1. ധാരാളം മതങ്ങളുള്ള ഇന്ത്യയെപ്പോലെ ഒരു രാജ്യത്തെ ഗവൺമെന്റിന് ആധുനിക കാലഘട്ടത്തിൽ മതേരതത്വത്തിൽ അധിഷ്ഠിതമായല്ലാതെ പ്രവർത്തിക്കാൻ സാധ്യമല്ല. നമ്മുടെ ഭരണഘടന മതേതര സങ്കൽപ്പത്തിൽ അധിഷ്ഠിതമായതും മത സ്വാതന്ത്ര്യം അനുവദിക്കുന്നതുമാണ് .ആരുടെ വാക്കുകളാണ് ഇത് [Dhaaraalam mathangalulla inthyayeppole oru raajyatthe gavanmentinu aadhunika kaalaghattatthil matherathathvatthil adhishdtithamaayallaathe pravartthikkaan saadhyamalla. Nammude bharanaghadana mathethara sankalppatthil adhishdtithamaayathum matha svaathanthryam anuvadikkunnathumaanu . Aarude vaakkukalaanu ithu]
Answer: ജവഹർലാൽ നെഹ്‌റു [Javaharlaal nehru]