<<= Back Next =>>
You Are On Question Answer Bank SET 3821

191051. ആയിരം മലകളുടെ നാട് എന്നറിയപ്പെടുന്ന രാജ്യം ഏതാണ് [Aayiram malakalude naadu ennariyappedunna raajyam ethaanu]

Answer: റുവാണ്ട [Ruvaanda]

191052. ഏഴു മലകളുടെ നാട് എന്നറിയപ്പെടുന്ന രാജ്യം ഏതാണ് [Ezhu malakalude naadu ennariyappedunna raajyam ethaanu]

Answer: ജോർദാൻ [Jordaan]

191053. ഇന്ത്യയിലെ ഏറ്റവും വേഗത്തിൽ ഒഴുകുന്ന നദി എന്നറിയപ്പെടുന്നത് ഏത് [Inthyayile ettavum vegatthil ozhukunna nadi ennariyappedunnathu ethu]

Answer: ടീസ്റ്റ നദി [Deestta nadi]

191054. ഭാഗീരഥി ,അളകനന്ദ എന്നീ നദികൾ കൂടിച്ചേർന്ന് ഗംഗാനദിയായി മാറുന്നത് എവിടെ വെച്ചാണ് [Bhaageerathi ,alakananda ennee nadikal koodicchernnu gamgaanadiyaayi maarunnathu evide vecchaanu]

Answer: ദേവപ്രയാഗ് [Devaprayaagu]

191055. ഗംഗാനദിയുടെ ഏറ്റവും വലിയ പോഷകനദി ഏതാണ് [Gamgaanadiyude ettavum valiya poshakanadi ethaanu]

Answer: യമുന നദി [Yamuna nadi]

191056. പുരാണകാലത്തു കാളിന്ദി നദി എന്നറിയപ്പെട്ടിരുന്നത് ഏത് നദിയെയാണ് [Puraanakaalatthu kaalindi nadi ennariyappettirunnathu ethu nadiyeyaanu]

Answer: യമുന നദി [Yamuna nadi]

191057. പടിഞ്ഞാറോട്ടൊഴുകുന്ന ഏറ്റവും വലിയ ഇന്ത്യൻ നദി ഏതാണ് [Padinjaarottozhukunna ettavum valiya inthyan nadi ethaanu]

Answer: നർമദ നദി [Narmada nadi]

191058. നർമദാ നദി എവിടെ നിന്നാണ് ഉത്ഭവിക്കുന്നത് [Narmadaa nadi evide ninnaanu uthbhavikkunnathu]

Answer: അമർകാന്ദക് കുന്ന് [Amarkaandaku kunnu]

191059. വൃദ്ധഗംഗ എന്നറിയപ്പെടുന്ന നദി ഏതാണ് [Vruddhagamga ennariyappedunna nadi ethaanu]

Answer: ഗോദാവരി നദി [Godaavari nadi]

191060. കൃഷ്ണ നദി ഉത്ഭവിക്കുന്നത് എവിടെ നിന്നാണ് [Krushna nadi uthbhavikkunnathu evide ninnaanu]

Answer: മഹാബലേശ്വർ [Mahaabaleshvar]

191061. ബംഗാളിന്റെ ദുഃഖം എന്നറിയപ്പെടുന്ന നദി ഏതാണ് [Bamgaalinte duakham ennariyappedunna nadi ethaanu]

Answer: ദാമോദർ നദി [Daamodar nadi]

191062. ബീഹാറിന്റെ ദുഃഖം എന്നറിയപ്പെടുന്ന നദി ഏതാണ് [Beehaarinte duakham ennariyappedunna nadi ethaanu]

Answer: കോസി നദി [Kosi nadi]

191063. പ്രസിദ്ധമായ ഗായത്രീമന്ത്രം ഏത് വേദത്തിലാണ് ഉൾപ്പെട്ടിരിക്കുന്നത് [Prasiddhamaaya gaayathreemanthram ethu vedatthilaanu ulppettirikkunnathu]

Answer: ഋഗ്വേദം [Rugvedam]

191064. ഋഗ്വേദം ഇംഗ്ലീഷിലേക്ക് പരിഭാഷപ്പെടുത്തിയത് ആരായിരുന്നു [Rugvedam imgleeshilekku paribhaashappedutthiyathu aaraayirunnu]

Answer: മാക്‌സ് മുള്ളർ [Maaksu mullar]

191065. ഋഗ്വേദം മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തിയത് ആരായിരുന്നു [Rugvedam malayaalatthilekku paribhaashappedutthiyathu aaraayirunnu]

Answer: വള്ളത്തോൾ നാരായണമേനോൻ [Vallatthol naaraayanamenon]

191066. സംഗീതത്തെക്കുറിച്ചു പ്രതിപാദിക്കുന്ന വേദം ഏതാണ് [Samgeethatthekkuricchu prathipaadikkunna vedam ethaanu]

Answer: സാമവേദം [Saamavedam]

191067. ഏത് വേദത്തിന്റെ ഉപവേദമാണ് ആയുർവേദം [Ethu vedatthinte upavedamaanu aayurvedam]

Answer: അഥർവ്വവേദം [Atharvvavedam]

191068. ഏറ്റവും വലിയ ഉപനിഷത് ഏതാണ് [Ettavum valiya upanishathu ethaanu]

Answer: ബൃഹദാരണ്യകോപനിഷത് [Bruhadaaranyakopanishathu]

191069. ഏറ്റവും ചെറിയ ഉപനിഷത് ഏതാണ് [Ettavum cheriya upanishathu ethaanu]

Answer: ഈശോവാസ്യം [Eeshovaasyam]

191070. ജയസംഹിത എന്ന പേരിലറിയപ്പെടുന്ന ഇതിഹാസം ഏതാണ് [Jayasamhitha enna perilariyappedunna ithihaasam ethaanu]

Answer: മഹാഭാരതം [Mahaabhaaratham]

191071. മഹാഭാരതത്തിന്റെ ആത്മാവ് എന്നറിയപ്പെടുന്നത് ഏത് [Mahaabhaarathatthinte aathmaavu ennariyappedunnathu ethu]

Answer: ഭഗവത്ഗീത [Bhagavathgeetha]

191072. ഭഗവത്ഗീത ഇംഗ്ലീഷിലേക്ക് പരിഭാഷപ്പെടുത്തിയത് ആരായിരുന്നു [Bhagavathgeetha imgleeshilekku paribhaashappedutthiyathu aaraayirunnu]

Answer: ചാൾസ് വിൽകിൻസ് [Chaalsu vilkinsu]

191073. ഭൂവൽക്കത്തിൽ ഏറ്റവും കൂടുതലുള്ള ലോഹം ഏതാണ് [Bhoovalkkatthil ettavum kooduthalulla loham ethaanu]

Answer: അലൂമിനിയം [Aloominiyam]

191074. മനുഷ്യൻ ആദ്യമായി ഉപയോഗിച്ച ലോഹം ഏതാണ് [Manushyan aadyamaayi upayogiccha loham ethaanu]

Answer: ചെമ്പ് [Chempu]

191075. ലിറ്റിൽ സിൽവർ എന്നറിയപ്പെടുന്ന ലോഹം ഏതാണ് [Littil silvar ennariyappedunna loham ethaanu]

Answer: പ്ലാറ്റിനം [Plaattinam]

191076. ക്വിക്ക് സിൽവർ എന്നറിയപ്പെടുന്ന ലോഹം ഏതാണ് [Kvikku silvar ennariyappedunna loham ethaanu]

Answer: മെർക്കുറി [Merkkuri]

191077. ഭാവിയുടെ ലോഹം എന്നറിയപ്പെടുന്ന ലോഹം ഏതാണ് [Bhaaviyude loham ennariyappedunna loham ethaanu]

Answer: ടൈറ്റാനിയം [Dyttaaniyam]

191078. മഴവിൽ ലോഹം എന്നറിയപ്പെടുന്ന ലോഹം ഏതാണ് [Mazhavil loham ennariyappedunna loham ethaanu]

Answer: ഇറിഡിയം [Iridiyam]

191079. കാലഹാരി മരുഭൂമി ഏത് ഭൂഖണ്ഡത്തിൽ സ്ഥിതി ചെയ്യുന്നു [Kaalahaari marubhoomi ethu bhookhandatthil sthithi cheyyunnu]

Answer: ആഫ്രിക്ക [Aaphrikka]

191080. സെഫോളജി എന്നത് എന്തിനെക്കുറിച്ചുള്ള പഠനമാണ് [Sepholaji ennathu enthinekkuricchulla padtanamaanu]

Answer: തെരഞ്ഞെടുപ്പ് വിശകലനം [Theranjeduppu vishakalanam]

191081. മനുഷ്യശരീരത്തിൽ ഏറ്റവും കൂടുതൽ ഉള്ള ലോഹം ഏതാണ് [Manushyashareeratthil ettavum kooduthal ulla loham ethaanu]

Answer: കാൽസ്യം [Kaalsyam]

191082. മനുഷ്യ രക്തത്തിലെ ഹീമോഗ്ലോബിനിൽ അടങ്ങിയിരിക്കുന്ന ലോഹം ഏതാണ് [Manushya rakthatthile heemoglobinil adangiyirikkunna loham ethaanu]

Answer: ഇരുമ്പ് [Irumpu]

191083. വിറ്റാമിൻ ബി 1 ൽ അടങ്ങിയിരിക്കുന്ന ലോഹം ഏതാണ് [Vittaamin bi 1 l adangiyirikkunna loham ethaanu]

Answer: കൊബാൾട്ട് [Kobaalttu]

191084. ചെടികളിലെ ഇലകളിൽ ഹരിതകത്തിൽ അടങ്ങിയിരിക്കുന്ന ലോഹം ഏതാണ് [Chedikalile ilakalil harithakatthil adangiyirikkunna loham ethaanu]

Answer: മഗ്നീഷ്യം [Magneeshyam]

191085. ഇന്ത്യൻ നേഷണൽ കോൺഗ്രസ് സ്ഥാപിതമായത് ഏത് വർഷമായിരുന്നു [Inthyan neshanal kongrasu sthaapithamaayathu ethu varshamaayirunnu]

Answer: 1885

191086. ഇന്ത്യൻ നേഷണൽ കോൺഗ്രസിന്റെ ആദ്യ പ്രസിഡന്റ് ആരായിരുന്നു [Inthyan neshanal kongrasinte aadya prasidantu aaraayirunnu]

Answer: ഡബ്ള്യു .സി .ബാനർജി [Dablyu . Si . Baanarji]

191087. ഇന്ത്യൻ നേഷണൽ കോൺഗ്രസ് രൂപം കൊള്ളുമ്പോൾ ബ്രിട്ടീഷ് വൈസ്രോയി ആരായിരുന്നു [Inthyan neshanal kongrasu roopam kollumpol britteeshu vysroyi aaraayirunnu]

Answer: ഡഫറിൻ പ്രഭു [Dapharin prabhu]

191088. ഇന്ത്യൻ നേഷണൽ കോൺഗ്രസ് പ്രസിഡന്റായ ആദ്യ വിദേശി ആരായിരുന്നു [Inthyan neshanal kongrasu prasidantaaya aadya videshi aaraayirunnu]

Answer: ജോർജ് യൂൾ [Jorju yool]

191089. ഇന്ത്യൻ നേഷണൽ കോൺഗ്രസ് പ്രസിഡന്റായ ഏക മലയാളി ആരായിരുന്നു [Inthyan neshanal kongrasu prasidantaaya eka malayaali aaraayirunnu]

Answer: സി .ശങ്കരൻ നായർ [Si . Shankaran naayar]

191090. ഇന്ത്യൻ നേഷണൽ കോൺഗ്രസ് പ്രസിഡന്റായ ആദ്യ വനിത ആരായിരുന്നു [Inthyan neshanal kongrasu prasidantaaya aadya vanitha aaraayirunnu]

Answer: സരോജിനി നായിഡു(1925) [Sarojini naayidu(1925)]

191091. ഗാന്ധിജി ഇന്ത്യൻ നേഷണൽ കോൺഗ്രസ് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടത് എപ്പോൾ ആയിരുന്നു [Gaandhiji inthyan neshanal kongrasu prasidantaayi thiranjedukkappettathu eppol aayirunnu]

Answer: 1924

191092. നെഹ്‌റു ഇന്ത്യൻ നേഷണൽ കോൺഗ്രസ് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടത് എപ്പോൾ ആയിരുന്നു [Nehru inthyan neshanal kongrasu prasidantaayi thiranjedukkappettathu eppol aayirunnu]

Answer: 1929

191093. സുഭാഷ് ചന്ദ്ര ബോസ് ഇന്ത്യൻ നേഷണൽ കോൺഗ്രസ് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടത് എപ്പോൾ ആയിരുന്നു [Subhaashu chandra bosu inthyan neshanal kongrasu prasidantaayi thiranjedukkappettathu eppol aayirunnu]

Answer: 1938

191094. ബ്രിട്ടീഷ് ഇന്ത്യയിലെ ബാബർ എന്നറിയപ്പെടുന്നത് ആരെ [Britteeshu inthyayile baabar ennariyappedunnathu aare]

Answer: റോബർട്ട് ക്ളൈവ് [Robarttu klyvu]

191095. ഇന്ത്യയിലെ ആദ്യ ബ്രിട്ടീഷ് ഗവർണർ ജനറൽ ആരായിരുന്നു [Inthyayile aadya britteeshu gavarnar janaral aaraayirunnu]

Answer: വാറൻ ഹേസ്റ്റിങ്സ് [Vaaran hesttingsu]

191096. ബംഗാളിൽ പെർമനന്റ് സെറ്റിൽമെന്റ് നികുതി സമ്പ്രദായം ഏർപ്പെടുത്തിയ ഗവർണർ ജനറൽ ആരായിരുന്നു [Bamgaalil permanantu settilmentu nikuthi sampradaayam erppedutthiya gavarnar janaral aaraayirunnu]

Answer: കോൺവാലിസ്‌ പ്രഭു [Konvaalisu prabhu]

191097. നാട്ടുരാജ്യങ്ങളുമായി സൈനിക സഹായവ്യവസ്ഥ നിലവിൽ വരുത്തിയ ഗവർണർ ജനറൽ ആരായിരുന്നു [Naatturaajyangalumaayi synika sahaayavyavastha nilavil varutthiya gavarnar janaral aaraayirunnu]

Answer: വെല്ലസ്ലി പ്രഭു [Vellasli prabhu]

191098. ദത്തവകാശ നിരോധനനിയമം നടപ്പാക്കിയ ഗവർണർ ജനറൽ ആരായിരുന്നു [Datthavakaasha nirodhananiyamam nadappaakkiya gavarnar janaral aaraayirunnu]

Answer: ഡൽഹൌസി പ്രഭു [Dalhousi prabhu]

191099. ഇന്ത്യയിൽ സതി സമ്പ്രദായം നിരോധിച്ച ഗവർണർ ജനറൽ ആരായിരുന്നു [Inthyayil sathi sampradaayam nirodhiccha gavarnar janaral aaraayirunnu]

Answer: ബെന്റിക്ക് പ്രഭു [Bentikku prabhu]

191100. ബ്രിട്ടീഷ് ഇന്ത്യയിലെ ആദ്യത്തെ വൈസ്രോയി ആരായിരുന്നു [Britteeshu inthyayile aadyatthe vysroyi aaraayirunnu]

Answer: കാനിങ് പ്രഭു [Kaaningu prabhu]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution