<<= Back Next =>>
You Are On Question Answer Bank SET 3824

191201. ഇലക്ട്രോണിക് സാങ്കേതിക വിദ്യയുടെ ഭരണരംഗത്തെ ഉപയോഗം എന്ത് [Ilakdroniku saankethika vidyayude bharanaramgatthe upayogam enthu]

Answer: ഇ – ഗവേണൻസ് [I – gavenansu]

191202. ദേശീയ തലത്തിൽ അഴിമതി തടയുന്നതിനായി രൂപം നൽകിയ സ്ഥാപനം ഏത് [Desheeya thalatthil azhimathi thadayunnathinaayi roopam nalkiya sthaapanam ethu]

Answer: ലോക്‌പാൽ [Lokpaal]

191203. ഇന്ത്യൻ ഭരണഘടനയിലെ ഏത് വകുപ്പിനെയാണ് ഇന്ത്യൻ ഭരണഘടനയുടെ ഹൃദയവും ആത്മാവുമെന്ന് ഡോ .ബി ആർ അംബേദ്‌കർ വിശേഷിപ്പിച്ചത് [Inthyan bharanaghadanayile ethu vakuppineyaanu inthyan bharanaghadanayude hrudayavum aathmaavumennu do . Bi aar ambedkar visheshippicchathu]

Answer: ആർട്ടിക്കിൾ 32 [Aarttikkil 32]

191204. ധാരാളം മതങ്ങളുള്ള ഇന്ത്യയെപ്പോലെ ഒരു രാജ്യത്തെ ഗവൺമെന്റിന് ആധുനിക കാലഘട്ടത്തിൽ മതേരതത്വത്തിൽ അധിഷ്ഠിതമായല്ലാതെ പ്രവർത്തിക്കാൻ സാധ്യമല്ല. നമ്മുടെ ഭരണഘടന മതേതര സങ്കൽപ്പത്തിൽ അധിഷ്ഠിതമായതും മത സ്വാതന്ത്ര്യം അനുവദിക്കുന്നതുമാണ് .ആരുടെ വാക്കുകളാണ് ഇത് [Dhaaraalam mathangalulla inthyayeppole oru raajyatthe gavanmentinu aadhunika kaalaghattatthil matherathathvatthil adhishdtithamaayallaathe pravartthikkaan saadhyamalla. Nammude bharanaghadana mathethara sankalppatthil adhishdtithamaayathum matha svaathanthryam anuvadikkunnathumaanu . Aarude vaakkukalaanu ithu]

Answer: ജവഹർലാൽ നെഹ്‌റു [Javaharlaal nehru]

191205. നിർദേശക തത്വങ്ങൾ ഭരണഘടനയുടെ ഏത് ഭാഗത്താണ് ഉൾപ്പെടുത്തിയിരിക്കുന്നത് [Nirdeshaka thathvangal bharanaghadanayude ethu bhaagatthaanu ulppedutthiyirikkunnathu]

Answer: 4

191206. മൗലിക അവകാശങ്ങൾ പുനഃസ്ഥാപിക്കാൻ വേണ്ടി കോടതികൾ പുറപ്പെടുവിക്കുന്ന ഉത്തരവ് ഏത് [Maulika avakaashangal punasthaapikkaan vendi kodathikal purappeduvikkunna uttharavu ethu]

Answer: റിട്ട് [Rittu]

191207. ഒരു വ്യക്തിക്ക് മൗലികാവകാശങ്ങൾ ലംഘിക്കപ്പെട്ടാൽ അവ പുനഃസ്ഥാപിക്കുന്നതിനു സുപ്രീം കോടതിയെയോ ഹൈക്കോടതിയെയോ നേരിട്ട് സമീപിക്കാനുള്ള അവകാശം ഏത് [Oru vyakthikku maulikaavakaashangal lamghikkappettaal ava punasthaapikkunnathinu supreem kodathiyeyo hykkodathiyeyo nerittu sameepikkaanulla avakaasham ethu]

Answer: ഭരണഘടനാപരമായ പരിഹാരം കാണാനുള്ള അവകാശം [Bharanaghadanaaparamaaya parihaaram kaanaanulla avakaasham]

191208. ഇന്ത്യയിൽ ബജറ്റ് അവതരണവുമായി ബന്ധപ്പെട്ട ഭരണഘടനാ വകുപ്പ് ഏത് [Inthyayil bajattu avatharanavumaayi bandhappetta bharanaghadanaa vakuppu ethu]

Answer: 112

191209. റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ 23 മതെ ഗവർണർ ആര് [Risarvu baanku ophu inthyayude 23 mathe gavarnar aaru]

Answer: രഘുറാം രാജൻ [Raghuraam raajan]

191210. കേന്ദ്ര ഗവണ്മന്റ്റ് പദ്ധതിയായ ‘ അടൽ പെൻഷൻ യോജന ‘പ്രഖ്യാപിച്ചതെന്ന് [Kendra gavanmanttu paddhathiyaaya ‘ adal penshan yojana ‘prakhyaapicchathennu]

Answer: 9 മെയ് 2015 [9 meyu 2015]

191211. ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയിൽ പ്രാഥമിക മേഖലയിൽ ഉൾപ്പെടുന്ന സാമ്പത്തിക പ്രവർത്തനം ഏത് [Inthyan sampadvyavasthayil praathamika mekhalayil ulppedunna saampatthika pravartthanam ethu]

Answer: ഖനനം [Khananam]

191212. കോശശ്വസനത്തിന്റെ ഏത് ഘട്ടമാണ് മൈറ്റോകോൺട്രിയയിൽ വെച്ച് നടക്കുന്നത് [Koshashvasanatthinte ethu ghattamaanu myttokondriyayil vecchu nadakkunnathu]

Answer: ക്രെബ്സ് പരിവൃത്തി [Krebsu parivrutthi]

191213. ലോക പ്രമേഹദിനമായി ആചരിക്കുന്നത് ഏത് ദിവസമാണ് [Loka pramehadinamaayi aacharikkunnathu ethu divasamaanu]

Answer: നവംബർ 14 [Navambar 14]

191214. കുരുമുളകിന്റെ ദ്രുതവാട്ടത്തിനു കാരണമായ രോഗകാരി ഏത് [Kurumulakinte druthavaattatthinu kaaranamaaya rogakaari ethu]

Answer: ഫംഗസ് [Phamgasu]

191215. മൃഗ ഏതിനത്തിൽ പെട്ട കൃഷിരീതിയാണ് [Mruga ethinatthil petta krushireethiyaanu]

Answer: സെറികൾച്ചർ [Serikalcchar]

191216. വൃക്കയുടെ ഏത് ഭാഗത്താണ് അതിസൂഷ്‌മ അരിപ്പകൾ കാണപ്പെടുന്നത് [Vrukkayude ethu bhaagatthaanu athisooshma arippakal kaanappedunnathu]

Answer: കോർട്ടെക്‌സ് [Kortteksu]

191217. ദ്രവീകരണ ലീനതാപത്തിന്റെ യുണിറ്റ് ഏത് [Draveekarana leenathaapatthinte yunittu ethu]

Answer: ജൂൾ/കിലോഗ്രാം [Jool/kilograam]

191218. ഗ്ലാസിന് മഞ്ഞ നിറം ലഭിക്കാൻ അസംസ്‌കൃത വസ്തുക്കളോടൊപ്പം ചേർക്കുന്ന രാസവസ്തു ഏത് [Glaasinu manja niram labhikkaan asamskrutha vasthukkalodoppam cherkkunna raasavasthu ethu]

Answer: ഫെറിക് സംയുക്തം [Pheriku samyuktham]

191219. ഹെമറേറ്റ് ഏത് ലോഹത്തിന്റെ പ്രധാന അയിരാണ് [Hemarettu ethu lohatthinte pradhaana ayiraanu]

Answer: ഇരുമ്പ് [Irumpu]

191220. ഡിസ്ചാർജ് ലാമ്പിനുള്ളിൽ ഏത് വാതകം നിറച്ചാൽ ഓറഞ്ച് ചുവപ്പ് നിറത്തിലുള്ള പ്രകാശം ലഭിക്കും [Dischaarju laampinullil ethu vaathakam niracchaal oranchu chuvappu niratthilulla prakaasham labhikkum]

Answer: നിയോൺ [Niyon]

191221. കമ്പ്യുട്ടറിൽ ഉപയോഗിക്കുന്ന ഏറ്റവും വേഗതയേറിയ മെമ്മറി ഏത് [Kampyuttaril upayogikkunna ettavum vegathayeriya memmari ethu]

Answer: മെമ്മറി രജിസ്റ്റർ [Memmari rajisttar]

191222. കംപ്യുട്ടറിലേക്ക് ഡാറ്റ ഇൻപുട്ട് ചെയ്യാൻ ഉപയോഗിക്കുന്ന ഉപകരണം ഏത് [Kampyuttarilekku daatta inputtu cheyyaan upayogikkunna upakaranam ethu]

Answer: ബയോമെട്രിക് സെൻസർ [Bayomedriku sensar]

191223. വിക്കിസ് എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത് എന്ത് [Vikkisu ennathu kondu uddheshikkunnathu enthu]

Answer: ഒരു സേർച്ച് എൻജിൻ പ്രോഗ്രാം [Oru sercchu enjin prograam]

191224. ഒരു നെറ്റ്വർക്കിലുള്ള ഉപകരണങ്ങളുടെ അകലത്തെ അടിസ്ഥാനപ്പെടുത്തികൊണ്ട് ഏറ്റവും ചെറിയ നെറ്റ്വർക്കിനു പറയുന്ന പേരെന്ത് [Oru nettvarkkilulla upakaranangalude akalatthe adisthaanappedutthikondu ettavum cheriya nettvarkkinu parayunna perenthu]

Answer: ലാൻ [Laan]

191225. കൊനേരു ഹമ്പി ഏത് കളിയുമായി ബന്ധപ്പെട്ടതാണ് [Koneru hampi ethu kaliyumaayi bandhappettathaanu]

Answer: ചെസ് [Chesu]

191226. സരസ്വതി സമ്മാൻ ഏത് വിഭാഗവുമായി ബന്ധപ്പെട്ടതാണ് [Sarasvathi sammaan ethu vibhaagavumaayi bandhappettathaanu]

Answer: സാഹിത്യം [Saahithyam]

191227. തപ്പ് പ്രധാന വാദ്യമായുള്ള കലാരൂപം ഏത് [Thappu pradhaana vaadyamaayulla kalaaroopam ethu]

Answer: പടയണി [Padayani]

191228. കേരളത്തിൽ സമ്പൂർണ പ്ലാസ്റ്റിക് നിരോധനം നടപ്പാക്കിയത് എപ്പോൾ [Keralatthil sampoorna plaasttiku nirodhanam nadappaakkiyathu eppol]

Answer: 2020 ജനുവരി 1 മുതൽ [2020 januvari 1 muthal]

191229. പി വി സിന്ധു ഏത് കളിയുമായി ബന്ധപ്പെട്ടിരിക്കുന്നു [Pi vi sindhu ethu kaliyumaayi bandhappettirikkunnu]

Answer: ബാഡ്‌മിന്റൺ [Baadmintan]

191230. ഇന്ത്യയുടെ 2020 -2021 കേന്ദ്ര ബജറ്റ് അവതരിപ്പിച്ച വ്യക്തി ആര് [Inthyayude 2020 -2021 kendra bajattu avatharippiccha vyakthi aaru]

Answer: നിർമല സീതാരാമൻ [Nirmala seethaaraaman]

191231. സർക്കാർ ജീവനക്കാർക്കിടയിൽ ആശയവിനിമയത്തിനായി കേന്ദ്രസർക്കാർ തയ്യാറാക്കിയ മൊബൈൽ ആപ്ലിക്കേഷൻ ഏത് [Sarkkaar jeevanakkaarkkidayil aashayavinimayatthinaayi kendrasarkkaar thayyaaraakkiya mobyl aaplikkeshan ethu]

Answer: ജിംസ് [Jimsu]

191232. കൊറോണ രോഗം ആദ്യമായി റിപ്പോർട്ട് ചെയ്തത് എവിടെ [Korona rogam aadyamaayi ripporttu cheythathu evide]

Answer: വുഹാൻ [Vuhaan]

191233. ശിലാ ലിഖിതങ്ങളെക്കുറിച്ചുള്ള പഠനം ഏത് പേരിലറിയപ്പെടുന്നു [Shilaa likhithangalekkuricchulla padtanam ethu perilariyappedunnu]

Answer: എപ്പിഗ്രാഫി [Eppigraaphi]

191234. അശോക ചക്രവർത്തിയുടെ ശിലാശാസനങ്ങളെ ആദ്യമായി വ്യാഖ്യാനിച്ചത് ആരായിരുന്നു [Ashoka chakravartthiyude shilaashaasanangale aadyamaayi vyaakhyaanicchathu aaraayirunnu]

Answer: ജെയിംസ് പ്രിൻസെപ് [Jeyimsu prinsepu]

191235. അശോക ചക്രവർത്തിയുടെ ശിലാശാസനങ്ങൾ ഏത് ഭാഷയിലാണ് കാണപ്പെടുന്നത് [Ashoka chakravartthiyude shilaashaasanangal ethu bhaashayilaanu kaanappedunnathu]

Answer: പ്രാകൃത് ഭാഷ [Praakruthu bhaasha]

191236. അശോക ചക്രവർത്തിയുടെ ശിലാശാസനങ്ങളിൽ ഏത് ലിപിയാണ് ഉപയോഗിച്ചിട്ടുള്ളത് [Ashoka chakravartthiyude shilaashaasanangalil ethu lipiyaanu upayogicchittullathu]

Answer: ബ്രാഹ്മി ലിപി [Braahmi lipi]

191237. ആരെക്കുറിച്ചുള്ള ശിലാശാസനമാണ് ജുനഗഡ് ശാസനം [Aarekkuricchulla shilaashaasanamaanu junagadu shaasanam]

Answer: രുദ്രദാമൻ (ഉജ്ജയിനി) [Rudradaaman (ujjayini)]

191238. ഏത് രാജാവിനെക്കുറിച്ചുള്ള ശിലാശാസനമാണ് അലഹബാദ് പ്രശസ്‌തി [Ethu raajaavinekkuricchulla shilaashaasanamaanu alahabaadu prashasthi]

Answer: സമുദ്രഗുപ്തൻ [Samudragupthan]

191239. അലഹബാദ് പ്രശസ്‌തി ശിലാശാസനം തയ്യാറാക്കിയത് ആരായിരുന്നു [Alahabaadu prashasthi shilaashaasanam thayyaaraakkiyathu aaraayirunnu]

Answer: ഹരിസേനൻ [Harisenan]

191240. ഏത് രാജാവിനെക്കുറിച്ചുള്ള ശിലാശാസനമാണ് ഹതികുംഭ ലിഖിതം [Ethu raajaavinekkuricchulla shilaashaasanamaanu hathikumbha likhitham]

Answer: ഖരവേലൻ(കലിംഗ) [Kharavelan(kalimga)]

191241. ഏത് രാജാവിനെക്കുറിച്ചുള്ള ശിലാശാസനമാണ് മെഹ്റൗളി ശാസനം [Ethu raajaavinekkuricchulla shilaashaasanamaanu mehrauli shaasanam]

Answer: ചന്ദ്രഗുപ്തൻ രണ്ടാമൻ [Chandragupthan randaaman]

191242. ഏത് രാജാവിനെക്കുറിച്ചുള്ള ശിലാശാസനമാണ് ഐഹോൾ ശാസനം [Ethu raajaavinekkuricchulla shilaashaasanamaanu aihol shaasanam]

Answer: പുലികേശി രണ്ടാമൻ(ചാലൂക്യ) [Pulikeshi randaaman(chaalookya)]

191243. രക്തം കട്ടപിടിക്കാൻ ആവശ്യമായ ധാതു [Raktham kattapidikkaan aavashyamaaya dhaathu]

Answer: കൽസ്യം [Kalsyam]

191244. രക്തം കട്ടപിടിക്കാൻ ആവശ്യമായ ജീവകം? [Raktham kattapidikkaan aavashyamaaya jeevakam?]

Answer: ജീവകം K [Jeevakam k]

191245. രക്തം കട്ട പിടിക്കാൻ സഹായിക്കുന്ന മാംസ്യം? [Raktham katta pidikkaan sahaayikkunna maamsyam?]

Answer: ഫൈബ്രിനോജൻ [Phybrinojan]

191246. രക്ത ബാങ്കിന്റെ ഉപജ്ഞാതാവ്? [Raktha baankinte upajnjaathaav?]

Answer: ചാൾസ് റീചാർഡ് ഡ്രൂ [Chaalsu reechaardu droo]

191247. 539രക്ത ബാങ്കിൽ രക്തം സൂക്ഷിക്കുന്ന ഊഷ്മാവ്? [539raktha baankil raktham sookshikkunna ooshmaav?]

Answer: 4°c

191248. ശരീരത്തിന്റെ മുറിവുകളിലൂടെ കോസ്ട്രിദിയം ബാക്ടീരിയ ഉള്ളിൽ പ്രവേശിക്കുമ്പോൾ ഉണ്ടാകുന്ന രോഗം? [Shareeratthinte murivukaliloode kosdridiyam baakdeeriya ullil praveshikkumpol undaakunna rogam?]

Answer: ടൈറ്റനസ് [Dyttanasu]

191249. രക്തം കട്ട പിടിക്കുന്നത് തടയുന്ന രാസവസ്തു? [Raktham katta pidikkunnathu thadayunna raasavasthu?]

Answer: ഹെപ്പറിൻ [Hepparin]

191250. രക്തം കട്ടപിടിച്ച് ശേഷം ഒഴുകിവരുന്ന ദ്രാവകം? [Raktham kattapidicchu shesham ozhukivarunna draavakam?]

Answer: സിറം [Siram]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution