<<= Back Next =>>
You Are On Question Answer Bank SET 3822

191101. നാട്ടുഭാഷ പത്രനിയമം നടപ്പാക്കിയ വൈസ്രോയി ആരായിരുന്നു [Naattubhaasha pathraniyamam nadappaakkiya vysroyi aaraayirunnu]

Answer: ലിറ്റൻ പ്രഭു [Littan prabhu]

191102. 1905 ൽ ബംഗാൾ വിഭജനം നടത്തിയ വൈസ്രോയി ആരായിരുന്നു [1905 l bamgaal vibhajanam nadatthiya vysroyi aaraayirunnu]

Answer: കഴ്‌സൺ പ്രഭു [Kazhsan prabhu]

191103. 1911 ൽ ബംഗാൾ വിഭജനം റദ്ദ് ചെയ്ത വൈസ്രോയി ആരായിരുന്നു [1911 l bamgaal vibhajanam raddhu cheytha vysroyi aaraayirunnu]

Answer: ഹാർഡിഞ്ച് പ്രഭു [Haardinchu prabhu]

191104. ലോകത്തിൽ ഏറ്റവും കൂടുതൽ കടൽത്തീരമുള്ള രാജ്യം ഏതാണ് [Lokatthil ettavum kooduthal kadalttheeramulla raajyam ethaanu]

Answer: കാനഡ [Kaanada]

191105. ഏറ്റവും കൂടുതൽ കടൽത്തീരമുള്ള ഏഷ്യൻ രാജ്യം ഏതാണ് [Ettavum kooduthal kadalttheeramulla eshyan raajyam ethaanu]

Answer: ഇൻഡോനേഷ്യ [Indoneshya]

191106. ഇന്ത്യയിൽ ഏറ്റവും കൂടുതൽ കടൽത്തീരമുള്ള സംസ്ഥാനം ഏതാണ് [Inthyayil ettavum kooduthal kadalttheeramulla samsthaanam ethaanu]

Answer: ഗുജറാത്ത് [Gujaraatthu]

191107. ഏറ്റവും കൂടുതൽ കടൽത്തീരമുള്ള കേരളത്തിലെ ജില്ല ഏതാണ് [Ettavum kooduthal kadalttheeramulla keralatthile jilla ethaanu]

Answer: കണ്ണൂർ [Kannoor]

191108. ഏറ്റവും കൂടുതൽ കടൽത്തീരമുള്ള കേരളത്തിലെ താലൂക്ക് ഏതാണ് [Ettavum kooduthal kadalttheeramulla keralatthile thaalookku ethaanu]

Answer: ചേർത്തല [Chertthala]

191109. കേരളത്തിൽ എത്ര ജില്ലകൾക്ക് കടൽത്തീരം ഉണ്ട് [Keralatthil ethra jillakalkku kadalttheeram undu]

Answer: 9

191110. ഹണിമൂൺ ,ബ്രെക് ഫാസ്റ്റ് എന്നീ ദ്വീപുകൾ സ്ഥിതി ചെയ്യുന്നത് എവിടെ [Hanimoon ,breku phaasttu ennee dveepukal sthithi cheyyunnathu evide]

Answer: ചിൽക്ക തടാകം(ഒഡിഷ) [Chilkka thadaakam(odisha)]

191111. പാതിരാമണൽ ദ്വീപ് ഏത് കായലിലാണ് സ്ഥിതി ചെയ്യുന്നത് [Paathiraamanal dveepu ethu kaayalilaanu sthithi cheyyunnathu]

Answer: വേമ്പനാട്ട് കായൽ [Vempanaattu kaayal]

191112. ലോകത്തിലെ ഏറ്റവും വലിയ ദ്വീപ് ഗ്രീൻലാൻഡ് ഏത് രാജ്യത്തിന്റെ ഭാഗമാണ് [Lokatthile ettavum valiya dveepu greenlaandu ethu raajyatthinte bhaagamaanu]

Answer: ഡെൻമാർക്ക്‌ [Denmaarkku]

191113. ഏഷ്യയിലെ ഏറ്റവും വലിയ നദീജന്യ ദ്വീപ് ഏതാണ് [Eshyayile ettavum valiya nadeejanya dveepu ethaanu]

Answer: മാജുലി(ആസാം) [Maajuli(aasaam)]

191114. വനിതകൾക്ക് വോട്ടവകാശം നൽകിയ ആദ്യ യൂറോപ്യൻ രാജ്യം ഏതാണ് [Vanithakalkku vottavakaasham nalkiya aadya yooropyan raajyam ethaanu]

Answer: നോർവേ [Norve]

191115. ഏഷ്യയുടെ പ്രകാശം എന്ന് വിശേഷിപ്പിക്കപ്പെടുന്നത് ആരെ [Eshyayude prakaasham ennu visheshippikkappedunnathu aare]

Answer: ശ്രീബുദ്ധൻ [Shreebuddhan]

191116. ആധുനിക ഒളിമ്പ്കസിന്റെ പിതാവ് എന്നറിയപ്പെടുന്നത് ആരെ [Aadhunika olimpkasinte pithaavu ennariyappedunnathu aare]

Answer: പിയറി ഡി കുബേർട്ടിൻ [Piyari di kuberttin]

191117. ഏത് ഒളിമ്പിക്സ് മുതലായിരുന്നു പതാക നിലവിൽ വന്നത് [Ethu olimpiksu muthalaayirunnu pathaaka nilavil vannathu]

Answer: ആന്റ്വേർപ് ഒളിമ്പിക്സ്(1920) [Aantverpu olimpiksu(1920)]

191118. ഏത് ഒളിമ്പിക്സിലായിരുന്നു വനിതകൾ പങ്കെടുക്കാൻ തുടങ്ങിയത് [Ethu olimpiksilaayirunnu vanithakal pankedukkaan thudangiyathu]

Answer: ലണ്ടൻ ഒളിമ്പിക്സ് (1900) [Landan olimpiksu (1900)]

191119. ഇന്ത്യയിൽ ഹരിതവിപ്ലവത്തിൽ ഏറ്റവും കൂടുതൽ വിളവ് ലഭിച്ച ധാന്യം ഏതായിരുന്നു [Inthyayil harithaviplavatthil ettavum kooduthal vilavu labhiccha dhaanyam ethaayirunnu]

Answer: ഗോതമ്പ് [Gothampu]

191120. പുരുഷ ബാസ്കറ്റ് ബോൾ കളിയിൽ എത്ര കളിക്കാർ ഉണ്ടാവും [Purusha baaskattu bol kaliyil ethra kalikkaar undaavum]

Answer: 5

191121. ഐക്യരാഷ്ട്ര സംഘടനയുടെ സർവകലാശാല സ്ഥിതി ചെയ്യുന്നത് എവിടെ [Aikyaraashdra samghadanayude sarvakalaashaala sthithi cheyyunnathu evide]

Answer: ടോക്കിയോ [Dokkiyo]

191122. സർവശിക്ഷാ അഭിയാൻ പദ്ധതി ആരംഭിച്ചത് ഏത് വർഷമായിരുന്നു [Sarvashikshaa abhiyaan paddhathi aarambhicchathu ethu varshamaayirunnu]

Answer: 2001

191123. ഇന്ത്യയിലെ ആദ്യത്തെ കോട്ടൺ മിൽ സ്ഥാപിതമായത് എവിടെ [Inthyayile aadyatthe kottan mil sthaapithamaayathu evide]

Answer: മുംബൈ (1854) [Mumby (1854)]

191124. ഇന്ത്യയിൽ പുതിയ വ്യവസായ നയം പ്രഖ്യാപിച്ചത് ഏത് വർഷമായിരുന്നു [Inthyayil puthiya vyavasaaya nayam prakhyaapicchathu ethu varshamaayirunnu]

Answer: 1991

191125. ബൊക്കാറോ ഉരുക്കു നിർമാണശാല സ്ഥിതി ചെയ്യുന്നത് എവിടെയാണ് [Bokkaaro urukku nirmaanashaala sthithi cheyyunnathu evideyaanu]

Answer: ജാർഖണ്ഡ് [Jaarkhandu]

191126. ഭിലായ് ഉരുക്കു നിർമാണശാല സ്ഥിതി ചെയ്യുന്നത് എവിടെയാണ് [Bhilaayu urukku nirmaanashaala sthithi cheyyunnathu evideyaanu]

Answer: ഛത്തിസ്ഗഢ് [Chhatthisgaddu]

191127. റൂർക്കേല ഉരുക്കു നിർമാണശാല സ്ഥിതി ചെയ്യുന്നത് എവിടെയാണ് [Roorkkela urukku nirmaanashaala sthithi cheyyunnathu evideyaanu]

Answer: ഒഡിഷ [Odisha]

191128. ഇന്ത്യയിലെ ആദ്യത്തെ കപ്പൽ നിർമാണശാല ഏത് [Inthyayile aadyatthe kappal nirmaanashaala ethu]

Answer: ഹിന്ദുസ്ഥാൻ ഷിപ്‌യാർഡ്(വിശാഖപട്ടണം) [Hindusthaan shipyaardu(vishaakhapattanam)]

191129. ഇന്ത്യയിലെ ഏറ്റവും വലിയ കപ്പൽ നിർമാണശാല ഏത് [Inthyayile ettavum valiya kappal nirmaanashaala ethu]

Answer: കൊച്ചിൻ ഷിപ്‌യാർഡ് [Kocchin shipyaardu]

191130. ബാലവേല ഉപയോഗിക്കാത്ത ഉൽപ്പന്നങ്ങൾക്ക് നൽകുന്ന മുദ്ര ഏതാണ് [Baalavela upayogikkaattha ulppannangalkku nalkunna mudra ethaanu]

Answer: റഗ് മാർക്ക് [Ragu maarkku]

191131. ഇന്ത്യയിലെ ആദ്യത്തെ കേന്ദ്ര വ്യവസായവകുപ്പ് മന്ത്രി ആരായിരുന്നു [Inthyayile aadyatthe kendra vyavasaayavakuppu manthri aaraayirunnu]

Answer: ശ്യാമപ്രസാദ് മുഖർജി [Shyaamaprasaadu mukharji]

191132. കേരളത്തിലെ ആദ്യത്തെ വ്യവസായവകുപ്പ് മന്ത്രി ആരായിരുന്നു [Keralatthile aadyatthe vyavasaayavakuppu manthri aaraayirunnu]

Answer: കെ പി ഗോപാലൻ [Ke pi gopaalan]

191133. വനിതാ ബാസ്കറ്റ് ബോൾ കളിയിൽ എത്ര കളിക്കാർ ഉണ്ടാവും [Vanithaa baaskattu bol kaliyil ethra kalikkaar undaavum]

Answer: 6

191134. വോളിബോൾ കളിയിൽ എത്ര കളിക്കാർ ഉണ്ടാവും [Volibol kaliyil ethra kalikkaar undaavum]

Answer: 6

191135. പിംഗ് പോംഗ് എന്നറിയപ്പെടുന്ന കായികയിനം ഏതാണ് [Pimgu pomgu ennariyappedunna kaayikayinam ethaanu]

Answer: ടേബിൾ ടെന്നീസ് [Debil denneesu]

191136. ഇന്ത്യയിൽ തിരഞ്ഞെടുപ്പ് കമ്മീഷൻ നിലവിൽ വന്നത് ഏത് വർഷമായിരുന്നു [Inthyayil thiranjeduppu kammeeshan nilavil vannathu ethu varshamaayirunnu]

Answer: 1950 ജനുവരി 5 [1950 januvari 5]

191137. ഇന്ത്യയിലെ ആദ്യത്തെ തിരഞ്ഞെടുപ്പ് കമ്മീഷണർ ആരായിരുന്നു [Inthyayile aadyatthe thiranjeduppu kammeeshanar aaraayirunnu]

Answer: സുകുമാർ സെൻ [Sukumaar sen]

191138. തിരഞ്ഞെടുപ്പ് കമ്മീഷണർ ആയ ഏക വനിത ആരായിരുന്നു [Thiranjeduppu kammeeshanar aaya eka vanitha aaraayirunnu]

Answer: വി എസ് രമാദേവി [Vi esu ramaadevi]

191139. ഭാരതീയ ജനത പാർട്ടി രൂപം കൊണ്ടത് ഏത് വർഷമായിരുന്നു [Bhaaratheeya janatha paartti roopam kondathu ethu varshamaayirunnu]

Answer: 1980

191140. ഡി എം കെ പാർട്ടി സ്ഥാപിച്ചത് ആരായിരുന്നു [Di em ke paartti sthaapicchathu aaraayirunnu]

Answer: സി എൻ അണ്ണാദുരൈ [Si en annaadury]

191141. എ ഐ എ ഡി എം കെ സ്ഥാപിച്ചത് ആരായിരുന്നു [E ai e di em ke sthaapicchathu aaraayirunnu]

Answer: എം ജി രാമചന്ദ്രൻ [Em ji raamachandran]

191142. സുഭാഷ് ചന്ദ്ര ബോസ് സ്ഥാപിച്ച രാഷ്ട്രീയ പാർട്ടി ഏതായിരുന്നു [Subhaashu chandra bosu sthaapiccha raashdreeya paartti ethaayirunnu]

Answer: ഫോർവേഡ് ബ്ളോക്ക്(1939) [Phorvedu blokku(1939)]

191143. തെലുങ്ക് ദേശം പാർട്ടി സ്ഥാപിച്ചത് ആരായിരുന്നു [Thelunku desham paartti sthaapicchathu aaraayirunnu]

Answer: എൻ ടി രാമറാവു [En di raamaraavu]

191144. രാഷ്ട്രീയ ജനതാദൾ പാർട്ടി സ്ഥാപിച്ചത് ആരായിരുന്നു [Raashdreeya janathaadal paartti sthaapicchathu aaraayirunnu]

Answer: ലാലുപ്രസാദ് യാദവ് [Laaluprasaadu yaadavu]

191145. സമാജ്‌വാദി പാർട്ടി സ്ഥാപിച്ചത് ആരായിരുന്നു [Samaajvaadi paartti sthaapicchathu aaraayirunnu]

Answer: മുലായം സിങ് യാദവ് [Mulaayam singu yaadavu]

191146. ഇന്ത്യയിൽ സ്ഥാപിതമായ ആദ്യത്തെ ബാങ്ക് ഏതായിരുന്നു [Inthyayil sthaapithamaaya aadyatthe baanku ethaayirunnu]

Answer: ബാങ്ക് ഓഫ് ഹിന്ദുസ്ഥാൻ (1770) [Baanku ophu hindusthaan (1770)]

191147. റിസർവ് ബാങ്ക് നിലവിൽ വന്നത് ഏത് വർഷമായിരുന്നു [Risarvu baanku nilavil vannathu ethu varshamaayirunnu]

Answer: 1935

191148. ഏത് കമ്മീഷന്റെ ശുപാർശ പ്രകാരമായിരുന്നു റിസർവ് ബാങ്ക് നിലവിൽ വന്നത് [Ethu kammeeshante shupaarsha prakaaramaayirunnu risarvu baanku nilavil vannathu]

Answer: ഹിൽട്ടൺ യങ് കമ്മീഷൻ(1926) [Hilttan yangu kammeeshan(1926)]

191149. റിസർവ് ബാങ്കിന്റെ ആദ്യത്തെ ഗവർണർ ആരായിരുന്നു [Risarvu baankinte aadyatthe gavarnar aaraayirunnu]

Answer: ഓസ്ബോൺ ആർക്കൽ സ്മിത്ത് [Osbon aarkkal smitthu]

191150. റിസർവ് ബാങ്കിന്റെ ഇന്ത്യക്കാരനായ ആദ്യത്തെ ഗവർണർ ആരായിരുന്നു [Risarvu baankinte inthyakkaaranaaya aadyatthe gavarnar aaraayirunnu]

Answer: സി ഡി ദേശ്‌മുഖ് [Si di deshmukhu]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution