<<= Back
Next =>>
You Are On Question Answer Bank SET 3818
190901. ഇന്ത്യയിൽ ആദ്യമായി കറസ്പോണ്ടൻസ് കോഴ്‌സ് ആരംഭിച്ച സർവകലാശാല ഏത്? [Inthyayil aadyamaayi karaspondansu kozhsu aarambhiccha sarvakalaashaala eth?]
Answer: ഡൽഹി സർവകലാശാല [Dalhi sarvakalaashaala]
190902. ഇന്ത്യയിലെ ആദ്യത്തെ കാർഷിക സർവകലാശാല എന്നറിയപ്പെടുന്നത് ഏത്? [Inthyayile aadyatthe kaarshika sarvakalaashaala ennariyappedunnathu eth?]
Answer: ഗോവിന്ദ് വല്ലഭായ് പന്ത് സർവകലാശാല [Govindu vallabhaayu panthu sarvakalaashaala]
190903. ഇന്ദിര ഗാന്ധി നാഷണൽ ഓപ്പൺ സർവകലാശാല സ്ഥാപിതമായത് ഏത് വർഷം? [Indira gaandhi naashanal oppan sarvakalaashaala sthaapithamaayathu ethu varsham?]
Answer: 1985
190904. ഐക്യരാഷ്ട്ര സംഘടനയുടെ സർവകലാശാല സ്ഥിതി ചെയ്യുന്നത് എവിടെ? [Aikyaraashdra samghadanayude sarvakalaashaala sthithi cheyyunnathu evide?]
Answer: ടോക്കിയോ [Dokkiyo]
190905. സർവശിക്ഷാ അഭിയാൻ പദ്ധതി ആരംഭിച്ചത് ഏത് വർഷമായിരുന്നു? [Sarvashikshaa abhiyaan paddhathi aarambhicchathu ethu varshamaayirunnu?]
Answer: 2001
190906. രക്തത്തെ കുറിച്ചുള്ള പഠനം ഏത് പേരിലറിയപ്പെടുന്നു? [Rakthatthe kuricchulla padtanam ethu perilariyappedunnu?]
Answer: ഹിമറ്റോളജി [Himattolaji]
190907. മനുഷ്യ രക്തത്തിലെ അരുണരക്താണുക്കൾക്കു ചുവന്ന നിറം നൽകുന്നത് എന്താണ്? [Manushya rakthatthile arunarakthaanukkalkku chuvanna niram nalkunnathu enthaan?]
Answer: ഹീമോഗ്ലോബിൻ [Heemoglobin]
190908. ഹീമോഗ്ലോബിനിൽ അടങ്ങിയിരിക്കുന്ന ലോഹം ഏതാണ്? [Heemoglobinil adangiyirikkunna loham ethaan?]
Answer: ഇരുമ്പ് [Irumpu]
190909. അരുണരക്താണുക്കളുടെ ആയുസ് എത്ര ദിവസമാണ്? [Arunarakthaanukkalude aayusu ethra divasamaan?]
Answer: 120 ദിവസം [120 divasam]
190910. മനുഷ്യനിൽ രക്തം കട്ട പിടിക്കാൻ സഹായിക്കുന്ന വിറ്റാമിൻ ഏതാണ്? [Manushyanil raktham katta pidikkaan sahaayikkunna vittaamin ethaan?]
Answer: വിറ്റാമിൻ കെ [Vittaamin ke]
190911. തൃശൂർ പൂരം ആരംഭിച്ച ഭരണാധികാരി ആരായിരുന്ന [Thrushoor pooram aarambhiccha bharanaadhikaari aaraayirunna]
Answer: രാമവർമ്മ ശക്തൻ തമ്പുരാൻ [Raamavarmma shakthan thampuraan]
190912. മനുഷ്യനിൽ രക്ത ചംക്രമണ വ്യവസ്ഥ കണ്ടുപിടിച്ചത്? [Manushyanil raktha chamkramana vyavastha kandupidicchath?]
Answer: വില്യം ഹാർവി [Vilyam haarvi]
190913. സാർവത്രിക ദാതാവ് എന്നറിയപ്പെടുന്ന രക്തഗ്രൂപ്? [Saarvathrika daathaavu ennariyappedunna rakthagroop?]
Answer: ഒ ഗ്രൂപ് [O groopu]
190914. സാർവത്രിക സ്വീകർത്താവ് എന്നറിയപ്പെടുന്ന രക്തഗ്രൂപ്? [Saarvathrika sveekartthaavu ennariyappedunna rakthagroop?]
Answer: എ ബി ഗ്രൂപ് [E bi groopu]
190915. സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ആയ ആദ്യത്തെ മലയാളി? [Supreem kodathi cheephu jasttisu aaya aadyatthe malayaali?]
Answer: ജസ്റ്റിസ് കെ ജി ബാലകൃഷ്ണൻ [Jasttisu ke ji baalakrushnan]
190916. കേന്ദ്രമന്ത്രിസഭയിൽ കാബിനറ്റ് മന്തിയായ ആദ്യ കേരളീയൻ? [Kendramanthrisabhayil kaabinattu manthiyaaya aadya keraleeyan?]
Answer: ഡോ .ജോൺ മത്തായി [Do . Jon matthaayi]
190917. പ്രതിരോധ വകുപ്പിൽ കാബിനറ്റ് മന്തിയായ ആദ്യ കേരളീയൻ? [Prathirodha vakuppil kaabinattu manthiyaaya aadya keraleeyan?]
Answer: വി കെ കൃഷ്ണമേനോൻ [Vi ke krushnamenon]
190918. റയിൽവേ വകുപ്പിൽ കാബിനറ്റ് മന്തിയായ ആദ്യ കേരളീയൻ ആരായിരുന്നു? [Rayilve vakuppil kaabinattu manthiyaaya aadya keraleeyan aaraayirunnu?]
Answer: പനമ്പിള്ളി ഗോവിന്ദമേനോൻ [Panampilli govindamenon]
190919. വാർത്താവിതരണ വകുപ്പിൽ കാബിനറ്റ് മന്തിയായ ആദ്യ കേരളീയൻ ആരായിരുന്നു? [Vaartthaavitharana vakuppil kaabinattu manthiyaaya aadya keraleeyan aaraayirunnu?]
Answer: സി എം സ്റ്റിഫൻ [Si em sttiphan]
190920. ആദ്യ ജ്ഞാനപീഠം പുരസ്കാരം നേടിയ കേരളീയൻ ആരായിരുന്നു? [Aadya jnjaanapeedtam puraskaaram nediya keraleeyan aaraayirunnu?]
Answer: ജി .ശങ്കരക്കുറുപ്പ് [Ji . Shankarakkuruppu]
190921. ആദ്യ ദ്രോണാചാര്യ പുരസ്‌കാരം നേടിയ കേരളീയൻ ആരായിരുന്നു? [Aadya dronaachaarya puraskaaram nediya keraleeyan aaraayirunnu?]
Answer: ഓ എം നമ്പ്യാർ [O em nampyaar]
190922. ഇന്ത്യയുടെ ആദ്യ ബ്രിട്ടീഷ് ഹൈക്കമ്മീഷണർ ആയിരുന്ന കേരളീയൻ ആരായിരുന്നു? [Inthyayude aadya britteeshu hykkammeeshanar aayirunna keraleeyan aaraayirunnu?]
Answer: വി കെ കൃഷ്ണമേനോൻ [Vi ke krushnamenon]
190923. രാജീവ് ഗാന്ധി ഖേൽരത്ന നേടിയ ആദ്യ മലയാളി ആരായിരുന്നു? [Raajeevu gaandhi khelrathna nediya aadya malayaali aaraayirunnu?]
Answer: കെ എം ബീനാമോൾ [Ke em beenaamol]
190924. ഏഷ്യൻ ഗെയിംസിൽ സ്വർണം നേടിയ ആദ്യ മലയാളി വനിത ആരായിരുന്നു? [Eshyan geyimsil svarnam nediya aadya malayaali vanitha aaraayirunnu?]
Answer: എം ഡി വത്സമ്മ [Em di vathsamma]
190925. കേരളത്തിലെ ആദ്യത്തെ മന്ത്രിസഭയിൽ എത്ര അംഗങ്ങൾ ഉണ്ടായിരുന്നു [Keralatthile aadyatthe manthrisabhayil ethra amgangal undaayirunnu]
Answer: 11
190926. സമ്പൂർണ സാക്ഷരത നേടിയ ഇന്ത്യയിലെ ആദ്യത്തെ പട്ടണം ഏതാണ് [Sampoorna saaksharatha nediya inthyayile aadyatthe pattanam ethaanu]
Answer: കോട്ടയം [Kottayam]
190927. കേരള ലൈബ്രറി കൗൺസിൽ സ്ഥാപകൻ ആരായിരുന്നു [Kerala lybrari kaunsil sthaapakan aaraayirunnu]
Answer: പി എൻ പണിക്കർ [Pi en panikkar]
190928. കേരളത്തിന്റെ ആദ്യ വിദ്യുച്ഛക്തി വകുപ്പ് മന്ത്രി ആരായിരുന്നു [Keralatthinte aadya vidyuchchhakthi vakuppu manthri aaraayirunnu]
Answer: വി ആർ കൃഷ്ണയ്യർ [Vi aar krushnayyar]
190929. തപാൽ സ്റ്റാമ്പിൽ ആദരിക്കപ്പെട്ട ആദ്യ കേരളീയൻ ആരായിരുന്നു [Thapaal sttaampil aadarikkappetta aadya keraleeyan aaraayirunnu]
Answer: ശ്രീനാരായണഗുരു [Shreenaaraayanaguru]
190930. കേരളത്തിലെ നെതർലാൻഡ് എന്നറിയപ്പെടുന്ന സ്ഥലം ഏതാണ് [Keralatthile netharlaandu ennariyappedunna sthalam ethaanu]
Answer: കുട്ടനാട് [Kuttanaadu]
190931. കുഞ്ചൻനമ്പ്യാർ സ്മാരകം സ്ഥിതി ചെയ്യുന്നത് എവിടെയാണ് [Kunchannampyaar smaarakam sthithi cheyyunnathu evideyaanu]
Answer: അമ്പലപ്പുഴ [Ampalappuzha]
190932. രാജാരവിവർമ്മ കോളേജ് ഓഫ് ഫൈൻ ആർട്സ് സ്ഥിതി ചെയ്യുന്നത് എവിടെയാണ് [Raajaaravivarmma koleju ophu phyn aardsu sthithi cheyyunnathu evideyaanu]
Answer: മാവേലിക്കര [Maavelikkara]
190933. ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ ആദ്യ വനിത പ്രസിഡന്റ് ആരായിരുന്നു [Inthyan naashanal kongrasinte aadya vanitha prasidantu aaraayirunnu]
Answer: ആനി ബസന്റ് [Aani basantu]
190934. ലൂണാർ കാസ്റ്റിക് എന്നറി പ്പെടുന്നത് [Loonaar kaasttiku ennari ppedunnathu]
Answer: സിൽവർനൈട്രേറ്റ് [Silvarnydrettu]
190935. ഏത് രാസവസ്തുവിനെയാണ് വൈറ്റ് വിട്രിയോൾ എന്നറിയപ്പെടുന്നത് [Ethu raasavasthuvineyaanu vyttu vidriyol ennariyappedunnathu]
Answer: സിങ്ക് സൾഫേറ്റ് [Sinku salphettu]
190936. ആന്റിക്ലോർ എന്നറിയപ്പെടുന്നത് ഏത് പദാർത്ഥത്തെയാണ് [Aantiklor ennariyappedunnathu ethu padaarththattheyaanu]
Answer: സൾഫർഡയോക്സൈഡ് [Salphardayoksydu]
190937. ഝാൻസി റാണിയുടെ യഥാർത്ഥ നാമം എന്തായിരുന്നു [Jhaansi raaniyude yathaarththa naamam enthaayirunnu]
Answer: മണികർണിക [Manikarnika]
190938. 1866 ൽ ലണ്ടനിൽ ഈസ്റ്റ് ഇന്ത്യ അസോസിയേഷൻ സ്ഥാപിച്ചത് ആരായിരുന്നു [1866 l landanil eesttu inthya asosiyeshan sthaapicchathu aaraayirunnu]
Answer: ദാദാഭായ് നവറോജി [Daadaabhaayu navaroji]
190939. 1870 സർവജൈനിക് സഭ സ്ഥാപിച്ചത് ആരായിരുന്നു [1870 sarvajyniku sabha sthaapicchathu aaraayirunnu]
Answer: മഹാദേവ റാനഡെ [Mahaadeva raanade]
190940. 1876 ൽ ഇന്ത്യൻ അസോസിയേഷൻ സ്ഥാപിച്ചത് ആരായിരുന്നു [1876 l inthyan asosiyeshan sthaapicchathu aaraayirunnu]
Answer: സുരേന്ദ്രനാഥ് ബാനർജി [Surendranaathu baanarji]
190941. 1905 ൽ ബംഗാൾ വിഭജനം നടത്തിയത് ആരായിരുന്നു [1905 l bamgaal vibhajanam nadatthiyathu aaraayirunnu]
Answer: കഴ്സൺ പ്രഭു [Kazhsan prabhu]
190942. ഇന്ത്യൻ നേഷണൽ കോൺഗ്രസ് പിളർന്നത് ഏത് വർഷമായിരുന്നു [Inthyan neshanal kongrasu pilarnnathu ethu varshamaayirunnu]
Answer: 1907
190943. ഏത് സമ്മേളനത്തിലാണ് ഇന്ത്യൻ നേഷണൽ കോൺഗ്രസ് പിളർന്നത് [Ethu sammelanatthilaanu inthyan neshanal kongrasu pilarnnathu]
Answer: സുറത് സമ്മേളനം [Surathu sammelanam]
190944. ഈസ്റ്റ് ഇന്ത്യ കമ്പനിയിൽ നിന്നും ബ്രിട്ടൻ ഇന്ത്യയുടെ ഭരണം ഏറ്റെടുത്തത് ഏത് വർഷമായിരുന്നു [Eesttu inthya kampaniyil ninnum brittan inthyayude bharanam ettedutthathu ethu varshamaayirunnu]
Answer: 1858
190945. ഒന്നാം ലോകമഹായുദ്ധം നടന്നത് ഏത് കാലത്തായിരുന്നു [Onnaam lokamahaayuddham nadannathu ethu kaalatthaayirunnu]
Answer: 1914– 1918
190946. ഇംഗ്ലീഷ് ഭാഷയുടെ പിതാവ് എന്നറിയപ്പെടുന്നത് ആരെ [Imgleeshu bhaashayude pithaavu ennariyappedunnathu aare]
Answer: ജെഫ്രി ചോസർ [Jephri chosar]
190947. കൃഷ്ണഗാഥ എന്ന കൃതിയുടെ കർത്താവ് ആര് [Krushnagaatha enna kruthiyude kartthaavu aaru]
Answer: ചെറുശ്ശേരി [Cherusheri]
190948. ജ്ഞാനപീഠം പുരസ്കാരം നേടിയ ആദ്യ മലയാളി ആരായിരുന്നു [Jnjaanapeedtam puraskaaram nediya aadya malayaali aaraayirunnu]
Answer: ജി .ശങ്കരക്കുറുപ്പ് [Ji . Shankarakkuruppu]
190949. ബുക്കർ പുരസ്കാരം നേടിയ ഇന്ത്യയിലെ ആദ്യ വനിതാ എഴുത്തുകാരി ആരായിരുന്നു [Bukkar puraskaaram nediya inthyayile aadya vanithaa ezhutthukaari aaraayirunnu]
Answer: അരുന്ധതി റോയ് [Arundhathi royu]
190950. ദേവദാസ് എന്ന നോവൽ എഴുതിയത് ആരാണ് [Devadaasu enna noval ezhuthiyathu aaraanu]
Answer: ശരത് ചന്ദ്ര ചാറ്റർജി [Sharathu chandra chaattarji]
<<= Back
Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution