<<= Back Next =>>
You Are On Question Answer Bank SET 3810

190501. മുഗളന്മാരുടെ ഔദ്യോഗിക ഭാഷ ഏതായിരുന്നു? [Mugalanmaarude audyogika bhaasha ethaayirunnu?]

Answer: പേർഷ്യൻ [Pershyan]

190502. യേശുക്രിസ്തു ആശയവിനിമയം നടത്തിയ ഭാഷ ഏതായിരുന്നു? [Yeshukristhu aashayavinimayam nadatthiya bhaasha ethaayirunnu?]

Answer: അരാമിക് [Araamiku]

190503. ഇന്ത്യൻ കറൻസിയിൽ റിസർവ് ബാങ്ക് ഗവർണറുടെ ഒപ്പ് രേഖപ്പെടുത്തിയി രിക്കുന്ന ഭാഷകൾ ഏതൊക്കെയാണ്? [Inthyan karansiyil risarvu baanku gavarnarude oppu rekhappedutthiyi rikkunna bhaashakal ethokkeyaan?]

Answer: ഹിന്ദി, ഇംഗ്ലീഷ് [Hindi, imgleeshu]

190504. ഗുപ്തന്മാരുടെ ഔദ്യോഗിക ഭാഷ ഏതായിരുന്നു? [Gupthanmaarude audyogika bhaasha ethaayirunnu?]

Answer: സംസ്ക്യതം [Samskyatham]

190505. ഏറ്റവും വലിയ ക്യത്രിമ ഭാഷ ഏത്? [Ettavum valiya kyathrima bhaasha eth?]

Answer: എസ്പെരാന്റോ [Esperaanto]

190506. അശോകന്റെ ശിലാശാസനങ്ങൾ രേഖപ്പെടുത്തിയിരിക്കുന്ന ഭാഷ ഏത്? [Ashokante shilaashaasanangal rekhappedutthiyirikkunna bhaasha eth?]

Answer: പ്രാക്യത് [Praakyathu]

190507. വാക്ദേവിയുടെ വീരഭടൻ ? [Vaakdeviyude veerabhadan ?]

Answer: സി വി രാമൻപിള്ള (C V Raman Pillai) [Si vi raamanpilla (c v raman pillai)]

190508. മാതൃത്വത്തിന്റെ കവി ? [Maathruthvatthinte kavi ?]

Answer: ബാലാമണിയമ്മ (Balamaniyamma) [Baalaamaniyamma (balamaniyamma)]

190509. ആദികവി ? [Aadikavi ?]

Answer: വാല്‌മീകി (Valmiki) [Vaalmeeki (valmiki)]

190510. ഫലിതസമ്രാട്ട് ? [Phalithasamraattu ?]

Answer: കുഞ്ചൻ നമ്പ്യാർ (Kunjan Nambiar) [Kunchan nampyaar (kunjan nambiar)]

190511. സരസകവി ? [Sarasakavi ?]

Answer: മൂലൂർ എസ്. പദ്മനാഭപ്പണിക്കർ ( S Padmanabhappanikkar) [Mooloor esu. Padmanaabhappanikkar ( s padmanabhappanikkar)]

190512. ജനകീയ കവി ? [Janakeeya kavi ?]

Answer: കുഞ്ചൻ നമ്പ്യാർ (Kunjan Nambiar) [Kunchan nampyaar (kunjan nambiar)]

190513. അരക്കവി ? [Arakkavi ?]

Answer: പുനം നമ്പൂതിരി ( Punam Nampoothiri) [Punam nampoothiri ( punam nampoothiri)]

190514. സാഹിത്യപഞ്ചാനൻ ? [Saahithyapanchaanan ?]

Answer: പി.കെ. നാരായണപിള്ള (P K Narayana Pillai) [Pi. Ke. Naaraayanapilla (p k narayana pillai)]

190515. ഋതുക്കളുടെ കവി ? [Ruthukkalude kavi ?]

Answer: ചെറുശ്ശേരി നമ്പൂതിരി (Cherusseri ) [Cherusheri nampoothiri (cherusseri )]

190516. ഭക്തകവി ? [Bhakthakavi ?]

Answer: പി. കുഞ്ഞിരാമൻനായർ ( P Kunjiraman Nair) [Pi. Kunjiraamannaayar ( p kunjiraman nair)]

190517. തൊഴിലാളി കവി ? [Thozhilaali kavi ?]

Answer: കെടാമംഗലം പപ്പുക്കുട്ടി ( Kedamangalam Pappukutty) [Kedaamamgalam pappukkutti ( kedamangalam pappukutty)]

190518. 2023 -ൽ പത്മശ്രീ ലഭിച്ച മലയാളികൾ? [2023 -l pathmashree labhiccha malayaalikal?]

Answer: സ്വാതന്ത്രസമരസേനാനിയും ഗാന്ധിയനുമായ കണ്ണൂർ സ്വദേശി വി പി അപ്പുക്കുട്ടൻ പൊതുവാൾ, പരമ്പരാഗത നെൽവിത്ത് സംരക്ഷകൻ വയനാട് സ്വദേശി ചെറുവയൽ രാമൻ, ചരിത്രകാരനും വിദ്യാഭ്യാസ വിദഗ്ധനുമായ സി ഐ ഐസക്ക്, കളരിപ്പയറ്റ് ആചാര്യൻ, എസ് ആർ ഡി പ്രസാദ് [Svaathanthrasamarasenaaniyum gaandhiyanumaaya kannoor svadeshi vi pi appukkuttan pothuvaal, paramparaagatha nelvitthu samrakshakan vayanaadu svadeshi cheruvayal raaman, charithrakaaranum vidyaabhyaasa vidagdhanumaaya si ai aisakku, kalarippayattu aachaaryan, esu aar di prasaadu]

190519. 2023 -ൽ പത്മഭൂഷൻ ലഭിച്ചവർ? [2023 -l pathmabhooshan labhicchavar?]

Answer: സുധാമൂർത്തി, വാണിജയറാം, കുമാരമംഗലം ബിർള [Sudhaamoortthi, vaanijayaraam, kumaaramamgalam birla]

190520. 2023-ൽ പത്മവിഭൂഷൻ ലഭിച്ചവർ? [2023-l pathmavibhooshan labhicchavar?]

Answer: വാസ്തുശില്പി ബാലകൃഷ്ണ ദോഷി, ORS ന്റെ പിതാവ് എന്നറിയപ്പെടുന്ന ദിലീപ് മഹനോബിസ്, തബല മാന്ത്രികൻ സാക്കിർ ഹുസൈൻ, മുലയം സിങ് യാദവ്, എസ് എം കൃഷ്ണ, ശ്രീനിവാസ് വരദൻ [Vaasthushilpi baalakrushna doshi, ors nte pithaavu ennariyappedunna dileepu mahanobisu, thabala maanthrikan saakkir husyn, mulayam singu yaadavu, esu em krushna, shreenivaasu varadan]

190521. മുഗൾ ഗാർഡൻ എന്ന പേരിൽ പ്രശസ്തമായ രാഷ്ട്രപതി ഭവനിലെ പൂന്തോട്ടങ്ങളുടെ പുതിയ പേര്? [Mugal gaardan enna peril prashasthamaaya raashdrapathi bhavanile poonthottangalude puthiya per?]

Answer: അമൃത് ഉദ്യാൻ [Amruthu udyaan]

190522. കോളേജ് വിദ്യാർത്ഥിനികൾക്ക് ആർത്തവാവധിയും പ്രസവവാവധിയും നൽകാൻ തീരുമാനിച്ച ഇന്ത്യൻ സംസ്ഥാനം? [Koleju vidyaarththinikalkku aartthavaavadhiyum prasavavaavadhiyum nalkaan theerumaaniccha inthyan samsthaanam?]

Answer: കേരളം [Keralam]

190523. മദ്രാസ് ഐഐടി വികസിപ്പിച്ച മൊബൈൽ ഫോൺ ഓപ്പറേറ്റിങ് സിസ്റ്റത്തിന്റെ പേര്? [Madraasu aiaidi vikasippiccha mobyl phon opparettingu sisttatthinte per?]

Answer: ഭാരോസ് (BharOS) [Bhaarosu (bharos)]

190524. ഇന്ത്യയും ഈജിപ്റ്റും ചേർന്നുള്ള സംയുക്ത സൈനിക പരിശീലനത്തിന്റെ പേര്? [Inthyayum eejipttum chernnulla samyuktha synika parisheelanatthinte per?]

Answer: സൈക്ലോൺ – 1 [Syklon – 1]

190525. സംസ്ഥാന ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ടിന്റെ 2022- ലെ ബാലസാഹിത്യ പുരസ്കാരം നേടിയ മനോജ് മണിയൂർ എഴുതിയ കവിത? [Samsthaana baalasaahithya insttittyoottinte 2022- le baalasaahithya puraskaaram nediya manoju maniyoor ezhuthiya kavitha?]

Answer: ചിമ്മിനിവട്ടം [Chimminivattam]

190526. 2031- ൽ വിക്ഷേപിക്കുന്ന ശുക്രന്റെ രഹസ്യങ്ങൾ തേടിയുള്ള ഐഎസ്ആർഒയുടെ പദ്ധതി? [2031- l vikshepikkunna shukrante rahasyangal thediyulla aiesaaroyude paddhathi?]

Answer: ശുക്രയാൻ -1 [Shukrayaan -1]

190527. 2023 -ലെ സരസ്‌ കരകൗശലമേളയുടെ വേദി? [2023 -le sarasu karakaushalamelayude vedi?]

Answer: ജമ്മു കാശ്മീർ [Jammu kaashmeer]

190528. പോപ് ഇതിഹാസം മൈക്കൽ ജാക്സന്റെ ജീവിതകഥ പറയുന്ന സിനിമ? [Popu ithihaasam mykkal jaaksante jeevithakatha parayunna sinima?]

Answer: മൈക്കൽ [Mykkal]

190529. ശൈശവവിവാഹം തടയുന്നതിനായി സംസ്ഥാനസർക്കാരും വനിതാ ശിശുവകുപ്പും ചേർന്ന് നടപ്പിലാക്കുന്ന പദ്ധതി? [Shyshavavivaaham thadayunnathinaayi samsthaanasarkkaarum vanithaa shishuvakuppum chernnu nadappilaakkunna paddhathi?]

Answer: പൊൻവാക്ക് [Ponvaakku]

190530. 2023 -ലെ സ്വാതി തിരുനാൾ പുരസ്കാര ജേതാവ്? [2023 -le svaathi thirunaal puraskaara jethaav?]

Answer: പി ജയചന്ദ്രൻ [Pi jayachandran]

190531. അഭ്യസ്ത വിദ്യരായ പട്ടിക വിഭാഗക്കാർക്കായി പുതിയ തൊഴിൽ മേഖലകൾ കണ്ടെത്തി സുസ്ഥിര വരുമാന സാധ്യമാക്കുക എന്ന ലക്ഷ്യത്തോടെ പട്ടികജാതി പട്ടികവർഗ്ഗ വകുപ്പ് നടപ്പിലാക്കുന്ന പദ്ധതി ഏതാണ്? [Abhyastha vidyaraaya pattika vibhaagakkaarkkaayi puthiya thozhil mekhalakal kandetthi susthira varumaana saadhyamaakkuka enna lakshyatthode pattikajaathi pattikavargga vakuppu nadappilaakkunna paddhathi ethaan?]

Answer: ട്രേസ് [Dresu]

190532. 2023 ഫെബ്രുവരി മുതൽ ഭഷ്യ സ്ഥാപനങ്ങളിലെ ജീവനക്കാർക്ക് ഹെൽത്ത് കാർഡ് നിർബന്ധമാക്കിയ സംസ്ഥാനം? [2023 phebruvari muthal bhashya sthaapanangalile jeevanakkaarkku heltthu kaardu nirbandhamaakkiya samsthaanam?]

Answer: കേരളം [Keralam]

190533. മാധ്യമരംഗത്തെ സമഗ്ര സംഭാവനയ്ക്ക് സംസ്ഥാനസർക്കാർ നൽകുന്ന 2020-ലെ സ്വദേശാഭിമാനി -കേസരി പുരസ്കാരം നേടിയത് ? [Maadhyamaramgatthe samagra sambhaavanaykku samsthaanasarkkaar nalkunna 2020-le svadeshaabhimaani -kesari puraskaaram nediyathu ?]

Answer: എസ് ആർ ശക്തിധരൻ [Esu aar shakthidharan]

190534. 71 – മത് വിശ്വസുന്ദരി മത്സരത്തിൽ കിരീടം നേടിയത്? [71 – mathu vishvasundari mathsaratthil kireedam nediyath?]

Answer: ആർബണി (യുഎസ്എ ) [Aarbani (yuese )]

190535. 2023 -ലെ പത്മശ്രീ പുരസ്കാരം നേടിയ മലയാളി കളരിയാശാൻ ആര്? [2023 -le pathmashree puraskaaram nediya malayaali kalariyaashaan aar?]

Answer: എസ് ആർ ഡി പ്രസാദ് [Esu aar di prasaadu]

190536. കേരള സർക്കാരിന്റെ പരമോന്നത സാഹിത്യ ബഹുമതിയായ എഴുത്തച്ഛൻ പുരസ്കാരം 2022 -ൽ നേടിയത്? [Kerala sarkkaarinte paramonnatha saahithya bahumathiyaaya ezhutthachchhan puraskaaram 2022 -l nediyath?]

Answer: സേതു [Sethu]

190537. സംസ്ഥാന ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ടിന്റെ 2022 -ലെ ബാലസാഹിത്യ അവാർഡ് നേടിയ അമ്മമണമുള്ള കനിവുകൾ എന്ന നോവൽ രചിച്ചത്? [Samsthaana baalasaahithya insttittyoottinte 2022 -le baalasaahithya avaardu nediya ammamanamulla kanivukal enna noval rachicchath?]

Answer: ഇ എൻ ഷീജ [I en sheeja]

190538. അസമിന്റെ കൊയ്ത്തുകാല ഉത്സവം? [Asaminte koytthukaala uthsavam?]

Answer: മാഗ് ബിഹു [Maagu bihu]

190539. നൂറിലേറെ രാജ്യങ്ങളിൽ റിലീസ് എന്ന റെക്കോർഡ് നേടിയ ആദ്യ ഇന്ത്യൻ ചിത്രം? [Noorilere raajyangalil rileesu enna rekkordu nediya aadya inthyan chithram?]

Answer: പഠാൻ [Padtaan]

190540. 2023 -ലെ ഗോൾഡൻ ഗ്ലോബ് പുരസ്കാര ത്തിൽ മികച്ച സംവിധായകനുള്ള പുരസ്കാരം നേടിയത്? [2023 -le goldan globu puraskaara tthil mikaccha samvidhaayakanulla puraskaaram nediyath?]

Answer: സ്റ്റീവൻ സ്റ്റീൽ ബർഗ് [Stteevan stteel bargu]

190541. സൗഹൃദ പൈപ്പ് ലൈൻ വഴിയുള്ള ഡീസൽ വിതരണത്തിന് ഇന്ത്യയുമായി സഹകരിക്കുന്ന രാജ്യം? [Sauhruda pyppu lyn vazhiyulla deesal vitharanatthinu inthyayumaayi sahakarikkunna raajyam?]

Answer: ബംഗ്ലാദേശ് [Bamglaadeshu]

190542. 2023 – ജനുവരിയിൽ അന്തരിച്ച ഇന്ത്യൻ വാസ്തുവിദ്യാരംഗത്തെ കുലപതി? [2023 – januvariyil anthariccha inthyan vaasthuvidyaaramgatthe kulapathi?]

Answer: ബി വി ദോഷി [Bi vi doshi]

190543. ഇന്ത്യ തദ്ദേശീയമായി നിർമ്മിച്ച കൽവാരി ശ്രേണിയിൽപ്പെട്ട അഞ്ചാം അന്തർവാഹിനി? [Inthya thaddhesheeyamaayi nirmmiccha kalvaari shreniyilppetta anchaam antharvaahini?]

Answer: ഐഎംഎസ് വാഗിർ [Aiemesu vaagir]

190544. മുഴുവൻ ഗോത്രവർഗ്ഗക്കാർക്കും അവശ്യ രേഖകൾ ഉറപ്പാക്കിയ കേരളത്തിലെ ആദ്യ ജില്ല? [Muzhuvan gothravarggakkaarkkum avashya rekhakal urappaakkiya keralatthile aadya jilla?]

Answer: വയനാട് [Vayanaadu]

190545. 2023 -ൽ ഇന്ത്യ എത്രാമത്തെ റിപ്പബ്ലിക് ദിനമാണ് ആഘോഷിക്കുന്നത്? [2023 -l inthya ethraamatthe rippabliku dinamaanu aaghoshikkunnath?]

Answer: 74 -മത് [74 -mathu]

190546. വനിതാജീവനക്കാർക്ക് ആർത്തവാവധി നൽകിയ ഇന്ത്യയിലെ ആദ്യ സംസ്ഥാനം ? [Vanithaajeevanakkaarkku aartthavaavadhi nalkiya inthyayile aadya samsthaanam ?]

Answer: ബീഹാർ [Beehaar]

190547. ഇന്ത്യയിൽ തൊഴിലുറപ്പ് തൊഴിലാളി കൾക്ക് ക്ഷേമനിധി ഏർപ്പെടുത്തിയ ആദ്യ സംസ്ഥാനം? [Inthyayil thozhilurappu thozhilaali kalkku kshemanidhi erppedutthiya aadya samsthaanam?]

Answer: കേരളം [Keralam]

190548. സമ്പൂർണ്ണ ഭരണഘടനാസാക്ഷരത കൈവരിച്ച ഇന്ത്യയിലെ ആദ്യത്തെ ജില്ല? [Sampoornna bharanaghadanaasaaksharatha kyvariccha inthyayile aadyatthe jilla?]

Answer: കൊല്ലം (ദി സിറ്റിസൺ ക്യാമ്പയിന്റെ ഭാഗമായിട്ടാണ് ഈ നേട്ടം കൈവരിച്ചത്) [Kollam (di sittisan kyaampayinte bhaagamaayittaanu ee nettam kyvaricchathu)]

190549. ഇന്ത്യയിൽ ഡിജിറ്റൽ ബാങ്കിംഗ് നടപ്പിലാക്കിയ ആദ്യ സംസ്ഥാനം? [Inthyayil dijittal baankimgu nadappilaakkiya aadya samsthaanam?]

Answer: കേരളം [Keralam]

190550. 2023 -ലെ റിപ്പബ്ലിക് ദിനത്തിന്റെ മുഖ്യാതിഥിയായ ഈജിപ്ഷ്യൻ പ്രസിഡന്റ്? [2023 -le rippabliku dinatthinte mukhyaathithiyaaya eejipshyan prasidantu?]

Answer: അബെദ്ൽ ഫത്താ അൽസിസി [Abedl phatthaa alsisi]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution