<<= Back Next =>>
You Are On Question Answer Bank SET 3812

190601. തലയ്ക്കൽ ചന്തു സ്മാരകം സ്ഥിതി ചെയ്യുന്നത്? [Thalaykkal chanthu smaarakam sthithi cheyyunnath?]

Answer: പനമരം [Panamaram]

190602. വയനാട് ജില്ലയിലെ ഏറ്റവും ഉയരമുള്ള കൊടുമുടി? [Vayanaadu jillayile ettavum uyaramulla kodumudi?]

Answer: ചെമ്പ്ര കൊടുമുടി [Chempra kodumudi]

190603. വയനാടിനെ കോഴിക്കോടുമായി ബന്ധിപ്പിക്കുന്ന ചുരം? [Vayanaadine kozhikkodumaayi bandhippikkunna churam?]

Answer: താമരശ്ശേരി ചുരം [Thaamarasheri churam]

190604. വയനാട് വന്യജീവി സങ്കേതം നിലവിൽ വന്നത്? [Vayanaadu vanyajeevi sanketham nilavil vannath?]

Answer: 1973

190605. കേരളത്തിലെ കിഴക്കോട്ട് ഒഴുകുന്ന നദികളിൽ ഏറ്റവും വലുത്? [Keralatthile kizhakkottu ozhukunna nadikalil ettavum valuth?]

Answer: കബനി [Kabani]

190606. കേരളത്തിലെ കാളിന്ദി എന്നറിയപ്പെടുന്ന പുഴ? [Keralatthile kaalindi ennariyappedunna puzha?]

Answer: പാപനാശിനി പുഴ [Paapanaashini puzha]

190607. തെക്കൻ ഗയ എന്നറിയപ്പെടുന്ന വയനാട് ജില്ലയിലെ സ്ഥലം ? [Thekkan gaya ennariyappedunna vayanaadu jillayile sthalam ?]

Answer: തിരുനെല്ലി [Thirunelli]

190608. ഇന്ത്യയിലെ ഏറ്റവും വലിയ എർത്ത് ഡാം? [Inthyayile ettavum valiya ertthu daam?]

Answer: ബാണാസുര സാഗർ അണക്കെട്ട് [Baanaasura saagar anakkettu]

190609. കറുവാ ദ്വീപ് സ്ഥിതിചെയ്യുന്ന നദി? [Karuvaa dveepu sthithicheyyunna nadi?]

Answer: കബനി [Kabani]

190610. ബ്രഹ്മഗിരി കുന്നിന് താഴ് വരയിലുള്ള മഹാവിഷ്ണുവിന് സമർപ്പിച്ചിട്ടുള്ള ക്ഷേത്രം? [Brahmagiri kunninu thaazhu varayilulla mahaavishnuvinu samarppicchittulla kshethram?]

Answer: തിരുനെല്ലി ക്ഷേത്രം [Thirunelli kshethram]

190611. മീൻമുട്ടി വെള്ളച്ചാട്ടവും സൂചിപ്പാറ വെള്ളച്ചാട്ടവും സ്ഥിതി ചെയ്യുന്ന ജില്ല? [Meenmutti vellacchaattavum soochippaara vellacchaattavum sthithi cheyyunna jilla?]

Answer: വയനാട് [Vayanaadu]

190612. 1812 -ലെ കുറിച്യ കലാപത്തിന്റെ നേതാവ്? [1812 -le kurichya kalaapatthinte nethaav?]

Answer: രാമൻ നമ്പി [Raaman nampi]

190613. പ്രാചീനകാലത്ത് ഗണപതി വട്ടം എന്നറിയപ്പെട്ടിരുന്ന സ്ഥലം? [Praacheenakaalatthu ganapathi vattam ennariyappettirunna sthalam?]

Answer: സുൽത്താൻബത്തേരി [Sultthaanbattheri]

190614. മുത്തങ്ങ പ്രക്ഷോഭം നടന്ന വർഷം? [Mutthanga prakshobham nadanna varsham?]

Answer: 2003

190615. ആമലക്ക ഗ്രാമം എന്നറിയപ്പെടുന്നത്? [Aamalakka graamam ennariyappedunnath?]

Answer: തിരുനെല്ലി [Thirunelli]

190616. കേരളത്തിലെ ഏറ്റവും വലിയ ആദിവാസി വിഭാഗം? [Keralatthile ettavum valiya aadivaasi vibhaagam?]

Answer: പണിയർ [Paniyar]

190617. കേരളത്തിലെ ഇഞ്ചി ഗവേഷണ കേന്ദ്രം? [Keralatthile inchi gaveshana kendram?]

Answer: അമ്പലവയൽ [Ampalavayal]

190618. അമേരിക്കൻ ബഹിരാകാശ ഏജൻസിയായ നാസയും ഇന്ത്യൻ ബഹിരാകാശ ഗവേഷണവകേന്ദ്രവും (ISRO) ചേർന്ന് വികസിപ്പിച്ച ഭൗമ നിരീക്ഷണ ഉപഗ്രഹം? [Amerikkan bahiraakaasha ejansiyaaya naasayum inthyan bahiraakaasha gaveshanavakendravum (isro) chernnu vikasippiccha bhauma nireekshana upagraham?]

Answer: നിസാർ ( നാസ ഇസ്റോ സിന്തറ്റിക് അപേർച്ചർ റഡാർ) [Nisaar ( naasa isro sinthattiku apercchar radaar)]

190619. 2023 -ലെ അന്താരാഷ്ട്ര വനിതാ ദിനത്തിന്റെ തിം? [2023 -le anthaaraashdra vanithaa dinatthinte thim?]

Answer: നീതിയെ പുണരുക (Embrace Equity) [Neethiye punaruka (embrace equity)]

190620. സംസ്ഥാന ഭക്ഷ്യ കമ്മീഷൻ ഏർപ്പെടുത്തിയ പ്രഥമ ഭക്ഷ്യഭദ്രതാ പുരസ്കാരം നേടിയ വ്യക്തി? [Samsthaana bhakshya kammeeshan erppedutthiya prathama bhakshyabhadrathaa puraskaaram nediya vyakthi?]

Answer: ചെറുവയൽ രാമൻ [Cheruvayal raaman]

190621. കന്നട ഭാഷയിൽ കേരളത്തിൽ അവതരിപ്പിക്കുന്ന കഥകളിയോട് സാമ്യമുള്ള നൃത്ത രൂപം? [Kannada bhaashayil keralatthil avatharippikkunna kathakaliyodu saamyamulla nruttha roopam?]

Answer: യക്ഷഗാനം [Yakshagaanam]

190622. കാസർകോടിന്റെ സാംസ്കാരിക തലസ്ഥാനം എന്നറിയപ്പെടുന്നത്? [Kaasarkodinte saamskaarika thalasthaanam ennariyappedunnath?]

Answer: നീലേശ്വരം [Neeleshvaram]

190623. കേരളത്തിലെ ആദ്യത്തെ റോക്ക് ഗാർഡൻ? [Keralatthile aadyatthe rokku gaardan?]

Answer: മലമ്പുഴ [Malampuzha]

190624. കിളിപ്പാട്ട് പ്രസ്ഥാനത്തിന്റെ ഉപജ്ഞാതാവ്? [Kilippaattu prasthaanatthinte upajnjaathaav?]

Answer: എഴുത്തച്ഛൻ [Ezhutthachchhan]

190625. ഒലീവ് ശിഖരങ്ങൾക്കിടയിൽ ലോക ഭൂപടം ആലേഖനം ചെയ്തിരിക്കുന്ന ചിത്രം ഏത് സംഘടനയുടെതാണ്? [Oleevu shikharangalkkidayil loka bhoopadam aalekhanam cheythirikkunna chithram ethu samghadanayudethaan?]

Answer: ഐക്യരാഷ്ട്ര സംഘടന (United Nations) [Aikyaraashdra samghadana (united nations)]

190626. ഇന്ത്യയുടെ പക്ഷി മനുഷ്യൻ എന്നറിയപ്പെ ടുന്നത്? [Inthyayude pakshi manushyan ennariyappe dunnath?]

Answer: ഡോ.സാലിം അലി [Do. Saalim ali]

190627. വിക്ടോടോറിയ മെമ്മോറിയൽ സ്ഥിതി ചെയ്യുന്ന സ്ഥലം? [Vikdodoriya memmoriyal sthithi cheyyunna sthalam?]

Answer: കൊൽക്കത്ത [Kolkkattha]

190628. രാത്രിയിൽ വിരിയുന്ന പൂക്കളുടെ നിറം? [Raathriyil viriyunna pookkalude niram?]

Answer: വെള്ള [Vella]

190629. ചെറുപ്പത്തിൽ ഗാന്ധിജിയെ സ്വാധീനിച്ച പുസ്തകം? [Cheruppatthil gaandhijiye svaadheeniccha pusthakam?]

Answer: ശ്രാവണ പിതൃഭക്തി [Shraavana pithrubhakthi]

190630. കേരളത്തിൽ നക്ഷത്ര ആമകൾക്ക് പേരുകേട്ട സ്ഥലം? [Keralatthil nakshathra aamakalkku peruketta sthalam?]

Answer: ചിന്നാർ [Chinnaar]

190631. ഉണ്ണായി വാര്യയരുടെ നളചരിതം ആട്ടക്ക ഥയെ അടിസ്ഥാനമാക്കി രാജാ രവിവർമ്മ വരച്ച ചിത്രം ? [Unnaayi vaaryayarude nalacharitham aattakka thaye adisthaanamaakki raajaa ravivarmma varaccha chithram ?]

Answer: ഹംസവും ദമയന്തിയും [Hamsavum damayanthiyum]

190632. കേരളത്തിന്റെ നെല്ലറ എന്ന വിശേഷിപ്പി ക്കപ്പെടുന്ന സ്ഥലം? [Keralatthinte nellara enna visheshippi kkappedunna sthalam?]

Answer: കുട്ടനാട് [Kuttanaadu]

190633. കേരളത്തിൽ സ്ത്രീ ശാക്തീകരണ രംഗ ത്തെ മികവിന് വനിതകൾക്ക് നൽകുന്ന പുരസ്കാരം? [Keralatthil sthree shaaktheekarana ramga tthe mikavinu vanithakalkku nalkunna puraskaaram?]

Answer: ദാക്ഷായണി വേലായുധൻ അവാർഡ് [Daakshaayani velaayudhan avaardu]

190634. കേരള വനഗവേഷണ കേന്ദ്രം സ്ഥിതി ചെയ്യുന്നത് എവിടെ? [Kerala vanagaveshana kendram sthithi cheyyunnathu evide?]

Answer: പീച്ചി [Peecchi]

190635. പൊതുമേഖലയിലുള്ള ഇന്ത്യയിലെ ഏറ്റവും വലിയ വാണിജ്യ ബാങ്ക് [Pothumekhalayilulla inthyayile ettavum valiya vaanijya baanku]

Answer: സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ [Sttettu baanku ophu inthya]

190636. ഭാവിയുടെ ലോഹം എന്നറിയപ്പെടുന്നത് ഏത്? [Bhaaviyude loham ennariyappedunnathu eth?]

Answer: ടൈറ്റാനിയം [Dyttaaniyam]

190637. ക്വിക് സിൽവർ എന്നറിയപ്പെടുന്നത് ദ്രാവകാവസ്ഥയിലുള്ള ഏത് ലോഹമാണ്? [Kviku silvar ennariyappedunnathu draavakaavasthayilulla ethu lohamaan?]

Answer: രസം (മെർക്കുറി) [Rasam (merkkuri)]

190638. കേരളത്തിൽ നടന്ന ഉപ്പുസത്യാഗ്രഹ സമരത്തിൻറെ പ്രധാന വേദി ഏതായിരുന്നു ? [Keralatthil nadanna uppusathyaagraha samaratthinre pradhaana vedi ethaayirunnu ?]

Answer: പയ്യന്നൂർ [Payyannoor]

190639. കൊച്ചിയിൽ പ്രജാമണ്ഡലത്തിന്റെ രൂപവൽക്കരണത്തിന് പ്രധാന പങ്കു വഹിച്ച നേതാവ് ആര്? [Kocchiyil prajaamandalatthinte roopavalkkaranatthinu pradhaana panku vahiccha nethaavu aar?]

Answer: വി ആർ കൃഷ്ണൻ എഴുത്തച്ഛൻ [Vi aar krushnan ezhutthachchhan]

190640. ക്വിറ്റിന്ത്യാ സമരത്തിൻറെ നായിക എന്നറിയപ്പെട്ടത് ആര്? [Kvittinthyaa samaratthinre naayika ennariyappettathu aar?]

Answer: അരുണ ആസിഫ് അലി [Aruna aasiphu ali]

190641. ഹൈക്കോടതി ജഡ്ജി രാജിക്കത്ത് സമർപ്പിക്കേണ്ടത് ആർക്ക് ? [Hykkodathi jadji raajikkatthu samarppikkendathu aarkku ?]

Answer: രാഷ്ട്രപതിക്ക് [Raashdrapathikku]

190642. സതി എന്ന ദുരാചാരം നിർത്തലാക്കിയ ബ്രിട്ടീഷ് ഗവർണർ ജനറൽ ആര് ? [Sathi enna duraachaaram nirtthalaakkiya britteeshu gavarnar janaral aaru ?]

Answer: വില്യം ബെൻഡിക് [Vilyam bendiku]

190643. ചീയപ്പാറ വെള്ളച്ചാട്ടം സ്ഥിതി ചെയ്യുന്ന ജില്ല ഏത് ? [Cheeyappaara vellacchaattam sthithi cheyyunna jilla ethu ?]

Answer: ഇടുക്കി [Idukki]

190644. സാഹിത്യത്തിനുള്ള നോബൽ സമ്മാനം നേടിയ ആദ്യത്തെ ഏഷ്യക്കാരൻ ആര് ? [Saahithyatthinulla nobal sammaanam nediya aadyatthe eshyakkaaran aaru ?]

Answer: രവീന്ദ്രനാഥ ടാഗോർ [Raveendranaatha daagor]

190645. ചൂർണി എന്ന പേരിൽ പ്രാചീനകാലത്ത് അറിയപ്പെട്ട കേരളത്തിലെ നദി ഏത് ? [Choorni enna peril praacheenakaalatthu ariyappetta keralatthile nadi ethu ?]

Answer: പെരിയാർ [Periyaar]

190646. കായകളെ കൃത്രിമമായി പഴുപ്പിക്കാൻ ഉപയോഗിക്കുന്ന രാസവസ്തു ഏത് ? [Kaayakale kruthrimamaayi pazhuppikkaan upayogikkunna raasavasthu ethu ?]

Answer: കാൽസ്യം കാർബൈഡ് [Kaalsyam kaarbydu]

190647. കേരള സംസ്ഥാന വിവരാവകാശ കമ്മീഷൻ നിലവിൽ വന്നത് എന്ന് ? [Kerala samsthaana vivaraavakaasha kammeeshan nilavil vannathu ennu ?]

Answer: 25 ഡിസംബർ 19 [25 disambar 19]

190648. നിർജലീകരണം ഉണ്ടാകുമ്പോൾ ശരീരത്തിന് നഷ്ടം വരുന്ന ലവണo ഏത് ? [Nirjaleekaranam undaakumpol shareeratthinu nashdam varunna lavanao ethu ?]

Answer: സോഡിയം ക്ലോറൈഡ് [Sodiyam klorydu]

190649. സത്യാർത്ഥ പ്രകാശം എന്ന കൃതി രചിച്ചത് ആര് ? [Sathyaarththa prakaasham enna kruthi rachicchathu aaru ?]

Answer: ദയാനന്ദ സരസ്വതി [Dayaananda sarasvathi]

190650. ലോകത്തിൽ ഏറ്റവും കൂടുതൽ കാപ്പി ഉത്പാദിപ്പിക്കുന്ന രാജ്യം ഏത് ? [Lokatthil ettavum kooduthal kaappi uthpaadippikkunna raajyam ethu ?]

Answer: ബ്രസീൽ [Braseel]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution