഏഷ്യൻ അക്കാദമി ക്രിയേറ്റീവ് അവാർഡിൽ മികച്ച സംവിധായകനുള്ള പുരസ്കാരം നേടിയ മലയാളി? [Eshyan akkaadami kriyetteevu avaardil mikaccha samvidhaayakanulla puraskaaram nediya malayaali?]

Answer: ബേസിൽ ജോസഫ് (ചിത്രം മിന്നൽ മുരളി) [Besil josaphu (chithram minnal murali)]

190459. നബാർഡിന്റെ പുതിയ ചെയർമാൻ? [Nabaardinte puthiya cheyarmaan?]

Answer: കെ വി ഷാജി [Ke vi shaaji]

190460. ലോകത്തിലെ ഏറ്റവും നീളമുള്ളതെന്ന് കരുതപ്പെടുന്ന ജീവിയെ കണ്ടെത്തിയ രാജ്യം? [Lokatthile ettavum neelamullathennu karuthappedunna jeeviye kandetthiya raajyam?]

Answer: ഓസ്ട്രേലിയ [Osdreliya]

190461. സർക്കാർ വിരുദ്ധ പൗരപ്രക്ഷോഭത്തെ തുടർന്ന് മത പോലീസിനെ പിൻവലിച്ച രാജ്യം? [Sarkkaar viruddha pauraprakshobhatthe thudarnnu matha poleesine pinvaliccha raajyam?]

Answer: ഇറാൻ (ഹിജാബ് ശരിയായി ധരിച്ചില്ല എന്ന് ആരോപിച്ച് മതപോലീസ് കസ്റ്റഡിയിലെടുത്ത മഹ്സ അമീനി എന്ന യുവതി കൊല്ലപ്പെട്ടതിനെ തുടർന്നാണ് ഇറാനിൽ പ്രക്ഷോഭം ഉണ്ടായത് ) [Iraan (hijaabu shariyaayi dharicchilla ennu aaropicchu mathapoleesu kasttadiyileduttha mahsa ameeni enna yuvathi kollappettathine thudarnnaanu iraanil prakshobham undaayathu )]

190462. 2022 ഡിസംബറിൽ അന്തരിച്ച വിഖ്യാത ഫ്രഞ്ച് സാഹിത്യകാരൻ? [2022 disambaril anthariccha vikhyaatha phranchu saahithyakaaran?]

Answer: ഡൊമിനിക് ലാപിയെർ [Dominiku laapiyer]

190463. പുരുഷ ലോകകപ്പ് മത്സരം നിയന്ത്രിക്കുന്ന ആദ്യ വനിതാ റഫറി? [Purusha lokakappu mathsaram niyanthrikkunna aadya vanithaa raphari?]

Answer: സ്റ്റെഫാനി ഫ്രാപ്പാർട്ട് (ഫ്രാൻസ് ) [Sttephaani phraappaarttu (phraansu )]

190464. ഇന്ത്യയിലെ രണ്ടാമത്തെ സ്വകാര്യ റോക്കറ്റ്? [Inthyayile randaamatthe svakaarya rokkattu?]

Answer: വിക്രം -1 (ഇന്ത്യയിലെ ആദ്യത്തെ സ്വകാര്യ റോക്കറ്റ് വിക്രം എസ് ) [Vikram -1 (inthyayile aadyatthe svakaarya rokkattu vikram esu )]

190465. ‘പരിസ്ഥിതി ഓസ്കർ’ എന്നറിയപ്പെടുന്ന എർത്ത് ഷോട്ട് പുരസ്കാരം ലഭിച്ച ഇന്ത്യൻ സ്റ്റാർട്ടപ്പ് കമ്പനി? [‘paristhithi oskar’ ennariyappedunna ertthu shottu puraskaaram labhiccha inthyan sttaarttappu kampani?]

Answer: ഖേയ്തി (തെലുങ്കാന) (ബ്രിട്ടനിലെ വില്യം രാജകുമാരനാണ് എർത്ത് ഷോട്ട് പുരസ്കാരം ഏർപ്പെടുത്തിയത്) [Kheythi (thelunkaana) (brittanile vilyam raajakumaaranaanu ertthu shottu puraskaaram erppedutthiyathu)]

190466. റോഡ് സേഫ്റ്റി ബോധവൽക്കരണ ത്തിന്റെ ഭാഗമായി മോട്ടോർ വാഹന വകുപ്പ് പുറത്തിറക്കിയ ചിത്രം? [Rodu sephtti bodhavalkkarana tthinte bhaagamaayi mottor vaahana vakuppu puratthirakkiya chithram?]

Answer: വിടരും മുൻപേ [Vidarum munpe]

190467. ഇന്ത്യയിലെ ആദ്യ സഹകരണ കയറ്റുമതി കേന്ദ്രം ആരംഭിക്കുന്നത്? [Inthyayile aadya sahakarana kayattumathi kendram aarambhikkunnath?]

Answer: കൊച്ചി [Kocchi]

190468. ശത്രുക്കളയക്കുന്ന ഡ്രോൺ കണ്ടെത്തി നശിപ്പിക്കാൻ പരുന്തുകൾക്ക് പരിശീലനം നൽകിയ രാജ്യം? [Shathrukkalayakkunna dron kandetthi nashippikkaan parunthukalkku parisheelanam nalkiya raajyam?]

Answer: ഇന്ത്യ [Inthya]

190469. 64 -മത് സ്കൂൾ കായികോത്സവ കിരീടം നേടിയ ജില്ല? [64 -mathu skool kaayikothsava kireedam nediya jilla?]

Answer: പാലക്കാട് [Paalakkaadu]

190470. കേരളത്തിലെ ആദ്യ ബാലാവകാശ ക്ലബ്ബ് നിലവിൽ വരുന്ന ജില്ല? [Keralatthile aadya baalaavakaasha klabbu nilavil varunna jilla?]

Answer: തിരുവനന്തപുരം (വിതുര) [Thiruvananthapuram (vithura)]

190471. 2022 – ൽ 150 വയസ്സ് പൂർത്തീകരിക്കുന്ന മലയാളത്തിലെ ആദ്യ ദേശാന്തര പ്രണയകാവ്യം? [2022 – l 150 vayasu poorttheekarikkunna malayaalatthile aadya deshaanthara pranayakaavyam?]

Answer: ബദറുൽ മുനീർ ഹുസുനുൽ ജമാൽ (രചയിതാവ് -മൊയീൻ കുട്ടി വൈദ്യർ) [Badarul muneer husunul jamaal (rachayithaavu -moyeen kutti vydyar)]

190472. സമ്പൂർണ്ണ ഭരണഘടന സാക്ഷരത നേടിയ ഇന്ത്യയിലെ ആദ്യ ജില്ല? [Sampoornna bharanaghadana saaksharatha nediya inthyayile aadya jilla?]

Answer: കൊല്ലം [Kollam]

190473. കുഷ്ഠരോഗ നിർമ്മാർജ്ജന രംഗത്ത് സുസ്ഥിര വികസനം ലക്ഷ്യ വിട്ട് സ്കൂളുകൾ കേന്ദ്രീകരിച്ച് സംസ്ഥാന ആരോഗ്യ വകുപ്പ് നടപ്പിലാക്കുന്ന പദ്ധതി? [Kushdtaroga nirmmaarjjana ramgatthu susthira vikasanam lakshya vittu skoolukal kendreekaricchu samsthaana aarogya vakuppu nadappilaakkunna paddhathi?]

Answer: ബാല മിത്ര [Baala mithra]

190474. ഐക്യരാഷ്ട്ര രക്ഷാസമിതിയിലെ ഇന്ത്യയുടെ സ്ഥിരം പ്രതിനിധി? [Aikyaraashdra rakshaasamithiyile inthyayude sthiram prathinidhi?]

Answer: രുചിര കാംബോജ് [Ruchira kaamboju]

190475. മധ്യവർഗ്ഗ കുടുംബങ്ങളുടെ വളർച്ചയിൽ ഇന്ത്യയിൽ ഒന്നാംസ്ഥാനത്ത് നിൽക്കുന്ന ജില്ല? [Madhyavargga kudumbangalude valarcchayil inthyayil onnaamsthaanatthu nilkkunna jilla?]

Answer: മലപ്പുറം [Malappuram]

190476. ലോകത്തിൽ ഏറ്റവും കൂടുതൽ ജീവിത ചെലവ് കൂടിയ നഗരങ്ങൾ? [Lokatthil ettavum kooduthal jeevitha chelavu koodiya nagarangal?]

Answer: ന്യൂയോർക്ക്, സിംഗപ്പൂർ [Nyooyorkku, simgappoor]

190477. 2022 -ലെ സംസ്ഥാന സ്കൂൾ കായികമേളയുടെ വേദി? [2022 -le samsthaana skool kaayikamelayude vedi?]

Answer: തിരുവനന്തപുരം [Thiruvananthapuram]

190478. ചരിത്രത്തിലെ ഏറ്റവും പ്രായം കൂടിയ പ്രസിഡന്റ്? [Charithratthile ettavum praayam koodiya prasidantu?]

Answer: ജോ ബൈഡൽ (അമേരിക്കൻ പ്രസിഡണ്ട്) [Jo bydal (amerikkan prasidandu)]

190479. ഇന്ത്യയിലെ ഏറ്റവും വലിയ ഐഫോൺ നിർമ്മാണ ഫാക്ടറി നിലവിൽ വരുന്ന സംസ്ഥാനം? [Inthyayile ettavum valiya aiphon nirmmaana phaakdari nilavil varunna samsthaanam?]

Answer: തമിഴ്നാട് (ഹൊസൂർ) [Thamizhnaadu (hosoor)]

190480. ലോകാരോഗ്യ സംഘടന ‘മങ്കപോക്സ്’ എന്ന രോഗത്തിന് നൽകിയ പുതിയ പേര്? [Lokaarogya samghadana ‘mankapoksu’ enna rogatthinu nalkiya puthiya per?]

Answer: എം പോക്സ് [Em poksu]

190481. സിനിമാ സംവിധായകൻ സത്യൻ അന്തിക്കാടിന്റെ ജീവിതം പറയുന്ന പുസ്തകം? [Sinimaa samvidhaayakan sathyan anthikkaadinte jeevitham parayunna pusthakam?]

Answer: ഒരു അന്തിക്കാട്ടുകാരന്റെ ലോകങ്ങൾ (രചയിതാവ് -ശ്രീകാന്ത് കോട്ടയ്ക്കൽ) [Oru anthikkaattukaarante lokangal (rachayithaavu -shreekaanthu kottaykkal)]

190482. 50- താം വാർഷികം ആഘോഷിക്കുന്ന അടൂർ ഗോപാലകൃഷ്ണൻ സംവിധാനം ചെയ്ത ആദ്യ സിനിമ? [50- thaam vaarshikam aaghoshikkunna adoor gopaalakrushnan samvidhaanam cheytha aadya sinima?]

Answer: സ്വയംവരം [Svayamvaram]

190483. റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ റിപ്പോർട്ട് പ്രകാരം ഏറ്റവും കൂടുതൽ വ്യവസായ യൂണിറ്റുകളുള്ള ഇന്ത്യൻ സംസ്ഥാനം? [Risarvu baanku ophu inthyayude ripporttu prakaaram ettavum kooduthal vyavasaaya yoonittukalulla inthyan samsthaanam?]

Answer: തമിഴ്നാട് [Thamizhnaadu]

190484. രാജ്യത്തിന്റെ ചരിത്രവും സംസ്കാരവും ഡിജിറ്റലായി സൂക്ഷിക്കുന്നതിലൂടെ മെറ്റാവേഴ്സിലെ ആദ്യ ഡിജിറ്റൽ രാജ്യം ആകുന്നത്? [Raajyatthinte charithravum samskaaravum dijittalaayi sookshikkunnathiloode mettaavezhsile aadya dijittal raajyam aakunnath?]

Answer: ടുവാലു [Duvaalu]

190485. അടുത്തിടെ അന്തരിച്ച കഥകളി കലാകാരൻ? [Adutthide anthariccha kathakali kalaakaaran?]

Answer: കലാമണ്ഡലം വാസു പിഷാരടി [Kalaamandalam vaasu pishaaradi]

190486. 20022- ലെ ലോക എയ്ഡ്സ് ദിന പ്രമേയം? [20022- le loka eydsu dina prameyam?]

Answer: Equalize

190487. ലോക മാതൃഭാഷാ ദിനമായി ആചരിക്കുന്നത് എന്ന്? [Loka maathrubhaashaa dinamaayi aacharikkunnathu ennu?]

Answer: ഫെബ്രുവരി 21 [Phebruvari 21]

190488. ഭാഷകളെക്കുറിച്ചുള്ള പഠനം അറിയപ്പെടുന്നത്? [Bhaashakalekkuricchulla padtanam ariyappedunnath?]

Answer: ഫിലോളജി [Philolaji]

190489. ഇന്ത്യയിൽ ക്ലാസിക്കൽ പദവി ലഭിച്ച ഭാഷകൾ എത്ര? [Inthyayil klaasikkal padavi labhiccha bhaashakal ethra?]

Answer: 6

190490. ഇന്ത്യയിൽ ക്ലാസിക്കൽ പദവി ലഭിച്ച ഭാഷകൾ ഏതൊക്കെയാണ്? [Inthyayil klaasikkal padavi labhiccha bhaashakal ethokkeyaan?]

Answer: തമിഴ് (2004), സംസ്ക്യതം (2005), കന്നട, തെലുങ്ക് (2008), മലയാളം (2013), ഒഡിയ (2014) [Thamizhu (2004), samskyatham (2005), kannada, thelunku (2008), malayaalam (2013), odiya (2014)]

190491. യു എൻ തദ്ദേശീയ ഭാഷാവർഷമായി ആചരിച്ചതെന്ന് ? [Yu en thaddhesheeya bhaashaavarshamaayi aacharicchathennu ?]

Answer: 2019

190492. ഇന്ത്യയിൽ ഏറ്റവും കൂടുതൽ പേർ സംസാരിക്കുന്ന ഭാഷകൾ ഏതൊക്കെയാണ്? [Inthyayil ettavum kooduthal per samsaarikkunna bhaashakal ethokkeyaan?]

Answer: ഹിന്ദി, ബംഗാളി, തെലുങ്ക് [Hindi, bamgaali, thelunku]

190493. ഏറ്റവും കൂടുതൽ സംസാര ഭാഷകളുള്ള രാജ്യം? [Ettavum kooduthal samsaara bhaashakalulla raajyam?]

Answer: പപ്പു ന്യൂഗിനിയ [Pappu nyooginiya]

190494. ഏറ്റവും കൂടുതൽ സംസാര ഭാഷകളുള്ള ഇന്ത്യൻ സംസ്ഥാനം? [Ettavum kooduthal samsaara bhaashakalulla inthyan samsthaanam?]

Answer: അരുണാചൽ പ്രദേശ് [Arunaachal pradeshu]

190495. ഇന്ത്യൻ കറൻസിയിൽ എത്ര ഭാഷകളാണ് രേഖപ്പെടുത്തിയിട്ടുള്ളത്? [Inthyan karansiyil ethra bhaashakalaanu rekhappedutthiyittullath?]

Answer: 17

190496. ഏറ്റവും കൂടുതൽ പദ സമ്പത്തുള്ള ഭാഷ ഏത്? [Ettavum kooduthal pada sampatthulla bhaasha eth?]

Answer: ഇംഗ്ലീഷ് [Imgleeshu]

190497. ‘കിഴക്കിന്റെ ഇറ്റാലിയൻ’ എന്നറിയപ്പെടുന്ന ഇന്ത്യൻ ഭാഷ? [‘kizhakkinte ittaaliyan’ ennariyappedunna inthyan bhaasha?]

Answer: തെലുങ്ക് [Thelunku]

190498. സംഘകാല ക്യതികൾ രചിക്കപ്പെട്ട ഭാഷ ഏത്? [Samghakaala kyathikal rachikkappetta bhaasha eth?]

Answer: തമിഴ് [Thamizhu]

190499. ഇന്ത്യൻ ഭരണഘടനയുടെ എട്ടാം ഷെഡ്യൂളിൽ ഉൾപ്പെട്ട ഏക വിദേശ ഭാഷ ഏത്? [Inthyan bharanaghadanayude ettaam shedyoolil ulppetta eka videsha bhaasha eth?]

Answer: നേപ്പാളി [Neppaali]

190500. ബുദ്ധമത ക്യതികൾ രചിക്കപ്പെട്ട ഭാഷ ഏത്? [Buddhamatha kyathikal rachikkappetta bhaasha eth?]

Answer: പാലി [Paali]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution