1. ഇന്ത്യയിലെ ഏറ്റവും നീളമുള്ള ഗ്ലാസ് തൂക്കുപാലം നിർമ്മിക്കുന്നത് ഏതു സംസ്ഥാനത്ത്? [Inthyayile ettavum neelamulla glaasu thookkupaalam nirmmikkunnathu ethu samsthaanatthu?]
Answer: മഹാരാഷ്ട്ര (അമരാവതിയിലെ ഹിൽ സ്റ്റേഷനായ ചഖൽദരയിൽ 407 മീറ്റർ നീളത്തിലാണ് തൂക്കുപാലം നിർമ്മിക്കുന്നത്. ഗ്ലാസ് പ്രതലമുള്ള രാജ്യത്തെ രണ്ടാമത്തെ തൂക്കുപാലം കൂടിയാണിത്) [Mahaaraashdra (amaraavathiyile hil stteshanaaya chakhaldarayil 407 meettar neelatthilaanu thookkupaalam nirmmikkunnathu. Glaasu prathalamulla raajyatthe randaamatthe thookkupaalam koodiyaanithu)]