1. ഒരു വ്യക്തിക്ക് മൗലികാവകാശങ്ങൾ ലംഘിക്കപ്പെട്ടാൽ അവ പുനഃസ്ഥാപിക്കുന്നതിനു സുപ്രീം കോടതിയെയോ ഹൈക്കോടതിയെയോ നേരിട്ട് സമീപിക്കാനുള്ള അവകാശം ഏത് [Oru vyakthikku maulikaavakaashangal lamghikkappettaal ava punasthaapikkunnathinu supreem kodathiyeyo hykkodathiyeyo nerittu sameepikkaanulla avakaasham ethu]
Answer: ഭരണഘടനാപരമായ പരിഹാരം കാണാനുള്ള അവകാശം [Bharanaghadanaaparamaaya parihaaram kaanaanulla avakaasham]