<<= Back
Next =>>
You Are On Question Answer Bank SET 3815
190751. ഇന്ത്യയില്‍ ഹരിതവിപ്ലവം തുടങ്ങിയ സമയത്തെ കേന്ദ്രകൃഷിവകുപ്പ്മന്ത്രി ആരായിരുന്നു? [Inthyayil harithaviplavam thudangiya samayatthe kendrakrushivakuppmanthri aaraayirunnu?]
Answer: സി. സുബ്രഹ്മണ്യം [Si. Subrahmanyam]
190752. വല്ലാര്‍പ്പാടം കണ്ടെയ്‌നര്‍ നിര്‍മ്മിക്കുന്നത് എവിടെയാണ്? [Vallaarppaadam kandeynar nirmmikkunnathu evideyaan?]
Answer: കൊച്ചി [Kocchi]
190753. എത്ര ഡിഗ്രി സെൽഷ്യസ് ആണ് പൂജ്യം കെൽവിൻ (0 kelvin) എന്നു പറയുന്നത്? [Ethra digri selshyasu aanu poojyam kelvin (0 kelvin) ennu parayunnath?]
Answer: 273 ഡിഗ്രി സെൽഷ്യസ് [273 digri selshyasu]
190754. ഏതു ഹോർമോണിന്റെ അഭാവമാണ് അരോചക പ്രമേഹത്തിനു കാരണം? [Ethu hormoninte abhaavamaanu arochaka pramehatthinu kaaranam?]
Answer: വാസോപ്രസിൻ [Vaasoprasin]
190755. ഇൽത്തുമിഷ് ഏത് വംശത്തിൽ പെട്ട ഭരണാധികാരിയാണ്? [Iltthumishu ethu vamshatthil petta bharanaadhikaariyaan?]
Answer: അടിമ വംശം [Adima vamsham]
190756. സ്വരാജ് പാര്‍ട്ടിയുടെ പ്രസിഡന്റ് ആരായിരുന്നു [Svaraaju paarttiyude prasidantu aaraayirunnu]
Answer: സി. ആര്‍. ദാസ് [Si. Aar. Daasu]
190757. എയിലാ ഷാപ്പേൽ സന്ധിപ്രകാരം അവസാനിച്ച യുദ്ധമേത്? [Eyilaa shaappel sandhiprakaaram avasaaniccha yuddhameth?]
Answer: ഒന്നാം കർണാട്ടിക് യുദ്ധം [Onnaam karnaattiku yuddham]
190758. ഇന്നലെ വരെ ഇന്ത്യയുടെ കുറ്റങ്ങൾക്കും കുറവുകൾക്കും നമുക്ക് പഴി പറയുവാൻ ബ്രിട്ടീഷുകാരുണ്ടായിരുന്നു. ഇനി മുതൽ നമ്മുടെ കുറ്റങ്ങൾക്കും കുറവുകൾക്കും നാം നമ്മെത്തന്നെയാണ് പഴി പറയേണ്ടത്, ഇത് പറഞ്ഞത് ആര്? [Innale vare inthyayude kuttangalkkum kuravukalkkum namukku pazhi parayuvaan britteeshukaarundaayirunnu. Ini muthal nammude kuttangalkkum kuravukalkkum naam nammetthanneyaanu pazhi parayendathu, ithu paranjathu aar?]
Answer: B R (ഭീം റാവു) അംബേദ്കർ [B r (bheem raavu) ambedkar]
190759. കേരള ലളിതകലാ അക്കാദമിയുടെ ആദ്യ ചെയർമാൻ ആരായിരുന്നു [Kerala lalithakalaa akkaadamiyude aadya cheyarmaan aaraayirunnu]
Answer: സി.എൻ.കരുണാകരൻ [Si. En. Karunaakaran]
190760. കേരളത്തിലെ ഏറ്റവും ചെറിയ ദേശീയോദ്യാനം ഏത്? [Keralatthile ettavum cheriya desheeyodyaanam eth?]
Answer: പാമ്പാടുംചോല [Paampaadumchola]
190761. ഇന്ത്യയിലെ ആദ്യത്തെ ആസൂത്രണ കമ്മീഷൻ അദ്ധ്യക്ഷന്‍ ആരായിരുന്നു? [Inthyayile aadyatthe aasoothrana kammeeshan addhyakshan aaraayirunnu?]
Answer: ജവഹർലാൽ നെഹ്രു [Javaharlaal nehru]
190762. “ബോബനും മോളിയും” എന്ന കാര്‍ട്ടൂണ്‍ പരമ്പരയുടെ സ്രഷ്ടാവ് ആര്? [“bobanum moliyum” enna kaarttoon paramparayude srashdaavu aar?]
Answer: വി.ടി. തോമസ് [Vi. Di. Thomasu]
190763. “കടവല്ലൂര്‍ അന്യോന്യം” ഏത് വിഭാഗവുമായി ബന്ധപ്പെട്ടിരിക്കുന്നു? [“kadavalloor anyonyam” ethu vibhaagavumaayi bandhappettirikkunnu?]
Answer: നമ്പൂതിരിമാര്‍ [Nampoothirimaar]
190764. സൗരയൂഥത്തിൽ നിന്നും പുറത്താക്കപ്പെട്ട ഗ്രഹം ഏതാണ് [Saurayoothatthil ninnum puratthaakkappetta graham ethaanu]
Answer: പ്ലൂട്ടോ [Plootto]
190765. ഇന്ത്യയുടെ ആദ്യത്തെ രാഷ്ട്രപതി ആരായിരുന്നു [Inthyayude aadyatthe raashdrapathi aaraayirunnu]
Answer: രാജേന്ദ്രപ്രസാദ് [Raajendraprasaadu]
190766. സിഖ് മതക്കാരുടെ പുണ്യ ഗ്രന്ഥം ഏതാണ്? [Sikhu mathakkaarude punya grantham ethaan?]
Answer: ഗുരു ഗ്രന്ഥ സാഹിബ് [Guru grantha saahibu]
190767. ആദി ഗ്രന്ഥ് ഏതാണ്? [Aadi granthu ethaan?]
Answer: ഗുരു ഗ്രന്ഥ സാഹിബ് [Guru grantha saahibu]
190768. ഗുരു നാനാക്കിൽ തുടങ്ങുന്ന സിഖ് ഗുരുക്കന്മാരുടെ വിശ്വാസ സംഹിതകളാണ് ഉള്ളത് പുണ്യ ഗ്രന്ഥം ഏതാണ്? [Guru naanaakkil thudangunna sikhu gurukkanmaarude vishvaasa samhithakalaanu ullathu punya grantham ethaan?]
Answer: ഗുരു ഗ്രന്ഥ സാഹിബ് [Guru grantha saahibu]
190769. ആദി ഗ്രന്ഥ് ക്രോഡീകരിച്ച സിക്ക് ഗുരു ആരാണ്? [Aadi granthu krodeekariccha sikku guru aaraan?]
Answer: ഗുരു അർജുൻ ദേവ് [Guru arjun devu]
190770. സിഖ് മതത്തിന്റെ അഞ്ചാമത്തെ ഗുരു? [Sikhu mathatthinte anchaamatthe guru?]
Answer: അർജുൻ ദേവ് [Arjun devu]
190771. അമൃതസറിലെ സുവർണ്ണ ക്ഷേത്രം പണികഴിപ്പിച്ച സിക്ക് ഗുരു? [Amruthasarile suvarnna kshethram panikazhippiccha sikku guru?]
Answer: ഗുരു അർജുൻ ദേവ് [Guru arjun devu]
190772. ഗുരു അർജുൻ ദേവിൻറെ പിതാവ്? [Guru arjun devinre pithaav?]
Answer: ഗുരു രാംദാസ് [Guru raamdaasu]
190773. നാലാമത്തെ സിഖ് ഗുരു? [Naalaamatthe sikhu guru?]
Answer: ഗുരു രാംദാസ് [Guru raamdaasu]
190774. സിക്കുകാരുടെ വിശുദ്ധ നഗരമായ “അമൃത്സർ” സ്ഥാപിച്ച ഗുരു? [Sikkukaarude vishuddha nagaramaaya “amruthsar” sthaapiccha guru?]
Answer: ഗുരു രാംദാസ് [Guru raamdaasu]
190775. ആദ്യമായി രക്തസാക്ഷിത്വം വരിച്ച സിഖ് ഗുരു? [Aadyamaayi rakthasaakshithvam variccha sikhu guru?]
Answer: ഗുരു അർജുൻ ദേവ് [Guru arjun devu]
190776. ഗുരു അർജുൻ ദേവിനെ വധിച്ച മുഗൾ ഭരണാധികാരി? [Guru arjun devine vadhiccha mugal bharanaadhikaari?]
Answer: ജഹാംഗീർ [Jahaamgeer]
190777. ഗുരു തേജ് ബഹാദൂറിനെ വധിച്ച മുഗൾ ഭരണാധികാരി? [Guru theju bahaadoorine vadhiccha mugal bharanaadhikaari?]
Answer: ഔറംഗസീബ് [Auramgaseebu]
190778. ഗുരു ഗോബിന്ദ് സിങിനെ വധിച്ച മുഗൾ സൈന്യാധിപൻ? [Guru gobindu singine vadhiccha mugal synyaadhipan?]
Answer: വാസിർ ഖാൻ [Vaasir khaan]
190779. ഗുരു ഗോബിന്ദ് സിങ് കൊല്ലപെടുന്ന സമയത്തെ മുഗൾ ഭരണാധികാരി? [Guru gobindu singu kollapedunna samayatthe mugal bharanaadhikaari?]
Answer: ബഹദൂർഷാ ഒന്നാമൻ [Bahadoorshaa onnaaman]
190780. ഗുരു ഗോവിന്ദ് സിംഗിനു ശേഷം നേതൃത്വം ഏറ്റെടുത്തത് ആരാണ്? [Guru govindu simginu shesham nethruthvam ettedutthathu aaraan?]
Answer: ബാൻന്ദാ ബഹാദൂർ [Baanndaa bahaadoor]
190781. വാസിർ ഖാനെ വധിച്ചത്? [Vaasir khaane vadhicchath?]
Answer: ബാൻന്ദാ ബഹാദൂർ [Baanndaa bahaadoor]
190782. സിഖ് മതത്തിൽ സതി നിർത്തലാക്കിയ സിഖ് ഗുരു? [Sikhu mathatthil sathi nirtthalaakkiya sikhu guru?]
Answer: ഗുരു അമർദാസ് [Guru amardaasu]
190783. മൂന്നാമത്തെ സിഖ് ഗുരു? [Moonnaamatthe sikhu guru?]
Answer: ഗുരു അമർദാസ് [Guru amardaasu]
190784. സിഖ് മത സ്ഥാപകൻ ആരാണ്? [Sikhu matha sthaapakan aaraan?]
Answer: ഗുരു നാനാക്ക് [Guru naanaakku]
190785. നൂറ്റാണ്ടിലാണ് സിഖ് മതം രൂപികരിക്കപ്പെട്ടത്? [Noottaandilaanu sikhu matham roopikarikkappettath?]
Answer: പതിനഞ്ചാം [Pathinanchaam]
190786. ലോകത്തിലെ ഏറ്റവും വലിയ അഞ്ചാമത്തെ സംഘടിതമതമാണ് [Lokatthile ettavum valiya anchaamatthe samghadithamathamaanu]
Answer: സിഖ് മതം [Sikhu matham]
190787. ഗുരു നാനാക്കിന്റെ ജന്മ സ്ഥലം ഏതാണ്? [Guru naanaakkinte janma sthalam ethaan?]
Answer: റായി ബോയി ദി താൽവന്ദി [Raayi boyi di thaalvandi]
190788. റായി ബോയി ദി താൽവന്ദി ഇപ്പോഴത്തെ പേര്? [Raayi boyi di thaalvandi ippozhatthe per?]
Answer: നാൻകാന സാഹിബ് [Naankaana saahibu]
190789. ഗുരു നാനാക്ക് ജനിച്ച വർഷം ഏതാണ്? [Guru naanaakku janiccha varsham ethaan?]
Answer: 1469
190790. ഗുരു നാനാക്ക് ജയന്തി ആചരിക്കുന്നത്? [Guru naanaakku jayanthi aacharikkunnath?]
Answer: കാർത്തിക പൂർണിമ (ഒക്ടോബർ-നവംബർ) [Kaartthika poornima (okdobar-navambar)]
190791. സിക്ക് മതക്കാർ ഉപയോഗിക്കുന്ന കലണ്ടർ? [Sikku mathakkaar upayogikkunna kalandar?]
Answer: നാനാക്ഷാഹി (Nanakshahi) [Naanaakshaahi (nanakshahi)]
190792. ഏതിൽ നിന്നാണ് നാനാക്ഷാഹി കലണ്ടറിനു ഈ പേര് ലഭിച്ചത്? [Ethil ninnaanu naanaakshaahi kalandarinu ee peru labhicchath?]
Answer: ഗുരു നാനാക്കിൽ [Guru naanaakkil]
190793. ഗുരു നാനാക്ക് ജനിച്ച വർഷം ആണ് ആദ്യ വർഷം? [Guru naanaakku janiccha varsham aanu aadya varsham?]
Answer: (C. Year – 550)
190794. ഗുരു നാനാക്ക് ജനിച്ച മാസം? [Guru naanaakku janiccha maasam?]
Answer: കടക് (നാനാക്ഷാഹി കലണ്ടർ, ഏട്ടാം മാസം) [Kadaku (naanaakshaahi kalandar, ettaam maasam)]
190795. ഗുരുപർവ ഏത് മതക്കാരുടെ ആഘോഷമാണ്? [Guruparva ethu mathakkaarude aaghoshamaan?]
Answer: സിക്ക് മതക്കാരുടെ [Sikku mathakkaarude]
190796. ഗുരു നാനാക്ക് ജയന്തി ആണ്? [Guru naanaakku jayanthi aan?]
Answer: ഗുരുപർവ [Guruparva]
190797. ഇവിടെ ഒരു ഹിന്ദുവോ മുസൽമാനോ ഇല്ല മനുഷ്യൻ മാത്രമേ ഉള്ളു എന്ന് പറഞ്ഞ മഹാൻ ആരാണ്? [Ivide oru hinduvo musalmaano illa manushyan maathrame ullu ennu paranja mahaan aaraan?]
Answer: ഗുരു നാനാക്ക്Bottom of Form [Guru naanaakkbottom of form]
190798. സിക്കുകാരുടെ ജീവിച്ചിരുന്ന അവസാനത്തെ ഗുരു ആരാണ്? [Sikkukaarude jeevicchirunna avasaanatthe guru aaraan?]
Answer: ഗുരു ഗോബിന്ദ് സിങ് [Guru gobindu singu]
190799. സിക്ക് മതത്തിൻറെ ജിവിച്ചിരുന്ന ഗുരുക്കന്മാർ? [Sikku mathatthinre jivicchirunna gurukkanmaar?]
Answer: 10 പേർ [10 per]
190800. സിക്ക് മതത്തിൻറെ രണ്ടാമത്തെ ഗുരു? [Sikku mathatthinre randaamatthe guru?]
Answer: ഗുരു അംഗദ് [Guru amgadu]
<<= Back
Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution