<<= Back Next =>>
You Are On Question Answer Bank SET 3820

191001. വടക്കേ അമേരിക്കയിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടി ഏതാണ് [Vadakke amerikkayile ettavum uyaram koodiya kodumudi ethaanu]

Answer: മൌണ്ട് മക്കിൻലി(അലാസ്ക) [Moundu makkinli(alaaska)]

191002. തെക്കേ അമേരിക്കയിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടി ഏതാണ് [Thekke amerikkayile ettavum uyaram koodiya kodumudi ethaanu]

Answer: അകോൻഗ്വ(അർജന്റീന) [Akongva(arjanteena)]

191003. ആസ്ട്രേലിയയിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടി ഏതാണ് [Aasdreliyayile ettavum uyaram koodiya kodumudi ethaanu]

Answer: മൌണ്ട് കോസിയസ്കോ [Moundu kosiyasko]

191004. ഭൂമിയിലെ ഏറ്റവും ഉയരം കൂടിയ രണ്ടാമത്തെ കൊടുമുടി ഏതാണ് [Bhoomiyile ettavum uyaram koodiya randaamatthe kodumudi ethaanu]

Answer: ഗോഡ്‌വിൻ ആസ്റ്റിൻ(മൌണ്ട് കെ 2) [Godvin aasttin(moundu ke 2)]

191005. കാനഡ ,അമേരിക്ക എന്നീ രാജ്യങ്ങളെ വേർതിരിക്കുന്ന അതിർത്തിരേഖ ഏതാണ് [Kaanada ,amerikka ennee raajyangale verthirikkunna athirtthirekha ethaanu]

Answer: 49 സമാന്തര രേഖ [49 samaanthara rekha]

191006. നമീബിയ ,അംഗോള എന്നീ രാജ്യങ്ങളെ വേർതിരിക്കുന്ന അതിർത്തിരേഖ ഏതാണ് [Nameebiya ,amgola ennee raajyangale verthirikkunna athirtthirekha ethaanu]

Answer: 16 സമാന്തര രേഖ [16 samaanthara rekha]

191007. ദക്ഷിണ കൊറിയ ,ഉത്തര കൊറിയ എന്നീ രാജ്യങ്ങളെ വേർതിരിക്കുന്ന അതിർത്തിരേഖ ഏതാണ് [Dakshina koriya ,utthara koriya ennee raajyangale verthirikkunna athirtthirekha ethaanu]

Answer: 38 സമാന്തര രേഖ [38 samaanthara rekha]

191008. ഫ്രാൻസ് ,ജർമനി എന്നീ രാജ്യങ്ങളെ വേർതിരിക്കുന്ന അതിർത്തിരേഖ ഏതാണ് [Phraansu ,jarmani ennee raajyangale verthirikkunna athirtthirekha ethaanu]

Answer: മാജിനോട് രേഖ [Maajinodu rekha]

191009. പോളണ്ട് ,ജർമനി എന്നീ രാജ്യങ്ങളെ വേർതിരിക്കുന്ന അതിർത്തിരേഖ ഏതാണ് [Polandu ,jarmani ennee raajyangale verthirikkunna athirtthirekha ethaanu]

Answer: ഓഡർ നീസേ രേഖ [Odar neese rekha]

191010. പൂർണമായും ദക്ഷിണാഫ്രിക്കക്കുള്ളിൽ സ്ഥിതി ചെയ്യുന്ന രാജ്യം ഏതാണ് [Poornamaayum dakshinaaphrikkakkullil sthithi cheyyunna raajyam ethaanu]

Answer: ലെസോത്തോ [Lesottho]

191011. ഏറ്റവും കൂടുതൽ സംസ്ഥാനങ്ങളുമായി അതിർത്തിയുള്ള സംസ്ഥാനം ഏതാണ് [Ettavum kooduthal samsthaanangalumaayi athirtthiyulla samsthaanam ethaanu]

Answer: ഉത്തർപ്രദേശ് [Uttharpradeshu]

191012. അമേരിക്ക മെക്സിക്കോ എന്നീ രാജ്യങ്ങളുടെ അതിർത്തിയിലൂടെ ഒഴുകുന്ന നദി ഏത് [Amerikka meksikko ennee raajyangalude athirtthiyiloode ozhukunna nadi ethu]

Answer: റിയോ ഗ്രാൻഡെ [Riyo graande]

191013. മൂന്നു സംസ്ഥാനങ്ങൾക്കുള്ളിൽ ആയി സ്ഥിതി ചെയ്യുന്ന കേന്ദ്രഭരണപ്രദേശം ഏത് [Moonnu samsthaanangalkkullil aayi sthithi cheyyunna kendrabharanapradesham ethu]

Answer: പുതുച്ചേരി [Puthuccheri]

191014. മാർക്കറ്റ് പാറക്കൂട്ടം ഏതൊക്കെ രാജ്യങ്ങളെ വേർതിരിക്കുന്നു [Maarkkattu paarakkoottam ethokke raajyangale verthirikkunnu]

Answer: സ്വീഡൻ ,ഫിൻലൻഡ്‌ [Sveedan ,phinlandu]

191015. ഇന്ത്യയിലെ ഇംഗ്ലീഷ് വിദ്യാഭ്യാസത്തിന്റെ മാഗ്ന കാർട്ട എന്നറിയപ്പെടുന്നത് ഏത് [Inthyayile imgleeshu vidyaabhyaasatthinte maagna kaartta ennariyappedunnathu ethu]

Answer: വുഡ്‌സ് ഡെസ്പാച്(1854) [Vudsu despaachu(1854)]

191016. ഇന്ത്യയിലെ ദേശീയ വിദ്യാഭ്യാസ നയം പ്രഖ്യാപിച്ചത് ഏത് വർഷമായിരുന്നു [Inthyayile desheeya vidyaabhyaasa nayam prakhyaapicchathu ethu varshamaayirunnu]

Answer: 1986

191017. യു ജി സി നിലവിൽ വന്നത് ഏത് വർഷമായിരുന്നു [Yu ji si nilavil vannathu ethu varshamaayirunnu]

Answer: 1953

191018. നയീ താലിം എന്ന വിദ്യാഭ്യാസ പദ്ധതിയുടെ ഉപജ്ഞാതാവ് ആരായിരുന്നു [Nayee thaalim enna vidyaabhyaasa paddhathiyude upajnjaathaavu aaraayirunnu]

Answer: മഹാത്മാഗാന്ധി [Mahaathmaagaandhi]

191019. ഇന്ത്യയിലെ ആദ്യ ഓപ്പൺ യൂണിവേഴ്സിറ്റി ഏത് [Inthyayile aadya oppan yoonivezhsitti ethu]

Answer: ആന്ധ്രപ്രദേശ് ഓപ്പൺ യൂണിവേഴ്സിറ്റി [Aandhrapradeshu oppan yoonivezhsitti]

191020. ഇന്ത്യയിൽ ആദ്യമായി കറസ്പോണ്ടൻസ് കോഴ്‌സ് ആരംഭിച്ച സർവകലാശാല ഏത് [Inthyayil aadyamaayi karaspondansu kozhsu aarambhiccha sarvakalaashaala ethu]

Answer: ഡൽഹി സർവകലാശാല [Dalhi sarvakalaashaala]

191021. ഇന്ത്യയിലെ ആദ്യത്തെ കാർഷിക സർവകലാശാല ഏത് [Inthyayile aadyatthe kaarshika sarvakalaashaala ethu]

Answer: ഗോവിന്ദ് വല്ലഭായ് പന്ത് സർവകലാശാല [Govindu vallabhaayu panthu sarvakalaashaala]

191022. ഇന്ദിര ഗാന്ധി നാഷണൽ ഓപ്പൺ സർവകലാശാല സ്ഥാപിതമായത് ഏത് വർഷം [Indira gaandhi naashanal oppan sarvakalaashaala sthaapithamaayathu ethu varsham]

Answer: 1985

191023. വൃക്ഷങ്ങളെക്കുറിച്ചുള്ള ശാസ്ത്രീയപഠനം ഏത് പേരിലറിയപ്പെടുന്നു [Vrukshangalekkuricchulla shaasthreeyapadtanam ethu perilariyappedunnu]

Answer: ഡെൻഡ്രോളജി [Dendrolaji]

191024. വാർഷിക വലയങ്ങൾ പരിശോധിച്ചു വൃക്ഷങ്ങളുടെ പ്രായം കണക്കാക്കുന്ന രീതിയുടെ പേരെന്ത് [Vaarshika valayangal parishodhicchu vrukshangalude praayam kanakkaakkunna reethiyude perenthu]

Answer: ഡെൻഡ്രോ ക്രോണോളജി [Dendro kronolaji]

191025. സമാധാനത്തിന്റെ വൃക്ഷം എന്നറിയപ്പെടുന്ന മരം ഏതാണ് [Samaadhaanatthinte vruksham ennariyappedunna maram ethaanu]

Answer: ഒലിവ് മരം [Olivu maram]

191026. ആയിരം ആവശ്യങ്ങൾക്കുള്ള മരം എന്നറിയപ്പെടുന്നത് ഏത് [Aayiram aavashyangalkkulla maram ennariyappedunnathu ethu]

Answer: തെങ്ങ് [Thengu]

191027. ക്രിസ്‌മസ്‌ മരം ഉണ്ടാക്കാൻ ഉപയോഗിക്കുന്ന മരം ഏതാണ് [Krismasu maram undaakkaan upayogikkunna maram ethaanu]

Answer: ഫിർ മരം [Phir maram]

191028. ക്രിക്കറ്റ് ബാറ്റ് ഉണ്ടാക്കാൻ ഉപയോഗിക്കുന്ന മരം ഏതാണ് [Krikkattu baattu undaakkaan upayogikkunna maram ethaanu]

Answer: വില്ലോ മരം [Villo maram]

191029. മലേറിയ രോഗത്തിന് മരുന്ന് ലഭിക്കുന്ന മരം ഏതാണ് [Maleriya rogatthinu marunnu labhikkunna maram ethaanu]

Answer: സിങ്കോണ [Sinkona]

191030. ടർപ്പന്റൈൻ ഓയിൽ ലഭിക്കുന്നത് ഏത് മരത്തിൽ നിന്നാണ് [Darppantyn oyil labhikkunnathu ethu maratthil ninnaanu]

Answer: പൈൻ മരം [Pyn maram]

191031. കാട്ടു മരങ്ങളുടെ ചക്രവർത്തി എന്നറിയപ്പെടുന്ന മരം ഏതാണ് [Kaattu marangalude chakravartthi ennariyappedunna maram ethaanu]

Answer: തേക്ക് മരം [Thekku maram]

191032. കാട്ടിലെ തീനാളം എന്നറിയപ്പെടുന്ന മരം ഏതാണ് [Kaattile theenaalam ennariyappedunna maram ethaanu]

Answer: പ്ലാശ് മരം [Plaashu maram]

191033. ഭാരതത്തിന്റെ ദേശീയ മുദ്രാവാക്യം എന്താണ് [Bhaarathatthinte desheeya mudraavaakyam enthaanu]

Answer: സത്യമേവ ജയതേ [Sathyameva jayathe]

191034. ഇന്ത്യയുടെ ദേശീയ പതാകയുടെ ശില്പി ആരാണ് [Inthyayude desheeya pathaakayude shilpi aaraanu]

Answer: പിംഗലി വെങ്കയ്യ [Pimgali venkayya]

191035. പതാകകളെക്കുറിച്ചുള്ള പഠനം ഏത് പേരിലറിയപ്പെടുന്നു [Pathaakakalekkuricchulla padtanam ethu perilariyappedunnu]

Answer: വെക്സിലോളജി [Veksilolaji]

191036. ലോകത്തിലെ ഏറ്റവും പഴക്കമുള്ള പതാക ഏത് രാജ്യത്തിന്റേതാണ് [Lokatthile ettavum pazhakkamulla pathaaka ethu raajyatthintethaanu]

Answer: ഡെൻമാർക്ക്‌ [Denmaarkku]

191037. യൂണിയൻ ജാക്ക് എന്ന പേരിലറിയപ്പെടുന്നത് ഏത് രാജ്യത്തിൻറെ പതാകയാണ് [Yooniyan jaakku enna perilariyappedunnathu ethu raajyatthinre pathaakayaanu]

Answer: ബ്രിട്ടൻ [Brittan]

191038. ഓൾഡ് ഗ്ലോറി എന്ന പേരിലറിയപ്പെടുന്നത് ഏത് രാജ്യത്തിൻറെ പതാകയാണ് [Oldu glori enna perilariyappedunnathu ethu raajyatthinre pathaakayaanu]

Answer: അമേരിക്ക [Amerikka]

191039. പതാകയിൽ രാജ്യത്തിൻറെ ഭൂപടം ഉള്ളത് ഏത് രാജ്യത്തിനാണ് [Pathaakayil raajyatthinre bhoopadam ullathu ethu raajyatthinaanu]

Answer: സൈപ്രസ് [Syprasu]

191040. ഏകതാരകം എന്ന പേരിലറിയപ്പെടുന്നത് ഏത് രാജ്യത്തിൻറെ പതാകയാണ് [Ekathaarakam enna perilariyappedunnathu ethu raajyatthinre pathaakayaanu]

Answer: ക്യൂബ [Kyooba]

191041. സൗരപാതക എന്നറിയപ്പെടുന്നത് ഏത് രാജ്യത്തിൻറെ പതാകയാണ് [Saurapaathaka ennariyappedunnathu ethu raajyatthinre pathaakayaanu]

Answer: ജപ്പാൻ [Jappaan]

191042. ദേശീയപതാകയിൽ ഫുട്‍ബോളിന്റെ ചിത്രമുള്ളത് ഏത് രാജ്യത്തിനാണ് [Desheeyapathaakayil phud‍bolinte chithramullathu ethu raajyatthinaanu]

Answer: ബ്രസീൽ [Braseel]

191043. ശിലകളുടെ മാതാവ് ,പ്രാഥമിക ശില എന്നീ പേരുകളിൽ അറിയപ്പെടുന്ന ശില ഏതാണ് [Shilakalude maathaavu ,praathamika shila ennee perukalil ariyappedunna shila ethaanu]

Answer: ആഗ്നേയ ശില [Aagneya shila]

191044. ലോകത്തിലെ ഏറ്റവും നീളം കൂടിയ പർവ്വതനിര ഏതാണ് [Lokatthile ettavum neelam koodiya parvvathanira ethaanu]

Answer: ആൻഡീസ്‌ (തെക്കേ അമേരിക്ക) [Aandeesu (thekke amerikka)]

191045. മലകളെയും പർവ്വതങ്ങളെക്കുറിച്ചും പഠിക്കുന്ന ശാസ്ത്രശാഖ ഏത് പേരിലറിയപ്പെടുന്നു [Malakaleyum parvvathangalekkuricchum padtikkunna shaasthrashaakha ethu perilariyappedunnu]

Answer: ഒറോളജി [Orolaji]

191046. ഗുഹകളെക്കുറിച്ചു പഠിക്കുന്ന ശാസ്ത്രശാഖ ഏത് പേരിലറിയപ്പെടുന്നു [Guhakalekkuricchu padtikkunna shaasthrashaakha ethu perilariyappedunnu]

Answer: സ്‌പീലിയോളജി [Speeliyolaji]

191047. ഏഷ്യ ,യൂറോപ്പ് എന്നീ ഭൂഖണ്ഡങ്ങളുടെ അതിർത്തിയായ പർവതനിര ഏതാണ് [Eshya ,yooroppu ennee bhookhandangalude athirtthiyaaya parvathanira ethaanu]

Answer: യുറാൽ പർവതനിര [Yuraal parvathanira]

191048. ഫ്യുജിയാമ പർവതം സ്ഥിതി ചെയ്യുന്നത് ഏത് രാജ്യത്താണ് [Phyujiyaama parvatham sthithi cheyyunnathu ethu raajyatthaanu]

Answer: ജപ്പാൻ [Jappaan]

191049. പ്രസിദ്ധമായ ടേബിൾ മൗണ്ടൻ സ്ഥിതി ചെയ്യുന്നത് ഏത് രാജ്യത്താണ് [Prasiddhamaaya debil maundan sthithi cheyyunnathu ethu raajyatthaanu]

Answer: ദക്ഷിണാഫ്രിക്ക [Dakshinaaphrikka]

191050. ലോകത്തിന്റെ മേൽക്കൂര എന്നറിയപ്പെടുന്നത് ഏതാണ് [Lokatthinte melkkoora ennariyappedunnathu ethaanu]

Answer: പാമീർ പീഠഭൂമി [Paameer peedtabhoomi]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution