<<= Back Next =>>
You Are On Question Answer Bank SET 3823

191151. ഇമ്പീരിയൽ ബാങ്ക് ഓഫ് ഇന്ത്യ സ്ഥാപിതമായത് ഏത് വർഷമായിരുന്നു [Impeeriyal baanku ophu inthya sthaapithamaayathu ethu varshamaayirunnu]

Answer: 1921

191152. ഇമ്പീരിയൽ ബാങ്കിനെ സർക്കാർ ഏറ്റെടുത്തു സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ എന്നാക്കി മാറ്റിയത് ഏത് വർഷമായിരുന്നു [Impeeriyal baankine sarkkaar ettedutthu sttettu baanku ophu inthya ennaakki maattiyathu ethu varshamaayirunnu]

Answer: 1955

191153. ഇന്ത്യയിൽ ഒന്നാം ഘട്ട ബാങ്ക് ദേശസാൽക്കരണം നടന്നത് ഏത് വർഷമായിരുന്നു [Inthyayil onnaam ghatta baanku deshasaalkkaranam nadannathu ethu varshamaayirunnu]

Answer: 1969 ജൂലൈ 19 [1969 jooly 19]

191154. ഇന്ത്യയിൽ രണ്ടാം ഘട്ട ബാങ്ക് ദേശസാൽക്കരണം നടന്നത് ഏത് വർഷമായിരുന്നു [Inthyayil randaam ghatta baanku deshasaalkkaranam nadannathu ethu varshamaayirunnu]

Answer: 1980 ഏപ്രിൽ 15 [1980 epril 15]

191155. ബാങ്ക് ദേശസാൽക്കരണ കാലത്തു ഇന്ത്യയുടെ പ്രധാനമന്ത്രി ആരായിരുന്നു [Baanku deshasaalkkarana kaalatthu inthyayude pradhaanamanthri aaraayirunnu]

Answer: ഇന്ദിരാ ഗാന്ധി [Indiraa gaandhi]

191156. പദാർത്ഥങ്ങളുടെ കാഠിന്യം അളക്കാനുള്ള ഉപകരണം ഏതാണ് [Padaarththangalude kaadtinyam alakkaanulla upakaranam ethaanu]

Answer: മോഹ്സ് സ്കെയിൽ [Mohsu skeyil]

191157. വജ്രം ,രത്നം എന്നിവയുടെ ഭാരം രേഖപ്പെടുത്തുന്ന യുണിറ്റ് ഏതാണ് [Vajram ,rathnam ennivayude bhaaram rekhappedutthunna yunittu ethaanu]

Answer: കാരറ്റ് [Kaarattu]

191158. സ്വർണം ,വെള്ളി എന്നിവയുടെ മൂല്യം രേഖപ്പെടുത്താനുപയോഗിക്കുന്ന ഏകകം ഏതാണ് [Svarnam ,velli ennivayude moolyam rekhappedutthaanupayogikkunna ekakam ethaanu]

Answer: ട്രോയ് ഔൺസ് [Droyu aunsu]

191159. ഒരു ട്രോയ് ഔൺസ് എന്നത് എത്ര ഗ്രാം ആണ് [Oru droyu aunsu ennathu ethra graam aanu]

Answer: 31.1 ഗ്രാം [31. 1 graam]

191160. സ്വർണത്തിന്റെ അറ്റോമിക സംഖ്യ എത്രയാണ് [Svarnatthinte attomika samkhya ethrayaanu]

Answer: 79

191161. ഒരു പവൻ സ്വർണം എന്നത് എത്ര ഗ്രാം ആണ് [Oru pavan svarnam ennathu ethra graam aanu]

Answer: 8 ഗ്രാം [8 graam]

191162. കൊറണ്ടം എന്ന പദാർത്ഥത്തിന്റെ രാസനാമം എന്താണ് [Korandam enna padaarththatthinte raasanaamam enthaanu]

Answer: അലുമിനിയം ഓക്‌സൈഡ് [Aluminiyam oksydu]

191163. സ്വർണം ,പ്ലാറ്റിനം എന്നീ ലോഹങ്ങൾ അലിയിക്കുന്ന ദ്രാവകം ഏതാണ് [Svarnam ,plaattinam ennee lohangal aliyikkunna draavakam ethaanu]

Answer: അക്വറീജിയ [Akvareejiya]

191164. രാജകീയദ്രവം എന്നറിയപ്പെടുന്ന ദ്രാവകം ഏതാണ് [Raajakeeyadravam ennariyappedunna draavakam ethaanu]

Answer: അക്വറീജിയ [Akvareejiya]

191165. ബ്രിട്ടീഷ് കോമൺവെൽത് രൂപം കൊണ്ടത് ഏത് വർഷമായിരുന്നു [Britteeshu komanvelthu roopam kondathu ethu varshamaayirunnu]

Answer: 1931

191166. യൂറോപ്യൻ യൂണിയൻ രൂപം കൊണ്ടത് ഏത് ഉടമ്പടി പ്രകാരമാണ് [Yooropyan yooniyan roopam kondathu ethu udampadi prakaaramaanu]

Answer: മാസ്ട്രിച് ഉടമ്പടി [Maasdrichu udampadi]

191167. ഏത് ഉടമ്പടി പ്രകാരമാണ് ബ്രിട്ടീഷ് കോമൺവെൽത് രൂപം കൊണ്ടത് [Ethu udampadi prakaaramaanu britteeshu komanvelthu roopam kondathu]

Answer: വെസ്റ്റ് മിനിസ്റ്റർ ഉടമ്പടി [Vesttu ministtar udampadi]

191168. മോൺട്രിയാൽ ഉടമ്പടി നിലവിൽ വന്നത് ഏത് വർഷമായിരുന്നു [Mondriyaal udampadi nilavil vannathu ethu varshamaayirunnu]

Answer: 1989

191169. ഏത് ഏത് ഉടമ്പടി പ്രകാരമാണ് നാറ്റോ രൂപം കൊണ്ടത് [Ethu ethu udampadi prakaaramaanu naatto roopam kondathu]

Answer: വടക്കൻ അറ്റ്ലാൻറ്റിക് ഉടമ്പടി (1949) [Vadakkan attlaanttiku udampadi (1949)]

191170. ലോക ബാങ്കിന്റെ നിലവിൽ വന്നത് ഏത് ഉടമ്പടി പ്രകാരമായിരുന്നു [Loka baankinte nilavil vannathu ethu udampadi prakaaramaayirunnu]

Answer: ബ്രെട്ടൻവുഡ്‌ ഉടമ്പടി (1944) [Brettanvudu udampadi (1944)]

191171. ലോകവ്യാപാര സംഘടന നിലവിൽ വന്നത് ഏത് ഉടമ്പടി പ്രകാരമായിരുന്നു [Lokavyaapaara samghadana nilavil vannathu ethu udampadi prakaaramaayirunnu]

Answer: മാറാക്കേഷ് ഉടമ്പടി (1995) [Maaraakkeshu udampadi (1995)]

191172. അന്റാർട്ടിക്കൻ ഉടമ്പടി നിലവിൽ വന്നത് ഏത് വർഷമായിരുന്നു [Antaarttikkan udampadi nilavil vannathu ethu varshamaayirunnu]

Answer: 1961

191173. ബഹിരാകാശ ഉടമ്പടി നിലവിൽ വന്നത് ഏത് വർഷമായിരുന്നു [Bahiraakaasha udampadi nilavil vannathu ethu varshamaayirunnu]

Answer: 1967

191174. ഐക്യരാഷ്ട്രസഭയുടെ ചന്ദ്ര ഉടമ്പടി നിലവിൽ വന്നത് ഏത് വർഷമായിരുന്നു [Aikyaraashdrasabhayude chandra udampadi nilavil vannathu ethu varshamaayirunnu]

Answer: 1984

191175. ഇന്ത്യയിലെത്തിയ ആദ്യ വിദേശസഞ്ചാരി ആരായിരുന്നു [Inthyayiletthiya aadya videshasanchaari aaraayirunnu]

Answer: മെഗസ്തനീസ് [Megasthaneesu]

191176. ഇൻഡിക്ക എന്ന കൃതി രചിച്ചത് ആരായിരുന്നു [Indikka enna kruthi rachicchathu aaraayirunnu]

Answer: മെഗസ്തനീസ് [Megasthaneesu]

191177. ഇന്ത്യയിലെത്തിയ ആദ്യ ചൈനീസ് സഞ്ചാരി ആരായിരുന്നു [Inthyayiletthiya aadya chyneesu sanchaari aaraayirunnu]

Answer: ഫാഹിയാൻ [Phaahiyaan]

191178. ആരുടെ ഭരണകാലത്താണ് ഫാഹിയാൻ ഇന്ത്യയിലെത്തിയത് [Aarude bharanakaalatthaanu phaahiyaan inthyayiletthiyathu]

Answer: ചന്ദ്രഗുപ്തൻ രണ്ടാമൻ [Chandragupthan randaaman]

191179. സഞ്ചാരികളിലെ രാജകുമാരൻ എന്നറിയപ്പെടുന്നത് ആരെ [Sanchaarikalile raajakumaaran ennariyappedunnathu aare]

Answer: ഹുയാൻസാങ് [Huyaansaangu]

191180. നളന്ദ സർവകലാശാലയുടെ ആചാര്യ പദവിയിലെത്തിയ വിദേശ സഞ്ചാരി ആരായിരുന്നു [Nalanda sarvakalaashaalayude aachaarya padaviyiletthiya videsha sanchaari aaraayirunnu]

Answer: ഹുയാൻസാങ് [Huyaansaangu]

191181. സിയുകി എന്ന യാത്രാവിവരണം രചിച്ചത് ആരായിരുന്നു [Siyuki enna yaathraavivaranam rachicchathu aaraayirunnu]

Answer: ഹുയാൻസാങ് [Huyaansaangu]

191182. ഇന്ത്യയിലെത്തിയ ആദ്യ അറബ് സഞ്ചാരി ആരായിരുന്നു [Inthyayiletthiya aadya arabu sanchaari aaraayirunnu]

Answer: അൽബർറൂണി [Albarrooni]

191183. താരിഖ് -ഇ -ഹിന്ദ് എന്ന കൃതി രചിച്ചത് ആരായിരുന്നു [Thaarikhu -i -hindu enna kruthi rachicchathu aaraayirunnu]

Answer: അൽബർറൂണി [Albarrooni]

191184. മുഹമ്മദ് ബിൻ തുഗ്ലക്കിന്റെ കാലത്തു ഇന്ത്യയിലെത്തിയ മൊറോക്കൻ സഞ്ചാരി ആരായിരുന്നു [Muhammadu bin thuglakkinte kaalatthu inthyayiletthiya morokkan sanchaari aaraayirunnu]

Answer: ഇബ്ൻ ബത്തൂത്ത [Ibn batthoottha]

191185. ഇന്ത്യ അതിർത്തി പങ്കിടുന്ന ഏറ്റവും വലിയ രാജ്യം ഏതാണ് [Inthya athirtthi pankidunna ettavum valiya raajyam ethaanu]

Answer: ചൈന [Chyna]

191186. ഇന്ത്യ അതിർത്തി പങ്കിടുന്ന ഏറ്റവും ചെറിയ രാജ്യം ഏതാണ് [Inthya athirtthi pankidunna ettavum cheriya raajyam ethaanu]

Answer: ഭൂട്ടാൻ [Bhoottaan]

191187. ഇന്ത്യ ഏറ്റവും കൂടുതൽ അതിർത്തി പങ്കിടുന്ന രാജ്യം ഏതാണ് [Inthya ettavum kooduthal athirtthi pankidunna raajyam ethaanu]

Answer: ബംഗ്ലാദേശ് [Bamglaadeshu]

191188. ഇന്ത്യ ഏറ്റവും കുറവ് അതിർത്തി പങ്കിടുന്ന രാജ്യം ഏതാണ് [Inthya ettavum kuravu athirtthi pankidunna raajyam ethaanu]

Answer: അഫ്‌ഗാനിസ്ഥാൻ [Aphgaanisthaan]

191189. ഇന്ത്യയെയും പാകിസ്താനെയും വേർതിരിക്കുന്ന അതിർത്തി രേഖ ഏതാണ് [Inthyayeyum paakisthaaneyum verthirikkunna athirtthi rekha ethaanu]

Answer: റാഡ്ക്ലിഫ് രേഖ [Raadkliphu rekha]

191190. ഇന്ത്യയെയും ചൈനയെയും വേർതിരിക്കുന്ന അതിർത്തി രേഖ ഏതാണ് [Inthyayeyum chynayeyum verthirikkunna athirtthi rekha ethaanu]

Answer: മക്മോഹൻ രേഖ [Makmohan rekha]

191191. പാകിസ്താനെയും അഫ്‌ഗാനിസ്ഥാനെയും വേർതിരിക്കുന്ന അതിർത്തി രേഖ ഏതാണ് [Paakisthaaneyum aphgaanisthaaneyum verthirikkunna athirtthi rekha ethaanu]

Answer: ഡ്യൂറൻഡ് രേഖ [Dyoorandu rekha]

191192. ഇന്ത്യയെയും ശ്രീലങ്കയെയും വേർതിരിക്കുന്ന കടലിടുക്ക് ഏതാണ് [Inthyayeyum shreelankayeyum verthirikkunna kadalidukku ethaanu]

Answer: പാക് കടലിടുക്ക് [Paaku kadalidukku]

191193. ലോകത്തിൽ ഏറ്റവും നീളമുള്ള കര അതിർത്തിയുള്ള രാജ്യം ഏതാണ് [Lokatthil ettavum neelamulla kara athirtthiyulla raajyam ethaanu]

Answer: ചൈന [Chyna]

191194. ലോകത്തിൽ ഏറ്റവും കൂടുതൽ രാജ്യങ്ങളുമായി അതിർത്തി പങ്കിടുന്ന രാജ്യങ്ങൾ ഏതൊക്കെ [Lokatthil ettavum kooduthal raajyangalumaayi athirtthi pankidunna raajyangal ethokke]

Answer: റഷ്യ ,ചൈന [Rashya ,chyna]

191195. ഭൂനികുതി ഈടാക്കുന്നതിനും ഉടമസ്ഥാവകാശം കാണിക്കുന്നതിനും വേണ്ടി നിർമിച്ചു സൂക്ഷിക്കുന്ന ഭൂപടം ഏത് [Bhoonikuthi eedaakkunnathinum udamasthaavakaasham kaanikkunnathinum vendi nirmicchu sookshikkunna bhoopadam ethu]

Answer: കെഡസ്ട്രൽ ഭൂപടം [Kedasdral bhoopadam]

191196. ജി പി എസിനു പകരമായി ഇന്ത്യ വികസിപ്പിച്ചെടുത്ത ഉപഗ്രഹാധിഷ്ഠിത ഗതി നിർണയ സംവിധാനം ഏത് [Ji pi esinu pakaramaayi inthya vikasippiccheduttha upagrahaadhishdtitha gathi nirnaya samvidhaanam ethu]

Answer: IRNSS

191197. ചൂലന്നൂർ പക്ഷി സങ്കേതം ഏത് ജില്ലയിലാണ് സ്ഥിതി ചെയ്യുന്നത് [Choolannoor pakshi sanketham ethu jillayilaanu sthithi cheyyunnathu]

Answer: പാലക്കാട് [Paalakkaadu]

191198. ഇന്ത്യയുടെ നിയമനിർമാണ വിഭാഗം ഏത് [Inthyayude niyamanirmaana vibhaagam ethu]

Answer: പാർലമെന്റ് [Paarlamentu]

191199. വിവരാവകാശ നിയമം നിലവിൽ വന്നത് ഏത് വർഷമാണ് [Vivaraavakaasha niyamam nilavil vannathu ethu varshamaanu]

Answer: 2005

191200. സ്വതന്ത്ര ഇന്ത്യയിലെ ആദ്യ വോട്ടർ ആരാണ് [Svathanthra inthyayile aadya vottar aaraanu]

Answer: ശ്യാം സരൺ നേഗി [Shyaam saran negi]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution