<<= Back
Next =>>
You Are On Question Answer Bank SET 3811
190551. 2023 -ലെ ദേശീയ ശാസ്ത്ര (ദേശീയ ശാസ്ത്ര ദിനം ഫെബ്രവരി 28) ദിനത്തിന്റെ മുദ്രാവാക്യം? [2023 -le desheeya shaasthra (desheeya shaasthra dinam phebravari 28) dinatthinte mudraavaakyam?]
Answer: “ആഗോളശാസ്ത്രം ലോക ക്ഷേമത്തിനായി….” [“aagolashaasthram loka kshematthinaayi….”]
190552. ഇന്ത്യയിലെ ആദ്യത്തെ സോളാർ കാർ? [Inthyayile aadyatthe solaar kaar?]
Answer: ഇവ [Iva]
190553. ന്യൂയോർക്ക് ടൈംസ് തയ്യാറാക്കിയ 2023-ൽ നിർബന്ധമായി കണ്ടിരിക്കേണ്ട 52 ടൂറിസം കേന്ദ്രങ്ങളിൽ ഉൾപ്പെട്ട കേരളത്തിലെ ടൂറിസം കേന്ദ്രങ്ങൾ? [Nyooyorkku dymsu thayyaaraakkiya 2023-l nirbandhamaayi kandirikkenda 52 doorisam kendrangalil ulppetta keralatthile doorisam kendrangal?]
Answer: കുമരകം, മറവൻതുരുത്ത്, വൈക്കം [Kumarakam, maravanthurutthu, vykkam]
190554. 15- മത് ബഷീർ സ്മാരക ട്രസ്റ്റ് അവാർഡ് നേടിയ എം മുകുന്ദൻ രചിച്ച നോവൽ? [15- mathu basheer smaaraka drasttu avaardu nediya em mukundan rachiccha noval?]
Answer: നൃത്തം ചെയ്യുന്ന കുടകൾ [Nruttham cheyyunna kudakal]
190555. 2023 ജി -20 ഉച്ചകോടിക്ക് ആതിഥേയത്വം വഹിക്കുന്ന രാജ്യം? [2023 ji -20 ucchakodikku aathitheyathvam vahikkunna raajyam?]
Answer: ഇന്ത്യ [Inthya]
190556. ഒളപ്പമണ്ണയുടെ ജന്മശതാബ്ദി വർഷം? [Olappamannayude janmashathaabdi varsham?]
Answer: 2023
190557. പ്രഥമ കെ ആർ ഗൗരിയമ്മ അന്താരാഷ്ട്ര പുരസ്കാരം നേടിയത്? [Prathama ke aar gauriyamma anthaaraashdra puraskaaram nediyath?]
Answer: അലൈഡ ഗുവേര (ചെ ഗുവേരയുടെ മകൾ ) [Alyda guvera (che guverayude makal )]
190558. ലോകത്തിലെ ഏറ്റവും ദൈർഘ്യമേറിയ ആഡംബര നദീജല ക്രൂസ് യാത്ര നടത്തുന്ന കപ്പലിന്റെ പേര്? [Lokatthile ettavum dyrghyameriya aadambara nadeejala kroosu yaathra nadatthunna kappalinte per?]
Answer: എം വി ഗംഗാവിലാസ് കപ്പൽ [Em vi gamgaavilaasu kappal]
190559. വൈക്കം മുഹമ്മദ് ബഷീറിന്റെ ന്റുപ്പാപ്പക്കൊരാനേണ്ടാർന്ന്, പാത്തുമ്മയുടെ ആട് തകഴി ശിവശങ്കരപ്പിള്ളയുടെ തോട്ടിയുടെ മകൻ തുടങ്ങിയ കൃതികൾ ഇംഗ്ലീഷിലേക്ക് പരിഭാഷപ്പെടുത്തിയ പ്രശസ്ത വിവർത്തകൻ അടുത്തിടെ അന്തരിച്ചു അദ്ദേഹത്തിന്റെ പേര്? [Vykkam muhammadu basheerinte ntuppaappakkoraanendaarnnu, paatthummayude aadu thakazhi shivashankarappillayude thottiyude makan thudangiya kruthikal imgleeshilekku paribhaashappedutthiya prashastha vivartthakan adutthide antharicchu addhehatthinte per?]
Answer: ഡോ. റൊണാൾഡ് ഇ ആഷർ [Do. Ronaaldu i aashar]
190560. 2023 -ൽ നൂറു വർഷം പിന്നിട്ട കുമാരനാശാന്റെ ബാലകവിതാസമാഹാരം? [2023 -l nooru varsham pinnitta kumaaranaashaante baalakavithaasamaahaaram?]
Answer: പുഷ്പവാടി [Pushpavaadi]
190561. 2023 -ലെ ഹരിവരാസനം പുരസ്കാരം ജേതാവ്? [2023 -le harivaraasanam puraskaaram jethaav?]
Answer: ശ്രീകുമാരൻ തമ്പി [Shreekumaaran thampi]
190562. 108 -മത് ഇന്ത്യൻ ശാസ്ത്ര കോൺഗ്രസിന്റെ വേദി? [108 -mathu inthyan shaasthra kongrasinte vedi?]
Answer: നാഗ്പൂർ (മധ്യപ്രദേശ്) [Naagpoor (madhyapradeshu)]
190563. 80 -മത് ഗോൾഡൻ ഗ്ലോബ് പുരസ്കാര ത്തിൽ ബെസ്റ്റ് ഒറിജിനൽ സോങ് വിഭാഗത്തിൽ അവാർഡ് ലഭിച്ച നാട്ടു നാട്ടു എന്ന ഗാനം ഉൾപ്പെട്ട തെലുങ്ക് ചിത്രം? [80 -mathu goldan globu puraskaara tthil besttu orijinal songu vibhaagatthil avaardu labhiccha naattu naattu enna gaanam ulppetta thelunku chithram?]
Answer: ആർ ആർ ആർ (സംവിധാനം എസ് എസ് രാജമൗലി സംഗീതം നൽകിയത് എം എം കീരവാണി) [Aar aar aar (samvidhaanam esu esu raajamauli samgeetham nalkiyathu em em keeravaani)]
190564. 2023 -ലെ നിയമസഭ ലൈബ്രറി അവാർഡ് നേടിയത്? [2023 -le niyamasabha lybrari avaardu nediyath?]
Answer: ടി പത്മനാഭൻ [Di pathmanaabhan]
190565. അടുത്തിടെ ആഗോളതലത്തിൽ ചർച്ചയായ സ്പെയർ എന്ന ആത്മകഥ എഴുതിയ ബ്രിട്ടീഷ് രാജകുടുംബം ? [Adutthide aagolathalatthil charcchayaaya speyar enna aathmakatha ezhuthiya britteeshu raajakudumbam ?]
Answer: ഹാരി രാജകുമാരൻ [Haari raajakumaaran]
190566. ജനാധിപത്യ മഹിളാ അസോസിയേഷൻ ദേശീയ അധ്യക്ഷ? [Janaadhipathya mahilaa asosiyeshan desheeya adhyaksha?]
Answer: പി കെ ശ്രീമതി [Pi ke shreemathi]
190567. 61- മത് സംസ്ഥാന സ്കൂൾ കലോത്സവത്തിൽ സ്വർണ്ണ കപ്പ് കരസ്ഥമാക്കിയ ജില്ല? [61- mathu samsthaana skool kalothsavatthil svarnna kappu karasthamaakkiya jilla?]
Answer: കോഴിക്കോട് (20- മത് തവണയാണ് കോഴിക്കോട് സ്വർണ്ണക്കപ്പ് നേടുന്നത്) [Kozhikkodu (20- mathu thavanayaanu kozhikkodu svarnnakkappu nedunnathu)]
190568. ഇന്ത്യയിൽ നടക്കുന്ന 15 -മത് ലോകകപ്പ് ഹോക്കി മത്സരത്തിന്റെ ഭാഗ്യചിഹ്നം? [Inthyayil nadakkunna 15 -mathu lokakappu hokki mathsaratthinte bhaagyachihnam?]
Answer: ഒലി എന്ന ആമ [Oli enna aama]
190569. ലോകത്ത് ആദ്യമായി പ്രതിമ സ്ഥാപിക്കപ്പെട്ട ഓസ്ട്രേലിയൻ വനിതാ ക്രിക്കറ്റ് താരം? [Lokatthu aadyamaayi prathima sthaapikkappetta osdreliyan vanithaa krikkattu thaaram?]
Answer: ബെലിൻഡ ക്ലാർക്ക് [Belinda klaarkku]
190570. പ്രവാസി ഭാരതീയ ദിവസ് സമ്മേളനം നടക്കുന്ന സ്ഥലം? [Pravaasi bhaaratheeya divasu sammelanam nadakkunna sthalam?]
Answer: ഇൻഡോർ (മധ്യപ്രദേശ് ) [Indor (madhyapradeshu )]
190571. യുഎസിലെ ന്യൂഓർലിയൻസിൽ നടന്ന 71 – മത് വിശ്വസുന്ദരി മത്സര വിജയി? [Yuesile nyooorliyansil nadanna 71 – mathu vishvasundari mathsara vijayi?]
Answer: ആർബണി ഗബ്രിയേൽ (മിസ് യു എസ് എ) [Aarbani gabriyel (misu yu esu e)]
190572. ഇന്ത്യയിലെ ഏറ്റവും നീളമുള്ള ഗ്ലാസ് തൂക്കുപാലം നിർമ്മിക്കുന്നത് ഏതു സംസ്ഥാനത്ത്? [Inthyayile ettavum neelamulla glaasu thookkupaalam nirmmikkunnathu ethu samsthaanatthu?]
Answer: മഹാരാഷ്ട്ര (അമരാവതിയിലെ ഹിൽ സ്റ്റേഷനായ ചഖൽദരയിൽ 407 മീറ്റർ നീളത്തിലാണ് തൂക്കുപാലം നിർമ്മിക്കുന്നത്. ഗ്ലാസ് പ്രതലമുള്ള രാജ്യത്തെ രണ്ടാമത്തെ തൂക്കുപാലം കൂടിയാണിത്) [Mahaaraashdra (amaraavathiyile hil stteshanaaya chakhaldarayil 407 meettar neelatthilaanu thookkupaalam nirmmikkunnathu. Glaasu prathalamulla raajyatthe randaamatthe thookkupaalam koodiyaanithu)]
190573. 2023 – മുതൽ തൊഴിലുറപ്പ് ജീവനക്കാരുടെ ഹാജർ ഏത് ആപ്പ് വഴി ഓൺലൈനായി രേഖപ്പെടുത്താനാണ് കേന്ദ്രം തീരുമാനിച്ചത്? [2023 – muthal thozhilurappu jeevanakkaarude haajar ethu aappu vazhi onlynaayi rekhappedutthaanaanu kendram theerumaanicchath?]
Answer: നാഷണൽ മൊബൈൽ മോണിറ്ററിങ് സിസ്റ്റം (N.M.M.S) [Naashanal mobyl monittaringu sisttam (n. M. M. S)]
190574. മറ്റു സംസ്ഥാനങ്ങളിൽ താമസിക്കുന്ന വർക്കും സംസ്ഥാനത്തിനകത്തു തന്നെ മറ്റു സ്ഥലങ്ങളിൽ താമസിക്കുന്നവർക്കും അവിടെ നിന്നു തന്നെ സ്വന്തം മണ്ഡലത്തിൽ വോട്ട് ചെയ്യാൻ സൗകര്യമൊരുക്കുന്ന പുതിയ സിസ്റ്റത്തിന്റെ പേര്? [Mattu samsthaanangalil thaamasikkunna varkkum samsthaanatthinakatthu thanne mattu sthalangalil thaamasikkunnavarkkum avide ninnu thanne svantham mandalatthil vottu cheyyaan saukaryamorukkunna puthiya sisttatthinte per?]
Answer: റിമോട്ട് ഇലക്ട്രോണിക് വോട്ടിംഗ് മെഷീൻ (R.V.M) [Rimottu ilakdroniku vottimgu mesheen (r. V. M)]
190575. ഇസ്രയേൽ പ്രധാനമന്ത്രിയായി വീണ്ടും അധികാരമേറ്റത്? [Israyel pradhaanamanthriyaayi veendum adhikaaramettath?]
Answer: ബെഞ്ചമിൻ നെതന്യാഹു (ഏറ്റവും കൂടുതൽ കാലം ഇസ്രയേൽ പ്രധാനമന്ത്രിയായ നെതന്യാഹുവിന്റെ നേതൃത്വത്തിലുള്ള ആറാമത് സർക്കാർ ആണിത്) [Benchamin nethanyaahu (ettavum kooduthal kaalam israyel pradhaanamanthriyaaya nethanyaahuvinte nethruthvatthilulla aaraamathu sarkkaar aanithu)]
190576. സമാധാനത്തിന്റെ ഉറപ്പ് എന്ന നിലയിൽ സംഭാഷണത്തിന്റെ വർഷമായി ആചരിക്കുന്ന വർഷം ഏത്? [Samaadhaanatthinte urappu enna nilayil sambhaashanatthinte varshamaayi aacharikkunna varsham eth?]
Answer: 2023
190577. ഐക്യരാഷ്ട്ര സംഘടന ചെറു ധാന്യവർഷമായി ആചരിക്കുന്ന വർഷം? [Aikyaraashdra samghadana cheru dhaanyavarshamaayi aacharikkunna varsham?]
Answer: 2023
190578. കൊച്ചി കോവിലകത്തെ ഇക്കാവമ്മ തൃശ്ശൂർപൂരത്തെക്കുറിച്ച് കാവ്യം രചിക്കാൻ ആവശ്യപ്പെട്ടതിന്റെ ഫലമായി രചിക്കപ്പെട്ട ‘പൂരപ്രബന്ധം’ എന്ന കാവ്യത്തിന്റെ രചയിതാവ് ആര്? [Kocchi kovilakatthe ikkaavamma thrushoorpooratthekkuricchu kaavyam rachikkaan aavashyappettathinte phalamaayi rachikkappetta ‘pooraprabandham’ enna kaavyatthinte rachayithaavu aar?]
Answer: വെണ്മണി മഹൻ [Venmani mahan]
190579. 2023 -ലെ വേൾഡ് ഹാപ്പിനസ് ഇൻഡക്സിൽ ഒന്നാമതെത്തിയ രാജ്യം? [2023 -le veldu haappinasu indaksil onnaamathetthiya raajyam?]
Answer: ഫിൻലൻഡ് (ഇന്ത്യയുടെ സ്ഥാനം 136) [Phinlandu (inthyayude sthaanam 136)]
190580. ഇന്ത്യയിൽ ആദ്യ ട്രാൻസ്മാതാപിതാക്കൾ? [Inthyayil aadya draansmaathaapithaakkal?]
Answer: സിയ & സഹദ് (കോഴിക്കോട്) [Siya & sahadu (kozhikkodu)]
190581. പുസ്തകരൂപത്തിലുള്ള 2023- ലെ കേരള ബജറ്റ് പ്രസംഗത്തിന്റെ മുഖചിത്രമായ ശില്പം? [Pusthakaroopatthilulla 2023- le kerala bajattu prasamgatthinte mukhachithramaaya shilpam?]
Answer: ബേർഡ് ഇൻ സ്പേയ്സ് (Bird in Space ശിൽപി -കോൺസ്റ്റന്റൈൻ ബ്രൻ കുഷ് റുമാനിയൻ) [Berdu in speysu (bird in space shilpi -konsttantyn bran kushu rumaaniyan)]
190582. എത്രാമത്തെ ഫുട്ബോൾ ലോകകപ്പാണ് ഖത്തറിൽ നടന്നത്? [Ethraamatthe phudbol lokakappaanu khattharil nadannath?]
Answer: 22 -മത് [22 -mathu]
190583. ആരോടുള്ള ബഹുമാനാർത്ഥം ആണ് ഫെബ്രുവരി 28 ദേശീയ ശാസ്ത്ര ദിനമായി ആഘോഷിക്കുന്നത്? [Aarodulla bahumaanaarththam aanu phebruvari 28 desheeya shaasthra dinamaayi aaghoshikkunnath?]
Answer: സി വി രാമൻ [Si vi raaman]
190584. സി വി രാമന്റെ ഏത് കണ്ടുപിടിത്തവുമായി ബന്ധപ്പെട്ടാണ് ഫെബ്രുവരി 28 ദേശീയ ശാസ്ത്ര ദിനമായി ആഘോഷിക്കുന്നത്? [Si vi raamante ethu kandupiditthavumaayi bandhappettaanu phebruvari 28 desheeya shaasthra dinamaayi aaghoshikkunnath?]
Answer: രാമൻ പ്രഭാവം (Raman Effect) [Raaman prabhaavam (raman effect)]
190585. വയനാട് ജില്ല രൂപീകരിച്ചത് ? [Vayanaadu jilla roopeekaricchathu ?]
Answer: 1980 നവംബർ 1 [1980 navambar 1]
190586. വയനാട് ജില്ലയുടെ തലസ്ഥാനം? [Vayanaadu jillayude thalasthaanam?]
Answer: കൽപ്പറ്റ [Kalppatta]
190587. തമിഴ്നാട്, കർണാടക എന്നീ സംസ്ഥാനങ്ങളുമായി അതിർത്തി പങ്കിടുന്ന കേരളത്തിലെ ഏക ജില്ല? [Thamizhnaadu, karnaadaka ennee samsthaanangalumaayi athirtthi pankidunna keralatthile eka jilla?]
Answer: വയനാട് [Vayanaadu]
190588. വയനാട് ജില്ലയുടെ കവാടം എന്നറിയപ്പെടുന്നത്? [Vayanaadu jillayude kavaadam ennariyappedunnath?]
Answer: ലക്കിടി [Lakkidi]
190589. പാൻ മസാല നിരോധിച്ച കേരളത്തിലെ ആദ്യ ജില്ല? [Paan masaala nirodhiccha keralatthile aadya jilla?]
Answer: വയനാട് [Vayanaadu]
190590. വയനാട് ചുരത്തിലൂടെയുള്ള വഴി ബ്രിട്ടീഷുകാർക്ക് കാണിച്ചുകൊടുത്ത ആദിവാസി? [Vayanaadu churatthiloodeyulla vazhi britteeshukaarkku kaanicchukoduttha aadivaasi?]
Answer: കരിന്തണ്ടൻ [Karinthandan]
190591. വാനില കൃഷി ചെയ്യുന്ന കേരളത്തിലെ സ്ഥലം? [Vaanila krushi cheyyunna keralatthile sthalam?]
Answer: അമ്പലവയൽ [Ampalavayal]
190592. രണ്ട് സംസ്ഥാനങ്ങളുമായി അതിർത്തി പങ്കിടുന്ന ഏക താലൂക്ക്? [Randu samsthaanangalumaayi athirtthi pankidunna eka thaalookku?]
Answer: സുൽത്താൻബത്തേരി [Sultthaanbattheri]
190593. ചിത്രകൂടൻ പക്ഷികൾക്ക് പ്രശസ്തമായ പക്ഷി സങ്കേതം? [Chithrakoodan pakshikalkku prashasthamaaya pakshi sanketham?]
Answer: പക്ഷിപാതാളം [Pakshipaathaalam]
190594. തീരപ്രദേശങ്ങളും റെയിൽവേ ലൈനുകളും ഇല്ലാത്ത ജില്ല? [Theerapradeshangalum reyilve lynukalum illaattha jilla?]
Answer: വയനാട് [Vayanaadu]
190595. ഏറ്റവും കുറവ് താലൂക്കുകൾ ഉള്ള കേരളത്തിലെ ജില്ല? [Ettavum kuravu thaalookkukal ulla keralatthile jilla?]
Answer: വയനാട് [Vayanaadu]
190596. വയനാട്ടിലെ ഹെറിറ്റേജ് മ്യൂസിയം സ്ഥിതിചെയ്യുന്നത്? [Vayanaattile heritteju myoosiyam sthithicheyyunnath?]
Answer: അമ്പലവയൽ [Ampalavayal]
190597. കേരളത്തിലെ ഏറ്റവും വലിയ നദീജന്യ ദ്വീപ്? [Keralatthile ettavum valiya nadeejanya dveep?]
Answer: കുറുവ ദ്വീപ് [Kuruva dveepu]
190598. ഏറ്റവും കുറഞ്ഞ സാക്ഷരത നിരക്കുള്ള കേരളത്തിലെ ജില്ല? [Ettavum kuranja saaksharatha nirakkulla keralatthile jilla?]
Answer: വയനാട് [Vayanaadu]
190599. എടക്കൽ ഗുഹ സ്ഥിതി ചെയ്യുന്ന മല? [Edakkal guha sthithi cheyyunna mala?]
Answer: അമ്പുകുത്തിമല (വയനാട്) [Ampukutthimala (vayanaadu)]
190600. ഇന്ത്യയിൽ ആദ്യമായി സ്വർണ്ണം ഖഖനം ആരംഭിച്ച ജില്ല? [Inthyayil aadyamaayi svarnnam khakhanam aarambhiccha jilla?]
Answer: വയനാട് [Vayanaadu]
<<= Back
Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution