<<= Back
Next =>>
You Are On Question Answer Bank SET 3814
190701. പക്ഷിപാതാളം സ്ഥിതിെചയ്യുന്ന മലനിര [Pakshipaathaalam sthithiechayyunna malanira]
Answer: വയനാട്ടിലെ ബ്രഹ്മഗിരി [Vayanaattile brahmagiri]
190702. കൊച്ചിയുടെ ശ്വാസകോശം [Kocchiyude shvaasakosham]
Answer: മംഗളവനം [Mamgalavanam]
190703. കേരളത്തിൽ റെയിൽവേ ഇല്ലാത്ത ജില്ലകൾ [Keralatthil reyilve illaattha jillakal]
Answer: ഇടുക്കി, വയനാട് [Idukki, vayanaad]
190704. കേരളത്തിലെ ആദ്യ റെയിൽപാത [Keralatthile aadya reyilpaatha]
Answer: ബേപ്പൂർ മുതൽ തിരൂർ വരെ [Beppoor muthal thiroor vare]
190705. കേരളത്തിൽ ആദ്യ റെയിൽപാത സ്ഥാപിച്ച വർഷം [Keralatthil aadya reyilpaatha sthaapiccha varsham]
Answer: 1861
190706. അറബിക്കടലിന്‍റെ റാണി [Arabikkadalinre raani ]
Answer: കൊച്ചി [Kocchi]
190707. കേരളത്തിലെ ദേശീയ ജലമാർഗം [Keralatthile desheeya jalamaargam]
Answer: കൊല്ലം -കോട്ടപ്പുറം ദേശീയജലപാത -3 [Kollam -kottappuram desheeyajalapaatha -3]
190708. കേരളത്തിലെ ആദ്യ വിമാനത്താവളം [Keralatthile aadya vimaanatthaavalam]
Answer: തിരുവനന്തപുരം വിമാനത്താവളം [Thiruvananthapuram vimaanatthaavalam]
190709. കൊച്ചി മെട്രോ പൊതു ജനങ്ങൾക്കായി തുറന്നുനൽകിയ വർഷം [Kocchi medreaa pothu janangalkkaayi thurannunalkiya varsham]
Answer: 2019
190710. കേരളത്തിന്‍റെ ദേശീയ ഉത്സവം [Keralatthinre desheeya uthsavam]
Answer: ഓണം [Onam]
190711. കേരളത്തിലെ നാലാമത്തെ വിമാനത്താവളമായ കണ്ണൂർ വിമാനത്താവളം ഉദ്ഘാടനം ചെയ്ത വർഷം [Keralatthile naalaamatthe vimaanatthaavalamaaya kannoor vimaanatthaavalam udghaadanam cheytha varsham]
Answer: 2018
190712. കേരളത്തിലെ വിമാനത്താവളങ്ങളുടെ എണ്ണം [Keralatthile vimaanatthaavalangalude ennam]
Answer: നാല് [Naal]
190713. സപ്ത ഭാഷാ സംഗമഭൂമി എന്നറിയപ്പെടുന്ന ജില്ല [Saptha bhaashaa samgamabhoomi ennariyappedunna jilla]
Answer: കാസർകോട് [Kaasarkodu]
190714. കേരളത്തിൽ 12 പുഴകൾ സ്ഥിതിചെയ്യുന്ന ജില്ല [Keralatthil 12 puzhakal sthithicheyyunna jilla]
Answer: കാസർകോട് [Kaasarkod]
190715. തിരുവിതാംകൂർ രാജവംശത്തിന്‍റെ ആദ്യ പേര് [Thiruvithaamkoor raajavamshatthinre aadya per]
Answer: ചേര രാജവംശം [Chera raajavamsham]
190716. ആധുനിക തിരുവിതാംകൂറിന്‍റെ ശിൽപി [Aadhunika thiruvithaamkoorinre shilpi]
Answer: അനിഴം തിരുനാൾ മാർത്താണ്ഡവർമ [Anizham thirunaal maartthaandavarma]
190717. ശ്രീ പത്മനാഭ ദാസൻ എന്ന അപരനാമത്തിൽ അറിയപ്പെടുന്നത് [Shree pathmanaabha daasan enna aparanaamatthil ariyappedunnath]
Answer: അനിഴം തിരുനാൾ മാർത്താണ്ഡവർമ [Anizham thirunaal maartthaandavarma]
190718. വേണാട് രാജ്യത്തിന്‍റെ രാജാവ് അറിയപ്പെട്ടിരുന്നത് [Venaadu raajyatthinre raajaav ariyappettirunnath]
Answer: ചിറവാ മൂപ്പൻ [Chiravaa mooppan]
190719. ചിറവാമൂപ്പന്‍റെ ആസ്ഥാനം [Chiravaamooppanre aasthaanam]
Answer: കൊല്ലം പനങ്കാവ് [Kollam panankaav]
190720. വേണാട് രാജ്യെത്ത യുവ രാജാവ് അറിയപ്പെടുന്നത് [Venaad raajyaettha yuva raajaav ariyappedunnath]
Answer: തൃപ്പാപ്പൂർ മൂപ്പൻ [Thruppaappoor mooppan]
190721. വോണാട്ടിലെ ആദ്യ ഭരണാധികാരിയായി കരുതപ്പെടുന്നത് [Vonaattile aadya bharanaadhikaariyaayi karuthappedunnath]
Answer: അയ്യനടികൾ തിരുവടികൾ [Ayyanadikal thiruvadikal]
190722. അവസാനത്തെ കുലശേഖര ചക്രവർത്തി [Avasaanatthe kulashekhara chakravartthi]
Answer: രാമവർമ കുലശേഖരൻ [Raamavarma kulashekharan]
190723. മലയാള രേഖകളിൽ ചേതങ്ങനാടെന്നും സംസ്കൃത കൃതികളിൽ ജയസിംഹനാടെന്നും അറിയപ്പെട്ടിരുന്ന സ്വരൂപം [Malayaala rekhakalil chethanganaadennum samskrutha kruthikalil jayasimhanaadennum ariyappettirunna svaroopam]
Answer: ദേശിങ്ങനാട് സ്വരൂപം [Deshinganaad svaroopam]
190724. കേരളകാളിദാസൻ എന്ന അപരനാമത്തിൽ അറിയപ്പെടുന്നത് [Keralakaalidaasan enna aparanaamatthil ariyappedunnath]
Answer: കേരളവർമ്മ വലിയ കോയിത്തമ്പുരാൻ [Keralavarmma valiya koyitthampuraan]
190725. ശ്രീനാരായണ ഗുരുവിന്‍റെ ജന്മസ്ഥം [Shreenaaraayana guruvinre janmastham]
Answer: ചെമ്പഴന്തി (തിരുവനന്തപുരം) [Chempazhanthi (thiruvananthapuram)]
190726. 1498ൽ യൂറോപ്യൻ സഞ്ചാരിയായ വാസ്കോ ഡ ഗാമ വന്നിറങ്ങിയ സ്ഥലം [1498l yooropyan sanchaariyaaya vaasko da gaama vannirangiya sthalam]
Answer: കോഴിക്കോട് കാപ്പാട് [Kozhikkod kaappaad]
190727. വാസ്കോ ഡ ഗാമയുടെ ഭൗതിക ശരീരം അടക്കം ചെയ്ത പള്ളി [Vaasko da gaamayude bhauthika shareeram adakkam cheytha palli]
Answer: സെന്‍റ് ഫ്രാൻസിസ് പള്ളി കൊച്ചി [Senr phraansis palli kocchi]
190728. ബാലഗംഗാധര തിലകനെ ഇന്ത്യന്‍ അരാജകത്വത്തിന്റെ പിതാവ് എന്ന് വിശേഷിപ്പിച്ചതാര്? [Baalagamgaadhara thilakane inthyan araajakathvatthinte pithaavu ennu visheshippicchathaar?]
Answer: വാലന്റയിന്‍ ചിറോള്‍ [Vaalantayin chirol]
190729. അന്റാര്‍ട്ടിക്കയിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടി ഏതാണ്? [Antaarttikkayile ettavum uyaram koodiya kodumudi ethaan?]
Answer: വിന്‍സണ്‍ മാസിഫ് [Vinsan maasiphu]
190730. ഫൈലിൻ ചുഴലിക്കാറ്റ് ആദ്യമായി എത്തിച്ചേർന്ന ഇന്ത്യൻ പ്രദേശം ഏതാണ്? [Phylin chuzhalikkaattu aadyamaayi etthicchernna inthyan pradesham ethaan?]
Answer: ഗോപാൽപൂർ [Gopaalpoor]
190731. ശബ്ദത്തിന്റെ യൂണിറ്റ് ഏത്? [Shabdatthinte yoonittu eth?]
Answer: ഡെസിബെൽ [Desibel]
190732. അൺ ടു ദ ലാസ്റ്റ് എന്ന കൃതിയുടെ കർത്താവ് ആരാണ്? [An du da laasttu enna kruthiyude kartthaavu aaraan?]
Answer: ജോൺ റസ്കിൻ [Jon raskin]
190733. ഇലാഹി കലണ്ടര്‍ ആരംഭിച്ച മുഗള്‍ രാജാവ് ആരാണ്? [Ilaahi kalandar aarambhiccha mugal raajaavu aaraan?]
Answer: അക്ബര്‍ [Akbar]
190734. 2012 ലെ ഒളിമ്പിക്സ് നടന്നത് എവിടെ വച്ചാണ്? [2012 le olimpiksu nadannathu evide vacchaan?]
Answer: ഇംഗ്ലണ്ട് [Imglandu]
190735. ഭാവിയിലെ ലോഹം എന്ന പേരിലറിയപ്പെടുന്ന ലോഹം ഏതാണ് [Bhaaviyile loham enna perilariyappedunna loham ethaanu]
Answer: ടൈറ്റാനിയം [Dyttaaniyam]
190736. ആദ്യമായി സ്വര്‍ണ്ണനാണയങ്ങള്‍ പുറത്തിറക്കിയ ഇന്ത്യയിലെ രാജവംശം ഏതാണ് [Aadyamaayi svarnnanaanayangal puratthirakkiya inthyayile raajavamsham ethaanu]
Answer: കുഷാനന്മാര്‍ [Kushaananmaar]
190737. ചിലപ്പതികാരത്തില്‍ പ്രതിപാദിക്കുന്ന പാണ്ഡ്യരാജാവ് ആരാണ്? [Chilappathikaaratthil prathipaadikkunna paandyaraajaavu aaraan?]
Answer: നെടുംചേഴിയന്‍ [Nedumchezhiyan]
190738. ഏത് ലോകനഗരമാണ് ” ബിഗ് ഓറഞ്ച് ” എന്നറിയപ്പെടുന്നത്? [Ethu lokanagaramaanu ” bigu oranchu ” ennariyappedunnath?]
Answer: ലോസ് ആഞ്ചലീസ് [Losu aanchaleesu]
190739. ഗുല്‍മാര്‍ഗ് സുഖവാസകേന്ദ്രം ഏത് ഇന്ത്യന്‍ സംസ്ഥാനത്ത് സ്ഥിതിചെയ്യുന്നു? [Gulmaargu sukhavaasakendram ethu inthyan samsthaanatthu sthithicheyyunnu?]
Answer: ജമ്മു കാശ്മീര്‍ [Jammu kaashmeer]
190740. 1946-ൽ തേഭാഗ സമരത്തിന് വേദിയായ പ്രദേശമേത്? [1946-l thebhaaga samaratthinu vediyaaya pradeshameth?]
Answer: ബംഗാൾ [Bamgaal]
190741. മലബാറിൽ കർഷകസംഘം രൂപവത്കരിക്കുന്നതിന് പ്രചോദനം നൽകിയ നവോത്ഥാന നായകൻ ആരായിരുന്നു? [Malabaaril karshakasamgham roopavathkarikkunnathinu prachodanam nalkiya navoththaana naayakan aaraayirunnu?]
Answer: വാഗ്ഭടാനന്ദൻ [Vaagbhadaanandan]
190742. അയ്യാ വൈകുണ്ഠർ ജനിച്ച സ്ഥലം ഏതാണ്? [Ayyaa vykundtar janiccha sthalam ethaan?]
Answer: സ്വാമിത്തോപ്പ് [Svaamitthoppu]
190743. അയ്യങ്കാളി അന്തരിച്ച വർഷം ഏതാണ് [Ayyankaali anthariccha varsham ethaanu]
Answer: 1941
190744. മാംസനിബദ്ധമല്ല രാഗം എന്നുദ്ഘോഷിക്കുന്ന കുമാരനാശാന്റെ രചന ഏതാണ്? [Maamsanibaddhamalla raagam ennudghoshikkunna kumaaranaashaante rachana ethaan?]
Answer: ലീല [Leela]
190745. കേരള പ്രദേശ് കോൺഗ്രസ് കമ്മിറ്റിയുടെ അയിത്തനിർമാർജന പരിപാടിയുടെ അധ്യക്ഷൻ ആരായിരുന്നു? [Kerala pradeshu kongrasu kammittiyude ayitthanirmaarjana paripaadiyude adhyakshan aaraayirunnu?]
Answer: കെ.കേളപ്പൻ [Ke. Kelappan]
190746. ന്യൂക്ലിയസ്സിനെ ചുറ്റി സഞ്ചരിക്കുന്ന ആറ്റത്തിലെ കണം? [Nyookliyasine chutti sancharikkunna aattatthile kanam?]
Answer: ഇലക്ട്രോൺ [Ilakdron]
190747. മോട്ടോര്‍വാഹനങ്ങളിലെ ബാറ്ററികളില്‍ ഉപയോഗിക്കുന്ന ആസിഡ് ഏതാണ്? [Mottorvaahanangalile baattarikalil upayogikkunna aasidu ethaan?]
Answer: സള്‍ഫ്യൂരിക് ആസിഡ് [Salphyooriku aasidu]
190748. “കായാതരണ്‍” എന്ന ചലച്ചിത്രം എന്‍.എസ്.മാധവന്റെ ഏത് കഥയെ ആസ്പദമാക്കിയാണ്? [“kaayaatharan” enna chalacchithram en. Esu. Maadhavante ethu kathaye aaspadamaakkiyaan?]
Answer: വന്‍മരങ്ങള്‍ വീഴുമ്പോള്‍ [Vanmarangal veezhumpol]
190749. അന്തരീക്ഷത്തിലെ ഏറ്റവും താപനില കുറഞ്ഞ മണ്ഡലമേതാണ്? [Anthareekshatthile ettavum thaapanila kuranja mandalamethaan?]
Answer: മിസോസ്ഫിയര്‍ [Misosphiyar]
190750. ഒറീസ്സയുടെ ദുഃഖം എന്നറിയപ്പെടുന്ന നദി ഏതാണ്? [Oreesayude duakham ennariyappedunna nadi ethaan?]
Answer: മഹാനദി [Mahaanadi]
<<= Back
Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution