<<= Back
Next =>>
You Are On Question Answer Bank SET 3817
190851. ആദ്യ വനിതാ നൊബേൽ സമ്മാന ജേതാവ്? [Aadya vanithaa nobel sammaana jethaav?]
Answer: മേരിക്യൂറി [Merikyoori]
190852. ISRO യുടെ നിലവിലുള്ള ചെയർമാൻ ആര്? [Isro yude nilavilulla cheyarmaan aar?]
Answer: ഡോ. കെ. ശിവന്‍ [Do. Ke. Shivan]
190853. കോർപ്പറേഷൻ കൗൺസിലിലേക്ക് മത്സരിക്കാനുള്ള സ്ഥാനാർഥിക്കു വേണ്ടുന്ന കുറഞ്ഞ പ്രായപരിധി എത്ര? [Korppareshan kaunsililekku mathsarikkaanulla sthaanaarthikku vendunna kuranja praayaparidhi ethra?]
Answer: 21
190854. 2013 ലെ മികച്ച നടിക്കുള്ള ദേശീയ അവാർഡ് കിട്ടിയത് വ്യക്തി? [2013 le mikaccha nadikkulla desheeya avaardu kittiyathu vyakthi?]
Answer: ഉഷാ ജാദവ് [Ushaa jaadavu]
190855. ഏറ്റവും കുറഞ്ഞ കാലയളവ് കേരളം ഭരിച്ച മുഖ്യമന്ത്രി? [Ettavum kuranja kaalayalavu keralam bhariccha mukhyamanthri?]
Answer: സി.എച് .മുഹമ്മദ് കോയ? [Si. Echu . Muhammadu koya?]
190856. ഗുരുപർവ്വ ഏത് മതക്കാരുടെ ആഘോഷമാണ്? [Guruparvva ethu mathakkaarude aaghoshamaan?]
Answer: സിഖ് [Sikhu]
190857. ഇന്ത്യൻ രൂപയുടെ പുതിയ ചിഹ്നം രൂപകൽപന ചെയ്തത് ആര്? [Inthyan roopayude puthiya chihnam roopakalpana cheythathu aar?]
Answer: ഡി. ഉദയകുമാർ [Di. Udayakumaar]
190858. പല്ലുകളെക്കുറിച്ച്ള്ള ശാസ്ത്രീയ പഠനം ഏത് പേരിലാണ് അറിയപ്പെടുന്നത്? [Pallukalekkuricchlla shaasthreeya padtanam ethu perilaanu ariyappedunnath?]
Answer: ഓഡന്റോളജി [Odantolaji]
190859. കശുവണ്ടി ഗവേഷണ കേന്ദ്രമായ ആനക്കയം ഏത് ജില്ലയിലാണ്? [Kashuvandi gaveshana kendramaaya aanakkayam ethu jillayilaan?]
Answer: മലപ്പുറം [Malappuram]
190860. ഐസ്ഹോക്കി ഏത് രാജ്യത്തിൻറെ ദേശീയ കളിയാണ്? [Aishokki ethu raajyatthinre desheeya kaliyaan?]
Answer: കാനഡ [Kaanada]
190861. ബ്ലാക്ക് വിഡോ എന്നറിയപ്പെടുന്ന ജീവി ഏത്? [Blaakku vido ennariyappedunna jeevi eth?]
Answer: ചിലന്തി [Chilanthi]
190862. ഇൻെറർനെറ്റിൻറെ പിതാവ് എന്നറിയപ്പെടുന്ന വ്യക്‌തി? [Inerarnettinre pithaavu ennariyappedunna vyakthi?]
Answer: വിൻറെൺ സെർഫ് [Vinren serphu]
190863. പ്രപഞ്ചത്തിൽ ഏറ്റവും കൂടുതൽ കാണപ്പെടുന്ന വാതകം ഏത്? [Prapanchatthil ettavum kooduthal kaanappedunna vaathakam eth?]
Answer: ഹൈഡ്രജൻ [Hydrajan]
190864. ബംഗാൾ വിഭജനത്തിനെതിരായുള്ള സ്വദേശി പ്രസ്ഥാന൦ രൂപം കൊണ്ടത്? [Bamgaal vibhajanatthinethiraayulla svadeshi prasthaana൦ roopam kondath?]
Answer: 1905
190865. പരോക്ഷ നികുതിയിൽ ഉൾപ്പെടാത്തത്? [Paroksha nikuthiyil ulppedaatthath?]
Answer: ആദായ നികുതി [Aadaaya nikuthi]
190866. ഇന്ത്യയിൽ ശാശ്വത ഭൂനികുതി വ്യവസ്ഥ നടപ്പിലാക്കിയ ഗവർണർ ജനറൽ? [Inthyayil shaashvatha bhoonikuthi vyavastha nadappilaakkiya gavarnar janaral?]
Answer: കോൺവാലിസ് [Konvaalisu]
190867. ഇന്ത്യൻ ഭരണഘടനാ നിർമ്മാണസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങളുടെ എണ്ണം? [Inthyan bharanaghadanaa nirmmaanasabhayilekku thiranjedukkappetta amgangalude ennam?]
Answer: 292
190868. ഏഷ്യയിലെ തന്നെ ആദ്യത്തെ ആണവ വൈദുതി ഉത്പാദനകേന്ദ്രം സ്ഥാപിതമായത് എവിടെ? [Eshyayile thanne aadyatthe aanava vyduthi uthpaadanakendram sthaapithamaayathu evide?]
Answer: ട്രോംബേ [Drombe]
190869. വിവരാവകാശ നിയമപ്രകാരം ഒരു വ്യക്തിയുടെ ജീവനെ സംബന്ധിച്ച കാര്യമാണെങ്കിൽ എത്ര മണിക്കൂറിനുള്ളിൽ വിവരം ലഭ്യമാകണം? [Vivaraavakaasha niyamaprakaaram oru vyakthiyude jeevane sambandhiccha kaaryamaanenkil ethra manikkoorinullil vivaram labhyamaakanam?]
Answer: 48 മണിക്കൂർ [48 manikkoor]
190870. 1959 ൽ ജർമനിയുടെ സാങ്കേതിക സഹായത്തോടെ ഇന്ത്യയിൽ സ്ഥാപിച്ച ഇരുമ്പുരുക്കുശാല എവിടെയാണ്? [1959 l jarmaniyude saankethika sahaayatthode inthyayil sthaapiccha irumpurukkushaala evideyaan?]
Answer: റൂർക്കല [Roorkkala]
190871. ആസൂത്രണ കമ്മീഷന്റെ ആസ്ഥാനം എവിടെയാണ്? [Aasoothrana kammeeshante aasthaanam evideyaan?]
Answer: യോജന ഭവൻ [Yojana bhavan]
190872. ഇന്ത്യയുടെ പടിഞ്ഞാറൻ തീരസമതലത്തിൽ ഉൾപ്പെടാത്തത്? [Inthyayude padinjaaran theerasamathalatthil ulppedaatthath?]
Answer: കോറമാൻഡൽ തീരം [Koramaandal theeram]
190873. ‘സ്വരാജ്’ അന്തിമലക്ഷ്യമാണെന്ന് പ്രഖ്യാപിച്ച സമ്മേളനം നടന്നത് എവിടെ? [‘svaraaj’ anthimalakshyamaanennu prakhyaapiccha sammelanam nadannathu evide?]
Answer: ലാഹോർ [Laahor]
190874. കേരളത്തിൽ പെരുമ്പടപ്പ് സ്വരൂപം സ്ഥിതി ചെയ്തിരുന്നത് എവിടെയാണ്? [Keralatthil perumpadappu svaroopam sthithi cheythirunnathu evideyaan?]
Answer: കൊച്ചി [Kocchi]
190875. 1930 ലെ ഉപ്പുസത്യാഗ്രഹത്തിന് പ്രധാന വേദിയായ കേരളത്തിലെ സ്ഥലം ഏത്? [1930 le uppusathyaagrahatthinu pradhaana vediyaaya keralatthile sthalam eth?]
Answer: പയ്യന്നൂർ [Payyannoor]
190876. കുട്ടനാട്ടിൽ ആരംഭിച്ച തോട്ടപ്പള്ളി സ്പിൽവേയുടെ പണി പൂർത്തിയായ വര്‍ഷം? [Kuttanaattil aarambhiccha thottappalli spilveyude pani poortthiyaaya varsham?]
Answer: 1955
190877. ഭരണഘടനയിലെ 5 മുതൽ 11 വരെയുള്ള വകുപ്പുകൾ എന്തിനെ കുറിച്ച് പ്രതിപാദിക്കുന്നു? [Bharanaghadanayile 5 muthal 11 vareyulla vakuppukal enthine kuricchu prathipaadikkunnu?]
Answer: പൗരത്വത്തെക്കുറിച്ച് [Paurathvatthekkuricchu]
190878. ഗാർഹിക പീഡനത്തിൽ നിന്നും സ്ത്രീകൾക്ക് സംരക്ഷണം നൽകുന്ന നിയമം നിലവിൽ വന്നത്? [Gaarhika peedanatthil ninnum sthreekalkku samrakshanam nalkunna niyamam nilavil vannath?]
Answer: 2005
190879. ഏത് വിദ്യാഭ്യാസ കമ്മീഷന്റെ ശുപാർശ പ്രകാരമാണ് ഇന്ത്യയിൽ യു.ജി.സി. രൂപീകൃതമായത്? [Ethu vidyaabhyaasa kammeeshante shupaarsha prakaaramaanu inthyayil yu. Ji. Si. Roopeekruthamaayath?]
Answer: ഡോ.എസ്.രാധാകൃഷ്ണൻ [Do. Esu. Raadhaakrushnan]
190880. സൈനികച്ചെലവ് വർധിപ്പിക്കാതെ തന്നെ വിപുലമായ ഒരു സൈന്യത്തെ നിലനിർത്താൻ കമ്പോള പരിഷ്കരണം നടപ്പിലാക്കിയ സുൽത്താൻ ആരാണ്? [Synikacchelavu vardhippikkaathe thanne vipulamaaya oru synyatthe nilanirtthaan kampola parishkaranam nadappilaakkiya sultthaan aaraan?]
Answer: അലാവുദീൻ ഖിൽജി [Alaavudeen khilji]
190881. പാരദ്വീപ് തുറമുഖം സ്ഥിതി ചെയ്യുന്ന സംസ്ഥാനം? [Paaradveepu thuramukham sthithi cheyyunna samsthaanam?]
Answer: ഒഡീഷ [Odeesha]
190882. ലാലാ ലജ്പത്റായിയുടെ മരണത്തിനു കാരണക്കാരനായ ബ്രിട്ടീഷ് ഉദ്യോഗസ്ഥൻ സാന്റേഴ്‌സണെ വകവരുത്തിയ വിപ്ലവകാരി? [Laalaa lajpathraayiyude maranatthinu kaaranakkaaranaaya britteeshu udyogasthan saantezhsane vakavarutthiya viplavakaari?]
Answer: ഭഗത്സിങ് [Bhagathsingu]
190883. ഏത് രാജ്യത്തിൻറെ മധ്യസ്ഥതയിലാണ് താഷ്കെന്റ് കരാറിൽ ഇന്ത്യയും പാകിസ്ഥാനും ഒപ്പു വെച്ചത്? [Ethu raajyatthinre madhyasthathayilaanu thaashkentu karaaril inthyayum paakisthaanum oppu vecchath?]
Answer: സോവിയറ്റ് യൂണിയൻ [Soviyattu yooniyan]
190884. രാജ്യത്തിൻറെ ഏകത, പരമാധികാരം, സുരക്ഷ എന്നിവക്കെതിരെ സൈബർ സങ്കേതങ്ങളിലൂടെ നടത്തുന്ന പ്രവർത്തനം? [Raajyatthinre ekatha, paramaadhikaaram, suraksha ennivakkethire sybar sankethangaliloode nadatthunna pravartthanam?]
Answer: സൈബർ ടെറ്റിസം [Sybar dettisam]
190885. ഹോർത്തൂസ് മലബാറിക്കസ് എന്ന ഗ്രന്ഥ൦ ആദ്യമായി തയ്യാറാക്കിയത് ഏത് ഭാഷയിലാണ്? [Hortthoosu malabaarikkasu enna grantha൦ aadyamaayi thayyaaraakkiyathu ethu bhaashayilaan?]
Answer: ലാറ്റിൻ [Laattin]
190886. ഏത് കൃതിക്കാണ് സുഗതകുമാരിക്ക് കേരളം സാഹിത്യ അക്കാദമി അവാർഡ് ലഭിച്ചത്? [Ethu kruthikkaanu sugathakumaarikku keralam saahithya akkaadami avaardu labhicchath?]
Answer: പാതിരാപ്പൂക്കൾ [Paathiraappookkal]
190887. അനുകൻ എന്ന പദത്തിൻറെ അർഥമെന്ത്? [Anukan enna padatthinre arthamenthu?]
Answer: കാമുകൻ [Kaamukan]
190888. ‘കോയിത്തമ്പുരാൻ’ എന്ന ശൈലികൊണ്ട് അർഥമാക്കുന്നതെന്ത് [‘koyitthampuraan’ enna shylikondu arthamaakkunnathenthu]
Answer: ഭാര്യയുടെ വരുതിയിൽ നിൽക്കുന്ന ഭർത്താവ് [Bhaaryayude varuthiyil nilkkunna bhartthaavu]
190889. ഉപമാ തൽപുരുഷൻ സമാസത്തിന് ഉദാഹരണമേത്? [Upamaa thalpurushan samaasatthinu udaaharanameth?]
Answer: തളിർമേനി [Thalirmeni]
190890. തദ്ധിതം എത്രവിധം? [Thaddhitham ethravidham?]
Answer: അഞ്ച് [Anchu]
190891. ‘John prefers English novels to Malayalam Ones’ ഈ വാക്യത്തിലെ മലയാള തർജമയേത്? [‘john prefers english novels to malayalam ones’ ee vaakyatthile malayaala tharjamayeth?]
Answer: മലയാളം നോവലുകളേക്കാൾ ഇംഗ്ലീഷ് നോവലുകളാണ് ജോണിനിഷ്ടം [Malayaalam novalukalekkaal imgleeshu novalukalaanu joninishdam]
190892. മനോഹരങ്ങളായ കാഴ്ചകൾ ഞാൻ അവിടെ കണ്ടു. ഈ വാക്യത്തിലെ തെറ്റായ പ്രയോഗം ഏത്? [Manoharangalaaya kaazhchakal njaan avide kandu. Ee vaakyatthile thettaaya prayogam eth?]
Answer: മനോഹരങ്ങളായ [Manoharangalaaya]
190893. ഇപ്പോഴത്തെ ദേശീയ മനുഷ്യാവകാശ കമ്മീഷൻ ചെയർമാൻ ആരാണ്? [Ippozhatthe desheeya manushyaavakaasha kammeeshan cheyarmaan aaraan?]
Answer: H. L. Dattu
190894. ഗാന്ധിജിയുടെ നേതൃത്വത്തില്‍ ഇന്ത്യയില്‍ ബ്രിട്ടീഷുകാര്‍ക്കെതിരെ നടന്ന രണ്ടാമത്തെ സമരം? [Gaandhijiyude nethruthvatthil inthyayil britteeshukaarkkethire nadanna randaamatthe samaram?]
Answer: സിവില്‍ ആജ്ഞാ ലംഘന പ്രസ്ഥാനം Bottom of Form [Sivil aajnjaa lamghana prasthaanam bottom of form]
190895. നാട്ടുരാജ്യങ്ങളുടെ സംയോജനത്തിനായി സർദാർ വല്ലഭായ് പട്ടേലിനെ സഹായിച്ച മലയാളി ആരാണ്? [Naatturaajyangalude samyojanatthinaayi sardaar vallabhaayu patteline sahaayiccha malayaali aaraan?]
Answer: വി.പി.മേനോൻ [Vi. Pi. Menon]
190896. ഇന്ത്യയിലെ ഇംഗ്ലീഷ് വിദ്യാഭ്യാസത്തിന്റെ മാഗ്ന കാർട്ട എന്നറിയപ്പെടുന്നത്? [Inthyayile imgleeshu vidyaabhyaasatthinte maagna kaartta ennariyappedunnath?]
Answer: വുഡ്‌സ് ഡെസ്പാച്(1854) [Vudsu despaachu(1854)]
190897. ഇന്ത്യയിലെ ദേശീയ വിദ്യാഭ്യാസ നയം പ്രഖ്യാപിച്ചത് ഏത് വർഷമായിരുന്നു? [Inthyayile desheeya vidyaabhyaasa nayam prakhyaapicchathu ethu varshamaayirunnu?]
Answer: 1986
190898. യു ജി സി നിലവിൽ വന്നത് ഏത് വർഷമായിരുന്നു? [Yu ji si nilavil vannathu ethu varshamaayirunnu?]
Answer: 1953
190899. നയീ താലിം എന്ന വിദ്യാഭ്യാസ പദ്ധതിയുടെ ഉപജ്ഞാതാവ് ആരായിരുന്നു? [Nayee thaalim enna vidyaabhyaasa paddhathiyude upajnjaathaavu aaraayirunnu?]
Answer: മഹാത്മാഗാന്ധി [Mahaathmaagaandhi]
190900. ഇന്ത്യയിലെ ആദ്യ ഓപ്പൺ യൂണിവേഴ്സിറ്റി എന്നറിയപ്പെടുന്നത് ഏത്? [Inthyayile aadya oppan yoonivezhsitti ennariyappedunnathu eth?]
Answer: ആന്ധ്രപ്രദേശ് ഓപ്പൺ യൂണിവേഴ്സിറ്റി [Aandhrapradeshu oppan yoonivezhsitti]
<<= Back
Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution