<<= Back Next =>>
You Are On Question Answer Bank SET 3813

190651. കേരളത്തിലെ ഏറ്റവും വലിയ പീഠഭൂമിയായി അറിയപ്പെടുന്നത് ഏത് ? [Keralatthile ettavum valiya peedtabhoomiyaayi ariyappedunnathu ethu ?]

Answer: വയനാട് [Vayanaadu]

190652. ഒന്നാം വട്ടമേശ സമ്മേളനം നടക്കുമ്പോൾ ബ്രിട്ടീഷ് വൈസ്രോയി ആരായിരുന്നു ? [Onnaam vattamesha sammelanam nadakkumpol britteeshu vysroyi aaraayirunnu ?]

Answer: ഇർവിൻ [Irvin]

190653. തിരുവിതാംകൂറിലെ കാർത്തിക തിരുനാൾ രാമവർമ്മ രാജാവ് ഏത് പേരിലാണ് പ്രസിദ്ധനായത് ? [Thiruvithaamkoorile kaartthika thirunaal raamavarmma raajaavu ethu perilaanu prasiddhanaayathu ?]

Answer: ധർമ്മ രാജാവ് [Dharmma raajaavu]

190654. ഒന്നാമത്തെ കേന്ദ്ര ധനകാര്യ കമ്മീഷൻ ചെയർമാൻ ആരായിരുന്നു ? [Onnaamatthe kendra dhanakaarya kammeeshan cheyarmaan aaraayirunnu ?]

Answer: കെസി നിയോഗി [Kesi niyogi]

190655. ആരുടെ ജന്മദിനമാണ് ലോക മൃഗ ക്ഷേമ ദിനമായി ആചരിക്കുന്നത് ? [Aarude janmadinamaanu loka mruga kshema dinamaayi aacharikkunnathu ?]

Answer: വിശുദ്ധ ഫ്രാൻസിസ് അസീസിയുടെ [Vishuddha phraansisu aseesiyude]

190656. ഇന്ത്യയിലെ ലൈഫ് ഇൻഷുറൻസ് രംഗം ദേശസാൽക്കരിച്ച പ്രധാനമന്ത്രി ആര്? [Inthyayile lyphu inshuransu ramgam deshasaalkkariccha pradhaanamanthri aar?]

Answer: ജവഹർലാൽ നെഹ്റു [Javaharlaal nehru]

190657. ദേശീയ വനിതാ കമ്മീഷൻ നിലവിൽ വന്ന വർഷം ഏത് ? [Desheeya vanithaa kammeeshan nilavil vanna varsham ethu ?]

Answer: 1992 ജനുവരി 31 [1992 januvari 31]

190658. യുനസ്​കോ അംഗീകാരം ലഭിച്ച കേരളീയ കലാരൂപങ്ങൾ [Yunas​ko amgeekaaram labhiccha keraleeya kalaaroopangal]

Answer: കഥകളി, കൂടിയാട്ടം [Kathakali, koodiyaattam]

190659. കേരളത്തിന്‍റെ വിസ്​തീർണം [Keralatthin‍re vis​theernam]

Answer: 38,863 ചതുരശ്രകിലോമീറ്റർ [38,863 chathurashrakileaameettar]

190660. കേരളത്തിലെ നിയമസഭ അംഗങ്ങളുടെ എണ്ണം [Keralatthile niyamasabha amgangalude ennam]

Answer: 141

190661. കേരളത്തിലെ ലോക്​സഭ അംഗങ്ങളുടെ എണ്ണം [Keralatthile lok​sabha amgangalude ennam]

Answer: 20

190662. കേരളത്തിന്‍റെ ഔദ്യോഗിക പാനീയം [Keralatthin‍re audyeaagika paaneeyam]

Answer: ഇളനീർ [Ilaneer]

190663. അറബിക്കടലിന്​ സമാന്തരമായി സ്​ഥിതി ചെയ്യുന്ന പർവത നിര [Arabikkadalin​ samaantharamaayi s​thithi cheyyunna parvatha nira]

Answer: പശ്ചിമഘട്ടം [Pashchimaghattam]

190664. സഹ്യാദ്രി, സഹ്യപർവതം എന്നിങ്ങനെ അറിയപ്പെടുന്ന പർവത നിര [Sahyaadri, sahyaparvatham enningane ariyappedunna parvatha nira]

Answer: പശ്ചിമഘട്ടം [Pashchimaghattam]

190665. പശ്ചിമഘട്ടം സ്​ഥിതി​െചയ്യുന്ന സംസ്​ഥാനങ്ങൾ [Pashchimaghattam s​thithi​echayyunna sams​thaanangal]

Answer: ഗോവ, കർണാടക, തമിഴ്​നാട്​, കേരളം [Gova, karnaadaka, thamizh​naad​, keralam]

190666. പശ്ചിമഘട്ടത്തിന്‍റെ വിസ്​തൃതി [Pashchimaghattatthin‍re vis​thruthi]

Answer: 1,60,000 ചതുരശ്ര കിലോമീറ്റർ [1,60,000 chathurashra kilomeettar]

190667. ആനമുടി സ്​ഥിതിചെയ്യുന്ന പർവതനിര [Aanamudi s​thithicheyyunna parvathanira]

Answer: പശ്ചിമഘട്ടം [Pashchimaghattam]

190668. സൈലന്‍റ്​ വാലി സ്​ഥിതി ചെയ്യുന്ന പർവത നിര [Sylan‍r​ vaali s​thithi cheyyunna parvatha nira]

Answer: പശ്ചിമഘട്ടം [Pashchimaghattam]

190669. സൈലന്‍റ്​ വാലി ദേശീയോദ്യാനത്തിലെ വനങ്ങളെ പ്രാദേശികമായി വിളിക്കുന്ന പേര്​ ​ [Sylan‍r​ vaali desheeyodyaanatthile vanangale praadeshikamaayi vilikkunna per​ ​]

Answer: സൈരന്ധ്രി വനം [Syrandhri vanam]

190670. കേരളത്തിലെ പശ്ചിമഘട്ടത്തിൽ നിലക്കൊള്ളുന്ന പ്രധാന മഴക്കാട്​ [Keralatthile pashchimaghattatthil nilakkollunna pradhaana mazhakkaad​]

Answer: സൈലന്‍റ്​ വാലി [Sylan‍r​ vaali]

190671. പശ്ചിമഘട്ടത്തെ ലോക പൈതൃക പട്ടികയിൽ ഉൾപ്പെടുത്തിയ വർഷം [Pashchimaghattatthe loka pythruka pattikayil ulppedutthiya varsham]

Answer: 2012

190672. കേരളത്തിലെ കടൽത്തീരത്തിന്‍റെ ദൈർഘ്യം [Keralatthile kadalttheeratthin‍re dyrghyam]

Answer: 580 കിലോമീറ്റർ [580 kilomeettar]

190673. കേരളത്തിൽ കടൽത്തീരമില്ലാത്ത ജില്ലകൾ [Keralatthil kadalttheeramillaattha jillakal]

Answer: വയനാട്​, ഇടുക്കി, പാലക്കാട്​, കോട്ടയം, പത്തനംതിട്ട [Vayanaad​, idukki, paalakkaad​, kottayam, patthanamthitta]

190674. കേരളത്തിലെ ഏറ്റവും നീളം കൂടിയ ബീച്ച്​ [Keralatthile ettavum neelam koodiya beecchu​]

Answer: മുഴുപ്പിലങ്ങാട്​ ബീച്ച്​ [Muzhuppilangaad​ beecchu​]

190675. കേരളഭൂമിയെ പ്രധാനമായും മൂന്നുവിഭാഗങ്ങളായി തിരിക്കാം. ഏതെല്ലാം​? [Keralabhoomiye pradhaanamaayum moonnuvibhaagangalaayi thirikkaam. Ethellaam​?]

Answer: മലനാട്​, ഇടനാട്​, തീരപ്രദേശം (സമതലം) [Malanaad​, idanaad​, theerapradesham (samathalam)]

190676. കേരളത്തി​ൽ നാളികേരം സമൃദ്ധമായി വളരുന്ന പ്രദേശം [Keralatthi​l naalikeram samruddhamaayi valarunna pradesham]

Answer: സമതലം [Samathalam]

190677. കേരളഭൂമിയുടെ 70 ശതമാനം ഭാഗത്തും കാണുന്ന മണ്ണ്​ [Keralabhoomiyude 70 shathamaanam bhaagatthum kaanunna mannu​]

Answer: ലാറ്ററൈറ്റ്​ മണ്ണ്​ [Laattaryttu​ mannu​]

190678. കേരളത്തിൽ കറുത്തമണ്ണ്​ കാണപ്പെടുന്ന പ്രദേശം [Keralatthil karutthamannu​ kaanappedunna pradesham]

Answer: ചിറ്റൂർ (പാലക്കാട്​) [Chittoor (paalakkaad​)]

190679. കേരളത്തിലെ ഏറ്റവും വലിയ കൊടുമുടിയായ ആനമുടിയുടെ ഉയരം [Keralatthile ettavum valiya kodumudiyaaya aanamudiyude uyaram]

Answer: 8841 അടി [8841 adi]

190680. അഗസ്​ത്യകൂടത്തിന്‍റെ ഉയരം [Agas​thyakoodatthin‍re uyaram]

Answer: 6132 അടി [6132 adi]

190681. കേരളത്തിന്‍റെ ഏറ്റവും വടക്കേയറ്റത്തുള്ള നദി [Keralatthin‍re ettavum vadakkeyattatthulla nadi]

Answer: മഞ്ചേശ്വരം പുഴ [Mancheshvaram puzha]

190682. കേരളത്തിന്‍റെ ഏറ്റവും തെക്കേയറ്റത്തുള്ള നദി ​ [Keralatthin‍re ettavum thekkeyattatthulla nadi ​]

Answer: നെയ്യാർ [Neyyaar]

190683. കേരളത്തിലെ ഏറ്റവും വലിയ അണക്കെട്ട്​ [Keralatthile ettavum valiya anakkettu​]

Answer: മലമ്പുഴ അണക്കെട്ട്​ [Malampuzha anakkettu​]

190684. പെരിയാറിന്‍റെ നീളം [Periyaarin‍re neelam]

Answer: 244 കിലോമീറ്റർ [244 kilomeettar]

190685. ഇടുക്കി ഡാം സ്​ഥിതി​െചയ്യുന്ന നദി [Idukki daam s​thithi​echayyunna nadi]

Answer: പെരിയാർ [Periyaar]

190686. പെരിയാറിന്‍റെ ഉത്​ഭവം [Periyaarin‍re uth​bhavam]

Answer: ശിവഗിരി മല [Shivagiri mala]

190687. കേരളത്തിലെ ഏറ്റവും​ ചെറിയ നദിയായ മ​ഞ്ചേശ്വരം പുഴയുടെ നീളം [Keralatthile ettavum​ cheriya nadiyaaya ma​ncheshvaram puzhayude neelam]

Answer: 16 കിലോമീറ്റർ [16 kilomeettar]

190688. ശാസ്​താംകോട്ട കായലിന്‍റെ വിസ്​തൃതി [Shaas​thaamkotta kaayalin‍re vis​thruthi]

Answer: 1.44 ചതുരശ്ര കിലോമീറ്റർ [1. 44 chathurashra kilomeettar]

190689. കേരളത്തിന്‍റെ തണ്ണീർത്തടങ്ങളുടെ ആകെ വിസ്​തൃതി [Keralatthin‍re thanneertthadangalude aake vis​thruthi]

Answer: 12,730.07 ഹെക്​ടർ [12,730. 07 hek​dar]

190690. കേരളത്തിൽ വനമില്ലാത്ത ജില്ല [Keralatthil vanamillaattha jilla]

Answer: ആലപ്പുഴ [Aalappuzha]

190691. ​േകരളത്തിലെ വന്യജീവി സ​ങ്കേതങ്ങളുടെ എണ്ണം [​ekaralatthile vanyajeevi sa​nkethangalude ennam]

Answer: 16

190692. കേരളത്തിലെ ആദ്യ വന്യജീവി സ​ങ്കേതം [Keralatthile aadya vanyajeevi sa​nketham]

Answer: പെരിയാർ വന്യജീവി സ​ങ്കേതം [Periyaar vanyajeevi sa​nketham]

190693. പെരിയാർ വന്യജീവി സ​ങ്കേതം സ്​ഥാപിച്ച രാജാവ്​ [Periyaar vanyajeevi sa​nketham s​thaapiccha raajaav​]

Answer: ശ്രീ ചിത്തിര തിരുനാൾ മഹാരാജാവ്​ [Shree chitthira thirunaal mahaaraajaav​]

190694. പെരിയാർ വന്യജീവി സ​േങ്കതം സ്​ഥാപിച്ച വർഷം [Periyaar vanyajeevi sa​enkatham s​thaapiccha varsham]

Answer: 1934

190695. വംശനാശം സംഭവിച്ചുകൊണ്ടിരിക്കുന്ന വരയാടുകളെ സംരക്ഷിക്കുന്ന കേരളത്തിലെ പ്രദേശം [Vamshanaasham sambhavicchukondirikkunna varayaadukale samrakshikkunna keralatthile pradesham]

Answer: ഇരവികുളം നാഷനൽ പാർക്ക്​, ഇടുക്കി [Iravikulam naashanal paarkku​, idukki]

190696. മരത്തിന്‍റെ പേരിൽ അറിയപ്പെടുന്ന കേരളത്തിലെ ഏക വന്യജീവി സ​ങ്കേതം [Maratthin‍re peril ariyappedunna keralatthile eka vanyajeevi sa​nketham]

Answer: ചെന്തുരുണി വന്യജീവി സ​േങ്കതം(കൊല്ലം) [Chenthuruni vanyajeevi sa​enkatham(kollam)]

190697. കേരളത്തിൽ 2010ൽ വന്യജീവി സ​ങ്കേതമായി പ്രഖ്യാപിച പ്രദേശം [Keralatthil 2010l vanyajeevi sa​nkethamaayi prakhyaapicha pradesham]

Answer: മലബാർ വന്യജീവി സ​ങ്കേതം [Malabaar vanyajeevi sa​nketham]

190698. മലബാർ വന്യജീവി സ​ങ്കേതത്തിൽ ഉൾപ്പെടുന്ന പ്രദേശം [Malabaar vanyajeevi sa​nkethatthil ulppedunna pradesham]

Answer: കൂരാച്ചുണ്ട്​, ചക്കിട്ടപ്പാറ (കോഴിക്കോട്​) [Kooraacchundu​, chakkittappaara (kozhikkod​)]

190699. കേരളത്തിൽ ഉഷ്​ണമേഖല മഴക്കാടുകൾ കാണുന്ന ജില്ലകൾ [Keralatthil ush​namekhala mazhakkaadukal kaanunna jillakal]

Answer: പാലക്കാട്​, ഇടുക്കി [Paalakkaad​, idukki]

190700. പക്ഷിപാതാളം സ്​ഥിതി ചെയ്യുന്ന ജില്ല [Pakshipaathaalam s​thithi cheyyunna jilla]

Answer: വയനാട്​ [Vayanaad​]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution