<<= Back Next =>>
You Are On Question Answer Bank SET 3819

190951. കൊൽക്കത്തയിൽ വേദാന്ത കോളേജ് സ്ഥാപിച്ചത് ആരായിരുന്നു [Kolkkatthayil vedaantha koleju sthaapicchathu aaraayirunnu]

Answer: രാജാറാം മോഹൻ റോയ് [Raajaaraam mohan royu]

190952. രാമകൃഷ്ണ മിഷൻ സ്ഥാപിച്ചത് ആരായിരുന്നു [Raamakrushna mishan sthaapicchathu aaraayirunnu]

Answer: സ്വാമി വിവേകാനന്ദൻ [Svaami vivekaanandan]

190953. വേദങ്ങളിലേക്ക് മടങ്ങു എന്ന ആഹ്വനം നൽകിയത് ആരായിരുന്നു [Vedangalilekku madangu enna aahvanam nalkiyathu aaraayirunnu]

Answer: ദയാനന്ദ സരസ്വതി [Dayaananda sarasvathi]

190954. നളന്ദ സർവകലാശാല സ്ഥിതി ചെയ്തിരുന്നത് ഏത് നഗരത്തിലായിരുന്നു [Nalanda sarvakalaashaala sthithi cheythirunnathu ethu nagaratthilaayirunnu]

Answer: പാറ്റ്ന [Paattna]

190955. ശ്രീബുദ്ധന്റെ ജന്മസ്ഥലം എവിടെയായിരുന്നു [Shreebuddhante janmasthalam evideyaayirunnu]

Answer: ലുംബിനി [Lumbini]

190956. കേരള ഇൻസ്റ്റിറ്റിയൂട്ട് ഓഫ് ലോക്കൽ അഡ്മിനിസ്ട്രേഷന്റെ (കില ) ആസ്ഥാനം എവിടെയാണ് [Kerala insttittiyoottu ophu lokkal adminisdreshante (kila ) aasthaanam evideyaanu]

Answer: തൃശൂർ [Thrushoor]

190957. ആധുനിക കൊച്ചിയുടെ സ്രഷ്ടാവ് എന്നറിയപ്പെടുന്നത് ആരെ [Aadhunika kocchiyude srashdaavu ennariyappedunnathu aare]

Answer: ശക്തൻ തമ്പുരാൻ [Shakthan thampuraan]

190958. കുതിരമാളിക പണികഴിപ്പിച്ചത് ആരായിരുന്നു [Kuthiramaalika panikazhippicchathu aaraayirunnu]

Answer: സ്വാതിതിരുനാൾ [Svaathithirunaal]

190959. കേരളത്തിലെ ആദ്യ അണക്കെട്ടായ മുല്ലപ്പെരിയാറിന്റെ ശിൽപി ആരാണ് [Keralatthile aadya anakkettaaya mullapperiyaarinte shilpi aaraanu]

Answer: ജോൺ പെന്നി ക്വിക്ക് [Jon penni kvikku]

190960. ഗുരുവായൂർ സത്യാഗ്രഹത്തിന്റെ വോളണ്ടിയർ ക്യാപ്റ്റൻ ആരായിരുന്നു [Guruvaayoor sathyaagrahatthinte volandiyar kyaapttan aaraayirunnu]

Answer: എ കെ ഗോപാലൻ [E ke gopaalan]

190961. തിരുവിതാംകൂറിലെ അവസാനത്തെ നാടുവാഴി ആരായിരുന്നു [Thiruvithaamkoorile avasaanatthe naaduvaazhi aaraayirunnu]

Answer: ശ്രീചിത്തിര തിരുനാൾ [Shreechitthira thirunaal]

190962. മേൽമുണ്ട് സമരം എന്നറിയപ്പെട്ടിരുന്ന കേരളത്തിലെ സമരം ഏതായിരുന്നു [Melmundu samaram ennariyappettirunna keralatthile samaram ethaayirunnu]

Answer: ചാന്നാർ ലഹള [Chaannaar lahala]

190963. രണ്ടാം ബാർദോളി എന്നറിയപ്പെടുന്ന സ്ഥലം ഏതാണ് [Randaam baardoli ennariyappedunna sthalam ethaanu]

Answer: പയ്യന്നുർ [Payyannur]

190964. കൊല്ലവർഷം ആരംഭിച്ച ഭരണാധികാരി ആരായിരുന്നു [Kollavarsham aarambhiccha bharanaadhikaari aaraayirunnu]

Answer: രാജശേഖര വർമ്മൻ [Raajashekhara varmman]

190965. കേരളത്തിലെ ആദ്യ വനിതാ ഗവർണർ ആരായിരുന്നു [Keralatthile aadya vanithaa gavarnar aaraayirunnu]

Answer: ജ്യോതി വെങ്കിടാചലം [Jyothi venkidaachalam]

190966. ടോം ആൻഡ് ജെറി കാർട്ടൂണിന്റെ സ്രഷ്ടാക്കൾ ആരായിരുന്നു [Dom aandu jeri kaarttooninte srashdaakkal aaraayirunnu]

Answer: വില്യം ഹന്ന,ജോസഫ് ബാർബറ [Vilyam hanna,josaphu baarbara]

190967. ഫാന്റം ,മാൻഡ്രേക് എന്നീ കഥാപാത്രങ്ങളെ സൃഷ്ടിച്ചത് ആരായിരുന്നു [Phaantam ,maandreku ennee kathaapaathrangale srushdicchathu aaraayirunnu]

Answer: ലീ ഫാക് [Lee phaaku]

190968. സ്‌പൈഡർമാൻ കഥാപാത്രത്തിന്റെ സ്രഷ്ടാവ് ആര് [Spydarmaan kathaapaathratthinte srashdaavu aaru]

Answer: സ്റ്റാൻ ലീ [Sttaan lee]

190969. ടാർസൺ എന്ന കഥാപാത്രത്തിന്റെ സ്രഷ്ടാവ് ആര് [Daarsan enna kathaapaathratthinte srashdaavu aaru]

Answer: എഡ്‌ഗർ റൈസ് ബറോസ് [Edgar rysu barosu]

190970. ബാറ്റ്മാൻ എന്ന കഥാപാത്രത്തിന്റെ സ്രഷ്ടാവ് ആര് [Baattmaan enna kathaapaathratthinte srashdaavu aaru]

Answer: ബോബ് കെയിൻ [Bobu keyin]

190971. സൂപ്പർമാൻ എന്ന കഥാപാത്രത്തെ സൃഷ്ടിച്ചത് ആര് [Soopparmaan enna kathaapaathratthe srushdicchathu aaru]

Answer: ജെറി സീഗൽ [Jeri seegal]

190972. മിക്കി മൗസ് എന്ന കഥാപാത്രത്തിന്റെ സ്രഷ്ടാവ് ആര് [Mikki mausu enna kathaapaathratthinte srashdaavu aaru]

Answer: യുബ് ഇവർക്സ് [Yubu ivarksu]

190973. മൗഗ്ലി എന്ന കഥാപാത്രത്തിന്റെ സ്രഷ്ടാവ് ആര് [Maugli enna kathaapaathratthinte srashdaavu aaru]

Answer: റുഡ്യാർഡ് കിപ്ലിംഗ് [Rudyaardu kiplimgu]

190974. ഫ്രഞ്ച് കോമിക് ആസ്റ്ററിക്സ് എന്ന കഥാപാത്രത്തെ സൃഷ്ടിച്ചത് ആര് [Phranchu komiku aasttariksu enna kathaapaathratthe srushdicchathu aaru]

Answer: റെനേ ഗോസിനി [Rene gosini]

190975. സ്‌കൂബി ഡു എന്ന കഥാപാത്രത്തിന്റെ സ്രഷ്ടാവ് ആര് [Skoobi du enna kathaapaathratthinte srashdaavu aaru]

Answer: ഇവാവോ തക്കമോട്ടോ [Ivaavo thakkamotto]

190976. ഒഡിഷയുടെ ദുഃഖം എന്നറിയപ്പെടുന്ന നദി ഏതാണ് [Odishayude duakham ennariyappedunna nadi ethaanu]

Answer: മഹാനദി [Mahaanadi]

190977. അസമിന്റെ ദുഃഖം എന്നറിയപ്പെടുന്ന നദി ഏതാണ് [Asaminte duakham ennariyappedunna nadi ethaanu]

Answer: ബ്രഹ്മപുത്ര [Brahmaputhra]

190978. സിക്കിം സംസ്ഥാനത്തിൻറ്‍റെ ജീവരേഖ എന്നറിയപ്പെടുന്ന നദി ഏതാണ് [Sikkim samsthaanatthinr‍re jeevarekha ennariyappedunna nadi ethaanu]

Answer: ടീസ്റ്റ നദി [Deestta nadi]

190979. ഗോവ സംസ്ഥാനത്തിൻറ്‍റെ ജീവരേഖ എന്നറിയപ്പെടുന്ന നദി ഏതാണ് [Gova samsthaanatthinr‍re jeevarekha ennariyappedunna nadi ethaanu]

Answer: മണ്ഡോവി നദി [Mandovi nadi]

190980. ഇന്ത്യയുടേയും നേപ്പാളിന്റെയും അതിർത്തിയിലൂടെ ഒഴുകുന്ന നദി ഏതാണ് [Inthyayudeyum neppaalinteyum athirtthiyiloode ozhukunna nadi ethaanu]

Answer: മഹാകാളി നദി [Mahaakaali nadi]

190981. ഇന്ത്യയുടെ ചുവന്ന നദി എന്നറിയപ്പെടുന്ന നദി ഏതാണ് [Inthyayude chuvanna nadi ennariyappedunna nadi ethaanu]

Answer: ബ്രഹ്മപുത്ര നദി [Brahmaputhra nadi]

190982. ഇന്ത്യയിലെ ഏറ്റവും വലിയ വെള്ളച്ചാട്ടം ഏതാണ് [Inthyayile ettavum valiya vellacchaattam ethaanu]

Answer: ജോഗ് വെള്ളച്ചാട്ടം [Jogu vellacchaattam]

190983. ജോഗ് വെള്ളച്ചാട്ടം ഏത് നദിയിലാണ് സ്ഥിതി ചെയ്യുന്നത് [Jogu vellacchaattam ethu nadiyilaanu sthithi cheyyunnathu]

Answer: ശരവതി നദി [Sharavathi nadi]

190984. ബുദ്ധഗയയിലൂടെ ഒഴുകുന്ന നദി ഏതാണ് [Buddhagayayiloode ozhukunna nadi ethaanu]

Answer: നിരഞ്ജന നദി [Niranjjana nadi]

190985. ഉജ്ജയിനിയിലൂടെ ഒഴുകുന്ന നദി ഏതാണ് [Ujjayiniyiloode ozhukunna nadi ethaanu]

Answer: ക്ഷിപ്ര നദി [Kshipra nadi]

190986. ഇന്ത്യയുടെ ദേശീയ കലണ്ടർ ഏതാണ് [Inthyayude desheeya kalandar ethaanu]

Answer: ശകവർഷം [Shakavarsham]

190987. ശകവർഷം തുടങ്ങിയത് എപ്പോഴായിരുന്നു [Shakavarsham thudangiyathu eppozhaayirunnu]

Answer: എ ഡി 78 [E di 78]

190988. യൂറോപ്യൻ യൂണിയന്റെ മുദ്രാവാക്യം എന്താണ് [Yooropyan yooniyante mudraavaakyam enthaanu]

Answer: നാനാത്വത്തിൽ ഏകത്വം [Naanaathvatthil ekathvam]

190989. മലേഷ്യ ,ദക്ഷിണ കൊറിയ എന്നീ രാജ്യങ്ങളുടെ ദേശീയ പുഷ്പം ഏതാണ് [Maleshya ,dakshina koriya ennee raajyangalude desheeya pushpam ethaanu]

Answer: ചെമ്പരത്തി [Chemparatthi]

190990. ഇന്ത്യക്കു പുറമെ താമര ദേശീയ പുഷപമായ രാജ്യം ഏതാണ് [Inthyakku purame thaamara desheeya pushapamaaya raajyam ethaanu]

Answer: ഈജിപ്ത് [Eejipthu]

190991. ബ്രിട്ടീഷ് പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയുടെ പേരെന്ത് [Britteeshu pradhaanamanthriyude audyogika vasathiyude perenthu]

Answer: 10 ഡൗണിങ് സ്ട്രീറ്റ് [10 dauningu sdreettu]

190992. ശ്രീലങ്കൻ പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയുടെ പേരെന്ത് [Shreelankan pradhaanamanthriyude audyogika vasathiyude perenthu]

Answer: ടെമ്പിൾ ട്രീസ് [Dempil dreesu]

190993. ബംഗ്ലാദേശ് പ്രസിഡന്റിന്റെ ഔദ്യോഗിക വസതിയുടെ പേരെന്ത് [Bamglaadeshu prasidantinte audyogika vasathiyude perenthu]

Answer: ബംഗഭവൻ [Bamgabhavan]

190994. ആസ്ട്രേലിയൻ പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയുടെ പേരെന്ത് [Aasdreliyan pradhaanamanthriyude audyogika vasathiyude perenthu]

Answer: ദി ലോഡ്‌ജ്‌ [Di lodju]

190995. കോമൺവെൽത് സംഘടനയുടെ ആസ്ഥാനമന്ദിരം ഏത് [Komanvelthu samghadanayude aasthaanamandiram ethu]

Answer: മാൾബറോ ഹൌസ് [Maalbaro housu]

190996. മെഡിറ്ററേനിയന്റെ ദ്വീപസ്‌തംഭം എന്ന് വിളിക്കപ്പെടുന്ന അഗ്നിപർവതം ഏതാണ് [Medittareniyante dveepasthambham ennu vilikkappedunna agniparvatham ethaanu]

Answer: സ്‌ട്രോംബോളി [Sdromboli]

190997. പ്രസിദ്ധമായ ഏകശില അയേഴ്‌സ് റോക്ക് സ്ഥിതി ചെയ്യുന്നത് എവിടെ [Prasiddhamaaya ekashila ayezhsu rokku sthithi cheyyunnathu evide]

Answer: ആസ്‌ട്രേലിയ [Aasdreliya]

190998. ഇന്ത്യയുടെ പർവ്വതസംസ്ഥാനം എന്നറിയപ്പെടുന്നത് ഏത് [Inthyayude parvvathasamsthaanam ennariyappedunnathu ethu]

Answer: ഹിമാചൽ പ്രദേശ് [Himaachal pradeshu]

190999. യൂറോപ്പിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടി ഏതാണ് [Yooroppile ettavum uyaram koodiya kodumudi ethaanu]

Answer: മൌണ്ട് എൽബ്രൂസ്‌ [Moundu elbroosu]

191000. ആഫ്രിക്കയിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടി ഏതാണ് [Aaphrikkayile ettavum uyaram koodiya kodumudi ethaanu]

Answer: കിളിമഞ്ചാരോ(ടാൻസാനിയ) [Kilimanchaaro(daansaaniya)]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution