<<= Back
Next =>>
You Are On Question Answer Bank SET 3816
190801. സിക്ക് മതത്തിൻറെ അവസാന ഗുരു? [Sikku mathatthinre avasaana guru?]
Answer: ഗുരു ഗോബിന്ദ് സിങ് (പത്താമത്തെ ഗുരു) [Guru gobindu singu (patthaamatthe guru)]
190802. ഗുരു ഗോബിന്ദ് സിങ്ങിന്റെ പിതാവ്? [Guru gobindu singinte pithaav?]
Answer: ഗുരു തേജ് ബഹാദൂർ സിങ് [Guru theju bahaadoor singu]
190803. ഖൽസ രൂപികരിച്ച സിക്ക് ഗുരു? [Khalsa roopikariccha sikku guru?]
Answer: ഗുരു ഗോബിന്ദ് സിങ് [Guru gobindu singu]
190804. ശ്രീബുദ്ധന്റെ യഥാർത്ഥ നാമം എന്താണ്? [Shreebuddhante yathaarththa naamam enthaan?]
Answer: സിദ്ധാർത്ഥൻ [Siddhaarththan]
190805. ഗൗതമന്‍ (ഗൗതമ ബുദ്ധന്‍, ഗൗതമ സിദ്ധാർത്ഥൻ) തുടങ്ങിയ അറിയപ്പെടുന്നത്? [Gauthaman (gauthama buddhan, gauthama siddhaarththan) thudangiya ariyappedunnath?]
Answer: സിദ്ധാർത്ഥൻ [Siddhaarththan]
190806. സിദ്ധാർത്ഥൻ അദ്ദേഹത്തിന്റെ കുടുംബപ്പേര്? [Siddhaarththan addhehatthinte kudumbapper?]
Answer: ഗോതമ [Gothama]
190807. ശാക്യവംശത്തില്‍ പിറന്നതിനാല്‍ അദ്ദേഹത്തെ ശാക്യമുനി എന്നും അറിയപ്പെടാറുണ്ട് ആര്? [Shaakyavamshatthil pirannathinaal addhehatthe shaakyamuni ennum ariyappedaarundu aar?]
Answer: സിദ്ധാർത്ഥൻ [Siddhaarththan]
190808. ശ്രീബുദ്ധന് ജ്ഞാനോദയം ലഭിച്ച സ്ഥലം ഏതാണ്? [Shreebuddhanu jnjaanodayam labhiccha sthalam ethaan?]
Answer: ബോധ്ഗയ [Bodhgaya]
190809. ബോധ്ഗയ സ്ഥിതിചെയ്യുന്ന സംസ്ഥാനം? [Bodhgaya sthithicheyyunna samsthaanam?]
Answer: ബീഹാർ [Beehaar]
190810. ഫല്‍ഗു നദിക്കരയില്‍ ഒരു ബോധിവൃക്ഷത്തണലില്‍ ഇരുന്ന് തപസ്സു ചെയ്യുമ്പോഴാണ് ജ്ഞാനോദയം ലഭിച്ചത് എന്നാണ് വിശ്വാസം ആർക്കാണ്? [Phalgu nadikkarayil oru bodhivrukshatthanalil irunnu thapasu cheyyumpozhaanu jnjaanodayam labhicchathu ennaanu vishvaasam aarkkaan?]
Answer: ബുദ്ധന് [Buddhanu]
190811. ബോധി വൃക്ഷം? [Bodhi vruksham?]
Answer: അരയാൽ, പിപ്പലമരം [Arayaal, pippalamaram]
190812. ശ്രീബുദ്ധൻ തന്റെ ആദ്യ പ്രഭാഷണം നടത്തിയത് എവിടെ വച്ചാണ്? [Shreebuddhan thante aadya prabhaashanam nadatthiyathu evide vacchaan?]
Answer: സാരാനാഥ് [Saaraanaathu]
190813. ഉത്തർപ്രദേശിലെ വാരാനാസിക്കു സമീപമുള്ള ഒരു നഗരമാണ്? [Uttharpradeshile vaaraanaasikku sameepamulla oru nagaramaan?]
Answer: സാരാനാഥ് [Saaraanaathu]
190814. ബുദ്ധമതസ്തരുടെ ഒരു പുണ്യതീർത്ഥാടന കേന്ദ്രമാണ് ഇത്? [Buddhamathastharude oru punyatheerththaadana kendramaanu ith?]
Answer: സാരാനാഥ് [Saaraanaathu]
190815. ജൈനരുടേയും ഒരു തീർത്ഥാടനകേന്ദ്രമാണ്? [Jynarudeyum oru theerththaadanakendramaan?]
Answer: സാരാനാഥ് [Saaraanaathu]
190816. ജൈന മതത്തിന്റെ 11-ആമത്തെ തീർത്ഥങ്കരനായ ശ്രേയാംസനാഥൻ (സുമതിനാഥൻ) ജനിച്ചത്? [Jyna mathatthinte 11-aamatthe theerththankaranaaya shreyaamsanaathan (sumathinaathan) janicchath?]
Answer: സാരാനാഥ് [Saaraanaathu]
190817. ശ്രീബുദ്ധനെ ദൈവമായി കണക്കാക്കിയിരുന്ന ബുദ്ധമത വിഭാഗം ഏതാണ് [Shreebuddhane dyvamaayi kanakkaakkiyirunna buddhamatha vibhaagam ethaanu]
Answer: മഹായാന ബുദ്ധമതക്കാർ [Mahaayaana buddhamathakkaar]
190818. ബുദ്ധമതത്തിലെ പ്രധാനപെട്ട രണ്ടു വിഭാഗങ്ങള്‍? [Buddhamathatthile pradhaanapetta randu vibhaagangal?]
Answer: ഹീനയാനം (ഥേരാവാദം), മഹായാനം എനിവയാണ് [Heenayaanam (theraavaadam), mahaayaanam enivayaanu]
190819. വൈശാലിയിൽ നടന്ന രണ്ടാം ബുദ്ധമതസമ്മേളനത്തിൽ വച്ച് ബുദ്ധമതക്കാർ രണ്ടു ശാഖകളായി പിരിഞ്ഞു ഏതു? [Vyshaaliyil nadanna randaam buddhamathasammelanatthil vacchu buddhamathakkaar randu shaakhakalaayi pirinju ethu?]
Answer: സ്ഥിരവാദികൾ അഥവാ ഥേരാവാദികൾ എന്നും മഹാസാംഘികർ എന്നും [Sthiravaadikal athavaa theraavaadikal ennum mahaasaamghikar ennum]
190820. മഹാസാംഘികർ? [Mahaasaamghikar?]
Answer: മഹായാന ബുദ്ധമതക്കാർ [Mahaayaana buddhamathakkaar]
190821. ഥേരാവാദികൾ? [Theraavaadikal?]
Answer: ഹീനയാന ബുദ്ധമതക്കാർ [Heenayaana buddhamathakkaar]
190822. ഒന്നാം ബുദ്ധമത സമ്മേളനം നടന്ന വര്‍ഷം? [Onnaam buddhamatha sammelanam nadanna varsham?]
Answer: B.C. 483
190823. ഒന്നാം ബുദ്ധമത സമ്മേളനന്റെ അധ്യക്ഷന്‍? [Onnaam buddhamatha sammelanante adhyakshan?]
Answer: മഹാകശ്യപൻ [Mahaakashyapan]
190824. ഒന്നാം ബുദ്ധമത സമ്മേളനം നടക്കുമ്പോള്‍ മഗധ രാജ്യം ഭരിച്ചിരുന്ന രാജാവ് ? [Onnaam buddhamatha sammelanam nadakkumpol magadha raajyam bharicchirunna raajaavu ?]
Answer: അജാതശത്രു [Ajaathashathru]
190825. രണ്ടാം ബുദ്ധമത സമ്മേളനം നടന്ന സ്ഥലം? [Randaam buddhamatha sammelanam nadanna sthalam?]
Answer: വൈശാലി (ബീഹാര്‍) [Vyshaali (beehaar)]
190826. രണ്ടാം ബുദ്ധമത സമ്മേളനം നടന്ന വര്‍ഷം? [Randaam buddhamatha sammelanam nadanna varsham?]
Answer: B.C. 383
190827. ഥേരാവാദികൾ, മഹാസാംഘികർ എന്ന രണ്ടു ശാഖകള്‍ രൂപപ്പെട്ട സമ്മേളനം? [Theraavaadikal, mahaasaamghikar enna randu shaakhakal roopappetta sammelanam?]
Answer: രണ്ടാം ബുദ്ധമത സമ്മേളനം [Randaam buddhamatha sammelanam]
190828. മൂന്നാം ബുദ്ധമത സമ്മേളനം നടന്ന സ്ഥലം? [Moonnaam buddhamatha sammelanam nadanna sthalam?]
Answer: പാടലീപുത്രം (പാറ്റ്‌ന, Bihar) [Paadaleeputhram (paattna, bihar)]
190829. മൂന്നാം ബുദ്ധമത സമ്മേളനം നടന്ന വര്‍ഷം? [Moonnaam buddhamatha sammelanam nadanna varsham?]
Answer: B.C. 250
190830. മൂന്നാം ബുദ്ധമത സമ്മേളനന്റെ അധ്യക്ഷന്‍? [Moonnaam buddhamatha sammelanante adhyakshan?]
Answer: മൊഗാലിപുത്ത ടിസ്സ [Mogaaliputtha disa]
190831. മൂന്നാം ബുദ്ധമത സമ്മേളനം നടന്നപ്പോൾ മഗധ രാജ്യം ഭരിച്ചിരുന്നത്? [Moonnaam buddhamatha sammelanam nadannappol magadha raajyam bharicchirunnath?]
Answer: അശോകൻ [Ashokan]
190832. നാലാം ബുദ്ധമത സമ്മേളനം നടന്ന സ്ഥലം? [Naalaam buddhamatha sammelanam nadanna sthalam?]
Answer: കാശ്മീർ [Kaashmeer]
190833. നാലാം ബുദ്ധമത സമ്മേളനം നടന്ന വര്‍ഷം ? [Naalaam buddhamatha sammelanam nadanna varsham ?]
Answer: A.D. 72-100 (ഒന്നാം നൂറ്റാണ്ട്) [A. D. 72-100 (onnaam noottaandu)]
190834. നാലാം ബുദ്ധമത സമ്മേളനന്റെ അധ്യക്ഷന്‍? [Naalaam buddhamatha sammelanante adhyakshan?]
Answer: സുമിത്രൻ [Sumithran]
190835. നാലാം ബുദ്ധമത സമ്മേളനം നടക്കുമ്പോള്‍ രാജ്യം ഭരിച്ചിരുന്ന രാജാവ്? [Naalaam buddhamatha sammelanam nadakkumpol raajyam bharicchirunna raajaav?]
Answer: കനിഷ്കൻ [Kanishkan]
190836. കനിഷ്കന്റെ രാജവംശം? [Kanishkante raajavamsham?]
Answer: കുശാനവംശം [Kushaanavamsham]
190837. രണ്ടാം അശോകൻ എന്നറിയപ്പെടുന്ന രാജാവ്? [Randaam ashokan ennariyappedunna raajaav?]
Answer: കനിഷ്കൻ [Kanishkan]
190838. അഞ്ചാം ബുദ്ധമത സമ്മേളനം നടന്ന സ്ഥലം? [Anchaam buddhamatha sammelanam nadanna sthalam?]
Answer: മാൻഡല (ബർമ) [Maandala (barma)]
190839. അഞ്ചാം ബുദ്ധമത സമ്മേളനം നടന്ന വര്‍ഷം? [Anchaam buddhamatha sammelanam nadanna varsham?]
Answer: A.D. 1871
190840. അഞ്ചാം ബുദ്ധമത സമ്മേളനം നടക്കുമ്പോള്‍ രാജ്യം ഭരിച്ചിരുന്ന രാജാവ്? [Anchaam buddhamatha sammelanam nadakkumpol raajyam bharicchirunna raajaav?]
Answer: മിൻഡൻ (ബർമ) [Mindan (barma)]
190841. ആറാം ബുദ്ധമത സമ്മേളനം നടന്ന സ്ഥലം? [Aaraam buddhamatha sammelanam nadanna sthalam?]
Answer: Kaba Aye (Yangoon, Burma)
190842. ആറാം ബുദ്ധമത സമ്മേളനം നടന്ന വര്‍ഷം? [Aaraam buddhamatha sammelanam nadanna varsham?]
Answer: A.D. 1954
190843. .പ്രോട്ടീൻ നിർമാണത്തിന്റെ അടിസ്ഥാന ഘടകം ഏതാണ്? [. Protteen nirmaanatthinte adisthaana ghadakam ethaan?]
Answer: അമിനോആസിഡ് [Aminoaasidu]
190844. ആറാം ബുദ്ധമത സമ്മേളനത്തിനായി പണികഴിപിച്ച കെട്ടിടം? [Aaraam buddhamatha sammelanatthinaayi panikazhipiccha kettidam?]
Answer: Kaba Aye Pagoda, Maha Pasana Guha (great cave)
190845. വേറിട്ടത് ഏത്? പൈതഗോറസ് യൂക്ലിഡ്, ശ്രീനിവാസ രാമാനുജൻ ജോൺ നാപ്പിയർ [Verittathu eth? Pythagorasu yooklidu, shreenivaasa raamaanujan jon naappiyar]
Answer: ശ്രീനിവാസ രാമാനുജൻ [Shreenivaasa raamaanujan]
190846. 2012 ജനുവരി 1 ഞായറാഴ്ച ആണെങ്കിൽ 2013 ൽ റിപ്പബ്ലിക്ക് ദിനം ഏത് ആഴ്ചയായിരിക്കും? [2012 januvari 1 njaayaraazhcha aanenkil 2013 l rippablikku dinam ethu aazhchayaayirikkum?]
Answer: ശനിയാഴ്ച [Shaniyaazhcha]
190847. ഇന്ത്യയിലെ ഏറ്റവും വലിയ സാഹിത്യ പുരസ്‌കാരമായ ജ്ഞാനപീഠത്തിന്റെ സമ്മാനത്തുക എത്രയാണ്? [Inthyayile ettavum valiya saahithya puraskaaramaaya jnjaanapeedtatthinte sammaanatthuka ethrayaan?]
Answer: 11 ലക്ഷം [11 laksham]
190848. കേരളത്തിൻറെ സ്വന്തം കലാരൂപമായ കഥകളിയുടെ ആദ്യരൂപം എന്തായിരുന്നു? [Keralatthinre svantham kalaaroopamaaya kathakaliyude aadyaroopam enthaayirunnu?]
Answer: രാമനാട്ടം [Raamanaattam]
190849. സിൽവ്വർ ഫിഷ് ഏത് വിഭാഗത്തിൽ ഉൾപ്പെടുന്നു? [Silvvar phishu ethu vibhaagatthil ulppedunnu?]
Answer: ഷഡ്പദം [Shadpadam]
190850. ലോക നാളികേര ദിനമായി ആചരിക്കുന്നത് എന്ന്? [Loka naalikera dinamaayi aacharikkunnathu ennu?]
Answer: സെപ്തംബർ 2 [Septhambar 2]
<<= Back
Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution