1. കൊച്ചി കോവിലകത്തെ ഇക്കാവമ്മ തൃശ്ശൂർപൂരത്തെക്കുറിച്ച് കാവ്യം രചിക്കാൻ ആവശ്യപ്പെട്ടതിന്റെ ഫലമായി രചിക്കപ്പെട്ട ‘പൂരപ്രബന്ധം’ എന്ന കാവ്യത്തിന്റെ രചയിതാവ് ആര്? [Kocchi kovilakatthe ikkaavamma thrushoorpooratthekkuricchu kaavyam rachikkaan aavashyappettathinte phalamaayi rachikkappetta ‘pooraprabandham’ enna kaavyatthinte rachayithaavu aar?]
Answer: വെണ്മണി മഹൻ [Venmani mahan]